This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെല്‍-അവീവ് ജാഫ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെല്‍-അവീവ് ജാഫ ഠലഹ അ്ശ് ഖമളളമ ഇസ്രയേലിലെ ഒരു പ്രധാനപ്പെട്ട നഗരവും ന...)
വരി 1: വരി 1:
-
ടെല്‍-അവീവ് ജാഫ
+
=ടെല്‍-അവീവ് ജാഫ=
 +
Tel-Aviv Jaffa
-
ഠലഹ അ്ശ് ഖമളളമ
+
ഇസ്രയേലിലെ ഒരു പ്രധാനപ്പെട്ട നഗരവും നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയും. ജറുസലേമിന് സു. 56 കി.മീ. വ. പ. മെഡിറ്ററേനിയന്‍ തീരത്തോടടുത്തുള്ള ഷാരോണ്‍ (sharon) സമതലത്തില്‍ സ്ഥിതിചെയ്യുന്നു. ജില്ലയുടെ വിസ്തീര്‍ണം: 170 ച.കി.മീ., ജനസംഖ്യ: 1,140,000 ('97); നഗരജനസംഖ്യ: 3,55,900 ('95). ഹീബ്രു ഭാഷയില്‍ 'ടെല്‍ അവീവ്' എന്ന പദത്തിന് 'അരുവിയുടെ കുന്ന്' (Hill of spring) എന്നാണര്‍ഥം.
-
ഇസ്രയേലിലെ ഒരു പ്രധാനപ്പെട്ട നഗരവും നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയും. ജറുസലേമിന് സു. 56 കി.മീ. . . മെഡിറ്ററേനിയന്‍ തീരത്തോടടുത്തുള്ള ഷാരോണ്‍ (വെമൃീി) സമതലത്തില്‍ സ്ഥിതിചെയ്യുന്നു. ജില്ലയുടെ വിസ്തീര്‍ണം: 170 ച.കി.മീ., ജനസംഖ്യ: 1,140,000 ('97); നഗരജനസംഖ്യ: 3,55,900 ('95). ഹീബ്രു ഭാഷയില്‍ 'ടെല്‍ അവീവ്' എന്ന പദത്തിന് 'അരുവിയുടെ കുന്ന്' (ഒശഹഹ ീള ുൃശിഴ) എന്നാണര്‍ഥം.
+
1909-ലാണ് ടെല്‍ അവീവ് നഗരം സ്ഥാപിച്ചത്. ജാഫ നഗരത്തിന്റെ പ്രാന്തപ്രദേശമായിരുന്ന ഈ മേഖല അന്ന് മണല്‍ കൂനകള്‍ മാത്രം നിറഞ്ഞതായിരുന്നു. 1949-ലാണ് ഈ രണ്ടു നഗരങ്ങളെ ഔദ്യോഗികമായി ഏകീകരിച്ചത്. ഇസ്രയേലിലെ പ്രധാന ഗതാഗത-വാര്‍ത്താവിനിമയ-നാഗരിക കേന്ദ്രമായ ടെല്‍-അവീവ് ജാഫയുടെ സമ്പത്ഘടനയില്‍ വാണിജ്യ-സാംസ്കാരിക മേഖലകള്‍ മുഖ്യ പങ്കു വഹിക്കുന്നു. സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവ ഇവിടത്തെ പ്രധാന ഉത്പന്നങ്ങളില്‍പ്പെടുന്നു. ഇസ്രയേലിലെ അച്ചടി-പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ കൂടുതലും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇസ്രയേലിലെ പ്രമുഖ സാംസ്കാരിക കേന്ദ്രംകൂടിയാണ് ടെല്‍ അവീവ്. നാഷണല്‍ തിയറ്റര്‍ (ഇംഗ്ളീഷ്, ഹീബ്രു), സ്റ്റേറ്റ് ബാലേ, ഇസ്രയേല്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര (Israel philharmonic orchestra), ടെല്‍ അവീവ് സര്‍വകലാശാല, ബാര്‍ ഇലാന്‍ സര്‍വകലാശാല എന്നിവയുടെ ആസ്ഥാനങ്ങള്‍ ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ പ്രധാന ഉപരിപഠനകേന്ദ്രമാണ് ടെല്‍ അവീവ് സര്‍വകലാശാല (1953). ഇവിടത്തെ പുരാതനമായ മ്യൂസിയവും, ആര്‍ട്ട് ഗാലറിയും വിശ്വപ്രസിദ്ധമാണ്.
 +
[[Image:TelavivJafa.png|200px|left|thumb|ടെല്-അവീവ് ജാഫ]]
 +
ടെല്‍ അവീവ് നഗരത്തിലെ ആധുനിക നിലവാരമുള്ള ജീവിതരീതികള്‍ പൗരസ്ത്യരീതിയിലുള്ള ജാഫയുമായി വേറിട്ടുനില്‍ക്കുന്നു. ജറുസലേം, ഹൈഫ, ബീര്‍ ഷിബ (Beer sheba) എന്നീ നഗരങ്ങളുമായി ഈ നഗരം റെയില്‍ മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ആഷ്ദോദ് (Ashdod) ആണ് ടെല്‍-അവീവിലെ പ്രധാന തുറമുഖം. ഇസ്രയേലിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ടെല്‍-അവീവില്‍ സ്ഥിതിചെയ്യുന്നു (ബെന്‍ ഗുറിയന്‍-Ben Gurion). ജില്ലാ കോടതി, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങി പല സര്‍ക്കാര്‍ മന്ദിരങ്ങളും ഇവിടെയുണ്ട്. ജ. -ല്‍ 14°Cഉം ജൂല.-യില്‍ 27°Cഉം ശ.ശ. താപനിലയനുഭവപ്പെടുന്ന ഈ നഗരത്തില്‍ ലഭിക്കുന്ന വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 361 മി. മീ. ആണ്.
-
  1909-ലാണ് ടെല്‍ അവീവ് നഗരം സ്ഥാപിച്ചത്. ജാഫ നഗരത്തിന്റെ പ്രാന്തപ്രദേശമായിരുന്ന ഈ മേഖല അന്ന് മണല്‍ കൂനകള്‍ മാത്രം നിറഞ്ഞതായിരുന്നു. 1949-ലാണ് ഈ രണ്ടു നഗരങ്ങളെ ഔദ്യോഗികമായി ഏകീകരിച്ചത്. ഇസ്രയേലിലെ പ്രധാന ഗതാഗത-വാര്‍ത്താവിനിമയ-നാഗരിക കേന്ദ്രമായ ടെല്‍-അവീവ് ജാഫയുടെ സമ്പത്ഘടനയില്‍ വാണിജ്യ-സാംസ്കാരിക മേഖലകള്‍ മുഖ്യ പങ്കു വഹിക്കുന്നു. സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവ ഇവിടത്തെ പ്രധാന ഉത്പന്നങ്ങളില്‍പ്പെടുന്നു. ഇസ്രയേലിലെ അച്ചടി-പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ കൂടുതലും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇസ്രയേലിലെ പ്രമുഖ സാംസ്കാരിക കേന്ദ്രംകൂടിയാണ് ടെല്‍ അവീവ്. നാഷണല്‍ തിയറ്റര്‍ (ഇംഗ്ളീഷ്, ഹീബ്രു), സ്റ്റേറ്റ് ബാലേ, ഇസ്രയേല്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര (കൃമലഹ ുവശഹവമൃാീിശര ീൃരവലൃമ), ടെല്‍ അവീവ് സര്‍വകലാശാല, ബാര്‍ ഇലാന്‍ സര്‍വകലാശാല എന്നിവയുടെ ആസ്ഥാനങ്ങള്‍ ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ പ്രധാന ഉപരിപഠനകേന്ദ്രമാണ് ടെല്‍ അവീവ് സര്‍വകലാശാല (1953). ഇവിടത്തെ പുരാതനമായ മ്യൂസിയവും, ആര്‍ട്ട് ഗാലറിയും വിശ്വപ്രസിദ്ധമാണ്.
+
'''ചരിത്രം.''' ജാഫ പ്രദേശത്ത് ഏതാണ്ട് 4000 വര്‍ഷങ്ങള്‍ക്കുമുമ്പു മുതലേ മനുഷ്യവാസമുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. പ്രാചീന കാലങ്ങളില്‍ ഈജിപ്തുകാരും പേര്‍ഷ്യാക്കാരും ഗ്രീക്കുകാരും ഇവിടം കയ്യടക്കിയിട്ടുണ്ട്. ബി.സി. 64-ഓടെ ജാഫ റോമിന്റെ അധീനതയിലെത്തിയിരുന്നു. കുരിശുയുദ്ധക്കാര്‍ 1126-ലും 1191-ലും ജാഫ കൈവശപ്പെടുത്തി. ജാഫയില്‍ അറബികള്‍ക്കാണ് ഭൂരിപക്ഷമുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന യഹൂദര്‍ അവരുടെ താമസ സൌകര്യത്തിനായി ജാഫയുടെ വടക്കുള്ള പ്രാന്തപ്രദേശത്ത് 1909-ല്‍ ടെല്‍-അവീവ് സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് 1916-ല്‍ തുര്‍ക്കി ഇവിടം പിടിച്ചടക്കുകയും യഹൂദരെ ഒഴിപ്പിക്കുകയും ചെയ്തു. 1917-ല്‍ ടെല്‍-അവീവ് ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലായതോടെ അവിടെ യഹൂദര്‍ വീണ്ടും താമസമാക്കി. 1921-ല്‍ ജാഫയില്‍ യഹൂദ വിരുദ്ധ കലാപമുണ്ടായപ്പോള്‍ അവിടെ നിന്നും ധാരാളം യഹൂദര്‍ ടെല്‍-അവീവിലെത്തി.
-
  ടെല്‍ അവീവ് നഗരത്തിലെ ആധുനിക നിലവാരമുള്ള ജീവിതരീതികള്‍ പൌരസ്ത്യരീതിയിലുള്ള ജാഫയുമായി വേറിട്ടുനില്‍ക്കുന്നു. ജറുസലേം, ഹൈഫ, ബീര്‍ ഷിബ (ആലലൃ വെലയമ) എന്നീ നഗരങ്ങളുമായി ഈ നഗരം റെയില്‍ മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ആഷ്ദോദ് (അവെറീറ) ആണ് ടെല്‍-അവീവിലെ പ്രധാന തുറമുഖം. ഇസ്രയേലിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ടെല്‍-അവീവില്‍ സ്ഥിതിചെയ്യുന്നു (ബെന്‍ ഗുറിയന്‍-ആലി ഏൌൃശീി). ജില്ലാ കോടതി, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങി പല സര്‍ക്കാര്‍ മന്ദിരങ്ങളും ഇവിടെയുണ്ട്. ജ. -ല്‍ 14ത്ഥഇഉം ജൂല.-യില്‍ 27ത്ഥഇഉം ശ.ശ. താപനിലയനുഭവപ്പെടുന്ന ഈ നഗരത്തില്‍ ലഭിക്കുന്ന വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 361 മി. മീ.
+
1923 മുതല്‍ 48 വരെ ഇവിടം ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലുള്ള മാന്‍ഡേറ്റ് പ്രദേശമായിരുന്നു. നാസി ഭരണകാലത്ത് യൂറോപ്പില്‍നിന്നും ധാരാളം യഹൂദര്‍ എത്തിയതോടെ 1930 കളിലും അതിനുശേഷവും ടെല്‍ - അവീവിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടായി. 1948-ല്‍ യഹൂദസൈന്യം ജാഫ പിടിച്ചെടുത്തു. ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതോടെ (1948) ടെല്‍- അവീവ് അതിന്റെ താത്ക്കാലിക തലസ്ഥാനമാവുകയും ചെയ്തു. 1949-ല്‍ തലസ്ഥാനം ജറുസലേമിലേക്കു മാറ്റപ്പെട്ടു. 1950-ല്‍ ടെല്‍-അവീവും ജാഫയും ചേര്‍ത്ത് ഒരു മുനിസിപ്പാലിറ്റിയാക്കി മാറ്റി. 1950-കളില്‍ യൂറോപ്പില്‍നിന്നും ധാരാളം യഹൂദര്‍ ഇവിടേക്ക് കുടിയേറിയിരുന്നു. 1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിന്റെ ആക്രമണം ടെല്‍- അവീവിലേക്കും വ്യാപിച്ചിരുന്നു. 4 വര്‍ഷകാലാവധിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഒരു സമിതിയാണ് ടെല്‍-അവീവ് ജാഫയുടെ പ്രാദേശിക ഭരണം നിയന്ത്രിക്കുന്നത്.
-
 
+
-
ആണ്.
+
-
 
+
-
ചരിത്രം. ജാഫ പ്രദേശത്ത് ഏതാണ്ട് 4000 വര്‍ഷങ്ങള്‍ക്കുമുമ്പു മുതലേ മനുഷ്യവാസമുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. പ്രാചീന കാലങ്ങളില്‍ ഈജിപ്തുകാരും പേര്‍ഷ്യാക്കാരും ഗ്രീക്കുകാരും ഇവിടം കയ്യടക്കിയിട്ടുണ്ട്. ബി.സി. 64-ഓടെ ജാഫ റോമിന്റെ അധീനതയിലെത്തിയിരുന്നു. കുരിശുയുദ്ധക്കാര്‍ 1126-ലും 1191-ലും ജാഫ കൈവശപ്പെടുത്തി. ജാഫയില്‍ അറബികള്‍ക്കാണ് ഭൂരിപക്ഷമുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന യഹൂദര്‍ അവരുടെ താമസ സൌകര്യത്തിനായി ജാഫയുടെ വടക്കുള്ള പ്രാന്തപ്രദേശത്ത് 1909-ല്‍ ടെല്‍-അവീവ് സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് 1916-ല്‍ തുര്‍ക്കി ഇവിടം പിടിച്ചടക്കുകയും യഹൂദരെ ഒഴിപ്പിക്കുകയും ചെയ്തു. 1917-ല്‍ ടെല്‍-അവീവ് ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലായതോടെ അവിടെ യഹൂദര്‍ വീണ്ടും താമസമാക്കി. 1921-ല്‍ ജാഫയില്‍ യഹൂദ വിരുദ്ധ കലാപമുണ്ടായപ്പോള്‍ അവിടെ നിന്നും ധാരാളം യഹൂദര്‍ ടെല്‍-അവീവിലെത്തി.

06:54, 7 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെല്‍-അവീവ് ജാഫ

Tel-Aviv Jaffa

ഇസ്രയേലിലെ ഒരു പ്രധാനപ്പെട്ട നഗരവും നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയും. ജറുസലേമിന് സു. 56 കി.മീ. വ. പ. മെഡിറ്ററേനിയന്‍ തീരത്തോടടുത്തുള്ള ഷാരോണ്‍ (sharon) സമതലത്തില്‍ സ്ഥിതിചെയ്യുന്നു. ജില്ലയുടെ വിസ്തീര്‍ണം: 170 ച.കി.മീ., ജനസംഖ്യ: 1,140,000 ('97); നഗരജനസംഖ്യ: 3,55,900 ('95). ഹീബ്രു ഭാഷയില്‍ 'ടെല്‍ അവീവ്' എന്ന പദത്തിന് 'അരുവിയുടെ കുന്ന്' (Hill of spring) എന്നാണര്‍ഥം.

1909-ലാണ് ടെല്‍ അവീവ് നഗരം സ്ഥാപിച്ചത്. ജാഫ നഗരത്തിന്റെ പ്രാന്തപ്രദേശമായിരുന്ന ഈ മേഖല അന്ന് മണല്‍ കൂനകള്‍ മാത്രം നിറഞ്ഞതായിരുന്നു. 1949-ലാണ് ഈ രണ്ടു നഗരങ്ങളെ ഔദ്യോഗികമായി ഏകീകരിച്ചത്. ഇസ്രയേലിലെ പ്രധാന ഗതാഗത-വാര്‍ത്താവിനിമയ-നാഗരിക കേന്ദ്രമായ ടെല്‍-അവീവ് ജാഫയുടെ സമ്പത്ഘടനയില്‍ വാണിജ്യ-സാംസ്കാരിക മേഖലകള്‍ മുഖ്യ പങ്കു വഹിക്കുന്നു. സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവ ഇവിടത്തെ പ്രധാന ഉത്പന്നങ്ങളില്‍പ്പെടുന്നു. ഇസ്രയേലിലെ അച്ചടി-പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ കൂടുതലും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇസ്രയേലിലെ പ്രമുഖ സാംസ്കാരിക കേന്ദ്രംകൂടിയാണ് ടെല്‍ അവീവ്. നാഷണല്‍ തിയറ്റര്‍ (ഇംഗ്ളീഷ്, ഹീബ്രു), സ്റ്റേറ്റ് ബാലേ, ഇസ്രയേല്‍ ഫില്‍ഹാര്‍മണിക് ഓര്‍ക്കസ്ട്ര (Israel philharmonic orchestra), ടെല്‍ അവീവ് സര്‍വകലാശാല, ബാര്‍ ഇലാന്‍ സര്‍വകലാശാല എന്നിവയുടെ ആസ്ഥാനങ്ങള്‍ ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. നഗരത്തിലെ പ്രധാന ഉപരിപഠനകേന്ദ്രമാണ് ടെല്‍ അവീവ് സര്‍വകലാശാല (1953). ഇവിടത്തെ പുരാതനമായ മ്യൂസിയവും, ആര്‍ട്ട് ഗാലറിയും വിശ്വപ്രസിദ്ധമാണ്.

ടെല്-അവീവ് ജാഫ

ടെല്‍ അവീവ് നഗരത്തിലെ ആധുനിക നിലവാരമുള്ള ജീവിതരീതികള്‍ പൗരസ്ത്യരീതിയിലുള്ള ജാഫയുമായി വേറിട്ടുനില്‍ക്കുന്നു. ജറുസലേം, ഹൈഫ, ബീര്‍ ഷിബ (Beer sheba) എന്നീ നഗരങ്ങളുമായി ഈ നഗരം റെയില്‍ മാര്‍ഗം ബന്ധപ്പെട്ടിരിക്കുന്നു. ആഷ്ദോദ് (Ashdod) ആണ് ടെല്‍-അവീവിലെ പ്രധാന തുറമുഖം. ഇസ്രയേലിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ടെല്‍-അവീവില്‍ സ്ഥിതിചെയ്യുന്നു (ബെന്‍ ഗുറിയന്‍-Ben Gurion). ജില്ലാ കോടതി, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങി പല സര്‍ക്കാര്‍ മന്ദിരങ്ങളും ഇവിടെയുണ്ട്. ജ. -ല്‍ 14°Cഉം ജൂല.-യില്‍ 27°Cഉം ശ.ശ. താപനിലയനുഭവപ്പെടുന്ന ഈ നഗരത്തില്‍ ലഭിക്കുന്ന വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 361 മി. മീ. ആണ്.

ചരിത്രം. ജാഫ പ്രദേശത്ത് ഏതാണ്ട് 4000 വര്‍ഷങ്ങള്‍ക്കുമുമ്പു മുതലേ മനുഷ്യവാസമുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. പ്രാചീന കാലങ്ങളില്‍ ഈജിപ്തുകാരും പേര്‍ഷ്യാക്കാരും ഗ്രീക്കുകാരും ഇവിടം കയ്യടക്കിയിട്ടുണ്ട്. ബി.സി. 64-ഓടെ ജാഫ റോമിന്റെ അധീനതയിലെത്തിയിരുന്നു. കുരിശുയുദ്ധക്കാര്‍ 1126-ലും 1191-ലും ജാഫ കൈവശപ്പെടുത്തി. ജാഫയില്‍ അറബികള്‍ക്കാണ് ഭൂരിപക്ഷമുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന യഹൂദര്‍ അവരുടെ താമസ സൌകര്യത്തിനായി ജാഫയുടെ വടക്കുള്ള പ്രാന്തപ്രദേശത്ത് 1909-ല്‍ ടെല്‍-അവീവ് സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് 1916-ല്‍ തുര്‍ക്കി ഇവിടം പിടിച്ചടക്കുകയും യഹൂദരെ ഒഴിപ്പിക്കുകയും ചെയ്തു. 1917-ല്‍ ടെല്‍-അവീവ് ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലായതോടെ അവിടെ യഹൂദര്‍ വീണ്ടും താമസമാക്കി. 1921-ല്‍ ജാഫയില്‍ യഹൂദ വിരുദ്ധ കലാപമുണ്ടായപ്പോള്‍ അവിടെ നിന്നും ധാരാളം യഹൂദര്‍ ടെല്‍-അവീവിലെത്തി.

1923 മുതല്‍ 48 വരെ ഇവിടം ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലുള്ള മാന്‍ഡേറ്റ് പ്രദേശമായിരുന്നു. നാസി ഭരണകാലത്ത് യൂറോപ്പില്‍നിന്നും ധാരാളം യഹൂദര്‍ എത്തിയതോടെ 1930 കളിലും അതിനുശേഷവും ടെല്‍ - അവീവിലെ ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടായി. 1948-ല്‍ യഹൂദസൈന്യം ജാഫ പിടിച്ചെടുത്തു. ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതോടെ (1948) ടെല്‍- അവീവ് അതിന്റെ താത്ക്കാലിക തലസ്ഥാനമാവുകയും ചെയ്തു. 1949-ല്‍ തലസ്ഥാനം ജറുസലേമിലേക്കു മാറ്റപ്പെട്ടു. 1950-ല്‍ ടെല്‍-അവീവും ജാഫയും ചേര്‍ത്ത് ഒരു മുനിസിപ്പാലിറ്റിയാക്കി മാറ്റി. 1950-കളില്‍ യൂറോപ്പില്‍നിന്നും ധാരാളം യഹൂദര്‍ ഇവിടേക്ക് കുടിയേറിയിരുന്നു. 1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിന്റെ ആക്രമണം ടെല്‍- അവീവിലേക്കും വ്യാപിച്ചിരുന്നു. 4 വര്‍ഷകാലാവധിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഒരു സമിതിയാണ് ടെല്‍-അവീവ് ജാഫയുടെ പ്രാദേശിക ഭരണം നിയന്ത്രിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍