This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈം-ഒഫ്-ഫ്ളൈറ്റ് സ്പെക്ട്രോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 10 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൈം-ഒഫ്-ഫ്ളൈറ്റ് സ്പെക്ട്രോമീറ്റര്‍

ഠശാലീളളഹശഴവ ുലരൃീാലലൃേ

കണികയ്ക്ക് ഒരു നിശ്ചിത ദൂരം സഞ്ചരിക്കാനാവശ്യമായ സമയം നേരിട്ട് തിട്ടപ്പെടുത്തി കണികയുടെ വേഗത അളക്കാനുള്ള ഉപകരണം. കണികയുടെ പിണ്ഡം എത്രയെന്നറിഞ്ഞാല്‍ അതില്‍ നിന്ന് അതിന്റെ ഊര്‍ജം എത്രയാണെന്നു മനസ്സിലാക്കുവാന്‍ സാധിക്കും.

  കണിക സഞ്ചാരം ആരംഭിക്കുന്നതു മുതല്‍ അവസാനിപ്പിക്കുന്നതുവരെയുള്ള ഇടവേളയില്‍ ഒരു സ്ഥിര ദോലകത്തില്‍ (മെേയഹല ീരെശഹഹമീൃ) ലഭിക്കുന്ന ദോലനങ്ങളെത്രയാണ് എന്നു കണ്ടുപിടിച്ച് സമയ ദൈര്‍ഘ്യം നിശ്ചയിക്കാം.
  100 മെഗാഹെര്‍ട്സ് (ങഒ്വ) ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന ദോലകങ്ങളാണ് ഇതിനായി പൊതുവേ പ്രയോജനപ്പെടുത്തുന്നത്. ഒരു സ്പന്ദ സ്രോതസ്സില്‍ (ുൌഹലെറ ീൌൃരല) നിന്നുദ്ഭവിക്കുന്ന കണികകള്‍ വ്യത്യസ്ത ഊര്‍ജത്തിലുള്ളവയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന ഊര്‍ജമുള്ള കണികകളായിരിക്കും സംസൂചകത്തില്‍ (റലലേരീൃ) ആദ്യം എത്തുക. ഇത്തരം 'ഗേറ്റഡ് ദോലകത്തിന്റെ' നിര്‍ഗമത്തില്‍ ലഭിക്കുന്നത് ഡിജിറ്റല്‍ രൂപത്തിലുള്ള സ്പന്ദ (ുൌഹലെ) ശ്രേണികളാണ്. ഈ സ്പന്ദങ്ങളുടെ എണ്ണം ധച()പ സഞ്ചാര സമയത്തിന് ധപേ ആനുപാതികവുമായിരിക്കും. ഇവയുടെ എണ്ണം ഒരു ഓണ്‍ലൈന്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിവയ്ക്കാനും കഴിയും. കണികകള്‍ 0 സമയത്ത് ഉദ്ഭവിച്ചതും ദോലകത്തിന്റെ കാലം (ആവര്‍ത്തന സമയം - ുലൃശീറ) ? ഉം ആണെങ്കില്‍ ഈ ഓണ്‍ ലൈന്‍ കംപ്യൂട്ടറിന് 0, + ?, ഛേ + 2?..., എന്ന് ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ നിരവധി ‘ടൈം ചാനലുകള്‍' ലഭ്യമാക്കാനും കഴിയും. ചാനല്‍ ച()-ല്‍ ഒരു സംഭവം (ല്ലി) രേഖപ്പെടുത്താന്‍ ച()യുടെ മെമ്മറി അഡ്രസ്സുമായി ഒന്ന് എന്ന സംഖ്യ കൂട്ടുന്നു. ചാര്‍ജ് ഉള്ളതും ഇല്ലാത്തതുമായ പ്രാരംഭിക കണികകളുടെ ഊര്‍ജം അളക്കാന്‍ ഈ ഉപകരണം പ്രയോജനപ്പെടുന്നു.
  വളരെ കൂടിയ ഊര്‍ജ വ്യാപ്തി (ലിലൃഴ്യ ൃമിഴല), ഉയര്‍ന്ന 

വിഭേദനം (ൃലീഹൌശീിേ), താരതമ്യേന സരളമായ പ്രവര്‍ത്തന

രീതി എന്നിവ ടൈം-ഒഫ്-ഫ്ളൈറ്റ് സ്പെക്ട്രോമീറ്ററിന്റെ ഗുണമേന്മകളാണ്.

താളിന്റെ അനുബന്ധങ്ങള്‍