This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈര്‍ ഠ്യൃല ലെബനനിലെ ഒരു നഗരം. മെഡിറ്ററേനിയന്‍ തീരത്തായി ബെയ്റൂട്ട...)
(ടൈര്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടൈര്‍
+
=ടൈര്‍=
-
ഠ്യൃല
+
Tyre
-
ലെബനനിലെ ഒരു നഗരം. മെഡിറ്ററേനിയന്‍ തീരത്തായി  
+
ലെബനനിലെ ഒരു നഗരം. മെഡിറ്ററേനിയന്‍ തീരത്തായി ബെയ്റൂട്ടിന് 72 കി.മീ. തെ.-തെ. പ. സ്ഥിതിചെയ്യുന്നു. പുരാതന ഫിനിഷ്യന്‍ നഗരങ്ങളില്‍പ്പെട്ട ഒരുമുഖ്യ തുറമുഖ നഗരമായിരുന്നു ഇത്. ആധുനിക നഗരമായ സര്‍ (Sur) സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. നഗരജനസംഖ്യ: 70,000(1990).
-
ബെയ്റൂട്ടിന് 72 കി.മീ. തെ.-തെ. പ. സ്ഥിതിചെയ്യുന്നു. പുരാതന ഫിനിഷ്യന്‍ നഗരങ്ങളില്‍പ്പെട്ട ഒരുമുഖ്യ തുറമുഖ നഗരമായിരുന്നു ഇത്. ആധുനിക നഗരമായ സര്‍ (ടൌൃ) സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. നഗരജനസംഖ്യ: 70,000(1990).
+
മുമ്പ് പ്രധാനകരയിലും ഒരു ദ്വീപിലുമായാണ് ടൈര്‍ നഗരം വ്യാപിച്ചിരുന്നത്. ബി.സി. 332-ല്‍ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വമ്പന്‍ചിറ (mole) നിര്‍മിക്കപ്പെട്ടു. ടൈര്‍ ആക്രമിച്ചു കീഴടക്കുക എന്ന ലക്ഷ്യത്തോടെ അലക്സാണ്ടര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചതായിരുന്നു ഇത്.
-
  മുമ്പ് പ്രധാനകരയിലും ഒരു ദ്വീപിലുമായാണ് ടൈര്‍ നഗരം വ്യാപിച്ചിരുന്നത്. ബി.സി. 332-ല്‍ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വമ്പന്‍ചിറ (ാീഹല) നിര്‍മിക്കപ്പെട്ടു. ടൈര്‍ ആക്രമിച്ചു കീഴടക്കുക എന്ന ലക്ഷ്യത്തോടെ അലക്സാണ്ടര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചതായിരുന്നു ഇത്.
+
ടൈര്‍ നഗരം എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന വസ്തുതയെക്കുറിച്ച് ഇന്നും കൃത്യമായ അറിവുകള്‍ ലഭ്യമല്ല. ഈജിപ്ഷ്യന്‍ ഭരണാധികാരിയായിരുന്ന തട്മോസ് III (ഭ.കാ. 1490-1436 ബി.സി.) നഗരം പിടിച്ചടക്കിയതോടനുബന്ധിച്ചാണ് ടൈര്‍ ആദ്യമായി ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഒരു പ്രമുഖ വാണിജ്യകേന്ദ്രമായി മാറിയ ഈ നഗരം ബി.സി. 1000-യോടടുപ്പിച്ച് പ്രശസ്തിയുടെപരമോന്നതിയിലെത്തിച്ചേര്‍ന്നു. നഗരത്തിന്റെ ഒരു പ്രധാനഭാഗം ദ്വീപില്‍ സ്ഥിതിചെയ്തിരുന്നതുമൂലം ഇതിന് സൈനികസുരക്ഷ ലഭിച്ചിരുന്നു. പല ആക്രമണങ്ങളെയും ടൈര്‍ നഗരം ചെറുത്തുനിന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സേനയോട് പൊരുതിനിന്ന നഗരത്തെ, പ്രധാനകരയെയും ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കൂറ്റന്‍ ചിറ പണിത് ഒടുവില്‍ അദ്ദേഹം കീഴടക്കുകയായിരുന്നു (ബി.സി. 332). രണ്ടു തുറമുഖങ്ങളാണ് ദ്വീപിലുണ്ടായിരുന്നത്. വടക്കുകിഴക്കുള്ളത് സിഡോണിയന്‍ (sidonian) എന്നും തെക്കുള്ളത് ഈജിപ്ഷ്യന്‍ (Egyption) എന്നും അറിയപ്പെട്ടിരുന്നു.
 +
[[Image:Typre.png|200px|left|thumb|ടൈര്‍ തുറമുഖം]]
-
  ടൈര്‍ നഗരം എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന വസ്തുതയെക്കുറിച്ച് ഇന്നും കൃത്യമായ അറിവുകള്‍ ലഭ്യമല്ല. ഈജിപ്ഷ്യന്‍ ഭരണാധികാരിയായിരുന്ന തട്മോസ് കകക (ഭ.കാ. 1490-1436 ബി.സി.) നഗരം പിടിച്ചടക്കിയതോടനുബന്ധിച്ചാണ് ടൈര്‍ ആദ്യമായി ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഒരു പ്രമുഖ വാണിജ്യകേന്ദ്രമായി മാറിയ ഈ നഗരം ബി.സി. 1000-യോടടുപ്പിച്ച് പ്രശസ്തിയുടെ പരമോന്നതിയിലെത്തിച്ചേര്‍ന്നു. നഗരത്തിന്റെ ഒരു
+
ബി.സി. 1000-ത്തോടടുപ്പിച്ച് സമുദ്രവാണിജ്യത്തില്‍ ഒരു പ്രമുഖസ്ഥാനം നേടിയെടുക്കുവാന്‍ ടൈര്‍ നഗരത്തിനു കഴിഞ്ഞിരുന്നു. അന്ന് ചില വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് വിലപിടിപ്പുള്ള നീലലോഹിത ചായങ്ങള്‍ക്ക് (purple dyes) പേരു കേട്ടതായിരുന്നു ഈ നഗരം. ബി.സി. 10-ാം ശ.-ല്‍ ടൈര്‍ ഭരിച്ചിരുന്ന ഹിറം (Hiram) രാജാവ് (ഭ. കാ. 969-936) നഗരത്തിനു ചുറ്റും കോട്ട കൊത്തളങ്ങള്‍ പണിതുയര്‍ത്തി. ഹിറം രാജാവും സുഹൃത്തായിരുന്ന സോളമന്‍ ചക്രവര്‍ത്തിയും തങ്ങളുടെ രാജ്യങ്ങളിലെ ചരക്കുകള്‍ അന്യോന്യം കൈമാറിയിരുന്നു. ടൈറില്‍നിന്നും കയറ്റി അയയ്ക്കുന്ന തൊഴില്‍പരിചയമുളള തൊഴിലാളികള്‍ക്കും സിഡാറിനും പകരമായി എണ്ണയും ഗോതമ്പുമാണ് ഇസ്രായേലില്‍ നിന്നും ഇവിടേക്കെത്തിച്ചേര്‍ന്നിരുന്നത്.
-
പ്രധാനഭാഗം ദ്വീപില്‍ സ്ഥിതിചെയ്തിരുന്നതുമൂലം ഇതിന് സൈനികസുരക്ഷ ലഭിച്ചിരുന്നു. പല ആക്രമണങ്ങളെയും ടൈര്‍ നഗരം ചെറുത്തുനിന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സേനയോട് പൊരുതിനിന്ന നഗരത്തെ, പ്രധാനകരയെയും ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കൂറ്റന്‍ ചിറ പണിത് ഒടുവില്‍ അദ്ദേഹം കീഴടക്കുകയായിരുന്നു (ബി.സി. 332). രണ്ടു തുറമുഖങ്ങളാണ് ദ്വീപിലുണ്ടായിരുന്നത്. വടക്കുകിഴക്കുള്ളത് സിഡോണിയന്‍ (ശെറീിശമി) എന്നും തെക്കുള്ളത് ഈജിപ്ഷ്യന്‍ (ഋഴ്യുശീിേ) എന്നും അറിയപ്പെട്ടി
+
ഒരു നീണ്ട ആക്രമണ പരമ്പരയ്ക്കുശേഷം ബി.സി. 332-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ടൈര്‍ കീഴടക്കി. മാസിഡോണിയന്‍ ജനറല്‍ ആയിരുന്ന ആന്റിഗോണസ് (Antigonus) ബി.സി. 316-ലാണ് ടൈര്‍ നഗരം തന്റെ അധീനതയിലാക്കിയത്.
-
രുന്നു.
+
പോംപി ഈ പ്രദേശം കീഴടക്കിയതിനെ തുടര്‍ന്നാണ് ടൈറില്‍ റോമന്‍ ഭരണമാരംഭിച്ചത് (64-63 ബി.സി.). റോമന്‍ ഭരണകാലത്ത് പ്രശസ്തമായ ഒരു തുറമുഖമായി മാറുവാന്‍ ടൈറിനു കഴിഞ്ഞു. അന്ന് സില്‍ക്ക്, സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്ലാസ് മുതലായവയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ടൈര്‍ മുന്‍പന്തിയിലെത്തിയിരുന്നു.
-
  ബി.സി. 1000-ത്തോടടുപ്പിച്ച് സമുദ്രവാണിജ്യത്തില്‍ ഒരു
+
എ.ഡി. 7-ാം ശ.-മായപ്പോഴേക്കും ടൈര്‍ പ്രദേശം മുസ്ലിം ഭരണത്തിന്‍കീഴിലായി. അയല്‍ നഗരങ്ങളോടൊപ്പം ടൈര്‍ നഗരവും ഇവര്‍ക്ക് കീഴടങ്ങുകയാണുണ്ടായത് (636). 1124-ല്‍ കുരിശു പടയാളികള്‍ ടൈര്‍ നഗരം പിടിച്ചെടുത്തു. തുടര്‍ന്നു 1291 വരെ ഈ നഗരം ഇവരുടെ ഭരണത്തിന്‍കീഴിലായിരുന്നു. 1291-ല്‍ മുസ്ലിം അധികാരം വീണ്ടെടുത്തതിനോടൊപ്പം ഏറെക്കുറെ പൂര്‍ണമായി നഗരം നശിപ്പിക്കപ്പെടുകയും ചെയ്തു. 1516-ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ ടൈറിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിമാറ്റി. ഇന്നത്തെ ആധുനികനഗരമായ സര്‍ (Sur) ലെബണനിലെ ഒരു പ്രധാന തുറമുഖമാണ്. ആധുനിക ടൈറിലെ ജനസംഖ്യയുടെ പകുതിയിലധികവും മുസ്ലിങ്ങളാണ്. മത്സ്യബന്ധനവും ചെറുബോട്ടുകളുടെ നിര്‍മാണവും ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങളാകുന്നു. ഗ്രീക്ക്-റോമന്‍ ടൈറിന്റേതായി ചുരുക്കം ചില ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴുമുണ്ട്. പല മുഖ്യ ചരിത്രാവശിഷ്ടങ്ങളും 12-13 ശ.-ങ്ങളിലെ കുരിശുപടയാളികളുടെ ഭരണസമയത്തുള്ളവയാണെന്നു ചരിത്രകാരന്മാര്‍ കരുതുന്നു. 1982-ലെ അറബ്-ഇസ്രായേല്‍ യുദ്ധം ടൈര്‍ നഗരത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
-
 
+
-
പ്രമുഖസ്ഥാനം നേടിയെടുക്കുവാന്‍ ടൈര്‍ നഗരത്തിനു കഴിഞ്ഞിരുന്നു. അന്ന് ചില വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് വിലപിടിപ്പുള്ള നീലലോഹിത ചായങ്ങള്‍ക്ക് (ുൌൃുഹല റ്യല) പേരു കേട്ടതായിരുന്നു ഈ നഗരം. ബി.സി. 10-ാം ശ.-ല്‍ ടൈര്‍ ഭരിച്ചിരുന്ന
+
-
 
+
-
ഹിറം (ഒശൃമാ) രാജാവ് (ഭ. കാ. 969-936) നഗരത്തിനു ചുറ്റും കോട്ട കൊത്തളങ്ങള്‍ പണിതുയര്‍ത്തി. ഹിറം രാജാവും സുഹൃത്തായിരുന്ന സോളമന്‍ ചക്രവര്‍ത്തിയും തങ്ങളുടെ രാജ്യങ്ങളിലെ ചരക്കുകള്‍ അന്യോന്യം കൈമാറിയിരുന്നു. ടൈറില്‍നിന്നും കയറ്റി അയയ്ക്കുന്ന തൊഴില്‍പരിചയമുളള തൊഴിലാളികള്‍ക്കും സിഡാറിനും പകരമായി എണ്ണയും ഗോതമ്പുമാണ് ഇസ്രായേലില്‍ നിന്നും ഇവിടേക്കെത്തിച്ചേര്‍ന്നിരുന്നത്.
+
-
 
+
-
  ഒരു നീണ്ട ആക്രമണ പരമ്പരയ്ക്കുശേഷം ബി.സി. 332-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ടൈര്‍ കീഴടക്കി. മാസിഡോണിയന്‍ ജനറല്‍ ആയിരുന്ന ആന്റിഗോണസ് (അിശേഴീിൌ) ബി.സി. 316-ലാണ് ടൈര്‍ നഗരം തന്റെ അധീനതയിലാക്കിയത്.
+
-
 
+
-
  പോംപി ഈ പ്രദേശം കീഴടക്കിയതിനെ തുടര്‍ന്നാണ് ടൈറില്‍ റോമന്‍ ഭരണമാരംഭിച്ചത് (64-63 ബി.സി.). റോമന്‍ ഭരണകാലത്ത് പ്രശസ്തമായ ഒരു തുറമുഖമായി മാറുവാന്‍ ടൈറിനു കഴിഞ്ഞു. അന്ന് സില്‍ക്ക്, സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്ളാസ് മുതലായവയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ടൈര്‍ മുന്‍പന്തിയിലെത്തിയിരുന്നു.
+
-
 
+
-
  എ.ഡി. 7-ാം ശ.-മായപ്പോഴേക്കും ടൈര്‍ പ്രദേശം മുസ്ളിം
+
-
 
+
-
ഭരണത്തിന്‍കീഴിലായി. അയല്‍ നഗരങ്ങളോടൊപ്പം ടൈര്‍ നഗരവും ഇവര്‍ക്ക് കീഴടങ്ങുകയാണുണ്ടായത് (636). 1124-ല്‍ കുരിശു പടയാളികള്‍ ടൈര്‍ നഗരം പിടിച്ചെടുത്തു. തുടര്‍ന്നു 1291 വരെ ഈ നഗരം ഇവരുടെ ഭരണത്തിന്‍കീഴിലായിരുന്നു. 1291-ല്‍  
+
-
 
+
-
മുസ്ളിം അധികാരം വീണ്ടെടുത്തതിനോടൊപ്പം ഏറെക്കുറെ പൂര്‍ണമായി നഗരം നശിപ്പിക്കപ്പെടുകയും ചെയ്തു. 1516-ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ ടൈറിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിമാറ്റി. ഇന്നത്തെ ആധുനികനഗരമായ സര്‍ (ടൌൃ) ലെബണനിലെ ഒരു പ്രധാന തുറമുഖമാണ്. ആധുനിക ടൈറിലെ ജനസംഖ്യയുടെ പകുതിയിലധികവും മുസ്ളിങ്ങളാണ്. മത്സ്യബന്ധനവും ചെറുബോട്ടുകളുടെ നിര്‍മാണവും ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങളാകുന്നു. ഗ്രീക്ക്-റോമന്‍ ടൈറിന്റേതായി ചുരുക്കം ചില ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴുമുണ്ട്. പല മുഖ്യ  
+
-
 
+
-
ചരിത്രാവശിഷ്ടങ്ങളും 12-13 ശ.-ങ്ങളിലെ കുരിശുപടയാളികളുടെ ഭരണസമയത്തുള്ളവയാണെന്നു ചരിത്രകാരന്മാര്‍ കരുതുന്നു. 1982-ലെ അറബ്-ഇസ്രായേല്‍ യുദ്ധം ടൈര്‍ നഗരത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
+

Current revision as of 11:31, 11 നവംബര്‍ 2008

ടൈര്‍

Tyre

ലെബനനിലെ ഒരു നഗരം. മെഡിറ്ററേനിയന്‍ തീരത്തായി ബെയ്റൂട്ടിന് 72 കി.മീ. തെ.-തെ. പ. സ്ഥിതിചെയ്യുന്നു. പുരാതന ഫിനിഷ്യന്‍ നഗരങ്ങളില്‍പ്പെട്ട ഒരുമുഖ്യ തുറമുഖ നഗരമായിരുന്നു ഇത്. ആധുനിക നഗരമായ സര്‍ (Sur) സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. നഗരജനസംഖ്യ: 70,000(1990).

മുമ്പ് പ്രധാനകരയിലും ഒരു ദ്വീപിലുമായാണ് ടൈര്‍ നഗരം വ്യാപിച്ചിരുന്നത്. ബി.സി. 332-ല്‍ ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വമ്പന്‍ചിറ (mole) നിര്‍മിക്കപ്പെട്ടു. ടൈര്‍ ആക്രമിച്ചു കീഴടക്കുക എന്ന ലക്ഷ്യത്തോടെ അലക്സാണ്ടര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചതായിരുന്നു ഇത്.

ടൈര്‍ നഗരം എന്നാണ് സ്ഥാപിക്കപ്പെട്ടതെന്ന വസ്തുതയെക്കുറിച്ച് ഇന്നും കൃത്യമായ അറിവുകള്‍ ലഭ്യമല്ല. ഈജിപ്ഷ്യന്‍ ഭരണാധികാരിയായിരുന്ന തട്മോസ് III (ഭ.കാ. 1490-1436 ബി.സി.) നഗരം പിടിച്ചടക്കിയതോടനുബന്ധിച്ചാണ് ടൈര്‍ ആദ്യമായി ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഒരു പ്രമുഖ വാണിജ്യകേന്ദ്രമായി മാറിയ ഈ നഗരം ബി.സി. 1000-യോടടുപ്പിച്ച് പ്രശസ്തിയുടെപരമോന്നതിയിലെത്തിച്ചേര്‍ന്നു. നഗരത്തിന്റെ ഒരു പ്രധാനഭാഗം ദ്വീപില്‍ സ്ഥിതിചെയ്തിരുന്നതുമൂലം ഇതിന് സൈനികസുരക്ഷ ലഭിച്ചിരുന്നു. പല ആക്രമണങ്ങളെയും ടൈര്‍ നഗരം ചെറുത്തുനിന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സേനയോട് പൊരുതിനിന്ന നഗരത്തെ, പ്രധാനകരയെയും ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കൂറ്റന്‍ ചിറ പണിത് ഒടുവില്‍ അദ്ദേഹം കീഴടക്കുകയായിരുന്നു (ബി.സി. 332). രണ്ടു തുറമുഖങ്ങളാണ് ദ്വീപിലുണ്ടായിരുന്നത്. വടക്കുകിഴക്കുള്ളത് സിഡോണിയന്‍ (sidonian) എന്നും തെക്കുള്ളത് ഈജിപ്ഷ്യന്‍ (Egyption) എന്നും അറിയപ്പെട്ടിരുന്നു.

ടൈര്‍ തുറമുഖം

ബി.സി. 1000-ത്തോടടുപ്പിച്ച് സമുദ്രവാണിജ്യത്തില്‍ ഒരു പ്രമുഖസ്ഥാനം നേടിയെടുക്കുവാന്‍ ടൈര്‍ നഗരത്തിനു കഴിഞ്ഞിരുന്നു. അന്ന് ചില വ്യവസായങ്ങള്‍ക്ക്, പ്രത്യേകിച്ച് വിലപിടിപ്പുള്ള നീലലോഹിത ചായങ്ങള്‍ക്ക് (purple dyes) പേരു കേട്ടതായിരുന്നു ഈ നഗരം. ബി.സി. 10-ാം ശ.-ല്‍ ടൈര്‍ ഭരിച്ചിരുന്ന ഹിറം (Hiram) രാജാവ് (ഭ. കാ. 969-936) നഗരത്തിനു ചുറ്റും കോട്ട കൊത്തളങ്ങള്‍ പണിതുയര്‍ത്തി. ഹിറം രാജാവും സുഹൃത്തായിരുന്ന സോളമന്‍ ചക്രവര്‍ത്തിയും തങ്ങളുടെ രാജ്യങ്ങളിലെ ചരക്കുകള്‍ അന്യോന്യം കൈമാറിയിരുന്നു. ടൈറില്‍നിന്നും കയറ്റി അയയ്ക്കുന്ന തൊഴില്‍പരിചയമുളള തൊഴിലാളികള്‍ക്കും സിഡാറിനും പകരമായി എണ്ണയും ഗോതമ്പുമാണ് ഇസ്രായേലില്‍ നിന്നും ഇവിടേക്കെത്തിച്ചേര്‍ന്നിരുന്നത്.

ഒരു നീണ്ട ആക്രമണ പരമ്പരയ്ക്കുശേഷം ബി.സി. 332-ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ടൈര്‍ കീഴടക്കി. മാസിഡോണിയന്‍ ജനറല്‍ ആയിരുന്ന ആന്റിഗോണസ് (Antigonus) ബി.സി. 316-ലാണ് ടൈര്‍ നഗരം തന്റെ അധീനതയിലാക്കിയത്.

പോംപി ഈ പ്രദേശം കീഴടക്കിയതിനെ തുടര്‍ന്നാണ് ടൈറില്‍ റോമന്‍ ഭരണമാരംഭിച്ചത് (64-63 ബി.സി.). റോമന്‍ ഭരണകാലത്ത് പ്രശസ്തമായ ഒരു തുറമുഖമായി മാറുവാന്‍ ടൈറിനു കഴിഞ്ഞു. അന്ന് സില്‍ക്ക്, സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്ലാസ് മുതലായവയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ടൈര്‍ മുന്‍പന്തിയിലെത്തിയിരുന്നു.

എ.ഡി. 7-ാം ശ.-മായപ്പോഴേക്കും ടൈര്‍ പ്രദേശം മുസ്ലിം ഭരണത്തിന്‍കീഴിലായി. അയല്‍ നഗരങ്ങളോടൊപ്പം ടൈര്‍ നഗരവും ഇവര്‍ക്ക് കീഴടങ്ങുകയാണുണ്ടായത് (636). 1124-ല്‍ കുരിശു പടയാളികള്‍ ടൈര്‍ നഗരം പിടിച്ചെടുത്തു. തുടര്‍ന്നു 1291 വരെ ഈ നഗരം ഇവരുടെ ഭരണത്തിന്‍കീഴിലായിരുന്നു. 1291-ല്‍ മുസ്ലിം അധികാരം വീണ്ടെടുത്തതിനോടൊപ്പം ഏറെക്കുറെ പൂര്‍ണമായി നഗരം നശിപ്പിക്കപ്പെടുകയും ചെയ്തു. 1516-ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ ടൈറിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിമാറ്റി. ഇന്നത്തെ ആധുനികനഗരമായ സര്‍ (Sur) ലെബണനിലെ ഒരു പ്രധാന തുറമുഖമാണ്. ആധുനിക ടൈറിലെ ജനസംഖ്യയുടെ പകുതിയിലധികവും മുസ്ലിങ്ങളാണ്. മത്സ്യബന്ധനവും ചെറുബോട്ടുകളുടെ നിര്‍മാണവും ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങളാകുന്നു. ഗ്രീക്ക്-റോമന്‍ ടൈറിന്റേതായി ചുരുക്കം ചില ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴുമുണ്ട്. പല മുഖ്യ ചരിത്രാവശിഷ്ടങ്ങളും 12-13 ശ.-ങ്ങളിലെ കുരിശുപടയാളികളുടെ ഭരണസമയത്തുള്ളവയാണെന്നു ചരിത്രകാരന്മാര്‍ കരുതുന്നു. 1982-ലെ അറബ്-ഇസ്രായേല്‍ യുദ്ധം ടൈര്‍ നഗരത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%88%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍