This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈം മാഗസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈം മാഗസിന്‍ ഠശാല ങമഴമ്വശില ന്യൂയോര്‍ക്കില്‍നിന്നും പ്രസിദ്ധപ്പെട...)
(ടൈം മാഗസിന്‍)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടൈം മാഗസിന്‍
+
=ടൈം മാഗസിന്‍=
-
ഠശാല ങമഴമ്വശില
+
Time Magazine
-
ന്യൂയോര്‍ക്കില്‍നിന്നും പ്രസിദ്ധപ്പെടുത്തുന്ന അന്താരാഷ്ട്രവാരിക. യു.എസ്സില്‍ പത്രപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ടൈം ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനമാണ് ഈ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. ഉദ്ദേശം 50 ലക്ഷം കോപ്പികള്‍ പ്രചാരത്തിലുണ്ട്. ഫോര്‍ചൂണ്‍, സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ്, ലൈഫ് മാഗസിന്‍, മണി, പീപ്പിള്‍സ് വീക്ക്ലി, ഏഷ്യാ വീക്ക് എന്നിവ ഇതിന്റെ സഹോദരപ്രസിദ്ധീകരണങ്ങളാണ്.
+
[[Image:Time Magazine.png|left|150px|thumb|1931 ജനു. 5-ന് പ്രസിദ്ധീകരിച്ച ടൈം മാഗസിന്റെ കവര്‍ പേജ്]]
-
  ഹെന്റി ആര്‍. ലൂസ് (ഒല്യിൃ ഞ. ഘൌരല), ബ്രിട്ടണ്‍ ഹാഡന്‍ (ആൃശീി ഒമററലി) എന്നീ രണ്ടു യുവ പത്രപ്രവര്‍ത്തകര്‍ സ്ഥാപിച്ചതാണ് ടൈം മാഗസിന്‍. ഹാഡന്‍ എഡിറ്ററായും ലൂസ് ബിസിനസ്സ് മാനേജരായും ചുമതല ഏറ്റെടുത്തുകൊണ്ട് 1923 മാ. 3-ന് വാരികയുടെ ആദ്യപതിപ്പ് പുറത്തിറക്കി. കാലാന്തരത്തില്‍ ഈ വാരിക മറ്റു പല ന്യൂസ് മാഗസിനുകള്‍ക്കും മാതൃകയായിത്തീര്‍ന്നു.
+
ന്യൂയോര്‍ക്കില്‍നിന്നും പ്രസിദ്ധപ്പെടുത്തുന്ന അന്താരാഷ്ട്രവാരിക. യു.എസ്സില്‍ പത്രപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ടൈം ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനമാണ് ഈ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. ഉദ്ദേശം 50 ലക്ഷം കോപ്പികള്‍ പ്രചാരത്തിലുണ്ട്. ''ഫോര്‍ചൂണ്‍, സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ്, ലൈഫ് മാഗസിന്‍, മണി, പീപ്പിള്‍സ് വീക്ക്ലി, ഏഷ്യാ വീക്ക് '' എന്നിവ ഇതിന്റെ സഹോദരപ്രസിദ്ധീകരണങ്ങളാണ്.
-
  1927 ആയപ്പോഴേക്കും ടൈം മാഗസിന്റെ പ്രചാരം 1.75 ലക്ഷം കവിയുകയും അത് അമേരിക്കയില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ന്യൂസ് മാഗസിനായിത്തീരുകയും ചെയ്തു. 1929-ല്‍ ഹാഡന്‍ മരണമടഞ്ഞു. തുടര്‍ന്ന് 1964 വരെയുള്ള കാലയളവില്‍ ലൂസ് അതിന്റെ എഡിറ്റോറിയല്‍ ചെയര്‍മാന്‍ പദവി വഹിച്ചു. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ നയം ഇതില്‍ പ്രകടമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍ 1970-കളോടെ മാഗസിന്‍ നിഷ്പക്ഷമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ശ്രദ്ധിച്ചു. ഇന്ന് ടൈം മാഗസിന്റെ അനവധി വിദേശ ഭാഷാപതിപ്പുകള്‍ പ്രസിദ്ധീകരിച്ചുവരുന്നു.
+
ഹെന്റി ആര്‍. ലൂസ് (Henry R. Luce), ബ്രിട്ടണ്‍ ഹാഡന്‍ (Britton Hadden) എന്നീ രണ്ടു യുവ പത്രപ്രവര്‍ത്തകര്‍ സ്ഥാപിച്ചതാണ് ടൈം മാഗസിന്‍. ഹാഡന്‍ എഡിറ്ററായും ലൂസ് ബിസിനസ്സ് മാനേജരായും ചുമതല ഏറ്റെടുത്തുകൊണ്ട് 1923 മാ. 3-ന് വാരികയുടെ ആദ്യപതിപ്പ് പുറത്തിറക്കി. കാലാന്തരത്തില്‍ ഈ വാരിക മറ്റു പല ന്യൂസ് മാഗസിനുകള്‍ക്കും മാതൃകയായിത്തീര്‍ന്നു.
-
  (എസ്സ്. കൃഷ്ണയ്യര്‍)

Current revision as of 12:22, 11 നവംബര്‍ 2008

ടൈം മാഗസിന്‍

Time Magazine

1931 ജനു. 5-ന് പ്രസിദ്ധീകരിച്ച ടൈം മാഗസിന്റെ കവര്‍ പേജ്

ന്യൂയോര്‍ക്കില്‍നിന്നും പ്രസിദ്ധപ്പെടുത്തുന്ന അന്താരാഷ്ട്രവാരിക. യു.എസ്സില്‍ പത്രപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ടൈം ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനമാണ് ഈ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. ഉദ്ദേശം 50 ലക്ഷം കോപ്പികള്‍ പ്രചാരത്തിലുണ്ട്. ഫോര്‍ചൂണ്‍, സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ്, ലൈഫ് മാഗസിന്‍, മണി, പീപ്പിള്‍സ് വീക്ക്ലി, ഏഷ്യാ വീക്ക് എന്നിവ ഇതിന്റെ സഹോദരപ്രസിദ്ധീകരണങ്ങളാണ്.

ഹെന്റി ആര്‍. ലൂസ് (Henry R. Luce), ബ്രിട്ടണ്‍ ഹാഡന്‍ (Britton Hadden) എന്നീ രണ്ടു യുവ പത്രപ്രവര്‍ത്തകര്‍ സ്ഥാപിച്ചതാണ് ടൈം മാഗസിന്‍. ഹാഡന്‍ എഡിറ്ററായും ലൂസ് ബിസിനസ്സ് മാനേജരായും ചുമതല ഏറ്റെടുത്തുകൊണ്ട് 1923 മാ. 3-ന് വാരികയുടെ ആദ്യപതിപ്പ് പുറത്തിറക്കി. കാലാന്തരത്തില്‍ ഈ വാരിക മറ്റു പല ന്യൂസ് മാഗസിനുകള്‍ക്കും മാതൃകയായിത്തീര്‍ന്നു.

1927 ആയപ്പോഴേക്കും ടൈം മാഗസിന്റെ പ്രചാരം 1.75 ലക്ഷം കവിയുകയും അത് അമേരിക്കയില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ന്യൂസ് മാഗസിനായിത്തീരുകയും ചെയ്തു. 1929-ല്‍ ഹാഡന്‍ മരണമടഞ്ഞു. തുടര്‍ന്ന് 1964 വരെയുള്ള കാലയളവില്‍ ലൂസ് അതിന്റെ എഡിറ്റോറിയല്‍ ചെയര്‍മാന്‍ പദവി വഹിച്ചു. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ നയം ഇതില്‍ പ്രകടമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍ 1970-കളോടെ മാഗസിന്‍ നിഷ്പക്ഷമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ശ്രദ്ധിച്ചു. ഇന്ന് ടൈം മാഗസിന്റെ അനവധി വിദേശ ഭാഷാപതിപ്പുകള്‍ പ്രസിദ്ധീകരിച്ചുവരുന്നു.

(എസ്സ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍