This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറിലീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെറിലീന്‍ ഠല്യൃഹലില ഒരിനം പോളി എസ്റ്റര്‍ തുണിനാരിന്റെ വ്യാവസായിക ന...)
 
വരി 1: വരി 1:
-
ടെറിലീന്‍
+
=ടെറിലീന്‍=
 +
Terylene
-
ഠല്യൃഹലില
+
ഒരിനം പോളി എസ്റ്റര്‍ തുണിനാരിന്റെ വ്യാവസായിക നാമം. എതിലീന്‍ ഗ്ലൈക്കോളിന്റെയും ടെറിഥാലിക് അമ്ലത്തിന്റെയും പോളികണ്‍ഡന്‍സേഷന്‍ വഴിയുണ്ടാവുന്ന പോളിമറാണിത്. രാസനാമം:
 +
''പോളി എതിലീന് ടെറിഥാലേറ്റ്:''
-
ഒരിനം പോളി എസ്റ്റര്‍ തുണിനാരിന്റെ വ്യാവസായിക നാമം. എതിലീന്‍ ഗ്ളൈക്കോളിന്റെയും ടെറിഥാലിക് അമ്ളത്തിന്റെയും പോളികണ്‍ഡന്‍സേഷന്‍ വഴിയുണ്ടാവുന്ന പോളിമറാണിത്. രാസനാമം: പോളി എതിലീന്‍ ടെറിഥാലേറ്റ്
+
[[Image:pno284a.png]]
 +
പോളി എതിലീന്‍ ടെറിഥാലേറ്റ്പോളി എതിലീന്‍ ടെറിഥാലേറ്റില്‍ നിന്ന് നൂറ്റെടുക്കുന്ന നാരുകള്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമാണ്. ഡാക്രോണ്‍ (Dacron) ഫോര്‍ടെല്‍ (Fortel) എന്നീ വ്യവസായ നാമങ്ങളിലും ഈ പോളി എസ്റ്റര്‍ ലഭ്യമാണ്. ഈ പോളി എസ്റ്ററിന്റെ ക്രിസ്തലീയ ഉരുകല്‍ നില 265°Cആണ്. ഉരുകിയ അവസ്ഥയിലുള്ള പോളി എസ്റ്ററില്‍ നിന്നാണ് ടെറിലീന്‍ നാരുകള്‍ വലിച്ചെടുക്കുന്നത് (melt spun). തണുക്കുമ്പോള്‍ ഈ നാരുകള്‍ പതിന്മടങ്ങ് നീളത്തില്‍ വലിച്ചു നീട്ടാനാവും.
-
പോളി എതിലീന്‍ ടെറിഥാലേറ്റില്‍ നിന്ന് നൂറ്റെടുക്കുന്ന നാരുകള്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമാണ്.
+
ജലം ആഗിരണം ചെയ്യുന്നത് വളരെ കുറച്ചാണെന്നതും ചുളിവുകള്‍ വീഴുന്നില്ല എന്നതുമാണ് തുണി നാര് എന്ന നിലയില്‍ ഈ പോളി എസ്റ്റര്‍ വ്യാവസായികമായി പ്രാധാന്യം നേടുവാനുള്ള കാരണം. കൃത്യമായി വിന്യസിച്ചിരിക്കുന്ന ദൃഢമായ പോളിമര്‍ ശൃംഖലയുടെ ഉയര്‍ന്ന മാപനാങ്കം (modulus) ആണ് ചുളിവുകള്‍ വീഴുന്നത് തടയുന്നത്. അന്തര്‍ശൃംഖലാബന്ധങ്ങള്‍ ജലം ആഗിരണം ചെയ്യുന്നതു തടയുന്നു. തദ്ഫലമായി ടെറിലീന്‍ തുണിത്തരങ്ങള്‍ പലതവണ നനച്ചാലും ചുളിവുകള്‍ വീഴുന്നില്ല. അതിനാല്‍ തേച്ചെടുക്കേണ്ട ആവശ്യം വരുന്നില്ല. കമ്പിളി നാരുകള്‍ക്ക് സമാനമായ ഗുണമാണിത്. എന്നാല്‍ കമ്പിളി നാരുകളേക്കാള്‍ ഇവയ്ക്ക് ദൃഢത (മാപനാങ്കം) കൂടുതലായതിനാല്‍ കമ്പിളി പോലെ മാര്‍ദവമുള്ളതും വഴങ്ങുന്നതുമായിരിക്കില്ല. കമ്പിളിക്കു സമാനമായ സ്ട്രസ്-സ്ട്രേയിന്‍ (stress-strain) വക്രം നല്‍കുന്ന വിധത്തില്‍ ക്രിസ്റ്റല്‍ ഘടനയും മാപനാങ്കവും നിയന്ത്രിക്കുക വഴി നല്ലയിനം നാരുകള്‍ ഉണ്ടാക്കാനാവും. 'വാഷ് ആന്‍ഡ് വെയര്‍'  എന്ന ഒരു നൂതന വസ്ത്ര സങ്കല്പം ഉണ്ടാകുന്നതുതന്നെ ടെറിലീന്‍ വിപണിയിലെത്തിയതോടെയാണ്.
-
 
+
-
ഡാക്രോണ്‍ (ഉമരൃീി) ഫോര്‍ടെല്‍ (എീൃലേഹ) എന്നീ വ്യവസായ
+
-
 
+
-
നാമങ്ങളിലും ഈ പോളി എസ്റ്റര്‍ ലഭ്യമാണ്. ഈ പോളി എസ്റ്ററിന്റെ ക്രിസ്തലീയ ഉരുകല്‍ നില 265ത്ഥഇ ആണ്. ഉരുകിയ അവസ്ഥയിലുള്ള പോളി എസ്റ്ററില്‍ നിന്നാണ് ടെറിലീന്‍ നാരുകള്‍ വലിച്ചെടുക്കുന്നത് (ാലഹ ുൌി). തണുക്കുമ്പോള്‍ ഈ നാരുകള്‍ പതിന്മടങ്ങ് നീളത്തില്‍ വലിച്ചു നീട്ടാനാവും.
+
-
 
+
-
  ജലം ആഗിരണം ചെയ്യുന്നത് വളരെ കുറച്ചാണെന്നതും ചുളിവുകള്‍ വീഴുന്നില്ല എന്നതുമാണ് തുണി നാര് എന്ന നിലയില്‍ ഈ പോളി എസ്റ്റര്‍ വ്യാവസായികമായി പ്രാധാന്യം നേടുവാനുള്ള കാരണം. കൃത്യമായി വിന്യസിച്ചിരിക്കുന്ന ദൃഢമായ പോളിമര്‍ ശൃംഖലയുടെ ഉയര്‍ന്ന മാപനാങ്കം (ാീറൌഹൌ) ആണ് ചുളിവുകള്‍ വീഴുന്നത് തടയുന്നത്. അന്തര്‍ശൃംഖലാബന്ധങ്ങള്‍ ജലം ആഗിരണം ചെയ്യുന്നതു തടയുന്നു. തദ്ഫലമായി ടെറിലീന്‍ തുണിത്തരങ്ങള്‍ പലതവണ നനച്ചാലും ചുളിവുകള്‍ വീഴുന്നില്ല. അതിനാല്‍ തേച്ചെടുക്കേണ്ട ആവശ്യം വരുന്നില്ല. കമ്പിളി നാരുകള്‍ക്ക് സമാനമായ ഗുണമാണിത്. എന്നാല്‍ കമ്പിളി നാരുകളേക്കാള്‍ ഇവയ്ക്ക് ദൃഢത (മാപനാങ്കം) കൂടുതലായതിനാല്‍ കമ്പിളി പോലെ മാര്‍ദവമുള്ളതും വഴങ്ങുന്നതുമായിരിക്കില്ല. കമ്പിളിക്കു സമാനമായ സ്ട്രസ്-സ്ട്രേയിന്‍ (ൃലൃമശി) വക്രം നല്‍കുന്ന വിധത്തില്‍ ക്രിസ്റ്റല്‍ ഘടനയും മാപനാങ്കവും നിയന്ത്രിക്കുക വഴി നല്ലയിനം നാരുകള്‍ ഉണ്ടാക്കാനാവും. 'വാഷ് ആന്‍ഡ് വെയര്‍'  എന്ന ഒരു നൂതന വസ്ത്ര സങ്കല്പം ഉണ്ടാകുന്നതുതന്നെ ടെറിലീന്‍ വിപണിയിലെത്തിയതോടെയാണ്.
+

Current revision as of 08:45, 6 നവംബര്‍ 2008

ടെറിലീന്‍

Terylene

ഒരിനം പോളി എസ്റ്റര്‍ തുണിനാരിന്റെ വ്യാവസായിക നാമം. എതിലീന്‍ ഗ്ലൈക്കോളിന്റെയും ടെറിഥാലിക് അമ്ലത്തിന്റെയും പോളികണ്‍ഡന്‍സേഷന്‍ വഴിയുണ്ടാവുന്ന പോളിമറാണിത്. രാസനാമം: പോളി എതിലീന് ടെറിഥാലേറ്റ്:

Image:pno284a.png

പോളി എതിലീന്‍ ടെറിഥാലേറ്റ്പോളി എതിലീന്‍ ടെറിഥാലേറ്റില്‍ നിന്ന് നൂറ്റെടുക്കുന്ന നാരുകള്‍ തുണിത്തരങ്ങള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമാണ്. ഡാക്രോണ്‍ (Dacron) ഫോര്‍ടെല്‍ (Fortel) എന്നീ വ്യവസായ നാമങ്ങളിലും ഈ പോളി എസ്റ്റര്‍ ലഭ്യമാണ്. ഈ പോളി എസ്റ്ററിന്റെ ക്രിസ്തലീയ ഉരുകല്‍ നില 265°Cആണ്. ഉരുകിയ അവസ്ഥയിലുള്ള പോളി എസ്റ്ററില്‍ നിന്നാണ് ടെറിലീന്‍ നാരുകള്‍ വലിച്ചെടുക്കുന്നത് (melt spun). തണുക്കുമ്പോള്‍ ഈ നാരുകള്‍ പതിന്മടങ്ങ് നീളത്തില്‍ വലിച്ചു നീട്ടാനാവും.

ജലം ആഗിരണം ചെയ്യുന്നത് വളരെ കുറച്ചാണെന്നതും ചുളിവുകള്‍ വീഴുന്നില്ല എന്നതുമാണ് തുണി നാര് എന്ന നിലയില്‍ ഈ പോളി എസ്റ്റര്‍ വ്യാവസായികമായി പ്രാധാന്യം നേടുവാനുള്ള കാരണം. കൃത്യമായി വിന്യസിച്ചിരിക്കുന്ന ദൃഢമായ പോളിമര്‍ ശൃംഖലയുടെ ഉയര്‍ന്ന മാപനാങ്കം (modulus) ആണ് ചുളിവുകള്‍ വീഴുന്നത് തടയുന്നത്. അന്തര്‍ശൃംഖലാബന്ധങ്ങള്‍ ജലം ആഗിരണം ചെയ്യുന്നതു തടയുന്നു. തദ്ഫലമായി ടെറിലീന്‍ തുണിത്തരങ്ങള്‍ പലതവണ നനച്ചാലും ചുളിവുകള്‍ വീഴുന്നില്ല. അതിനാല്‍ തേച്ചെടുക്കേണ്ട ആവശ്യം വരുന്നില്ല. കമ്പിളി നാരുകള്‍ക്ക് സമാനമായ ഗുണമാണിത്. എന്നാല്‍ കമ്പിളി നാരുകളേക്കാള്‍ ഇവയ്ക്ക് ദൃഢത (മാപനാങ്കം) കൂടുതലായതിനാല്‍ കമ്പിളി പോലെ മാര്‍ദവമുള്ളതും വഴങ്ങുന്നതുമായിരിക്കില്ല. കമ്പിളിക്കു സമാനമായ സ്ട്രസ്-സ്ട്രേയിന്‍ (stress-strain) വക്രം നല്‍കുന്ന വിധത്തില്‍ ക്രിസ്റ്റല്‍ ഘടനയും മാപനാങ്കവും നിയന്ത്രിക്കുക വഴി നല്ലയിനം നാരുകള്‍ ഉണ്ടാക്കാനാവും. 'വാഷ് ആന്‍ഡ് വെയര്‍' എന്ന ഒരു നൂതന വസ്ത്ര സങ്കല്പം ഉണ്ടാകുന്നതുതന്നെ ടെറിലീന്‍ വിപണിയിലെത്തിയതോടെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍