This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെറാറോസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെറാറോസ ഠലൃൃമൃീമെ ഒരിനം ചുവന്ന മണ്ണ്. ചിലതരം അവസാദശിലകള്‍ക്ക്, പ്രത്...)
(ടെറാറോസ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടെറാറോസ
+
=ടെറാറോസ=
-
 
+
Terrarosa
-
ഠലൃൃമൃീമെ
+
ഒരിനം ചുവന്ന മണ്ണ്. ചിലതരം അവസാദശിലകള്‍ക്ക്, പ്രത്യേകിച്ചും ചുണ്ണാമ്പുകല്ലിന് അപക്ഷയവും, ഭാഗിക വിലയനവും സംഭവിച്ചുണ്ടാകുന്നതാണിത്. വരണ്ടതും  ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഉഷ്ണ-മിതോഷ്ണ മെഡിറ്ററേനിയന്‍ കാലാവസ്ഥാ ഭൂവിഭാഗങ്ങളില്‍ രൂപമെടുക്കുന്ന ചുവന്ന മണ്ണിനത്തെയാണ് പ്രധാനമായും ഈ പദം കൊണ്ടുദ്ദേശിക്കുന്നത്.

  ഇറ്റാലിയന്‍ ഭാഷയില്‍ 'ടെറാറോസ' എന്ന പദത്തിന് 'ചുവന്ന മണ്ണ്' എന്നാണര്‍ഥം. ഇവയിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ ഹൈഡ്രോക്സൈഡുകളാണ് ചുവപ്പു നിറത്തിനു കാരണം. സാധാരണഗതിയില്‍ ചുണ്ണാമ്പുകല്ലിനെ ആവരണം ചെയ്താണ് ടെറാറോസ കാണപ്പെടുന്നത്.

  ഉപരിതലത്തില്‍നിന്നും താഴേക്ക് അരിച്ചിറങ്ങുന്ന ജലത്തിന്റെ പ്രവര്‍ത്തനഫലമായാണ് ടെറാറോസ രൂപമെടുക്കുന്നത്. ചുണ്ണാമ്പുകല്ലിന്റെ മേല്‍പ്പാളികള്‍ കാര്‍ബണീകരണം മൂലമുണ്ടാകുന്ന അപരദനത്തിനു വിധേയമാവുമ്പോള്‍ ലയിക്കാതെ അവശേഷിക്കുന്ന പദാര്‍ഥങ്ങളാണ് ടെറാറോസയിലെ മുഖ്യ ഘടകങ്ങള്‍. ഈ മണ്ണിനത്തെ അവക്ഷിപ്ത മണ്ണ് എന്നു വിളിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ടെറാറോസ നല്ല താഴ്ചയിലും കാണപ്പെടാറുണ്ട്. ഈ മണ്ണിനം ചില സ്ഥലങ്ങളില്‍ പൂര്‍വപ്ളിസ്റ്റോസീന്‍ കാലഘട്ടത്തില്‍ തന്നെ രൂപമെടുത്തിരുന്നുവെന്നാണ് അനുമാനിക്കുന്നത്.
+
ഉപരിതലത്തില്‍നിന്നും താഴേക്ക് അരിച്ചിറങ്ങുന്ന ജലത്തിന്റെ പ്രവര്‍ത്തനഫലമായാണ് ടെറാറോസ രൂപമെടുക്കുന്നത്. ചുണ്ണാമ്പുകല്ലിന്റെ മേല്‍പ്പാളികള്‍ കാര്‍ബണീകരണം മൂലമുണ്ടാകുന്ന അപരദനത്തിനു വിധേയമാവുമ്പോള്‍ ലയിക്കാതെ അവശേഷിക്കുന്ന പദാര്‍ഥങ്ങളാണ് ടെറാറോസയിലെ മുഖ്യ ഘടകങ്ങള്‍. ഈ മണ്ണിനത്തെ അവക്ഷിപ്ത മണ്ണ് എന്നു വിളിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ടെറാറോസ നല്ല താഴ്ചയിലും കാണപ്പെടാറുണ്ട്. ഈ മണ്ണിനം ചില സ്ഥലങ്ങളില്‍ പൂര്‍വപ്ലിസ്റ്റോസീന്‍ കാലഘട്ടത്തില്‍ തന്നെ രൂപമെടുത്തിരുന്നുവെന്നാണ് അനുമാനിക്കുന്നത്.

Current revision as of 05:34, 6 നവംബര്‍ 2008

ടെറാറോസ

Terrarosa

ഒരിനം ചുവന്ന മണ്ണ്. ചിലതരം അവസാദശിലകള്‍ക്ക്, പ്രത്യേകിച്ചും ചുണ്ണാമ്പുകല്ലിന് അപക്ഷയവും, ഭാഗിക വിലയനവും സംഭവിച്ചുണ്ടാകുന്നതാണിത്. വരണ്ടതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഉഷ്ണ-മിതോഷ്ണ മെഡിറ്ററേനിയന്‍ കാലാവസ്ഥാ ഭൂവിഭാഗങ്ങളില്‍ രൂപമെടുക്കുന്ന ചുവന്ന മണ്ണിനത്തെയാണ് പ്രധാനമായും ഈ പദം കൊണ്ടുദ്ദേശിക്കുന്നത്.

ഇറ്റാലിയന്‍ ഭാഷയില്‍ 'ടെറാറോസ' എന്ന പദത്തിന് 'ചുവന്ന മണ്ണ്' എന്നാണര്‍ഥം. ഇവയിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ ഹൈഡ്രോക്സൈഡുകളാണ് ചുവപ്പു നിറത്തിനു കാരണം. സാധാരണഗതിയില്‍ ചുണ്ണാമ്പുകല്ലിനെ ആവരണം ചെയ്താണ് ടെറാറോസ കാണപ്പെടുന്നത്.

ഉപരിതലത്തില്‍നിന്നും താഴേക്ക് അരിച്ചിറങ്ങുന്ന ജലത്തിന്റെ പ്രവര്‍ത്തനഫലമായാണ് ടെറാറോസ രൂപമെടുക്കുന്നത്. ചുണ്ണാമ്പുകല്ലിന്റെ മേല്‍പ്പാളികള്‍ കാര്‍ബണീകരണം മൂലമുണ്ടാകുന്ന അപരദനത്തിനു വിധേയമാവുമ്പോള്‍ ലയിക്കാതെ അവശേഷിക്കുന്ന പദാര്‍ഥങ്ങളാണ് ടെറാറോസയിലെ മുഖ്യ ഘടകങ്ങള്‍. ഈ മണ്ണിനത്തെ അവക്ഷിപ്ത മണ്ണ് എന്നു വിളിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ടെറാറോസ നല്ല താഴ്ചയിലും കാണപ്പെടാറുണ്ട്. ഈ മണ്ണിനം ചില സ്ഥലങ്ങളില്‍ പൂര്‍വപ്ലിസ്റ്റോസീന്‍ കാലഘട്ടത്തില്‍ തന്നെ രൂപമെടുത്തിരുന്നുവെന്നാണ് അനുമാനിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%86%E0%B4%B1%E0%B4%BE%E0%B4%B1%E0%B5%8B%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍