This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെലിഫോട്ടോ ലെന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെലിഫോട്ടോ ലെന്‍സ് ഠലഹലുവീീ ഹലി കുറഞ്ഞ ഫോക്കല്‍ ദൂരം (ളീരമഹ ഹലിഴവേ) ഉ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടെലിഫോട്ടോ ലെന്‍സ്
+
=ടെലിഫോട്ടോ ലെന്‍സ് =
-
ഠലഹലുവീീ ഹലി
+
Telephotolens
-
കുറഞ്ഞ ഫോക്കല്‍ ദൂരം (ളീരമഹ ഹലിഴവേ) ഉള്ള ഒരു ക്യാമറയില്‍, വിദൂരസ്ഥ വസ്തുവിന്റെ സാമാന്യം വലിപ്പമുള്ള പ്രതിബിംബം (ശാമഴല) ലഭ്യമാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഫോട്ടോഗ്രാഫിക്ക് ലെന്‍സ് സംവിധാനം.
+
കുറഞ്ഞ ഫോക്കല്‍ ദൂരം (focal length) ഉള്ള ഒരു ക്യാമറയില്‍, വിദൂരസ്ഥ വസ്തുവിന്റെ സാമാന്യം വലിപ്പമുള്ള പ്രതിബിംബം (image) ലഭ്യമാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഫോട്ടോഗ്രാഫിക്ക് ലെന്‍സ് സംവിധാനം.
 +
[[Image:TelePhotoLens.png|200px|left|thumb|ടെലിഫോട്ടോ ലെന്‍സ്]]
 +
പോസിറ്റീവ് ലെന്‍സ് സംവിധാനവും അതില്‍നിന്ന് വളരെ അകലത്തില്‍ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെന്‍സ് സംവിധാനവും ചേര്‍ന്ന ഘടനയാണ് ഇതിനുള്ളത്. വര്‍ണ സംശോധനം (colour corrrection) ആവശ്യമെങ്കില്‍ രണ്ടു സംവിധാനങ്ങളിലും അത് വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെന്‍സ് ഉപയോഗിക്കുമ്പോള്‍ വിരൂപണം (distortion) സംഭവിച്ചാല്‍ അത് നേരെയാക്കാന്‍ പൊതുവേ പ്രയാസമാണ്.
-
  പോസിറ്റീവ് ലെന്‍സ് സംവിധാനവും അതില്‍നിന്ന് വളരെ അകലത്തില്‍ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെന്‍സ് സംവിധാനവും ചേര്‍ന്ന ഘടനയാണ് ഇതിനുള്ളത്. വര്‍ണ സംശോധനം (രീഹീൌൃ രീൃൃലരശീിേ) ആവശ്യമെങ്കില്‍ രണ്ടു സംവിധാനങ്ങളിലും അത്
+
ആകാശത്തു നിന്ന് ഭൂമിയിലുള്ള വസ്തുക്കളെക്കുറിച്ച് വിവരം ശേഖരിക്കുന്ന അവസരങ്ങളില്‍ വളരെ ഉയര്‍ന്ന ഫോക്കല്‍ ദൈര്‍ഘ്യമുള്ളതും ഇന്‍ഫ്രാറെഡ് കറക്ഷന്‍ ചെയ്തിട്ടുള്ളതുമായ ടെലിഫോട്ടോ ഒബ്ജക്റ്റീവ് ലെന്‍സുകളാണ് ഉപയോഗിക്കാറുള്ളത്.
-
 
+
-
വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെന്‍സ് ഉപയോഗിക്കുമ്പോള്‍ വിരൂപണം (റശീൃശീിേ) സംഭവിച്ചാല്‍ അത് നേരെയാക്കാന്‍ പൊതുവേ പ്രയാസമാണ്.
+
-
 
+
-
  ആകാശത്തു നിന്ന് ഭൂമിയിലുള്ള വസ്തുക്കളെക്കുറിച്ച്  
+
-
 
+
-
വിവരം ശേഖരിക്കുന്ന അവസരങ്ങളില്‍ വളരെ ഉയര്‍ന്ന ഫോക്കല്‍ ദൈര്‍ഘ്യമുള്ളതും ഇന്‍ഫ്രാറെഡ് കറക്ഷന്‍ ചെയ്തിട്ടുള്ളതുമായ ടെലിഫോട്ടോ ഒബ്ജക്റ്റീവ് ലെന്‍സുകളാണ് ഉപയോഗിക്കാറുള്ളത്.
+

Current revision as of 06:21, 10 നവംബര്‍ 2008

ടെലിഫോട്ടോ ലെന്‍സ്

Telephotolens

കുറഞ്ഞ ഫോക്കല്‍ ദൂരം (focal length) ഉള്ള ഒരു ക്യാമറയില്‍, വിദൂരസ്ഥ വസ്തുവിന്റെ സാമാന്യം വലിപ്പമുള്ള പ്രതിബിംബം (image) ലഭ്യമാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഫോട്ടോഗ്രാഫിക്ക് ലെന്‍സ് സംവിധാനം.

ടെലിഫോട്ടോ ലെന്‍സ്

പോസിറ്റീവ് ലെന്‍സ് സംവിധാനവും അതില്‍നിന്ന് വളരെ അകലത്തില്‍ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെന്‍സ് സംവിധാനവും ചേര്‍ന്ന ഘടനയാണ് ഇതിനുള്ളത്. വര്‍ണ സംശോധനം (colour corrrection) ആവശ്യമെങ്കില്‍ രണ്ടു സംവിധാനങ്ങളിലും അത് വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെന്‍സ് ഉപയോഗിക്കുമ്പോള്‍ വിരൂപണം (distortion) സംഭവിച്ചാല്‍ അത് നേരെയാക്കാന്‍ പൊതുവേ പ്രയാസമാണ്.

ആകാശത്തു നിന്ന് ഭൂമിയിലുള്ള വസ്തുക്കളെക്കുറിച്ച് വിവരം ശേഖരിക്കുന്ന അവസരങ്ങളില്‍ വളരെ ഉയര്‍ന്ന ഫോക്കല്‍ ദൈര്‍ഘ്യമുള്ളതും ഇന്‍ഫ്രാറെഡ് കറക്ഷന്‍ ചെയ്തിട്ടുള്ളതുമായ ടെലിഫോട്ടോ ഒബ്ജക്റ്റീവ് ലെന്‍സുകളാണ് ഉപയോഗിക്കാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍