This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍സേറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:45, 7 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടെര്‍സേറ

ഠലൃരലശൃമ

ഉത്തര അത്ലാന്തിക് സമുദ്രത്തിലെ ഒരു ദ്വീപ്. അസോര്‍സ് (അ്വീൃല) ദ്വീപസമൂഹത്തിലെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപുകളില്‍ രണ്ടാമത്തെ വലിയ ദ്വീപാണിത്. സാവോ ജോര്‍ജ് (ടമീ ഖീൃഴല) ദ്വീപിനു സമീപത്തായി സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം: 382 ച.കി.മീ.

  അസോര്‍സിലെ മറ്റു ദ്വീപുകളെപോലെ ടെര്‍സേറയും പോര്‍ച്ചുഗലിന് അവകാശപ്പെട്ടതാണ്. ആങ്ഗ്റ ദൊ ഹെറോയിസ്മ (അിഴൃമ റീ ഒലൃീശാമ)യാണ് ദ്വീപിലെ പ്രധാന പട്ടണം. ധാന്യങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവയാണ് ടെര്‍സേറയിലെ മുഖ്യ കയറ്റുമതി വിഭവങ്ങള്‍.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍