This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെല്‍, വില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെല്‍, വില്യം ഠലഹഹ, ണശഹഹശമാ ഐതിഹ്യ പരിവേഷമുള്ള സ്വിറ്റ്സര്‍ലന്‍ഡ് നാ...)
വരി 1: വരി 1:
-
ടെല്‍, വില്യം
+
=ടെല്‍, വില്യം=
-
 
+
Tell,William
-
ഠലഹഹ, ണശഹഹശമാ
+
ഐതിഹ്യ പരിവേഷമുള്ള സ്വിറ്റ്സര്‍ലന്‍ഡ് നായകന്‍. സ്വിറ്റ്സര്‍ലന്‍ഡിനെ ആസ്റ്റ്രിയയുടെ മേധാവിത്വത്തില്‍നിന്നും സ്വതന്ത്രമാക്കാന്‍ വില്യം ടെല്‍ നേതൃത്വം വഹിച്ചു എന്നാണ് പ്രചരിച്ചിട്ടുള്ളത്. ഇതിന് ചരിത്രപരമായ ആധികാരികതയില്ല എന്നാണ് വിദഗ്ധമതം.

[[Image:TelWilliam.png|200px|left|thumb|വില്യം ടെല്‍ ഒളിഞ്ഞുനിന്ന് അമ്പെയ്ത് കുതിരപ്പുറത്തിരിക്കുന്ന ഗെസ്ലറെ വധിക്കുന്ന രംഗചിത്രീകരണം]]
 +
13-ാംശ.-ത്തിലും 14-ാം ശ. -ത്തിലുമായാണ് വില്യം ടെല്‍ ജീവിച്ചിരുന്നത്. യൂറി എന്ന സ്വിസ് പ്രവിശ്യയിലെ ബര്‍ഗ്ലന്‍ ഗ്രാമത്തിലെ ഒരു കര്‍ഷകനായിരുന്നു വില്യം ടെല്‍. യൂറിയിലെ ആസ്റ്റ്രിയന്‍ ഭരണാധികാരിയായിരുന്ന ഗെസ്ലര്‍ ഒരു സ്വേഛാധികാരിയായിരുന്നു. അല്‍റ്റ്ഡോര്‍ഫ് സ്ക്വയറില്‍ വച്ചിരുന്ന തൊപ്പിക്ക് ഉപചാരം അര്‍പ്പിച്ചുകൊണ്ട് തദ്ദേശവാസികള്‍ ആസ്റ്റ്രിയന്‍ മേല്‍ക്കോയ്മയോടുള്ള തങ്ങളുടെ ആദരവു പ്രകടിപ്പിക്കണമെന്ന് ഗെസ്ലര്‍ ആവശ്യപ്പെട്ടു. മകനോടൊത്ത് അവിടെയുണ്ടായിരുന്ന വില്യം ടെല്‍ ഇതിനു വഴങ്ങിയില്ല. ഇതിന്റെ ശിക്ഷയെന്ന നിലയ്ക്ക് ടെല്ലിന്റെ പുത്രന്റെ തലയില്‍വച്ച ഒരു ആപ്പിള്‍ എയ്തു നിലത്തിടുവാന്‍ ഗെസ്ലര്‍ ടെല്ലിനെ നിര്‍ബന്ധിച്ചു. ഇതില്‍ ടെല്‍ വിജയിച്ചു എങ്കിലും, തന്റെ പുത്രന് അപായം സംഭവിച്ചിരുന്നെങ്കില്‍ ഉടന്‍തന്നെ ഗെസ്ലറെ വധിക്കണമെന്നാണ് താന്‍ മനസ്സില്‍ കരുതിയിരുന്നതെന്ന കുറ്റസമ്മതം ടെല്‍ നടത്തി. ഇതോടെ ടെല്‍ തന്റെ എതിരാളിയാണെന്ന് ഗെസ്ളര്‍ മനസ്സിലാക്കി. ടെല്ലിനെ പിടികൂടി ഒരു ബോട്ടില്‍ കയറ്റി ലൂസേണ്‍ (Lucerne/Luzern) തടാകത്തിനക്കരെയുള്ള തന്റെ കൊട്ടാരത്തിലേക്കു ഗെസ്ലര്‍ നീങ്ങി. യാദൃശ്ചികമായുണ്ടായ കൊടുങ്കാറ്റുമൂലം യാത്ര തടസ്സപ്പെട്ടു. ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ടെല്ലിനെ ഗെസ്ലര്‍ അനുവദിച്ചു. ടെല്‍ ബോട്ട് കരയ്ക്കടുപ്പിക്കുകയും ഗെസ്ലറുടെ പിടിയില്‍നിന്നും രക്ഷപെടുകയും ചെയ്തു. ടെല്‍ പിന്നീട് ഗെസ്ലറെ വധിച്ചു. യൂറിയില്‍ മടങ്ങിയെത്തിയ ടെല്‍ ആസ്റ്റ്രിയക്കാരെ പുറന്തള്ളാനായി സ്വിറ്റ്സര്‍ലന്‍ഡുകാരെ സംഘടിപ്പിച്ചു.
-
13-ാംശ.-ത്തിലും 14-ാം ശ. -ത്തിലുമായാണ് വില്യം ടെല്‍ ജീവിച്ചിരുന്നത്. യൂറി എന്ന സ്വിസ് പ്രവിശ്യയിലെ ബര്‍ഗ്ളന്‍ ഗ്രാമത്തിലെ ഒരു കര്‍ഷകനായിരുന്നു വില്യം ടെല്‍. യൂറിയിലെ ആസ്റ്റ്രിയന്‍ ഭരണാധികാരിയായിരുന്ന ഗെസ്ളര്‍ ഒരു സ്വേഛാധികാരിയായിരുന്നു. അല്‍റ്റ്ഡോര്‍ഫ് സ്ക്വയറില്‍ വച്ചിരുന്ന തൊപ്പിക്ക് ഉപചാരം അര്‍പ്പിച്ചുകൊണ്ട് തദ്ദേശവാസികള്‍ ആസ്റ്റ്രിയന്‍ മേല്‍ക്കോയ്മയോടുള്ള തങ്ങളുടെ ആദരവു പ്രകടിപ്പിക്കണമെന്ന് ഗെസ്ളര്‍ ആവശ്യപ്പെട്ടു. മകനോടൊത്ത് അവിടെയുണ്ടായിരുന്ന വില്യം ടെല്‍ ഇതിനു വഴങ്ങിയില്ല. ഇതിന്റെ ശിക്ഷയെന്ന നിലയ്ക്ക് ടെല്ലിന്റെ പുത്രന്റെ തലയില്‍വച്ച ഒരു ആപ്പിള്‍ എയ്തു നിലത്തിടുവാന്‍ ഗെസ്ളര്‍ ടെല്ലിനെ നിര്‍ബന്ധിച്ചു. ഇതില്‍ ടെല്‍ വിജയിച്ചു എങ്കിലും, തന്റെ പുത്രന് അപായം സംഭവിച്ചിരുന്നെങ്കില്‍ ഉടന്‍തന്നെ ഗെസ്ളറെ വധിക്കണമെന്നാണ് താന്‍ മനസ്സില്‍ കരുതിയിരുന്നതെന്ന കുറ്റസമ്മതം ടെല്‍ നടത്തി. ഇതോടെ ടെല്‍ തന്റെ എതിരാളിയാണെന്ന് ഗെസ്ളര്‍ മനസ്സിലാക്കി. ടെല്ലിനെ പിടികൂടി ഒരു ബോട്ടില്‍ കയറ്റി ലൂസേണ്‍ (ഘൌരലൃില/ഘ്വൌലൃി) തടാകത്തിനക്കരെയുള്ള തന്റെ കൊട്ടാരത്തിലേക്കു ഗെസ്ളര്‍ നീങ്ങി. യാദൃശ്ചികമായുണ്ടായ കൊടുങ്കാറ്റുമൂലം യാത്ര തടസ്സപ്പെട്ടു. ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ടെല്ലിനെ ഗെസ്ളര്‍ അനുവദിച്ചു. ടെല്‍ ബോട്ട് കരയ്ക്കടുപ്പിക്കുകയും ഗെസ്ളറുടെ പിടിയില്‍നിന്നും രക്ഷപെടുകയും ചെയ്തു. ടെല്‍ പിന്നീട് ഗെസ്ളറെ വധിച്ചു. യൂറിയില്‍ മടങ്ങിയെത്തിയ ടെല്‍ ആസ്റ്റ്രിയക്കാരെ പുറന്തള്ളാനായി സ്വിറ്റ്സര്‍ലന്‍ഡുകാരെ സംഘടിപ്പിച്ചു.
+
15-ാം ശ. -ത്തിലെ ബാലഡ് ആണ് ടെല്ലിനെപ്പറ്റിയുള്ള ആദ്യ ഇതിഹാസ പരാമര്‍ശം. ജര്‍മന്‍ നാടകകൃത്തായ ഷില്ലറുടെ പ്രശസ്തമായ വില്യം ടെല്‍ എന്ന നാടകവും (1804) ഇറ്റലിയിലെ റൊസിനിയുടെ വില്യം ടെല്‍ എന്ന ഓപ്പറയും (1829) ഇദ്ദേഹത്തെ ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള കലാസൃഷ്ടികളാണ്.

07:23, 11 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെല്‍, വില്യം

Tell,William

ഐതിഹ്യ പരിവേഷമുള്ള സ്വിറ്റ്സര്‍ലന്‍ഡ് നായകന്‍. സ്വിറ്റ്സര്‍ലന്‍ഡിനെ ആസ്റ്റ്രിയയുടെ മേധാവിത്വത്തില്‍നിന്നും സ്വതന്ത്രമാക്കാന്‍ വില്യം ടെല്‍ നേതൃത്വം വഹിച്ചു എന്നാണ് പ്രചരിച്ചിട്ടുള്ളത്. ഇതിന് ചരിത്രപരമായ ആധികാരികതയില്ല എന്നാണ് വിദഗ്ധമതം.

വില്യം ടെല്‍ ഒളിഞ്ഞുനിന്ന് അമ്പെയ്ത് കുതിരപ്പുറത്തിരിക്കുന്ന ഗെസ്ലറെ വധിക്കുന്ന രംഗചിത്രീകരണം

13-ാംശ.-ത്തിലും 14-ാം ശ. -ത്തിലുമായാണ് വില്യം ടെല്‍ ജീവിച്ചിരുന്നത്. യൂറി എന്ന സ്വിസ് പ്രവിശ്യയിലെ ബര്‍ഗ്ലന്‍ ഗ്രാമത്തിലെ ഒരു കര്‍ഷകനായിരുന്നു വില്യം ടെല്‍. യൂറിയിലെ ആസ്റ്റ്രിയന്‍ ഭരണാധികാരിയായിരുന്ന ഗെസ്ലര്‍ ഒരു സ്വേഛാധികാരിയായിരുന്നു. അല്‍റ്റ്ഡോര്‍ഫ് സ്ക്വയറില്‍ വച്ചിരുന്ന തൊപ്പിക്ക് ഉപചാരം അര്‍പ്പിച്ചുകൊണ്ട് തദ്ദേശവാസികള്‍ ആസ്റ്റ്രിയന്‍ മേല്‍ക്കോയ്മയോടുള്ള തങ്ങളുടെ ആദരവു പ്രകടിപ്പിക്കണമെന്ന് ഗെസ്ലര്‍ ആവശ്യപ്പെട്ടു. മകനോടൊത്ത് അവിടെയുണ്ടായിരുന്ന വില്യം ടെല്‍ ഇതിനു വഴങ്ങിയില്ല. ഇതിന്റെ ശിക്ഷയെന്ന നിലയ്ക്ക് ടെല്ലിന്റെ പുത്രന്റെ തലയില്‍വച്ച ഒരു ആപ്പിള്‍ എയ്തു നിലത്തിടുവാന്‍ ഗെസ്ലര്‍ ടെല്ലിനെ നിര്‍ബന്ധിച്ചു. ഇതില്‍ ടെല്‍ വിജയിച്ചു എങ്കിലും, തന്റെ പുത്രന് അപായം സംഭവിച്ചിരുന്നെങ്കില്‍ ഉടന്‍തന്നെ ഗെസ്ലറെ വധിക്കണമെന്നാണ് താന്‍ മനസ്സില്‍ കരുതിയിരുന്നതെന്ന കുറ്റസമ്മതം ടെല്‍ നടത്തി. ഇതോടെ ടെല്‍ തന്റെ എതിരാളിയാണെന്ന് ഗെസ്ളര്‍ മനസ്സിലാക്കി. ടെല്ലിനെ പിടികൂടി ഒരു ബോട്ടില്‍ കയറ്റി ലൂസേണ്‍ (Lucerne/Luzern) തടാകത്തിനക്കരെയുള്ള തന്റെ കൊട്ടാരത്തിലേക്കു ഗെസ്ലര്‍ നീങ്ങി. യാദൃശ്ചികമായുണ്ടായ കൊടുങ്കാറ്റുമൂലം യാത്ര തടസ്സപ്പെട്ടു. ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ടെല്ലിനെ ഗെസ്ലര്‍ അനുവദിച്ചു. ടെല്‍ ബോട്ട് കരയ്ക്കടുപ്പിക്കുകയും ഗെസ്ലറുടെ പിടിയില്‍നിന്നും രക്ഷപെടുകയും ചെയ്തു. ടെല്‍ പിന്നീട് ഗെസ്ലറെ വധിച്ചു. യൂറിയില്‍ മടങ്ങിയെത്തിയ ടെല്‍ ആസ്റ്റ്രിയക്കാരെ പുറന്തള്ളാനായി സ്വിറ്റ്സര്‍ലന്‍ഡുകാരെ സംഘടിപ്പിച്ചു.

15-ാം ശ. -ത്തിലെ ബാലഡ് ആണ് ടെല്ലിനെപ്പറ്റിയുള്ള ആദ്യ ഇതിഹാസ പരാമര്‍ശം. ജര്‍മന്‍ നാടകകൃത്തായ ഷില്ലറുടെ പ്രശസ്തമായ വില്യം ടെല്‍ എന്ന നാടകവും (1804) ഇറ്റലിയിലെ റൊസിനിയുടെ വില്യം ടെല്‍ എന്ന ഓപ്പറയും (1829) ഇദ്ദേഹത്തെ ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള കലാസൃഷ്ടികളാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍