This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈംസ് ഒഫ് ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടൈംസ് ഒഫ് ഇന്ത്യ)
(ടൈംസ് ഒഫ് ഇന്ത്യ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം. 1838-ലാണ് ടൈംസ് ഒഫ് ഇന്ത്യ ആരംഭിച്ചത്. ബോംബെ ടൈംസും മറ്റു രണ്ടു പ്രാദേശിക ദിനപത്രങ്ങളുംകൂടി സംയോജിപ്പിച്ചുകൊണ്ട് ബന്നറ്റ് & കോള്‍മാന്‍ എന്ന കമ്പനി ഒരു ദ്വൈവാരികയായിട്ടാണ് ടൈംസ് ഒഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമാരംഭിച്ചത്. ദിനപത്രമായി വികസിച്ചത് പില്ക്കാലത്താണ്. ക്രമേണ പ്രചാരം വര്‍ധിക്കുകയും ഏതാണ്ട് 1890 മുതല്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രത്തിന്റെ പദവിയിലേക്കുയരുകയും ചെയ്തു. ബ്രിട്ടിഷുകാരുടെ ഉടമസ്ഥതയിലായിരുന്ന ബന്നറ്റ് & കോള്‍മാന്‍ കമ്പനി 1946-ല്‍ ഇന്ത്യന്‍ വ്യവസായികളുടെ നിയന്ത്രണത്തിലായി. ഫ്രാങ്ക് മൊറൈസ് ആയിരുന്നു ടൈംസ് ഒഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യാക്കാരനായ പത്രാധിപര്‍.

-
 
+
[[Image:Times of India.png|200px|left|thumb|ടൈംസ് ഒഫ് ഇന്ത്യ - ദിനപത്രം]]
മുംബൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഡല്‍ഹി, ലക് നൗ, പാറ്റ്ന എന്നീ നഗരങ്ങളില്‍ നിന്നും ഇപ്പോള്‍ ''ടൈംസ് ഒഫ് ഇന്ത്യ'' പ്രസിദ്ധീകരിക്കുന്നുണ്ട്. സമ്പദ്മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇക്കണോമിക് ടൈംസ്, ടൈംസ് ഒഫ് ഇന്ത്യയുടെ മറ്റൊരു സഹോദര പ്രസിദ്ധീകരണമാണ്. മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍നിന്നും ''ഇക്കണോമിക് ടൈംസിന്റെ'' പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. ''നവഭാരത് ടൈംസ്'' എന്ന പേരില്‍ ഹിന്ദിയിലും ''മഹാരാഷ്ട്ര ടൈംസ്'' എന്ന പേരില്‍ മറാഠിയിലും ടൈംസ് ഒഫ് ഇന്ത്യ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു. ''സന്ധ്യ'' എന്ന പേരില്‍ ഡല്‍ഹിയില്‍നിന്നും ഒരു സായാഹ്നപത്രവും പ്രസിദ്ധീകരിക്കുന്നുണ്ട്. ''ഫെമിനയും ഫിലിം ഫെയറും'' ഈ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളാണ്.

ഓഡിറ്റ് ബ്യൂറോ സര്‍ക്കുലേഷന്‍ 1996 ജൂണില്‍ നടത്തിയ സര്‍വേ അനുസരിച്ച് ഏറ്റവും പ്രചാരമുള്ള ദിനപത്രങ്ങളില്‍ഒന്നാം സ്ഥാനമാണ് ''ടൈംസ് ഒഫ് ഇന്ത്യയ്ക്ക്'' (9,88,678 കോപ്പികള്‍). ഞായറാഴ്ച പ്രസിദ്ധീകരിക്കുന്ന 'സണ്‍ഡേ എഡിഷ'ന്റെ സര്‍ക്കുലേഷന്‍ 10,03,300 ആണ്. അശോക് കുമാര്‍ ജയിന്‍ ആണ് ഇപ്പോള്‍ ''ടൈംസ് ഒഫ് ഇന്ത്യ'' ഗ്രൂപ്പിന്റെ ചെയര്‍മാന്‍. ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ജ്ഞാനപീഠ പുരസ്കാരം ഏര്‍പ്പെടുത്തിയത് ''ടൈംസ് ഒഫ് ഇന്ത്യ''യുടെ പ്രസാധകരായ ബന്നറ്റ് & കോള്‍മാന്‍ കമ്പനിയാണ്.

Current revision as of 08:27, 2 ഫെബ്രുവരി 2009

ടൈംസ് ഒഫ് ഇന്ത്യ

Times of India

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം. 1838-ലാണ് ടൈംസ് ഒഫ് ഇന്ത്യ ആരംഭിച്ചത്. ബോംബെ ടൈംസും മറ്റു രണ്ടു പ്രാദേശിക ദിനപത്രങ്ങളുംകൂടി സംയോജിപ്പിച്ചുകൊണ്ട് ബന്നറ്റ് & കോള്‍മാന്‍ എന്ന കമ്പനി ഒരു ദ്വൈവാരികയായിട്ടാണ് ടൈംസ് ഒഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമാരംഭിച്ചത്. ദിനപത്രമായി വികസിച്ചത് പില്ക്കാലത്താണ്. ക്രമേണ പ്രചാരം വര്‍ധിക്കുകയും ഏതാണ്ട് 1890 മുതല്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രത്തിന്റെ പദവിയിലേക്കുയരുകയും ചെയ്തു. ബ്രിട്ടിഷുകാരുടെ ഉടമസ്ഥതയിലായിരുന്ന ബന്നറ്റ് & കോള്‍മാന്‍ കമ്പനി 1946-ല്‍ ഇന്ത്യന്‍ വ്യവസായികളുടെ നിയന്ത്രണത്തിലായി. ഫ്രാങ്ക് മൊറൈസ് ആയിരുന്നു ടൈംസ് ഒഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യാക്കാരനായ പത്രാധിപര്‍.

ടൈംസ് ഒഫ് ഇന്ത്യ - ദിനപത്രം

മുംബൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഡല്‍ഹി, ലക് നൗ, പാറ്റ്ന എന്നീ നഗരങ്ങളില്‍ നിന്നും ഇപ്പോള്‍ ടൈംസ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നുണ്ട്. സമ്പദ്മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇക്കണോമിക് ടൈംസ്, ടൈംസ് ഒഫ് ഇന്ത്യയുടെ മറ്റൊരു സഹോദര പ്രസിദ്ധീകരണമാണ്. മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍നിന്നും ഇക്കണോമിക് ടൈംസിന്റെ പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. നവഭാരത് ടൈംസ് എന്ന പേരില്‍ ഹിന്ദിയിലും മഹാരാഷ്ട്ര ടൈംസ് എന്ന പേരില്‍ മറാഠിയിലും ടൈംസ് ഒഫ് ഇന്ത്യ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു. സന്ധ്യ എന്ന പേരില്‍ ഡല്‍ഹിയില്‍നിന്നും ഒരു സായാഹ്നപത്രവും പ്രസിദ്ധീകരിക്കുന്നുണ്ട്. ഫെമിനയും ഫിലിം ഫെയറും ഈ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളാണ്.

ഓഡിറ്റ് ബ്യൂറോ സര്‍ക്കുലേഷന്‍ 1996 ജൂണില്‍ നടത്തിയ സര്‍വേ അനുസരിച്ച് ഏറ്റവും പ്രചാരമുള്ള ദിനപത്രങ്ങളില്‍ഒന്നാം സ്ഥാനമാണ് ടൈംസ് ഒഫ് ഇന്ത്യയ്ക്ക് (9,88,678 കോപ്പികള്‍). ഞായറാഴ്ച പ്രസിദ്ധീകരിക്കുന്ന 'സണ്‍ഡേ എഡിഷ'ന്റെ സര്‍ക്കുലേഷന്‍ 10,03,300 ആണ്. അശോക് കുമാര്‍ ജയിന്‍ ആണ് ഇപ്പോള്‍ ടൈംസ് ഒഫ് ഇന്ത്യ ഗ്രൂപ്പിന്റെ ചെയര്‍മാന്‍. ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ജ്ഞാനപീഠ പുരസ്കാരം ഏര്‍പ്പെടുത്തിയത് ടൈംസ് ഒഫ് ഇന്ത്യയുടെ പ്രസാധകരായ ബന്നറ്റ് & കോള്‍മാന്‍ കമ്പനിയാണ്.

താളിന്റെ അനുബന്ധങ്ങള്‍