This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറി, ഡെയിം എല്ലന്‍ (1847 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെറി, ഡെയിം എല്ലന്‍ (1847 - 1928) ഠല്യൃൃ, ഉമാല ഋഹഹലി ഇംഗ്ളീഷ് നടി. കോവന്‍ട്രിയ...)
വരി 1: വരി 1:
-
ടെറി, ഡെയിം എല്ലന്‍ (1847 - 1928)  
+
=ടെറി, ഡെയിം എല്ലന്‍ (1847 - 1928)=
 +
Terry,Dame,Ellen
-
ഠല്യൃൃ, ഉമാല ഋഹഹലി
+
ഇംഗ്ലീഷ് നടി. കോവന്‍ട്രിയിലെ ഒരു നാടകകുടുംബത്തില്‍ 1847 ഫെ. 27-നു ജനിച്ചു. 1856-ല്‍ ചാള്‍സ് കീന്‍ കമ്പനിയില്‍ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു. 1862-ലാണ് ബ്രിസ്റ്റോളില്‍ വച്ച് ആദ്യമായി മുതിര്‍ന്ന വേഷം അവതരിപ്പിച്ചത്. പിന്നീട് 1868 വരെ നാടകരംഗത്ത് തിളങ്ങിനിന്നു. 68-ല്‍ നാടകവേദിയോടു താത്ക്കാലികമായിവിടപറഞ്ഞു.[[Image:TerryDaimElan.png|left|200px|thumb|
 +
ഡെയിംഎല്ലന്ടെറി‍‍]] ‍‍1874-ല്‍ ഇവര്‍ നാടകരംഗത്തേക്കു മടങ്ങിവന്നു. 75-ല്‍ ഷെയ്ക്സ്പിയറുടെ ''മര്‍ച്ചന്റ് ഒഫ് വെനീസിലെ'' പോര്‍ഷ്യയെ അവതരിപ്പിച്ചുകൊണ്ട് ഇവര്‍ പ്രശസ്തിയുടെ പുതിയ വഴിത്താര തുറന്നു. അങ്ങനെ 1878-ല്‍ ടെറി, ഹെന്റി ഇര്‍വിംഗിന്റെ സംഘത്തിലെ മുഖ്യനടിയായി. 1902 വരെ ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. അവിടെ ഷേക്സ്പിയര്‍ നാടകങ്ങള്‍ക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും ഇവര്‍ അഭിനയിച്ചു. സ്റ്റേജ് വിട്ടതിനു ശേഷവും ഇബ്സന്റെ ദ് വൈക്കിംഗ്സ് അറ്റ് കഹെല്‍ഗെലാന്‍ഡില്‍ അഭിനയിക്കുകയുണ്ടായി. പില്ക്കാലത്തഭിനയിച്ച മറ്റൊരു ശ്രദ്ധേയമായ നാടകമാണ് ബര്‍ണാഡ്ഷായുടെ ''ക്യാപ്ടന്‍സ് ബ്രാസ്ബൗണ്ട്സ് കണ്‍വേര്‍ഷന്‍''. ഇതിലെ കഥാപാത്രം ഷാ ഇവര്‍ക്കുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു.
-
ഇംഗ്ളീഷ് നടി. കോവന്‍ട്രിയിലെ ഒരു നാടകകുടുംബത്തില്‍ 1847 ഫെ. 27-നു ജനിച്ചു. 1856-ല്‍ ചാള്‍സ് കീന്‍ കമ്പനിയില്‍ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു. 1862-ലാണ് ബ്രിസ്റ്റോളില്‍ വച്ച് ആദ്യമായി മുതിര്‍ന്ന വേഷം അവതരിപ്പിച്ചത്. പിന്നീട് 1868 വരെ നാടകരംഗത്ത് തിളങ്ങിനിന്നു. 68-ല്‍ നാടകവേദിയോടു താത്ക്കാലികമായി വിടപറഞ്ഞു. 1874-ല്‍ ഇവര്‍
+
1907-നു ശേഷം അഭിനയം ഏതാണ്ട് നിര്‍ത്തിയെങ്കിലും അഭിനയക്കളരികളിലും മറ്റും പങ്കെടുത്തുകൊണ്ട് ഇവര്‍ തന്റെ നാടകരംഗത്തെ സാന്നിധ്യം നിലനിര്‍ത്തിപ്പോന്നു. 1925-ലായിരുന്നു അവസാനത്തെ അഭിനയം. ''ബ്രിട്ടീഷ് എംപയറിന്റെ ഡെയിം ഗ്രാന്‍ഡ് ക്രോസ്സ്'' പദവി കരസ്ഥമാക്കിയ പ്രഥമ അഭിനേത്രി ഇവരാണ്. കെന്റിലെ, ടെന്റഡെനില്‍ 1928 ജൂല. 21-ന് ഇവര്‍ അന്തരിച്ചു.
-
 
+
-
നാടകരംഗത്തേക്കു മടങ്ങിവന്നു. 75-ല്‍ ഷെയ്ക്സ്പിയറുടെ മര്‍ച്ചന്റ് ഒഫ് വെനീസിലെ പോര്‍ഷ്യയെ അവതരിപ്പിച്ചുകൊണ്ട് ഇവര്‍ പ്രശസ്തിയുടെ പുതിയ വഴിത്താര തുറന്നു. അങ്ങനെ 1878-ല്‍ ടെറി, ഹെന്റി ഇര്‍
+
-
 
+
-
വിംഗിന്റെ സംഘത്തിലെ മുഖ്യനടിയായി. 1902 വരെ ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. അവിടെ ഷേക്സ്പിയര്‍ നാടകങ്ങള്‍ക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും ഇവര്‍ അഭിനയിച്ചു. സ്റ്റേജ് വിട്ടതിനു ശേഷവും ഇബ്സന്റെ ദ് വൈക്കിംഗ്സ് അറ്റ് കഹെല്‍ഗെലാന്‍ഡില്‍ അഭിനയിക്കുകയുണ്ടായി. പില്ക്കാലത്തഭിനയിച്ച മറ്റൊരു ശ്രദ്ധേയമായ നാടകമാണ് ബര്‍ണാഡ്ഷായുടെ ക്യാപ്ടന്‍സ് ബ്രാസ്ബൌണ്ട്സ് കണ്‍വേര്‍ഷന്‍. ഇതിലെ കഥാപാത്രം ഷാ ഇവര്‍ക്കുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു.
+
-
 
+
-
  1907-നു ശേഷം അഭിനയം ഏതാണ്ട് നിര്‍ത്തിയെങ്കിലും അഭിനയക്കളരികളിലും മറ്റും പങ്കെടുത്തുകൊണ്ട് ഇവര്‍ തന്റെ നാടകരംഗത്തെ സാന്നിധ്യം നിലനിര്‍ത്തിപ്പോന്നു. 1925-ലായിരുന്നു അവസാനത്തെ അഭിനയം. ബ്രിട്ടീഷ് എംപയറിന്റെ ഡെയിം ഗ്രാന്‍ഡ് ക്രോസ്സ് പദവി കരസ്ഥമാക്കിയ പ്രഥമ അഭിനേത്രി ഇവരാണ്. കെന്റിലെ, ടെന്റഡെനില്‍ 1928 ജൂല. 21-ന് ഇവര്‍ അന്തരിച്ചു.
+

06:15, 6 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെറി, ഡെയിം എല്ലന്‍ (1847 - 1928)

Terry,Dame,Ellen

ഇംഗ്ലീഷ് നടി. കോവന്‍ട്രിയിലെ ഒരു നാടകകുടുംബത്തില്‍ 1847 ഫെ. 27-നു ജനിച്ചു. 1856-ല്‍ ചാള്‍സ് കീന്‍ കമ്പനിയില്‍ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു. 1862-ലാണ് ബ്രിസ്റ്റോളില്‍ വച്ച് ആദ്യമായി മുതിര്‍ന്ന വേഷം അവതരിപ്പിച്ചത്. പിന്നീട് 1868 വരെ നാടകരംഗത്ത് തിളങ്ങിനിന്നു. 68-ല്‍ നാടകവേദിയോടു താത്ക്കാലികമായിവിടപറഞ്ഞു.
ഡെയിംഎല്ലന്ടെറി‍‍
‍‍1874-ല്‍ ഇവര്‍ നാടകരംഗത്തേക്കു മടങ്ങിവന്നു. 75-ല്‍ ഷെയ്ക്സ്പിയറുടെ മര്‍ച്ചന്റ് ഒഫ് വെനീസിലെ പോര്‍ഷ്യയെ അവതരിപ്പിച്ചുകൊണ്ട് ഇവര്‍ പ്രശസ്തിയുടെ പുതിയ വഴിത്താര തുറന്നു. അങ്ങനെ 1878-ല്‍ ടെറി, ഹെന്റി ഇര്‍വിംഗിന്റെ സംഘത്തിലെ മുഖ്യനടിയായി. 1902 വരെ ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. അവിടെ ഷേക്സ്പിയര്‍ നാടകങ്ങള്‍ക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും ഇവര്‍ അഭിനയിച്ചു. സ്റ്റേജ് വിട്ടതിനു ശേഷവും ഇബ്സന്റെ ദ് വൈക്കിംഗ്സ് അറ്റ് കഹെല്‍ഗെലാന്‍ഡില്‍ അഭിനയിക്കുകയുണ്ടായി. പില്ക്കാലത്തഭിനയിച്ച മറ്റൊരു ശ്രദ്ധേയമായ നാടകമാണ് ബര്‍ണാഡ്ഷായുടെ ക്യാപ്ടന്‍സ് ബ്രാസ്ബൗണ്ട്സ് കണ്‍വേര്‍ഷന്‍. ഇതിലെ കഥാപാത്രം ഷാ ഇവര്‍ക്കുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു.

1907-നു ശേഷം അഭിനയം ഏതാണ്ട് നിര്‍ത്തിയെങ്കിലും അഭിനയക്കളരികളിലും മറ്റും പങ്കെടുത്തുകൊണ്ട് ഇവര്‍ തന്റെ നാടകരംഗത്തെ സാന്നിധ്യം നിലനിര്‍ത്തിപ്പോന്നു. 1925-ലായിരുന്നു അവസാനത്തെ അഭിനയം. ബ്രിട്ടീഷ് എംപയറിന്റെ ഡെയിം ഗ്രാന്‍ഡ് ക്രോസ്സ് പദവി കരസ്ഥമാക്കിയ പ്രഥമ അഭിനേത്രി ഇവരാണ്. കെന്റിലെ, ടെന്റഡെനില്‍ 1928 ജൂല. 21-ന് ഇവര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍