This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെവാന്‍ടെപെക് കരയിടുക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെവാന്‍ടെപെക് കരയിടുക്ക് ഠലവമൌിലുേലര, കവാൌെേ ീള മെക്സിക്കോയുടെ തെക...)
 
വരി 1: വരി 1:
-
ടെവാന്‍ടെപെക് കരയിടുക്ക്
+
=ടെവാന്‍ടെപെക് കരയിടുക്ക്=
-
ഠലവമൌിലുേലര, കവാൌെേ ീള
+
Tehauntepec,Isthmus of
മെക്സിക്കോയുടെ തെക്കന്‍ഭാഗത്തുള്ള ഇടുങ്ങിയ ഒരു ഭൂപ്രദേശം. ഒരു നിമ്നപ്രദേശമാണിത്. മെക്സിക്കോയിലെ ഏറ്റവും വീതി കുറഞ്ഞ ഈ ഭൂഭാഗത്തിന്റെ വീതി 200 കി.മീ. ആകുന്നു. വേറാക്രൂസ്, ഓആക്സാകാ സംസ്ഥാനഭാഗങ്ങള്‍ ടെവാന്‍ടെപെകില്‍ ഉള്‍പ്പെടുന്നുണ്ട്.

  പസിഫിക് സമുദ്രശാഖയായ ടെവാന്‍ടെപെക് ഉള്‍ക്കടലിനെയും, മെക്സിക്കന്‍ ഉള്‍ക്കടലിന്റെ ശാഖയായ കംപീച്ചി ഉള്‍ക്കടലിനെയും തമ്മില്‍ വേര്‍തിരിക്കുന്നത് ടെവാന്‍ടെപെക് കരയിടുക്കാണ്. രണ്ടു വ്യക്തമായ ഭൂവിഭാഗങ്ങള്‍ ഈ പ്രദേശത്തു കാണാം. മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്തിനടുത്തു വരുന്ന പ്രദേശം ഉഷ്ണമേഖലാ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ പസിഫിക് തീരത്തോടു ചേര്‍ന്നു വരുന്ന പ്രദേശത്ത് വരണ്ട കാലാവസ്ഥയാണുള്ളത്. മുമ്പ് മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരപ്രദേശം ഉഷ്ണമേഖലാമഴക്കാടുകളാല്‍ ആവൃതമായിരുന്നു. ഇന്ന് അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. പസിഫിക് തീരത്തോടു ചേര്‍ന്ന് വരുന്ന പ്രദേശത്തിലെ പ്രധാന സസ്യജാലം ഇലപൊഴിയും കാടുകളാണ്. ഈ ഭാഗത്ത് ടെവാന്‍ടെപെക് നദിക്കു കുറുകേ നിര്‍മിക്കപ്പെട്ടിരിക്കുന്ന അണക്കെട്ട് ജലസേചനസൌകര്യമൊരുക്കുന്നതിനാല്‍ ഇവിടെ കരിമ്പ്, ചോളം, സോര്‍ഗം മുതലായവ കൃഷിചെയ്യപ്പെടുന്നുണ്ട്.
+
പസിഫിക് സമുദ്രശാഖയായ ടെവാന്‍ടെപെക് ഉള്‍ക്കടലിനെയും, മെക്സിക്കന്‍ ഉള്‍ക്കടലിന്റെ ശാഖയായ കംപീച്ചി ഉള്‍ക്കടലിനെയും തമ്മില്‍ വേര്‍തിരിക്കുന്നത് ടെവാന്‍ടെപെക് കരയിടുക്കാണ്. രണ്ടു വ്യക്തമായ ഭൂവിഭാഗങ്ങള്‍ ഈ പ്രദേശത്തു കാണാം. മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്തിനടുത്തു വരുന്ന പ്രദേശം ഉഷ്ണമേഖലാ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ പസിഫിക് തീരത്തോടു ചേര്‍ന്നു വരുന്ന പ്രദേശത്ത് വരണ്ട കാലാവസ്ഥയാണുള്ളത്. മുമ്പ് മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരപ്രദേശം ഉഷ്ണമേഖലാമഴക്കാടുകളാല്‍ ആവൃതമായിരുന്നു. ഇന്ന് അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. പസിഫിക് തീരത്തോടചേര്‍ന്ന് വരുന്ന പ്രദേശത്തിലെ പ്രധാന സസ്യജാലം ഇലപൊഴിയും കാടുകളാണ്. ഈ ഭാഗത്ത് ടെവാന്‍ടെപെക് നദിക്കു കുറുകേ നിര്‍മിക്കപ്പെട്ടിരിക്കുന്ന അണക്കെട്ട് ജലസേചനസൗകര്യമൊരുക്കുന്നതിനാല്‍ ഇവിടെ കരിമ്പ്, ചോളം, സോര്‍ഗം മുതലായവ കൃഷിചെയ്യപ്പെടുന്നുണ്ട്.
-
  ടെവാന്‍ടെപെക് പ്രദേശത്തെ മണ്ണ് വളക്കൂറുള്ളതാണ്. ഇടതൂര്‍ന്ന വനങ്ങള്‍ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ധാരാളം തടിയും, തടിയുത്പന്നങ്ങളും ഈ വനങ്ങളില്‍ നിന്നും ലഭിക്കുന്നു. അനേകം മേച്ചില്‍പ്പുറങ്ങളും ഇവിടെയുണ്ട്. താരതമ്യേന അവികസിതമായ ഈ ഭൂഭാഗത്തില്‍ ജനവാസം നന്നേ കുറവാണ്. തീരത്തോടു ചേര്‍ന്നു കാണുന്ന ഭൂഭാഗങ്ങളില്‍ മാത്രമേ കാര്യമായ ജനവാസമുള്ളു.

  റെയില്‍പ്പാതകള്‍, പൈപ്പ്ലൈനുകള്‍ മുതലായവ ഈ
+
-
 
+
-
കരയിടുക്കിനു കുറുകേ പോകുന്നുണ്ട്. രണ്ടു സമുദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാലിന്റെ നിര്‍മാണത്തിന് ഈ
+
-
 
+
-
പ്രദേശം ഏറെ അനുയോജ്യമാണെങ്കിലും നിര്‍മാണച്ചെലവ് ഇതിന് തടസം സൃഷ്ടിക്കുന്നതുകൊണ്ടായിരിക്കണം ഇതുവരെ
+
 +
റെയില്‍പ്പാതകള്‍, പൈപ്പ്ലൈനുകള്‍ മുതലായവ ഈ കരയിടുക്കിനു കുറുകേ പോകുന്നുണ്ട്. രണ്ടു സമുദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാലിന്റെ നിര്‍മാണത്തിന് ഈ പ്രദേശം ഏറെ അനുയോജ്യമാണെങ്കിലും നിര്‍മാണച്ചെലവ് ഇതിന് തടസം സൃഷ്ടിക്കുന്നതുകൊണ്ടായിരിക്കണം ഇതുവരെ
ഈ ആശയം പ്രാവര്‍ത്തികമായിട്ടില്ല.
ഈ ആശയം പ്രാവര്‍ത്തികമായിട്ടില്ല.

Current revision as of 07:51, 11 നവംബര്‍ 2008

ടെവാന്‍ടെപെക് കരയിടുക്ക്

Tehauntepec,Isthmus of

മെക്സിക്കോയുടെ തെക്കന്‍ഭാഗത്തുള്ള ഇടുങ്ങിയ ഒരു ഭൂപ്രദേശം. ഒരു നിമ്നപ്രദേശമാണിത്. മെക്സിക്കോയിലെ ഏറ്റവും വീതി കുറഞ്ഞ ഈ ഭൂഭാഗത്തിന്റെ വീതി 200 കി.മീ. ആകുന്നു. വേറാക്രൂസ്, ഓആക്സാകാ സംസ്ഥാനഭാഗങ്ങള്‍ ടെവാന്‍ടെപെകില്‍ ഉള്‍പ്പെടുന്നുണ്ട്.

പസിഫിക് സമുദ്രശാഖയായ ടെവാന്‍ടെപെക് ഉള്‍ക്കടലിനെയും, മെക്സിക്കന്‍ ഉള്‍ക്കടലിന്റെ ശാഖയായ കംപീച്ചി ഉള്‍ക്കടലിനെയും തമ്മില്‍ വേര്‍തിരിക്കുന്നത് ടെവാന്‍ടെപെക് കരയിടുക്കാണ്. രണ്ടു വ്യക്തമായ ഭൂവിഭാഗങ്ങള്‍ ഈ പ്രദേശത്തു കാണാം. മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്തിനടുത്തു വരുന്ന പ്രദേശം ഉഷ്ണമേഖലാ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ പസിഫിക് തീരത്തോടു ചേര്‍ന്നു വരുന്ന പ്രദേശത്ത് വരണ്ട കാലാവസ്ഥയാണുള്ളത്. മുമ്പ് മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരപ്രദേശം ഉഷ്ണമേഖലാമഴക്കാടുകളാല്‍ ആവൃതമായിരുന്നു. ഇന്ന് അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. പസിഫിക് തീരത്തോടചേര്‍ന്ന് വരുന്ന പ്രദേശത്തിലെ പ്രധാന സസ്യജാലം ഇലപൊഴിയും കാടുകളാണ്. ഈ ഭാഗത്ത് ടെവാന്‍ടെപെക് നദിക്കു കുറുകേ നിര്‍മിക്കപ്പെട്ടിരിക്കുന്ന അണക്കെട്ട് ജലസേചനസൗകര്യമൊരുക്കുന്നതിനാല്‍ ഇവിടെ കരിമ്പ്, ചോളം, സോര്‍ഗം മുതലായവ കൃഷിചെയ്യപ്പെടുന്നുണ്ട്.

ടെവാന്‍ടെപെക് പ്രദേശത്തെ മണ്ണ് വളക്കൂറുള്ളതാണ്. ഇടതൂര്‍ന്ന വനങ്ങള്‍ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ധാരാളം തടിയും, തടിയുത്പന്നങ്ങളും ഈ വനങ്ങളില്‍ നിന്നും ലഭിക്കുന്നു. അനേകം മേച്ചില്‍പ്പുറങ്ങളും ഇവിടെയുണ്ട്. താരതമ്യേന അവികസിതമായ ഈ ഭൂഭാഗത്തില്‍ ജനവാസം നന്നേ കുറവാണ്. തീരത്തോടു ചേര്‍ന്നു കാണുന്ന ഭൂഭാഗങ്ങളില്‍ മാത്രമേ കാര്യമായ ജനവാസമുള്ളു.

റെയില്‍പ്പാതകള്‍, പൈപ്പ്ലൈനുകള്‍ മുതലായവ ഈ കരയിടുക്കിനു കുറുകേ പോകുന്നുണ്ട്. രണ്ടു സമുദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാലിന്റെ നിര്‍മാണത്തിന് ഈ പ്രദേശം ഏറെ അനുയോജ്യമാണെങ്കിലും നിര്‍മാണച്ചെലവ് ഇതിന് തടസം സൃഷ്ടിക്കുന്നതുകൊണ്ടായിരിക്കണം ഇതുവരെ ഈ ആശയം പ്രാവര്‍ത്തികമായിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍