This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടേ നദി ഠമ്യ ൃശ്ലൃ സ്കോട്ലന്‍ഡിലെ ഏറ്റവും നീളം കൂടിയ നദി. നീളം 188 കി.മീ. മ...)
 
വരി 1: വരി 1:
-
ടേ നദി
+
=ടേ നദി=
 +
Tay river
-
ഠമ്യ ൃശ്ലൃ
+
സ്കോട്ലന്‍ഡിലെ ഏറ്റവും നീളം കൂടിയ നദി. നീളം 188 കി.മീ. മധ്യ സ്കോട്ലന്‍ഡിലെ മലനിരകളിലാണ് ടേ നദിയുടെ ഉദ്ഭവം. ഇവിടെ നിന്നും വ. കി. ദിശയിലേക്കൊഴുകുന്ന നദി പെര്‍ത് ഷെയറിലുള്ള ടേ തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും ജലാശയത്തില്‍ നിന്നു പുറത്തേക്കൊഴുകുന്ന നദി കി. ദിശയിലും തുടര്‍ന്ന് തെ. കി. ദിശയിലുമൊഴുകി പെര്‍ത്നഗരവും കടന്നാണ് നദീമുഖത്തെത്തിച്ചേരുന്നത്. തുറമുഖനഗരമായ ഡുന്‍ഡീ (Dundee) മുതല്‍ നോര്‍ത് സീ വരെ നദിയുടെ അഴിമുഖപ്രദേശം വ്യാപിച്ചിരിക്കുന്നു. ടേ തടാകത്തിലെ സാല്‍മണ്‍ വേട്ട കായികാഭ്യാസക്കാര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.
-
 
+
-
സ്കോട്ലന്‍ഡിലെ ഏറ്റവും നീളം കൂടിയ നദി. നീളം 188 കി.മീ. മധ്യ സ്കോട്ലന്‍ഡിലെ മലനിരകളിലാണ് ടേ നദിയുടെ ഉദ്ഭവം. ഇവിടെ നിന്നും വ. കി. ദിശയിലേക്കൊഴുകുന്ന നദി പെര്‍ത്  
+
-
 
+
-
ഷെയറിലുള്ള ടേ തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും ജലാശയത്തില്‍ നിന്നു പുറത്തേക്കൊഴുകുന്ന നദി കി. ദിശയിലും തുടര്‍ന്ന് തെ. കി. ദിശയിലുമൊഴുകി പെര്‍ത്നഗരവും കടന്നാണ് നദീമുഖത്തെത്തിച്ചേരുന്നത്. തുറമുഖനഗരമായ ഡുന്‍ഡീ (ഊിറലല) മുതല്‍ നോര്‍ത് സീ വരെ നദിയുടെ അഴിമുഖപ്രദേശം വ്യാപിച്ചിരിക്കുന്നു. ടേ തടാകത്തിലെ സാല്‍മണ്‍ വേട്ട കായികാഭ്യാസക്കാര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.
+

Current revision as of 05:18, 12 നവംബര്‍ 2008

ടേ നദി

Tay river

സ്കോട്ലന്‍ഡിലെ ഏറ്റവും നീളം കൂടിയ നദി. നീളം 188 കി.മീ. മധ്യ സ്കോട്ലന്‍ഡിലെ മലനിരകളിലാണ് ടേ നദിയുടെ ഉദ്ഭവം. ഇവിടെ നിന്നും വ. കി. ദിശയിലേക്കൊഴുകുന്ന നദി പെര്‍ത് ഷെയറിലുള്ള ടേ തടാകത്തിലെത്തിച്ചേരുന്നു. വീണ്ടും ജലാശയത്തില്‍ നിന്നു പുറത്തേക്കൊഴുകുന്ന നദി കി. ദിശയിലും തുടര്‍ന്ന് തെ. കി. ദിശയിലുമൊഴുകി പെര്‍ത്നഗരവും കടന്നാണ് നദീമുഖത്തെത്തിച്ചേരുന്നത്. തുറമുഖനഗരമായ ഡുന്‍ഡീ (Dundee) മുതല്‍ നോര്‍ത് സീ വരെ നദിയുടെ അഴിമുഖപ്രദേശം വ്യാപിച്ചിരിക്കുന്നു. ടേ തടാകത്തിലെ സാല്‍മണ്‍ വേട്ട കായികാഭ്യാസക്കാര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%87_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍