This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെസാലിയസ്, ആര്‍നേ വില്‍ഹെം കൌറിന്‍ (1902 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെസാലിയസ്, ആര്‍നേ വില്‍ഹെം കൌറിന്‍ (1902 - 71) ഠശലെഹശൌ, അൃില ണശഹവലഹാ ഗമൌൃശി ...)
 
വരി 1: വരി 1:
-
ടെസാലിയസ്, ആര്‍നേ വില്‍ഹെം കൌറിന്‍ (1902 - 71)
+
=ടെസാലിയസ്, ആര്‍നേ വില്‍ഹെം കൌറിന്‍ (1902 - 71)=
 +
Tiselius,Arne Wilhelm  Kaurin
-
ഠശലെഹശൌ, അൃില ണശഹവലഹാ ഗമൌൃശി
+
നോബല്‍ സമ്മാനം നേടിയ (1948) സ്വീഡിഷ് രസതന്ത്രജ്ഞന്‍. 1902 ആഗ. 10-ന് സ്റ്റോക്ക്ഹോമില്‍ ജനിച്ചു. ഉപ്സല സര്‍വകലാശാലയില്‍നിന്ന് രസതന്ത്രം, ഭൌതികം, ഗണിതം എന്നീ വിഷയങ്ങളില്‍ എം.എ. ബിരുദം നേടി(1924)യ ശേഷം ഇലക്ട്രോഫോറെസിസ് പ്രക്രിയകളില്‍ ഗവേഷണമാരംഭിച്ചു. സ്വീഡനിലെ ഏറ്റവും പ്രശസ്തി നേടിയ ഭൗതിക രസതന്ത്രജ്ഞനായ സ്വഡ്ബര്‍ഗു (Svedberg) മായി ചേര്‍ന്ന് ഇദ്ദേഹം തന്റെ ആദ്യത്തെ ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു (1926). വൈദ്യുതമണ്ഡലത്തില്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ചലനാത്മകത നിര്‍ണയിക്കുന്നതിനുള്ള ഒരു നൂതന മാര്‍ഗം വിശദീകരിക്കുന്നതായിരുന്നു ഈ ലേഖനം. പ്രോട്ടീന്‍ തന്മാത്രകളെപ്പോലെയുള്ള ഉയര്‍ന്ന തന്മാത്രകള്‍ പ്ലവ രൂപത്തില്‍ ഒരു വൈദ്യുതമണ്ഡലത്തിനു വിധേയമാക്കുമ്പോള്‍ തന്മാത്രകള്‍ വൈദ്യുതി വേശനം ചെയ്ത് തന്മാത്രാഭാരത്തിന് ആനുപാതികമായ വേഗതയില്‍ വൈദ്യുതമണ്ഡലത്തിന്റെ ദിശയില്‍ ചലിക്കുന്നു. ഇപ്രകാരം തന്മാത്രാഭാരമനുസരിച്ച് തന്മാത്രകളെ വേര്‍തിരിക്കാനും ജൈവപ്രക്രിയകളുടെ ഉത്പന്നങ്ങളെ വളരെ കൃത്യമായി വേര്‍തിരിച്ചു മനസ്സിലാക്കാനും സാധ്യമായി. പ്രോട്ടീന്‍ മിശ്രിതങ്ങളുടെ ഇലക്ട്രോഫോറെസിസ് വിശ്ളേഷണത്തിന് ടെസാലിയസ് ട്യൂബ് എന്ന ഒരു ഉപകരണവും ഇദ്ദേഹം രൂപകല്‍പന ചെയ്തു. ഈ ഗവേഷണങ്ങള്‍ക്ക് 1930-ല്‍ ഇദ്ദേഹത്തിന് ഡോക്ടര്‍ ബിരുദം ലഭിച്ചു. ഇലക്ട്രോഫോറെസിസ് പ്രക്രിയയോട് പ്രതികരിക്കാത്ത ജൈവതന്മാത്രകള്‍ വേര്‍തിരിക്കുന്നതിനായി ക്രോമറ്റോഗ്രാഫിയെ നവീകരിച്ച് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ ഒരു വിശ്ലേഷണ പദ്ധതിയായി വികസിപ്പിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു.
-
 
+
[[Image:Tesaliyas Arna Vilham Kauril.png|200px|left|thumb|ആര്‍നേ വില്‍ഹെം കൗറിന്‍ ടെസാലിയസ്]]
-
നോബല്‍ സമ്മാനം നേടിയ (1948) സ്വീഡിഷ് രസതന്ത്രജ്ഞന്‍. 1902 ആഗ. 10-ന് സ്റ്റോക്ക്ഹോമില്‍ ജനിച്ചു. ഉപ്സല സര്‍വകലാശാലയില്‍നിന്ന് രസതന്ത്രം, ഭൌതികം, ഗണിതം എന്നീ വിഷയങ്ങളില്‍ എം.എ. ബിരുദം നേടി(1924)യ ശേഷം ഇലക്ട്രോഫോറെസിസ് പ്രക്രിയകളില്‍ ഗവേഷണമാരംഭിച്ചു. സ്വീഡനിലെ ഏറ്റവും പ്രശസ്തി നേടിയ ഭൌതിക രസതന്ത്രജ്ഞനായ സ്വഡ്ബര്‍ഗു (ട്ലറയലൃഴ) മായി ചേര്‍ന്ന് ഇദ്ദേഹം തന്റെ ആദ്യത്തെ ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു (1926). വൈദ്യുതമണ്ഡലത്തില്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ചലനാത്മകത നിര്‍ണയിക്കുന്നതിനുള്ള ഒരു നൂതന മാര്‍ഗം വിശദീകരിക്കുന്നതായിരുന്നു ഈ ലേഖനം. പ്രോട്ടീന്‍ തന്മാത്രകളെപ്പോലെയുള്ള ഉയര്‍ന്ന തന്മാത്രകള്‍ പ്ളവ രൂപത്തില്‍ ഒരു വൈദ്യുതമണ്ഡലത്തിനു വിധേയമാക്കുമ്പോള്‍ തന്മാത്രകള്‍ വൈദ്യുതി വേശനം ചെയ്ത് തന്മാത്രാഭാരത്തിന് ആനുപാതികമായ വേഗതയില്‍ വൈദ്യുതമണ്ഡലത്തിന്റെ ദിശയില്‍ ചലിക്കുന്നു. ഇപ്രകാരം തന്മാത്രാഭാരമനുസരിച്ച് തന്മാത്രകളെ വേര്‍തിരിക്കാനും ജൈവപ്രക്രിയകളുടെ ഉത്പന്നങ്ങളെ വളരെ കൃത്യമായി വേര്‍തിരിച്ചു മനസ്സിലാക്കാനും സാധ്യമായി. പ്രോട്ടീന്‍ മിശ്രിതങ്ങളുടെ ഇലക്ട്രോഫോറെസിസ് വിശ്ളേഷണത്തിന് ടെസാലിയസ് ട്യൂബ് എന്ന ഒരു ഉപകരണവും ഇദ്ദേഹം രൂപകല്‍പന ചെയ്തു. ഈ ഗവേഷണങ്ങള്‍ക്ക് 1930-ല്‍ ഇദ്ദേഹത്തിന് ഡോക്ടര്‍ ബിരുദം ലഭിച്ചു. ഇലക്ട്രോഫോറെസിസ് പ്രക്രിയയോട് പ്രതികരിക്കാത്ത ജൈവതന്മാത്രകള്‍ വേര്‍തിരിക്കുന്നതിനായി ക്രോമറ്റോഗ്രാഫിയെ നവീകരിച്ച് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ ഒരു വിശ്ളേഷണ പദ്ധതിയായി വികസിപ്പിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു.
+
ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ലേഷണപ്രക്രിയകളിലൂടെ പ്രോട്ടീന്‍ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീര്‍ണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയില്‍ വേര്‍തിരിക്കുന്നതിനായി നടത്തിയ പഠനങ്ങള്‍ക്കുമാണ് 1948-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്. പന്ത്രണ്ട് വ്യത്യസ്ത സര്‍വകലാശാലകളില്‍നിന്ന് ഓണറ്റി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ്, റോയല്‍ സൊസൈറ്റി തുടങ്ങിയ അതിപ്രശസ്തങ്ങളായ മുപ്പതോളം സൊസൈറ്റികളുടെ വിശിഷ്ട അംഗത്വം ടെസാലിയസിന് ലഭിച്ചിട്ടുണ്ട്. നോബല്‍ കമ്മറ്റി അംഗം, നോബല്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി (IUPAC) വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 1971 ഒ. 29-ന് ഉപ്സലയില്‍ നിര്യാതനായി.
-
 
+
-
  ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ളേഷണപ്രക്രിയകളിലൂടെ പ്രോട്ടീന്‍ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീര്‍ണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയില്‍ വേര്‍തിരിക്കുന്നതിനായി നടത്തിയ പഠനങ്ങള്‍ക്കുമാണ് 1948-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്. പന്ത്രണ്ട് വ്യത്യസ്ത സര്‍വകലാശാലകളില്‍നിന്ന് ഓണറ്റി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ്, റോയല്‍ സൊസൈറ്റി തുടങ്ങിയ അതിപ്രശസ്തങ്ങളായ മുപ്പതോളം സൊസൈറ്റികളുടെ വിശിഷ്ട അംഗത്വം ടെസാലിയസിന് ലഭിച്ചിട്ടുണ്ട്. നോബല്‍ കമ്മറ്റി അംഗം, നോബല്‍ ഫൌണ്ടേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് പ്യുവര്‍ ആന്‍ഡ് അപ്ളൈഡ് കെമിസ്ട്രി (കഡജഅഇ) വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 1971 ഒ. 29-ന് ഉപ്സലയില്‍ നിര്യാതനായി.
+

Current revision as of 07:57, 11 നവംബര്‍ 2008

ടെസാലിയസ്, ആര്‍നേ വില്‍ഹെം കൌറിന്‍ (1902 - 71)

Tiselius,Arne Wilhelm Kaurin

നോബല്‍ സമ്മാനം നേടിയ (1948) സ്വീഡിഷ് രസതന്ത്രജ്ഞന്‍. 1902 ആഗ. 10-ന് സ്റ്റോക്ക്ഹോമില്‍ ജനിച്ചു. ഉപ്സല സര്‍വകലാശാലയില്‍നിന്ന് രസതന്ത്രം, ഭൌതികം, ഗണിതം എന്നീ വിഷയങ്ങളില്‍ എം.എ. ബിരുദം നേടി(1924)യ ശേഷം ഇലക്ട്രോഫോറെസിസ് പ്രക്രിയകളില്‍ ഗവേഷണമാരംഭിച്ചു. സ്വീഡനിലെ ഏറ്റവും പ്രശസ്തി നേടിയ ഭൗതിക രസതന്ത്രജ്ഞനായ സ്വഡ്ബര്‍ഗു (Svedberg) മായി ചേര്‍ന്ന് ഇദ്ദേഹം തന്റെ ആദ്യത്തെ ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു (1926). വൈദ്യുതമണ്ഡലത്തില്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ചലനാത്മകത നിര്‍ണയിക്കുന്നതിനുള്ള ഒരു നൂതന മാര്‍ഗം വിശദീകരിക്കുന്നതായിരുന്നു ഈ ലേഖനം. പ്രോട്ടീന്‍ തന്മാത്രകളെപ്പോലെയുള്ള ഉയര്‍ന്ന തന്മാത്രകള്‍ പ്ലവ രൂപത്തില്‍ ഒരു വൈദ്യുതമണ്ഡലത്തിനു വിധേയമാക്കുമ്പോള്‍ തന്മാത്രകള്‍ വൈദ്യുതി വേശനം ചെയ്ത് തന്മാത്രാഭാരത്തിന് ആനുപാതികമായ വേഗതയില്‍ വൈദ്യുതമണ്ഡലത്തിന്റെ ദിശയില്‍ ചലിക്കുന്നു. ഇപ്രകാരം തന്മാത്രാഭാരമനുസരിച്ച് തന്മാത്രകളെ വേര്‍തിരിക്കാനും ജൈവപ്രക്രിയകളുടെ ഉത്പന്നങ്ങളെ വളരെ കൃത്യമായി വേര്‍തിരിച്ചു മനസ്സിലാക്കാനും സാധ്യമായി. പ്രോട്ടീന്‍ മിശ്രിതങ്ങളുടെ ഇലക്ട്രോഫോറെസിസ് വിശ്ളേഷണത്തിന് ടെസാലിയസ് ട്യൂബ് എന്ന ഒരു ഉപകരണവും ഇദ്ദേഹം രൂപകല്‍പന ചെയ്തു. ഈ ഗവേഷണങ്ങള്‍ക്ക് 1930-ല്‍ ഇദ്ദേഹത്തിന് ഡോക്ടര്‍ ബിരുദം ലഭിച്ചു. ഇലക്ട്രോഫോറെസിസ് പ്രക്രിയയോട് പ്രതികരിക്കാത്ത ജൈവതന്മാത്രകള്‍ വേര്‍തിരിക്കുന്നതിനായി ക്രോമറ്റോഗ്രാഫിയെ നവീകരിച്ച് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ ഒരു വിശ്ലേഷണ പദ്ധതിയായി വികസിപ്പിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു.

ആര്‍നേ വില്‍ഹെം കൗറിന്‍ ടെസാലിയസ്

ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ലേഷണപ്രക്രിയകളിലൂടെ പ്രോട്ടീന്‍ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീര്‍ണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയില്‍ വേര്‍തിരിക്കുന്നതിനായി നടത്തിയ പഠനങ്ങള്‍ക്കുമാണ് 1948-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്. പന്ത്രണ്ട് വ്യത്യസ്ത സര്‍വകലാശാലകളില്‍നിന്ന് ഓണറ്റി ഡോക്ടറേറ്റുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ്, റോയല്‍ സൊസൈറ്റി തുടങ്ങിയ അതിപ്രശസ്തങ്ങളായ മുപ്പതോളം സൊസൈറ്റികളുടെ വിശിഷ്ട അംഗത്വം ടെസാലിയസിന് ലഭിച്ചിട്ടുണ്ട്. നോബല്‍ കമ്മറ്റി അംഗം, നോബല്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി (IUPAC) വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 1971 ഒ. 29-ന് ഉപ്സലയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍