This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍ബോര്‍ച്, ജെറാര്‍ഡ് (1617 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെര്‍ബോര്‍ച്, ജെറാര്‍ഡ് (1617 - 81) ഠലൃയീൃരവ, ഏലൃമൃറ ഡച്ച് ചിത്രകാരന്‍. 1617-ല്...)
 
വരി 1: വരി 1:
-
ടെര്‍ബോര്‍ച്, ജെറാര്‍ഡ് (1617 - 81)
+
=ടെര്‍ബോര്‍ച്, ജെറാര്‍ഡ് (1617 - 81)=
 +
Terborch,Gerard
-
ഠലൃയീൃരവ, ഏലൃമൃറ
+
ഡച്ച് ചിത്രകാരന്‍. 1617-ല്‍ സ്വോല്ലെയില്‍ ജനിച്ചു. പിതാവ് ചിത്രകാരനായിരുന്നു. ചെറുപ്പത്തിലേതന്നെ ഇദ്ദേഹം ചിത്രമെഴുത്തു തുടങ്ങി. 8-9 വയസ്സുള്ളപ്പോള്‍ വരച്ചിട്ടുള്ളവയില്‍ത്തന്നെ മികച്ച ചിത്രങ്ങളുണ്ട്. ഹോളണ്ടിലെ സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂര്‍ത്ത ചിത്രീകരണങ്ങളും കൊണ്ട് വൈവിധ്യമാര്‍ന്നതാണ് ഇദ്ദേഹത്തിന്റെ കലാലോകം. സാധാരണ ജിവിതചിത്രങ്ങളായിരുന്നു വരച്ചുതുടങ്ങിയത്. 1642-ലെ ക്യാമ്പ് സീന്‍ വിത്ത് സോള്‍ജിയേഴ്സ് പ്ളേയിങ് കാര്‍ഡ്സ്, ബോയ് ഡിഫ്ളീയിങ് എ ഡോഗ് തുടങ്ങിയവ ഉദാഹരണം. പില്ക്കാല ഛായാചിത്രങ്ങള്‍ ഇദ്ദേഹത്തെ ആ രംഗത്തെ ഏറ്റവും പ്രമുഖനാക്കി. കാവ്യാത്മകമായ ഒരു ഭാവം ഓരോ ചിത്രത്തിനും നല്‍കാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. ജെറാര്‍ഡിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രം സ്വിയറിങ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷന്‍ ഒഫ് ദ് ട്രീറ്റി ഒഫ് മൂന്‍സ്റ്റര്‍ (1648) ആണ്. ഇതില്‍ സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കല്‍ മുഹൂര്‍ത്തമാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. ദ് ലറ്റര്‍, ദ് കണ്‍സേര്‍ട്ട്, ഫാദേര്‍ലി അഡ്വൈസ്, വുമണ്‍ പീലിംഗ്, പൊട്ടറ്റോസ് തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങള്‍. 1681 ഡി. 8-ന് ഡിവെന്ററില്‍ നിര്യാതനായി.
-
 
+
-
ഡച്ച് ചിത്രകാരന്‍. 1617-ല്‍ സ്വോല്ലെയില്‍ ജനിച്ചു. പിതാവ്  
+
-
 
+
-
ചിത്രകാരനായിരുന്നു. ചെറുപ്പത്തിലേതന്നെ ഇദ്ദേഹം ചിത്രമെഴുത്തു തുടങ്ങി. 8-9 വയസ്സുള്ളപ്പോള്‍ വരച്ചിട്ടുള്ളവയില്‍ത്തന്നെ മികച്ച ചിത്രങ്ങളുണ്ട്. ഹോളണ്ടിലെ സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂര്‍ത്ത ചിത്രീകരണങ്ങളും കൊണ്ട് വൈവിധ്യമാര്‍ന്നതാണ് ഇദ്ദേഹത്തിന്റെ കലാലോകം. സാധാരണ ജിവിതചിത്രങ്ങളായിരുന്നു വരച്ചുതുടങ്ങിയത്. 1642-ലെ ക്യാമ്പ് സീന്‍ വിത്ത് സോള്‍ജിയേഴ്സ് പ്ളേയിങ് കാര്‍ഡ്സ്, ബോയ് ഡിഫ്ളീയിങ് എ ഡോഗ് തുടങ്ങിയവ ഉദാഹരണം. പില്ക്കാല ഛായാചിത്രങ്ങള്‍ ഇദ്ദേഹത്തെ ആ രംഗത്തെ ഏറ്റവും പ്രമുഖനാക്കി. കാവ്യാത്മകമായ ഒരു ഭാവം ഓരോ ചിത്രത്തിനും നല്‍കാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. ജെറാര്‍ഡിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രം സ്വിയറിങ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷന്‍ ഒഫ് ദ് ട്രീറ്റി ഒഫ് മൂന്‍സ്റ്റര്‍ (1648) ആണ്. ഇതില്‍ സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കല്‍ മുഹൂര്‍ത്തമാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. ദ് ലറ്റര്‍, ദ് കണ്‍സേര്‍ട്ട്, ഫാദേര്‍ലി അഡ്വൈസ്, വുമണ്‍ പീലിംഗ്, പൊട്ടറ്റോസ് തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങള്‍. 1681 ഡി. 8-ന് ഡിവെന്ററില്‍ നിര്യാതനായി.
+

Current revision as of 05:20, 7 നവംബര്‍ 2008

ടെര്‍ബോര്‍ച്, ജെറാര്‍ഡ് (1617 - 81)

Terborch,Gerard

ഡച്ച് ചിത്രകാരന്‍. 1617-ല്‍ സ്വോല്ലെയില്‍ ജനിച്ചു. പിതാവ് ചിത്രകാരനായിരുന്നു. ചെറുപ്പത്തിലേതന്നെ ഇദ്ദേഹം ചിത്രമെഴുത്തു തുടങ്ങി. 8-9 വയസ്സുള്ളപ്പോള്‍ വരച്ചിട്ടുള്ളവയില്‍ത്തന്നെ മികച്ച ചിത്രങ്ങളുണ്ട്. ഹോളണ്ടിലെ സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂര്‍ത്ത ചിത്രീകരണങ്ങളും കൊണ്ട് വൈവിധ്യമാര്‍ന്നതാണ് ഇദ്ദേഹത്തിന്റെ കലാലോകം. സാധാരണ ജിവിതചിത്രങ്ങളായിരുന്നു വരച്ചുതുടങ്ങിയത്. 1642-ലെ ക്യാമ്പ് സീന്‍ വിത്ത് സോള്‍ജിയേഴ്സ് പ്ളേയിങ് കാര്‍ഡ്സ്, ബോയ് ഡിഫ്ളീയിങ് എ ഡോഗ് തുടങ്ങിയവ ഉദാഹരണം. പില്ക്കാല ഛായാചിത്രങ്ങള്‍ ഇദ്ദേഹത്തെ ആ രംഗത്തെ ഏറ്റവും പ്രമുഖനാക്കി. കാവ്യാത്മകമായ ഒരു ഭാവം ഓരോ ചിത്രത്തിനും നല്‍കാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. ജെറാര്‍ഡിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രം സ്വിയറിങ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷന്‍ ഒഫ് ദ് ട്രീറ്റി ഒഫ് മൂന്‍സ്റ്റര്‍ (1648) ആണ്. ഇതില്‍ സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കല്‍ മുഹൂര്‍ത്തമാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. ദ് ലറ്റര്‍, ദ് കണ്‍സേര്‍ട്ട്, ഫാദേര്‍ലി അഡ്വൈസ്, വുമണ്‍ പീലിംഗ്, പൊട്ടറ്റോസ് തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങള്‍. 1681 ഡി. 8-ന് ഡിവെന്ററില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍