This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍മിനേറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെര്‍മിനേറ്റര്‍ ഠലൃാശിമീൃ ഗ്രഹങ്ങളുടേയോ ഉപഗ്രഹങ്ങളുടേയോ ഉപരിതലത്...)
 
വരി 1: വരി 1:
-
ടെര്‍മിനേറ്റര്‍
+
=ടെര്‍മിനേറ്റര്‍=
 +
Terminator
-
ഠലൃാശിമീൃ
+
ഗ്രഹങ്ങളുടേയോ ഉപഗ്രഹങ്ങളുടേയോ ഉപരിതലത്തില്‍ സൂര്യപ്രകാശം വീഴുന്നതും വീഴാത്തതുമായ അര്‍ധഗോളങ്ങളെ വേര്‍തിരിക്കുന്ന രേഖ. അതിര്‍രേഖ എന്നും പറയുന്നു. ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും ഉപരിതലത്തിലെ മലകളും കുഴികളും മറ്റും ഈ അതിര്‍രേഖയുടെ വ്യക്തത കുറയ്ക്കുന്നു. ഇതിനും പുറമേ ഈ ഗോളങ്ങളുടെ അന്തരീക്ഷവും ടെര്‍മിനേറ്ററിന്റെ വ്യക്തതയ്ക്ക് മങ്ങലേല്പിക്കുന്നുണ്ട്. ടെര്‍മിനേറ്റര്‍ എന്ന പദംകൊണ്ട് പൊതുവായി ഉദ്ദേശിക്കുന്നത് ചാന്ദ്രോപരിതലത്തിലെ സൂര്യപ്രകാശം വീഴുന്നതും വീഴാത്തതുമായ ഭാഗങ്ങളെ വേര്‍തിരിക്കുന്ന അതിരിനെയാണ്. ചാന്ദ്രോപരിതലത്തില്‍ വായു ഇല്ലാത്തതുകൊണ്ട് അതിര്‍രേഖയ്ക്കടുത്തുള്ള നിഴലുകള്‍ക്ക് നല്ല വ്യക്തതയും ആകൃതിയും ഉണ്ട്. എന്നാല്‍ ഭൗമോപരിതലത്തിലെ അന്തരീക്ഷം ടെര്‍മിനേറ്ററിന്റെ വ്യക്തത വളരെ കുറയ്ക്കുന്നു. ഭൗമാന്തരീക്ഷം സൂര്യപ്രകാശത്തെ ചിതറിച്ച് സൂര്യപ്രകാശം നേരിട്ടു വീഴാത്ത സ്ഥലങ്ങളേയും പ്രകാശമാനമാക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. ചാന്ദ്രോപരിതലത്തില്‍ ചന്ദ്രന്റെ ഭ്രമണം കൊണ്ട് ടെര്‍മിനേറ്റര്‍ മണിക്കൂറില്‍ 15.4 കി.മീ. വേഗതയില്‍ സഞ്ചരിക്കുന്നു. ചാന്ദ്രോപരിതലത്തില്‍ ടെര്‍മിനേറ്ററിന്റെ ഇരുവശങ്ങളിലുമുള്ള ഉപരിതല താപമാനം 380 K (107°c)യും 110 K(-163°c)യുമാണ്. ഗ്രഹത്തിന്റെ ഭ്രമണമനുസരിച്ച് ഉപരിതലം ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കുവരുന്ന അതിരിനെ സൂര്യോദയ ടെര്‍മിനേറ്റര്‍ എന്നും വെളിച്ചത്തില്‍നിന്നും ഇരുട്ടിലേക്കു മാറുന്ന ഉപരിതല അതിരിനെ സൂര്യാസ്തമയ ടെര്‍മിനേറ്റര്‍ എന്നും പറയുന്നു.
-
ഗ്രഹങ്ങളുടേയോ ഉപഗ്രഹങ്ങളുടേയോ ഉപരിതലത്തില്‍ സൂര്യ
+
(ഡോ. എസ്.ആര്‍. പ്രഭാകരന്‍ നായര്‍)
-
 
+
-
പ്രകാശം വീഴുന്നതും വീഴാത്തതുമായ അര്‍ധഗോളങ്ങളെ വേര്‍തിരിക്കുന്ന രേഖ. അതിര്‍രേഖ എന്നും പറയുന്നു. ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും ഉപരിതലത്തിലെ മലകളും കുഴികളും മറ്റും ഈ അതിര്‍രേഖയുടെ വ്യക്തത കുറയ്ക്കുന്നു. ഇതിനും പുറമേ ഈ ഗോളങ്ങളുടെ അന്തരീക്ഷവും ടെര്‍മിനേറ്ററിന്റെ വ്യക്തതയ്ക്ക് മങ്ങലേല്പിക്കുന്നുണ്ട്. ടെര്‍മിനേറ്റര്‍ എന്ന പദംകൊണ്ട് പൊതുവായി ഉദ്ദേശിക്കുന്നത് ചാന്ദ്രോപരിതലത്തിലെ സൂര്യപ്രകാശം വീഴുന്നതും വീഴാത്തതുമായ ഭാഗങ്ങളെ വേര്‍തിരിക്കുന്ന അതിരിനെയാണ്. ചാന്ദ്രോപരിതലത്തില്‍ വായു ഇല്ലാത്തതുകൊണ്ട് അതിര്‍രേഖയ്ക്കടുത്തുള്ള നിഴലുകള്‍ക്ക് നല്ല വ്യക്തതയും ആകൃതിയും ഉണ്ട്. എന്നാല്‍ ഭൌമോപരിതലത്തിലെ അന്തരീക്ഷം ടെര്‍മിനേറ്ററിന്റെ വ്യക്തത വളരെ കുറയ്ക്കുന്നു. ഭൌമാന്തരീക്ഷം സൂര്യപ്രകാശത്തെ ചിതറിച്ച് സൂര്യപ്രകാശം നേരിട്ടു വീഴാത്ത സ്ഥലങ്ങളേയും പ്രകാശമാനമാക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. ചാന്ദ്രോപരിതലത്തില്‍ ചന്ദ്രന്റെ ഭ്രമണം കൊണ്ട് ടെര്‍മിനേറ്റര്‍ മണിക്കൂറില്‍ 15.4 കി.മീ. വേഗതയില്‍ സഞ്ചരിക്കുന്നു. ചാന്ദ്രോപരിതലത്തില്‍ ടെര്‍മിനേറ്ററിന്റെ ഇരുവശങ്ങളിലുമുള്ള ഉപരിതല താപമാനം 380 ഗ (107ത്ഥര)യും 110 ഗ(-163ത്ഥര)യുമാണ്. ഗ്രഹത്തിന്റെ ഭ്രമണമനുസരിച്ച് ഉപരിതലം ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കുവരുന്ന അതിരിനെ സൂര്യോദയ ടെര്‍മിനേറ്റര്‍ എന്നും വെളിച്ചത്തില്‍നിന്നും ഇരുട്ടിലേക്കു മാറുന്ന ഉപരിതല അതിരിനെ സൂര്യാസ്തമയ ടെര്‍മിനേറ്റര്‍ എന്നും പറയുന്നു.
+
-
 
+
-
    (ഡോ. എസ്.ആര്‍. പ്രഭാകരന്‍ നായര്‍)
+

Current revision as of 05:40, 7 നവംബര്‍ 2008

ടെര്‍മിനേറ്റര്‍

Terminator

ഗ്രഹങ്ങളുടേയോ ഉപഗ്രഹങ്ങളുടേയോ ഉപരിതലത്തില്‍ സൂര്യപ്രകാശം വീഴുന്നതും വീഴാത്തതുമായ അര്‍ധഗോളങ്ങളെ വേര്‍തിരിക്കുന്ന രേഖ. അതിര്‍രേഖ എന്നും പറയുന്നു. ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും ഉപരിതലത്തിലെ മലകളും കുഴികളും മറ്റും ഈ അതിര്‍രേഖയുടെ വ്യക്തത കുറയ്ക്കുന്നു. ഇതിനും പുറമേ ഈ ഗോളങ്ങളുടെ അന്തരീക്ഷവും ടെര്‍മിനേറ്ററിന്റെ വ്യക്തതയ്ക്ക് മങ്ങലേല്പിക്കുന്നുണ്ട്. ടെര്‍മിനേറ്റര്‍ എന്ന പദംകൊണ്ട് പൊതുവായി ഉദ്ദേശിക്കുന്നത് ചാന്ദ്രോപരിതലത്തിലെ സൂര്യപ്രകാശം വീഴുന്നതും വീഴാത്തതുമായ ഭാഗങ്ങളെ വേര്‍തിരിക്കുന്ന അതിരിനെയാണ്. ചാന്ദ്രോപരിതലത്തില്‍ വായു ഇല്ലാത്തതുകൊണ്ട് അതിര്‍രേഖയ്ക്കടുത്തുള്ള നിഴലുകള്‍ക്ക് നല്ല വ്യക്തതയും ആകൃതിയും ഉണ്ട്. എന്നാല്‍ ഭൗമോപരിതലത്തിലെ അന്തരീക്ഷം ടെര്‍മിനേറ്ററിന്റെ വ്യക്തത വളരെ കുറയ്ക്കുന്നു. ഭൗമാന്തരീക്ഷം സൂര്യപ്രകാശത്തെ ചിതറിച്ച് സൂര്യപ്രകാശം നേരിട്ടു വീഴാത്ത സ്ഥലങ്ങളേയും പ്രകാശമാനമാക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. ചാന്ദ്രോപരിതലത്തില്‍ ചന്ദ്രന്റെ ഭ്രമണം കൊണ്ട് ടെര്‍മിനേറ്റര്‍ മണിക്കൂറില്‍ 15.4 കി.മീ. വേഗതയില്‍ സഞ്ചരിക്കുന്നു. ചാന്ദ്രോപരിതലത്തില്‍ ടെര്‍മിനേറ്ററിന്റെ ഇരുവശങ്ങളിലുമുള്ള ഉപരിതല താപമാനം 380 K (107°c)യും 110 K(-163°c)യുമാണ്. ഗ്രഹത്തിന്റെ ഭ്രമണമനുസരിച്ച് ഉപരിതലം ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കുവരുന്ന അതിരിനെ സൂര്യോദയ ടെര്‍മിനേറ്റര്‍ എന്നും വെളിച്ചത്തില്‍നിന്നും ഇരുട്ടിലേക്കു മാറുന്ന ഉപരിതല അതിരിനെ സൂര്യാസ്തമയ ടെര്‍മിനേറ്റര്‍ എന്നും പറയുന്നു.

(ഡോ. എസ്.ആര്‍. പ്രഭാകരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍