This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൈബേണ്‍ നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടൈബേണ്‍ നദി ഠ്യയൌൃി ൃശ്ലൃ ലണ്ടനിലെ ഒരു നദി. മുമ്പ് തൂക്കു വധശിക്ഷയ്ക...) |
|||
വരി 1: | വരി 1: | ||
- | ടൈബേണ്‍ നദി | + | =ടൈബേണ്‍ നദി= |
+ | Tyburn river | ||
- | + | ലണ്ടനിലെ ഒരു നദി. മുമ്പ് തൂക്കു വധശിക്ഷയ്ക്ക് കുപ്രസിദ്ധമായിരുന്നു ഈ നദീതീരം. മധ്യകാലഘട്ടത്തില്‍ നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ ഒരു മുഖ്യ സ്രോതസ്സ് ടൈബേണ്‍ നദിയായിരുന്നു. | |
- | + | ഹാംപ്സ്റ്റെഡ് ഉന്നതതടങ്ങളിലെ രണ്ടു ഭൂഭാഗങ്ങളില്‍ നിന്നാണ് ടൈബേണ്‍ നദി ഉദ്ഭവിച്ചിരുന്നത്. റീജന്റ് ഉദ്യാനവും ഗ്രീന്‍ പാര്‍ക്കും കടന്ന്, ടൈബേണ്‍ തേംസ് നദിയിലേക്കൊഴുകിയെത്തിയിരുന്നു. ബക്കിങ്ഹാം കൊട്ടാരം നിലകൊള്ളുന്ന പ്രദേശത്തിനടുത്താണ് ഈ സംഗമം സംഭവിക്കുന്നത്. | |
- | + | ടൈബേണ്‍ നദി ഇപ്പോള്‍ പൂര്‍ണമായും ഭൂപ്രതലത്തിനടിയിലൂടെയാണൊഴുകിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്ത് ഇപ്പോഴുള്ള മാര്‍ബിള്‍ കമാനത്തിനടുത്തായി മുമ്പ് കുറ്റവാളികളെ കൊല്ലുന്നതിനുള്ള തൂക്കുമരങ്ങള്‍ സ്ഥാപിച്ചിരുന്നു. ആദ്യകാലത്ത് സ്ഥിരമായി ഉറപ്പിച്ച നിലയിലായിരുന്നു ഇവ. 18-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഇളക്കി മാറ്റാവുന്ന തരത്തില്‍ ഇവ സ്ഥാപിക്കപ്പെട്ടു. ആഭ്യന്തരയുദ്ധകാലത്തെ പ്രമുഖ നേതാക്കളായിരുന്ന ഒളിവര്‍ ക്രോംവെല്‍, ഹെന്റി അയര്‍ട്ടന്‍ തുടങ്ങിയവരുടെ അസ്ഥികൂടങ്ങള്‍ 1661-ല്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | കൊല്ലുന്നതിനുള്ള തൂക്കുമരങ്ങള്‍ സ്ഥാപിച്ചിരുന്നു. ആദ്യകാലത്ത് സ്ഥിരമായി ഉറപ്പിച്ച നിലയിലായിരുന്നു ഇവ. 18-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഇളക്കി മാറ്റാവുന്ന തരത്തില്‍ ഇവ സ്ഥാപിക്കപ്പെട്ടു. ആഭ്യന്തരയുദ്ധകാലത്തെ പ്രമുഖ നേതാക്കളായിരുന്ന | + | |
- | + | ||
- | ഒളിവര്‍ ക്രോംവെല്‍, ഹെന്റി അയര്‍ട്ടന്‍ തുടങ്ങിയവരുടെ | + | |
- | + | ||
- | അസ്ഥികൂടങ്ങള്‍ 1661-ല്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. | + |
Current revision as of 09:59, 11 നവംബര്‍ 2008
ടൈബേണ്‍ നദി
Tyburn river
ലണ്ടനിലെ ഒരു നദി. മുമ്പ് തൂക്കു വധശിക്ഷയ്ക്ക് കുപ്രസിദ്ധമായിരുന്നു ഈ നദീതീരം. മധ്യകാലഘട്ടത്തില്‍ നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ ഒരു മുഖ്യ സ്രോതസ്സ് ടൈബേണ്‍ നദിയായിരുന്നു.
ഹാംപ്സ്റ്റെഡ് ഉന്നതതടങ്ങളിലെ രണ്ടു ഭൂഭാഗങ്ങളില്‍ നിന്നാണ് ടൈബേണ്‍ നദി ഉദ്ഭവിച്ചിരുന്നത്. റീജന്റ് ഉദ്യാനവും ഗ്രീന്‍ പാര്‍ക്കും കടന്ന്, ടൈബേണ്‍ തേംസ് നദിയിലേക്കൊഴുകിയെത്തിയിരുന്നു. ബക്കിങ്ഹാം കൊട്ടാരം നിലകൊള്ളുന്ന പ്രദേശത്തിനടുത്താണ് ഈ സംഗമം സംഭവിക്കുന്നത്.
ടൈബേണ്‍ നദി ഇപ്പോള്‍ പൂര്‍ണമായും ഭൂപ്രതലത്തിനടിയിലൂടെയാണൊഴുകിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്ത് ഇപ്പോഴുള്ള മാര്‍ബിള്‍ കമാനത്തിനടുത്തായി മുമ്പ് കുറ്റവാളികളെ കൊല്ലുന്നതിനുള്ള തൂക്കുമരങ്ങള്‍ സ്ഥാപിച്ചിരുന്നു. ആദ്യകാലത്ത് സ്ഥിരമായി ഉറപ്പിച്ച നിലയിലായിരുന്നു ഇവ. 18-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഇളക്കി മാറ്റാവുന്ന തരത്തില്‍ ഇവ സ്ഥാപിക്കപ്പെട്ടു. ആഭ്യന്തരയുദ്ധകാലത്തെ പ്രമുഖ നേതാക്കളായിരുന്ന ഒളിവര്‍ ക്രോംവെല്‍, ഹെന്റി അയര്‍ട്ടന്‍ തുടങ്ങിയവരുടെ അസ്ഥികൂടങ്ങള്‍ 1661-ല്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.