This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെസ്സിന്‍, നിക്കോഡെമെസ് ദ് യങ്ങര്‍ (1654 - 1728)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെസ്സിന്‍, നിക്കോഡെമെസ് ദ് യങ്ങര്‍ (1654 - 1728) ഠലശിൈ, ചശരീറലാൌ വേല ഥീൌിഴലൃ സ...)
 
വരി 1: വരി 1:
-
ടെസ്സിന്‍, നിക്കോഡെമെസ് ദ് യങ്ങര്‍ (1654 - 1728)
+
=ടെസ്സിന്‍, നിക്കോഡെമെസ് ദ് യങ്ങര്‍ (1654 - 1728)=
 +
Tessin,Nicodemus the Younger
-
ഠലശിൈ, ചശരീറലാൌ വേല ഥീൌിഴലൃ
+
സ്വീഡിഷ് ബറോക്ക് വാസ്തുശില്പി. 1654 മേയ് 23-ന് സ്വീഡനിലെ നൈകോപിങില്‍ ജനിച്ചു. ഡ്രോറ്റ്ണിങ്ഹോം (Drottningholm) കൊട്ടാരത്തിന്റെ ശില്പിയായ നിക്കോഡെമെസ് ടെസ്സിന്‍ ദി എല്‍ഡറുടെ പുത്രനായ ഇദ്ദേഹം പാരീസ്, റോം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയശേഷം പിതാവിനെപ്പോലെ സ്റ്റോക്ക്ഹോം നഗര ശില്പിയായി നിയമിക്കപ്പെട്ടു. പിതാവ് പൂര്‍ത്തിയാക്കാതെ പോയ ഡ്രോറ്റ്ണിങ്ഹോം കൊട്ടാരത്തിന്റെ പണി തീര്‍ത്തശേഷം ഇദ്ദേഹം സ്റ്റോക്ക്ഹോമിലെ രാജകൊട്ടാരം ബറോക് ശൈലിയില്‍ നിര്‍മിച്ചു. ഈ കൊട്ടാരം ടെസ്സിന്റെ നിസ്തുലമായ വാസ്തുശില്പ വൈദഗ്ധ്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു. പ്രശസ്ത സ്വീഡിഷ് ഭരണതന്ത്രജ്ഞനായ കാള്‍ ഗുസ്താഫ് ടെസ്സിന്‍ ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. ടെസ്സിന്‍ നിക്കൊഡെമെസ് 1728 ഏ. 10-ന് സ്റ്റോക്ക്ഹോമില്‍ അന്തരിച്ചു.
-
 
+
-
സ്വീഡിഷ് ബറോക്ക് വാസ്തുശില്പി. 1654 മേയ് 23-ന് സ്വീഡനിലെ നൈകോപിങില്‍ ജനിച്ചു. ഡ്രോറ്റ്ണിങ്ഹോം (ഉൃീിശിഴവീഹാ) കൊട്ടാരത്തിന്റെ ശില്പിയായ നിക്കോഡെമെസ് ടെസ്സിന്‍ ദി എല്‍ഡറുടെ പുത്രനായ ഇദ്ദേഹം പാരീസ്, റോം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയശേഷം പിതാവിനെപ്പോലെ സ്റ്റോക്ക്ഹോം നഗര ശില്പിയായി നിയമിക്കപ്പെട്ടു. പിതാവ് പൂര്‍ത്തിയാക്കാതെ പോയ ഡ്രോറ്റ്ണിങ്ഹോം കൊട്ടാരത്തിന്റെ പണി തീര്‍ത്തശേഷം ഇദ്ദേഹം സ്റ്റോക്ക്ഹോമിലെ രാജകൊട്ടാരം ബറോക് ശൈലിയില്‍ നിര്‍മിച്ചു. ഈ കൊട്ടാരം ടെസ്സിന്റെ നിസ്തുലമായ വാസ്തുശില്പ വൈദഗ്ധ്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു. പ്രശസ്ത സ്വീഡിഷ് ഭരണതന്ത്രജ്ഞനായ കാള്‍ ഗുസ്താഫ് ടെസ്സിന്‍ ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. ടെസ്സിന്‍ നിക്കൊഡെമെസ് 1728 ഏ. 10-ന് സ്റ്റോക്ക്ഹോമില്‍ അന്തരിച്ചു.
+

Current revision as of 08:54, 11 നവംബര്‍ 2008

ടെസ്സിന്‍, നിക്കോഡെമെസ് ദ് യങ്ങര്‍ (1654 - 1728)

Tessin,Nicodemus the Younger

സ്വീഡിഷ് ബറോക്ക് വാസ്തുശില്പി. 1654 മേയ് 23-ന് സ്വീഡനിലെ നൈകോപിങില്‍ ജനിച്ചു. ഡ്രോറ്റ്ണിങ്ഹോം (Drottningholm) കൊട്ടാരത്തിന്റെ ശില്പിയായ നിക്കോഡെമെസ് ടെസ്സിന്‍ ദി എല്‍ഡറുടെ പുത്രനായ ഇദ്ദേഹം പാരീസ്, റോം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയശേഷം പിതാവിനെപ്പോലെ സ്റ്റോക്ക്ഹോം നഗര ശില്പിയായി നിയമിക്കപ്പെട്ടു. പിതാവ് പൂര്‍ത്തിയാക്കാതെ പോയ ഡ്രോറ്റ്ണിങ്ഹോം കൊട്ടാരത്തിന്റെ പണി തീര്‍ത്തശേഷം ഇദ്ദേഹം സ്റ്റോക്ക്ഹോമിലെ രാജകൊട്ടാരം ബറോക് ശൈലിയില്‍ നിര്‍മിച്ചു. ഈ കൊട്ടാരം ടെസ്സിന്റെ നിസ്തുലമായ വാസ്തുശില്പ വൈദഗ്ധ്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു. പ്രശസ്ത സ്വീഡിഷ് ഭരണതന്ത്രജ്ഞനായ കാള്‍ ഗുസ്താഫ് ടെസ്സിന്‍ ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. ടെസ്സിന്‍ നിക്കൊഡെമെസ് 1728 ഏ. 10-ന് സ്റ്റോക്ക്ഹോമില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍