This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറിഗോട്ടസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടെറിഗോട്ടസ്)
(ടെറിഗോട്ടസ്)
 
വരി 3: വരി 3:
ആര്‍ത്രൊപോഡ ജന്തുഫൈലത്തിലെ അരാക്നിഡ വര്‍ഗത്തില്‍പ്പെട്ട യൂറിപ്ടെറിഡ (Eurypterida) ഗോത്രത്തിലെ ഒരു ജീവി. ജലവാസികളായിരുന്ന അസ്തമിത അരാക്നിഡുകളെയാണ് യൂറിപ്ടെറിഡ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈലൂറിയന്‍ കല്പം മുതല്‍ കാര്‍ബോണിഫെറസ് കല്പം വരെ ഇവ ജീവിച്ചിരുന്നതായി ജീവാശ്മ തെളിവുകളുണ്ട്.

-
 
-
ടെറിഗോട്ടസിന് രണ്ടുമീറ്ററോളം നീളമുണ്ടായിരുന്നു. ആറു ഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശിരോവക്ഷം (cephalothorax), പന്ത്രണ്ട് ഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓപിസ്ഥോസോമ (opisthosoma) എന്നിങ്ങനെ വിഭജിക്കാവുന്ന തരത്തിലായിരുന്നു ശരീരം. പിന്നറ്റത്തായി അഗ്രം കൂര്‍ത്ത ഒരു പുച്ഛ ഖണ്ഡവും (telson) കാണപ്പെട്ടിരുന്നു. മൂന്നു സന്ധികളോടു കൂടിയ (three jointed) ഒരു ജോടി കെലിസെറകള്‍ എന്ന ചര്‍വണാവയവങ്ങളും നാലുജോടി പാദസദൃശ ഉപാംഗങ്ങളും തുഴപോലെയുള്ള ഒരു ജോടി നീന്തല്‍ക്കാലുകളും ശിരോവക്ഷത്തില്‍ കാണപ്പെട്ടിരുന്നു. ശിരോവക്ഷത്തിന്റെ മുകള്‍ഭാഗത്ത് ഏതാണ്ട് മധ്യത്തില്‍ ഒരു ജോടി നേത്രകങ്ങളും (ocellie) പാര്‍ശ്വഭാഗത്ത് ഒരു ജോടി സംയുക്തനേത്രങ്ങളും അടിഭാഗത്തായി ഒരു ജോടി ജനനാംഗ ഫലകങ്ങളും ഇലകളെപ്പോലെ തോന്നിക്കുന്ന നാലുജോടി ഗില്ലുകള്‍ അഥവാ ക്ലോമങ്ങളും കാണപ്പെട്ടിരുന്നു. ഉപാംഗങ്ങളുടെ ചര്‍വവര്‍ധങ്ങളാല്‍ (gnathobases) ചുറ്റപ്പെട്ട നിലയിലാണ് വായ സ്ഥിതിചെയ്യുന്നത്.
 
[[Image:pno281.png|left|200px]]
[[Image:pno281.png|left|200px]]
 +

യൂറിപ്ടെറിഡ ഗോത്രത്തിലെ ജീവികള്‍ക്ക് ശരീരത്തിന്റെ ഖണ്ഡീഭവനം (segmentation), ഉപാംഗങ്ങളുടെ ക്രമീകരണം എന്നിവയില്‍ തേള്‍ വര്‍ഗജീവികളും സ്കിഫോസോറുകളും ആയി സാദൃശ്യം ഉണ്ട്. ഇതില്‍നിന്നും ജലവാസികളായിരുന്ന യൂറിപ്ടെറിഡുകളില്‍ നിന്നാവണം കരവാസികളായി മാറിയ തേള്‍ വര്‍ഗങ്ങളുടെയും മറ്റും പരിണാമം എന്ന് അനുമാനിക്കപ്പെടുന്നു.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

Current revision as of 06:18, 6 നവംബര്‍ 2008

ടെറിഗോട്ടസ്

Ptergotus

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍