This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ പൂച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈഗര്‍ പൂച്ച ഠശഴലൃ രമ ഒരിനം കാട്ടുപൂച്ച. ശരീരം മുഴുവന്‍ പുലികളുടേതുപ...)
 
വരി 1: വരി 1:
-
ടൈഗര്‍ പൂച്ച
+
=ടൈഗര്‍ പൂച്ച=
 +
Tiger cat
-
ഠശഴലൃ രമ
+
ഒരിനം കാട്ടുപൂച്ച. ശരീരം മുഴുവന്‍ പുലികളുടേതുപോലെ പുള്ളികളുള്ളതിനാലാണ് ഇതിന് ടൈഗര്‍ പൂച്ച എന്ന പേരു ലഭിച്ചത്. ശാസ്ത്രനാമം: ''ഫെലിസ് ടൈഗ്രിന (Felis tigrina)''. ചെറുവരയന്‍ പൂച്ച, മാര്‍ഗേ (Margay-F.weidii) ക്വിച്ചാ (Kuichua) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മധ്യ അമേരിക്ക മുതല്‍ ബ്രസീലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ വരെയുള്ള ഭൂപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം.
 +
[[Image:Tiger Cat.png|200px|left|thumb|ടൈഗര്‍ പൂച്ച]]
 +
ടൈഗര്‍ പൂച്ചയ്ക്ക് മഞ്ഞ കലര്‍ന്ന ചാരനിറമാണ്. ശരീരത്തില്‍ ഇരുണ്ടതും തവിട്ടുനിറത്തിലുള്ളതുമായ വരകള്‍ കാണപ്പെടുന്നു. അണ്ഡാകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന പുള്ളികളുടേയും പൊട്ടുകളുടേയും അരികുകള്‍ക്ക് കറുപ്പുനിറമായിരിക്കും. ജീവിയുടെ മുതുകിലുള്ള ഇത്തരം പൊട്ടുകളും പുള്ളികളും നീളംകൂടി പരസ്പരം യോജിച്ച് പ്രത്യേക ആകൃതിയൊന്നുംതന്നെയില്ലാത്ത തുടര്‍ച്ചയായ അടയാളങ്ങളായിത്തീരുന്നു. കണ്ണിന്റെ പുറംകോണില്‍നിന്നു തുടങ്ങി കഴുത്തുവരെയെത്തുന്ന കറുത്ത രേഖകള്‍ ഇതിന്റെ മുഖത്തെ വേര്‍തിരിച്ചു കാണിക്കുന്നു. കണ്ണിനു മുകളിലായി വെള്ള വര കാണപ്പെടുന്നു. ചെവികള്‍ക്ക് കറുപ്പു നിറമാണെങ്കിലും അറ്റം വെളുത്തതായിരിക്കും. ടൈഗര്‍ പൂച്ചകള്‍ക്ക് 40-60 സെ.മീ. നീളം വരും. 20 മുതല്‍ 45 സെ.മീ. വരെ നീളമുള്ള വാല്‍ ഇതിന്റെ സവിശേഷതയാണ്. പകല്‍ സമയം ഇവ വനപ്രദേശങ്ങളിലെ മരപ്പൊത്തുകളിലും മറ്റും വിശ്രമിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ഇവ ചെറിയ സസ്തനികള്‍, ഇഴജന്തുക്കള്‍, പ്രാണികള്‍, പക്ഷികള്‍, പക്ഷികളുടെ മുട്ടകള്‍ തുടങ്ങിയവ ഇരയാക്കുന്നു. രാത്രികാലങ്ങളില്‍ വളര്‍ത്തുകോഴികളുടെ സങ്കേതം അന്വേഷിച്ചു കണ്ടെത്തി അവയെ പിടിച്ചു ഭക്ഷിക്കാറുണ്ട്.
-
ഒരിനം കാട്ടുപൂച്ച. ശരീരം മുഴുവന്‍ പുലികളുടേതുപോലെ പുള്ളികളുള്ളതിനാലാണ് ഇതിന് ടൈഗര്‍ പൂച്ച എന്ന പേരു ലഭിച്ചത്. ശാസ്ത്രനാമം: ഫെലിസ് ടൈഗ്രിന (എലഹശ ശേഴൃശിമ). ചെറുവരയന്‍ പൂച്ച, മാര്‍ഗേ (ങമൃഴമ്യ  എ. ംലശറശശ) ക്വിച്ചാ (ഗൌശരവൌമ) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മധ്യ അമേരിക്ക മുതല്‍ ബ്രസീലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ വരെയുള്ള ഭൂപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം.
+
ഗര്‍ഭകാലം 74 ദിവസമാണ്. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടായിരിക്കും. താരതമ്യേന വലുപ്പം കുറഞ്ഞ അമേരിക്കന്‍ പുള്ളിപ്പുലിയിനമായ ഓസ് ലെട്ടു (Ocelot-F.paradalis)കളും ''ഫെലിസ് വെയ്ഡിയൈ'' ഇനവും പലപ്പോഴും ടൈഗര്‍ പൂച്ചകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
-
 
+
-
  ടൈഗര്‍ പൂച്ചയ്ക്ക് മഞ്ഞ കലര്‍ന്ന ചാരനിറമാണ്. ശരീരത്തില്‍ ഇരുണ്ടതും തവിട്ടുനിറത്തിലുള്ളതുമായ വരകള്‍ കാണപ്പെടുന്നു. അണ്ഡാകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന പുള്ളികളുടേയും പൊട്ടുകളുടേയും അരികുകള്‍ക്ക് കറുപ്പുനിറമായിരിക്കും. ജീവിയുടെ മുതുകിലുള്ള ഇത്തരം പൊട്ടുകളും പുള്ളികളും നീളംകൂടി പരസ്പരം യോജിച്ച് പ്രത്യേക ആകൃതിയൊന്നുംതന്നെയില്ലാത്ത തുടര്‍ച്ചയായ അടയാളങ്ങളായിത്തീരുന്നു. കണ്ണിന്റെ പുറംകോണില്‍നിന്നു തുടങ്ങി കഴുത്തുവരെയെത്തുന്ന കറുത്ത രേഖകള്‍ ഇതിന്റെ മുഖത്തെ വേര്‍തിരിച്ചു കാണിക്കുന്നു. കണ്ണിനു മുകളിലായി വെള്ള വര കാണപ്പെടുന്നു. ചെവികള്‍ക്ക് കറുപ്പു നിറമാണെങ്കിലും അറ്റം വെളുത്തതായിരിക്കും. ടൈഗര്‍ പൂച്ചകള്‍ക്ക് 40-60 സെ.മീ. നീളം വരും. 20 മുതല്‍ 45 സെ.മീ. വരെ നീളമുള്ള വാല്‍ ഇതിന്റെ സവിശേഷതയാണ്. പകല്‍ സമയം ഇവ വനപ്രദേശങ്ങളിലെ മരപ്പൊത്തുകളിലും മറ്റും വിശ്രമിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ഇവ ചെറിയ സസ്തനികള്‍, ഇഴജന്തുക്കള്‍, പ്രാണികള്‍, പക്ഷികള്‍, പക്ഷികളുടെ മുട്ടകള്‍ തുടങ്ങിയവ ഇരയാക്കുന്നു. രാത്രികാലങ്ങളില്‍ വളര്‍ത്തുകോഴികളുടെ സങ്കേതം അന്വേഷിച്ചു കണ്ടെത്തി അവയെ പിടിച്ചു ഭക്ഷിക്കാറുണ്ട്.
+
-
 
+
-
  ഗര്‍ഭകാലം 74 ദിവസമാണ്. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടായിരിക്കും. താരതമ്യേന വലുപ്പം കുറഞ്ഞ അമേരിക്കന്‍ പുള്ളിപ്പുലിയിനമായ ഓസ്ലെട്ടു (ഛരലഹീഎ. ുമൃമറമഹശ)കളും ഫെലിസ് വെയ്ഡിയൈ ഇനവും പലപ്പോഴും ടൈഗര്‍ പൂച്ചകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
+

Current revision as of 06:40, 12 നവംബര്‍ 2008

ടൈഗര്‍ പൂച്ച

Tiger cat

ഒരിനം കാട്ടുപൂച്ച. ശരീരം മുഴുവന്‍ പുലികളുടേതുപോലെ പുള്ളികളുള്ളതിനാലാണ് ഇതിന് ടൈഗര്‍ പൂച്ച എന്ന പേരു ലഭിച്ചത്. ശാസ്ത്രനാമം: ഫെലിസ് ടൈഗ്രിന (Felis tigrina). ചെറുവരയന്‍ പൂച്ച, മാര്‍ഗേ (Margay-F.weidii) ക്വിച്ചാ (Kuichua) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മധ്യ അമേരിക്ക മുതല്‍ ബ്രസീലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ വരെയുള്ള ഭൂപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം.

ടൈഗര്‍ പൂച്ച

ടൈഗര്‍ പൂച്ചയ്ക്ക് മഞ്ഞ കലര്‍ന്ന ചാരനിറമാണ്. ശരീരത്തില്‍ ഇരുണ്ടതും തവിട്ടുനിറത്തിലുള്ളതുമായ വരകള്‍ കാണപ്പെടുന്നു. അണ്ഡാകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന പുള്ളികളുടേയും പൊട്ടുകളുടേയും അരികുകള്‍ക്ക് കറുപ്പുനിറമായിരിക്കും. ജീവിയുടെ മുതുകിലുള്ള ഇത്തരം പൊട്ടുകളും പുള്ളികളും നീളംകൂടി പരസ്പരം യോജിച്ച് പ്രത്യേക ആകൃതിയൊന്നുംതന്നെയില്ലാത്ത തുടര്‍ച്ചയായ അടയാളങ്ങളായിത്തീരുന്നു. കണ്ണിന്റെ പുറംകോണില്‍നിന്നു തുടങ്ങി കഴുത്തുവരെയെത്തുന്ന കറുത്ത രേഖകള്‍ ഇതിന്റെ മുഖത്തെ വേര്‍തിരിച്ചു കാണിക്കുന്നു. കണ്ണിനു മുകളിലായി വെള്ള വര കാണപ്പെടുന്നു. ചെവികള്‍ക്ക് കറുപ്പു നിറമാണെങ്കിലും അറ്റം വെളുത്തതായിരിക്കും. ടൈഗര്‍ പൂച്ചകള്‍ക്ക് 40-60 സെ.മീ. നീളം വരും. 20 മുതല്‍ 45 സെ.മീ. വരെ നീളമുള്ള വാല്‍ ഇതിന്റെ സവിശേഷതയാണ്. പകല്‍ സമയം ഇവ വനപ്രദേശങ്ങളിലെ മരപ്പൊത്തുകളിലും മറ്റും വിശ്രമിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ഇവ ചെറിയ സസ്തനികള്‍, ഇഴജന്തുക്കള്‍, പ്രാണികള്‍, പക്ഷികള്‍, പക്ഷികളുടെ മുട്ടകള്‍ തുടങ്ങിയവ ഇരയാക്കുന്നു. രാത്രികാലങ്ങളില്‍ വളര്‍ത്തുകോഴികളുടെ സങ്കേതം അന്വേഷിച്ചു കണ്ടെത്തി അവയെ പിടിച്ചു ഭക്ഷിക്കാറുണ്ട്.

ഗര്‍ഭകാലം 74 ദിവസമാണ്. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടായിരിക്കും. താരതമ്യേന വലുപ്പം കുറഞ്ഞ അമേരിക്കന്‍ പുള്ളിപ്പുലിയിനമായ ഓസ് ലെട്ടു (Ocelot-F.paradalis)കളും ഫെലിസ് വെയ്ഡിയൈ ഇനവും പലപ്പോഴും ടൈഗര്‍ പൂച്ചകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍