This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെല്‍ എല്‍-അമര്‍ണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെല്‍ എല്‍-അമര്‍ണ ഠലഹഹ ഋഹഅാമൃിമ പ്രാചീന ഈജിപ്തിലെ ഫറോവയായിരുന്ന അഖ്...)
 
വരി 1: വരി 1:
-
ടെല്‍ എല്‍-അമര്‍ണ
+
=ടെല്‍ എല്‍-അമര്‍ണ=
 +
Tell El-Amarna
-
ഠലഹഹ ഋഹഅാമൃിമ
+
പ്രാചീന ഈജിപ്തിലെ ഫറോവയായിരുന്ന അഖ്നാതെന്‍ (ബി.സി.14-ാം ശ.) തന്റെ തലസ്ഥാനമായി സ്വീകരിച്ച പ്രദേശത്തിന്റെ ഇപ്പോഴത്തെ പേര്. ആമെന്‍ഹോടെപ്പ് IIIന്റെ പുത്രനായ ആമെന്‍ഹോട്ടെപ്പ് IV ആണ് അഖ്നാതെന്‍ എന്ന പേരു സ്വീകരിച്ചത്. മുന്‍ ഭരണാധിപന്മാര്‍ തലസ്ഥാനമായി സ്വീകരിച്ചിരുന്ന തീബ്സില്‍നിന്നും മാറി നൈല്‍ നദീതീരത്തുതന്നെ ഇദ്ദേഹം പുതിയ തലസ്ഥാനമുണ്ടാക്കി. സൂര്യദേവന്റെ (ആതെന്‍) ആരാധകനായിരുന്ന അഖ്നാതെന്‍, തനിക്കു ലഭിച്ച ദിവ്യദര്‍ശനം അനുസരിച്ച്, അതുവരെ മനുഷ്യവാസമില്ലാതിരുന്ന പ്രദേശമാണ് തലസ്ഥാന സ്ഥാപനത്തിനു തിരഞ്ഞെടുത്തതെന്നു കരുതപ്പെടുന്നു. ഇദ്ദേഹം സൂര്യദേവന് സമര്‍പ്പിച്ചതാണ് ഈ നഗരം. ബി.സി. 1375-70-ല്‍ ഇതിന്റെ നിര്‍മാണം നടന്നതായി കരുതപ്പെടുന്നു. അഖ്നാതെന്റെ മരണശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു.
-
പ്രാചീന ഈജിപ്തിലെ ഫറോവയായിരുന്ന അഖ്നാതെന്‍
+
ഏ.ഡി. 1887-ല്‍ ഒരു കര്‍ഷക സ്ത്രീ ഈ പ്രദേശത്ത് യാദൃച്ഛികമായി ഒരു ശിലാഫലകം കണ്ടെത്തിയതാണ് ഇവിടത്തെ ചരിത്രാവശിഷ്ടങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിനു കാരണമായിത്തീര്‍ന്നത്. 1891-92-ല്‍ സര്‍ ഫ്ളിന്‍ഡേഴ്സ് പെത്രെ (Sir Flinders Petries) എന്ന ബ്രിട്ടിഷ് പുരാവസ്തു ഗവേഷകന്‍ ഇവിടെ ഖനനങ്ങള്‍ക്കു തുടക്കമിട്ടു. തുടര്‍ന്ന് ബ്രിട്ടിഷ്-ജര്‍മന്‍ പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തി.
-
(ബി.സി.14-ാം ശ.) തന്റെ തലസ്ഥാനമായി സ്വീകരിച്ച പ്രദേശത്തിന്റെ ഇപ്പോഴത്തെ പേര്. ആമെന്‍ഹോടെപ്പ് കകകന്റെ പുത്രനായ ആമെന്‍ഹോട്ടെപ്പ് കഢ ആണ് അഖ്നാതെന്‍ എന്ന പേരു സ്വീകരിച്ചത്. മുന്‍ ഭരണാധിപന്മാര്‍ തലസ്ഥാനമായി സ്വീകരിച്ചിരുന്ന തീബ്സില്‍നിന്നും മാറി നൈല്‍ നദീതീരത്തുതന്നെ ഇദ്ദേഹം
+
വലുപ്പമേറിയ ശിലാഫലകങ്ങള്‍കൊണ്ട് അതിരിട്ട പ്രദേശത്താണ് നഗരം സൃഷ്ടിക്കപ്പെട്ടിരുന്നത്. ദേവാലയം, കൊട്ടാരം, രാജവീഥി, ഉദ്യാനം, ശവകുടീരസ്ഥാനങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. നദിക്കരയിലായി 580 മീ. -ലേറെ ദൂരം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ കെട്ടിടമുണ്ട്. ഇത് രാജാവിന്റെ ഔദ്യോഗിക മന്ദിരമോ ദേവാലയമോ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു. പ്രധാന വീഥിക്കു വിലങ്ങനെയായിരുന്നു രാജാവിന്റെ സ്വകാര്യ ഭവനം. ഇതിനു തെ. ഭാഗത്തായി രാജകുടുംബത്തിന്റെ ഒരു ചെറുദേവാലയമുണ്ട്; വടക്കുഭാഗത്തായി മേല്ക്കൂരയില്ലാത്ത ഒരു കെട്ടിടവും. ചിത്രാക്ഷരലിപിയില്‍ ആലേഖനമുള്ള 300-ല്‍പ്പരം ചെറു ശിലാഫലകങ്ങള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവ അമര്‍ണാ ലിഖിതങ്ങള്‍ എന്ന് അറിയപ്പെടുന്നു. ആമെന്‍ഹോടെപ്പ്, അഖ്നാതെന്‍ എന്നീ ഫറോവമാര്‍ അവരുടെ ഏഷ്യന്‍ അധീന പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരുമായി നടത്തിയ നയതന്ത്രപരമായ കത്തിടപാടുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ബി.സി. 14-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ, ഈ പ്രദേശങ്ങളുടെ, ചരിത്രപരമായ പല വസ്തുതകളും ഈ ശിലാലിഖിതങ്ങളില്‍നിന്നും ലഭ്യമാണ്. ബര്‍ലിന്‍, കെയ്റോ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലും ബ്രിട്ടിഷ് മ്യൂസിയത്തിലും ഇവ സൂക്ഷിച്ചിട്ടുണ്ട്. അന്നുവരെയുണ്ടായിരുന്ന ശൈലിയില്‍നിന്നും വ്യത്യസ്തമായ ശില്പവേലകളും ചിത്രരചനകളുമാണ് ഇവിടെ ഉള്ളത്. അതുവരെ തുടര്‍ന്നിരുന്ന വ്യവസ്ഥിതിയില്‍നിന്നും വ്യത്യസ്തമായ നിലപാട് എല്ലാ മണ്ഡലങ്ങളിലും വരുത്താന്‍ അഖ്നാതെന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് അഭിപ്രായമുണ്ട്. അഖ്നാതെന്റെ ഭാര്യ നെഫെര്‍റ്റെറ്റിയുടെ ഒരു പൂര്‍ണകായ ശിലാപ്രതിമയും ഇക്കൂട്ടത്തിലുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും പുഷ്പങ്ങളുടെയും ചിത്രങ്ങള്‍കൊണ്ട് കെട്ടിടങ്ങളുടെ ചുമരുകളും തറയും മോടിപിടിപ്പിച്ചിട്ടുണ്ട്. കോളങ്ങളും മുകള്‍ത്തട്ടിലെ ബീമുകളും ചായംതേച്ച് അലങ്കരിച്ചിട്ടുമുണ്ട്. ''നോ. അഖ്നാതെന്‍; അമര്‍ണാശില്പങ്ങള്‍.
-
 
+
''
-
പുതിയ തലസ്ഥാനമുണ്ടാക്കി. സൂര്യദേവന്റെ (ആതെന്‍) ആരാധകനായിരുന്ന അഖ്നാതെന്‍, തനിക്കു ലഭിച്ച ദിവ്യദര്‍ശനം അനുസരിച്ച്, അതുവരെ മനുഷ്യവാസമില്ലാതിരുന്ന പ്രദേശമാണ് തലസ്ഥാന സ്ഥാപനത്തിനു തിരഞ്ഞെടുത്തതെന്നു കരുതപ്പെടുന്നു. ഇദ്ദേഹം സൂര്യദേവന് സമര്‍പ്പിച്ചതാണ് ഈ നഗരം. ബി.സി. 1375-70-ല്‍ ഇതിന്റെ നിര്‍മാണം നടന്നതായി കരുതപ്പെടുന്നു. അഖ്നാതെന്റെ മരണശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു.
+
-
 
+
-
  ഏ.ഡി. 1887-ല്‍ ഒരു കര്‍ഷക സ്ത്രീ ഈ പ്രദേശത്ത് യാദൃച്ഛികമായി ഒരു ശിലാഫലകം കണ്ടെത്തിയതാണ് ഇവിടത്തെ ചരിത്രാവശിഷ്ടങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിനു കാരണമായിത്തീര്‍ന്നത്. 1891-92-ല്‍ സര്‍ ഫ്ളിന്‍ഡേഴ്സ് പെത്രെ (ടശൃ എഹശിറലൃ ജലൃശല) എന്ന ബ്രിട്ടിഷ് പുരാവസ്തു ഗവേഷകന്‍ ഇവിടെ ഖനനങ്ങള്‍ക്കു തുടക്കമിട്ടു. തുടര്‍ന്ന് ബ്രിട്ടിഷ്-ജര്‍മന്‍ പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തി.
+
-
 
+
-
  വലുപ്പമേറിയ ശിലാഫലകങ്ങള്‍കൊണ്ട് അതിരിട്ട പ്രദേശത്താണ് നഗരം സൃഷ്ടിക്കപ്പെട്ടിരുന്നത്. ദേവാലയം, കൊട്ടാരം, രാജവീഥി, ഉദ്യാനം, ശവകുടീരസ്ഥാനങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. നദിക്കരയിലായി 580 മീ. -ലേറെ ദൂരം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ കെട്ടിടമുണ്ട്. ഇത് രാജാവിന്റെ ഔദ്യോഗിക  
+
-
 
+
-
മന്ദിരമോ ദേവാലയമോ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു. പ്രധാന വീഥിക്കു വിലങ്ങനെയായിരുന്നു രാജാവിന്റെ സ്വകാര്യ ഭവനം. ഇതിനു തെ. ഭാഗത്തായി രാജകുടുംബത്തിന്റെ ഒരു ചെറുദേവാലയമുണ്ട്; വടക്കുഭാഗത്തായി മേല്ക്കൂരയില്ലാത്ത ഒരു കെട്ടിടവും. ചിത്രാക്ഷരലിപിയില്‍ ആലേഖനമുള്ള 300-ല്‍പ്പരം ചെറു ശിലാഫലകങ്ങള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവ അമര്‍ണാ ലിഖിതങ്ങള്‍ എന്ന് അറിയപ്പെടുന്നു. ആമെന്‍ഹോടെപ്പ്, അഖ്നാതെന്‍ എന്നീ ഫറോവമാര്‍ അവരുടെ ഏഷ്യന്‍ അധീന പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരുമായി നടത്തിയ നയതന്ത്രപരമായ കത്തിടപാടുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ബി.സി. 14-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ, ഈ പ്രദേശങ്ങളുടെ, ചരിത്രപരമായ പല വസ്തുതകളും ഈ ശിലാലിഖിതങ്ങളില്‍നിന്നും ലഭ്യമാണ്. ബര്‍ലിന്‍, കെയ്റോ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലും ബ്രിട്ടിഷ് മ്യൂസിയത്തിലും ഇവ സൂക്ഷിച്ചിട്ടുണ്ട്. അന്നുവരെയുണ്ടായിരുന്ന ശൈലിയില്‍നിന്നും വ്യത്യസ്തമായ ശില്പവേലകളും ചിത്രരചനകളുമാണ് ഇവിടെ ഉള്ളത്. അതുവരെ തുടര്‍ന്നിരുന്ന വ്യവസ്ഥിതിയില്‍നിന്നും വ്യത്യസ്തമായ നിലപാട് എല്ലാ മണ്ഡലങ്ങളിലും വരുത്താന്‍ അഖ്നാതെന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് അഭിപ്രായമുണ്ട്. അഖ്നാതെന്റെ ഭാര്യ നെഫെര്‍റ്റെറ്റിയുടെ ഒരു പൂര്‍ണകായ ശിലാപ്രതിമയും ഇക്കൂട്ടത്തിലുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും പുഷ്പങ്ങളുടെയും ചിത്രങ്ങള്‍കൊണ്ട് കെട്ടിടങ്ങളുടെ ചുമരുകളും തറയും മോടിപിടിപ്പിച്ചിട്ടുണ്ട്. കോളങ്ങളും മുകള്‍ത്തട്ടിലെ ബീമുകളും ചായംതേച്ച് അലങ്കരിച്ചിട്ടുമുണ്ട്. നോ. അഖ്നാതെന്‍; അമര്‍ണാശില്പങ്ങള്‍.
+

Current revision as of 06:30, 11 നവംബര്‍ 2008

ടെല്‍ എല്‍-അമര്‍ണ

Tell El-Amarna

പ്രാചീന ഈജിപ്തിലെ ഫറോവയായിരുന്ന അഖ്നാതെന്‍ (ബി.സി.14-ാം ശ.) തന്റെ തലസ്ഥാനമായി സ്വീകരിച്ച പ്രദേശത്തിന്റെ ഇപ്പോഴത്തെ പേര്. ആമെന്‍ഹോടെപ്പ് IIIന്റെ പുത്രനായ ആമെന്‍ഹോട്ടെപ്പ് IV ആണ് അഖ്നാതെന്‍ എന്ന പേരു സ്വീകരിച്ചത്. മുന്‍ ഭരണാധിപന്മാര്‍ തലസ്ഥാനമായി സ്വീകരിച്ചിരുന്ന തീബ്സില്‍നിന്നും മാറി നൈല്‍ നദീതീരത്തുതന്നെ ഇദ്ദേഹം പുതിയ തലസ്ഥാനമുണ്ടാക്കി. സൂര്യദേവന്റെ (ആതെന്‍) ആരാധകനായിരുന്ന അഖ്നാതെന്‍, തനിക്കു ലഭിച്ച ദിവ്യദര്‍ശനം അനുസരിച്ച്, അതുവരെ മനുഷ്യവാസമില്ലാതിരുന്ന പ്രദേശമാണ് തലസ്ഥാന സ്ഥാപനത്തിനു തിരഞ്ഞെടുത്തതെന്നു കരുതപ്പെടുന്നു. ഇദ്ദേഹം സൂര്യദേവന് സമര്‍പ്പിച്ചതാണ് ഈ നഗരം. ബി.സി. 1375-70-ല്‍ ഇതിന്റെ നിര്‍മാണം നടന്നതായി കരുതപ്പെടുന്നു. അഖ്നാതെന്റെ മരണശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു.

ഏ.ഡി. 1887-ല്‍ ഒരു കര്‍ഷക സ്ത്രീ ഈ പ്രദേശത്ത് യാദൃച്ഛികമായി ഒരു ശിലാഫലകം കണ്ടെത്തിയതാണ് ഇവിടത്തെ ചരിത്രാവശിഷ്ടങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിനു കാരണമായിത്തീര്‍ന്നത്. 1891-92-ല്‍ സര്‍ ഫ്ളിന്‍ഡേഴ്സ് പെത്രെ (Sir Flinders Petries) എന്ന ബ്രിട്ടിഷ് പുരാവസ്തു ഗവേഷകന്‍ ഇവിടെ ഖനനങ്ങള്‍ക്കു തുടക്കമിട്ടു. തുടര്‍ന്ന് ബ്രിട്ടിഷ്-ജര്‍മന്‍ പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തി.

വലുപ്പമേറിയ ശിലാഫലകങ്ങള്‍കൊണ്ട് അതിരിട്ട പ്രദേശത്താണ് നഗരം സൃഷ്ടിക്കപ്പെട്ടിരുന്നത്. ദേവാലയം, കൊട്ടാരം, രാജവീഥി, ഉദ്യാനം, ശവകുടീരസ്ഥാനങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. നദിക്കരയിലായി 580 മീ. -ലേറെ ദൂരം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ കെട്ടിടമുണ്ട്. ഇത് രാജാവിന്റെ ഔദ്യോഗിക മന്ദിരമോ ദേവാലയമോ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു. പ്രധാന വീഥിക്കു വിലങ്ങനെയായിരുന്നു രാജാവിന്റെ സ്വകാര്യ ഭവനം. ഇതിനു തെ. ഭാഗത്തായി രാജകുടുംബത്തിന്റെ ഒരു ചെറുദേവാലയമുണ്ട്; വടക്കുഭാഗത്തായി മേല്ക്കൂരയില്ലാത്ത ഒരു കെട്ടിടവും. ചിത്രാക്ഷരലിപിയില്‍ ആലേഖനമുള്ള 300-ല്‍പ്പരം ചെറു ശിലാഫലകങ്ങള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവ അമര്‍ണാ ലിഖിതങ്ങള്‍ എന്ന് അറിയപ്പെടുന്നു. ആമെന്‍ഹോടെപ്പ്, അഖ്നാതെന്‍ എന്നീ ഫറോവമാര്‍ അവരുടെ ഏഷ്യന്‍ അധീന പ്രദേശങ്ങളിലെ ഗവര്‍ണര്‍മാരുമായി നടത്തിയ നയതന്ത്രപരമായ കത്തിടപാടുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ബി.സി. 14-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ, ഈ പ്രദേശങ്ങളുടെ, ചരിത്രപരമായ പല വസ്തുതകളും ഈ ശിലാലിഖിതങ്ങളില്‍നിന്നും ലഭ്യമാണ്. ബര്‍ലിന്‍, കെയ്റോ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലും ബ്രിട്ടിഷ് മ്യൂസിയത്തിലും ഇവ സൂക്ഷിച്ചിട്ടുണ്ട്. അന്നുവരെയുണ്ടായിരുന്ന ശൈലിയില്‍നിന്നും വ്യത്യസ്തമായ ശില്പവേലകളും ചിത്രരചനകളുമാണ് ഇവിടെ ഉള്ളത്. അതുവരെ തുടര്‍ന്നിരുന്ന വ്യവസ്ഥിതിയില്‍നിന്നും വ്യത്യസ്തമായ നിലപാട് എല്ലാ മണ്ഡലങ്ങളിലും വരുത്താന്‍ അഖ്നാതെന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് അഭിപ്രായമുണ്ട്. അഖ്നാതെന്റെ ഭാര്യ നെഫെര്‍റ്റെറ്റിയുടെ ഒരു പൂര്‍ണകായ ശിലാപ്രതിമയും ഇക്കൂട്ടത്തിലുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും പുഷ്പങ്ങളുടെയും ചിത്രങ്ങള്‍കൊണ്ട് കെട്ടിടങ്ങളുടെ ചുമരുകളും തറയും മോടിപിടിപ്പിച്ചിട്ടുണ്ട്. കോളങ്ങളും മുകള്‍ത്തട്ടിലെ ബീമുകളും ചായംതേച്ച് അലങ്കരിച്ചിട്ടുമുണ്ട്. നോ. അഖ്നാതെന്‍; അമര്‍ണാശില്പങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍