This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, റോബര്‍ട്ട് (1911 - 69)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെയ്ലര്‍, റോബര്‍ട്ട് (1911 - 69) ഠമ്യഹീൃ, ഞീയലൃ പ്രസിദ്ധ ഹോളിവുഡ് നടന്‍. നെബ...)
 
വരി 1: വരി 1:
-
ടെയ്ലര്‍, റോബര്‍ട്ട് (1911 - 69)  
+
=ടെയ്ലര്‍, റോബര്‍ട്ട് (1911 - 69)=
 +
Taylor Robert
-
ഠമ്യഹീൃ, ഞീയലൃ
+
[[Image:Tailor Robert.png|200px|left|thumb|റോബര്ട്ട് ടെയ്ലര്]]
 +
പ്രസിദ്ധ ഹോളിവുഡ് നടന്‍. നെബ്രസ്കയില്‍ ഒരു ഡോക്ടറുടെ മകനായി ജനിച്ച റോബര്‍ട് വൈദ്യശാസ്ത്രവിദ്യാര്‍ഥിയായിരുന്ന കാലത്താണ് അഭിനയരംഗത്തേക്കു തിരിഞ്ഞത്. ലോസ് ഏഞ്ചലീസിലെ ഡ്രാമാ സ്കൂളില്‍ ചേര്‍ന്നുവെങ്കിലും പിന്നീട് പ്രസിദ്ധ ഹോളിവുഡ് സിനിമാകമ്പനിയായ എം.ജി.എമ്മുമായി ഏഴുവര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. 1934-ല്‍ ''ഹാന്റിആന്റി'' എന്ന ചിത്രത്തില്‍ സഹനടനായി അഭിനയം ആരംഭിച്ചു. 1936-ല്‍ മാഗ്നിഫിസന്റ് ''ഒബ്സഷന്‍'' എന്ന ചിത്രത്തിലൂടെയാണ് റോബര്‍ട്ട് പ്രശസ്തനായത്. തുടര്‍ന്ന് റിലീസ് ചെയ്ത ''ഹിസ് ബ്രദേഴ്സ് വൈഫ്, ദ് ജോര്‍ജിയസ് ഹസി, കമിലെ'' എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിലെ പ്രമുഖ താരമായുയര്‍ന്നു.
-
പ്രസിദ്ധ ഹോളിവുഡ് നടന്‍. നെബ്രസ്കയില്‍ ഒരു ഡോക്ടറുടെ മകനായി ജനിച്ച റോബര്‍ട് വൈദ്യശാസ്ത്രവിദ്യാര്‍ഥിയായിരുന്ന കാലത്താണ് അഭിനയരംഗത്തേക്കു തിരിഞ്ഞത്. ലോസ് ഏഞ്ചലീസിലെ ഡ്രാമാ സ്കൂളില്‍ ചേര്‍ന്നുവെങ്കിലും പിന്നീട് പ്രസിദ്ധ ഹോളിവുഡ് സിനിമാകമ്പനിയായ എം.ജി.എമ്മുമായി ഏഴുവര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. 1934-ല്‍ ഹാന്റിആന്റി എന്ന ചിത്രത്തില്‍ സഹനടനായി അഭിനയം ആരംഭിച്ചു. 1936-ല്‍ മാഗ്നിഫിസന്റ് ഒബ്സഷന്‍ എന്ന ചിത്രത്തിലൂടെയാണ് റോബര്‍ട്ട് പ്രശസ്തനായത്. തുടര്‍ന്ന് റിലീസ് ചെയ്ത ഹിസ് ബ്രദേഴ്സ് വൈഫ്, ദ് ജോര്‍ജിയസ് ഹസി, കമിലെ എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിലെ പ്രമുഖ താരമായുയര്‍ന്നു.
+
1937-ല്‍ ദിസ് ''ഈസ് മൈ അഫയര്‍'' എന്ന ചിത്രത്തില്‍ പ്രസിദ്ധ നടി ബാര്‍ബറ സ്റ്റാന്‍വിക്കിനോടൊപ്പം അഭിനയിക്കുകയും 1939-ല്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1952 വരെ ഇവരുടെ ദാമ്പത്യബന്ധം തുടര്‍ന്നു.'' യാങ്ക് അറ്റ് ഒക്സ് ഫോഡ്, ദ് ക്രൗഡ് റോര്‍സ്, സ്റ്റാന്റ് അപ് ആന്‍ഡ് ഫൈറ്റ്, വാട്ടര്‍ ലൂബ്രിഡ്ജ്'' എന്നിവയാണ് മുപ്പതുകളിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 1951-ല്‍ ബിഗ്ബജറ്റ് ചിത്രമായ ക്വാ വാദിസില്‍ നായകനായി അഭിനയിച്ചു. വമ്പിച്ച സാമ്പത്തിക നേട്ടമുണ്ടാക്കിയ ഈ ചിത്രത്തെത്തുടര്‍ന്ന് ''ഐവന്‍ഹോ, നൈറ്റ്സ് ഒഫ് ദ റൗണ്ട് ടേബിള്‍, വാലി ഒഫ് ദ് കിങ്സ്'' എന്നീ വന്‍കിട ചിത്രങ്ങളിലും അഭിനയിച്ച് പ്രശസ്തി വര്‍ധിപ്പിച്ചു.
-
  1937-ല്‍ ദിസ് ഈസ് മൈ അഫയര്‍ എന്ന ചിത്രത്തില്‍
+
സിനിമാകമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ദ് ഡിറ്റക്റ്റീവ്സ് എന്ന ടെലിവിഷന്‍ പരമ്പരയിലും അഭിനയിക്കുകയുണ്ടായി. ദ് ഡേ ദ് ഹോട്ലൈന്‍ ഗോട്ട് ഹോട്ട് എന്ന ചലച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതേ വര്‍ഷംതന്നെ (1969) കാന്‍സര്‍ ബാധിതനായി അന്തരിക്കുകയും ചെയ്തു.
-
 
+
-
പ്രസിദ്ധ നടി ബാര്‍ബറ സ്റ്റാന്‍വിക്കിനോടൊപ്പം അഭിനയിക്കുകയും 1939-ല്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1952 വരെ ഇവരുടെ ദാമ്പത്യബന്ധം തുടര്‍ന്നു. യാങ്ക് അറ്റ് ഒക്സ് ഫോഡ്, ദ് ക്രൌഡ് റോര്‍സ്, സ്റ്റാന്റ് അപ് ആന്‍ഡ് ഫൈറ്റ്, വാട്ടര്‍ ലൂബ്രിഡ്ജ് എന്നിവയാണ് മുപ്പതുകളിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 1951-ല്‍ ബിഗ്ബജറ്റ് ചിത്രമായ ക്വാ വാദിസില്‍ നായകനായി അഭിനയിച്ചു. വമ്പിച്ച സാമ്പത്തിക നേട്ടമുണ്ടാക്കിയ ഈ ചിത്രത്തെത്തുടര്‍ന്ന് ഐവന്‍ഹോ, നൈറ്റ്സ് ഒഫ് ദ റൌണ്ട് ടേബിള്‍, വാലി ഒഫ് ദ് കിങ്സ് എന്നീ വന്‍കിട ചിത്രങ്ങളിലും അഭിനയിച്ച് പ്രശസ്തി വര്‍ധിപ്പിച്ചു.
+
-
 
+
-
  സിനിമാകമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ദ് ഡിറ്റക്റ്റീവ്സ് എന്ന ടെലിവിഷന്‍ പരമ്പരയിലും അഭിനയിക്കുകയുണ്ടായി. ദ് ഡേ ദ് ഹോട്ലൈന്‍ ഗോട്ട് ഹോട്ട് എന്ന ചലച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതേ വര്‍ഷംതന്നെ (1969) കാന്‍സര്‍ ബാധിതനായി അന്തരിക്കുകയും ചെയ്തു.
+

Current revision as of 05:02, 6 നവംബര്‍ 2008

ടെയ്ലര്‍, റോബര്‍ട്ട് (1911 - 69)

Taylor Robert

റോബര്ട്ട് ടെയ്ലര്

പ്രസിദ്ധ ഹോളിവുഡ് നടന്‍. നെബ്രസ്കയില്‍ ഒരു ഡോക്ടറുടെ മകനായി ജനിച്ച റോബര്‍ട് വൈദ്യശാസ്ത്രവിദ്യാര്‍ഥിയായിരുന്ന കാലത്താണ് അഭിനയരംഗത്തേക്കു തിരിഞ്ഞത്. ലോസ് ഏഞ്ചലീസിലെ ഡ്രാമാ സ്കൂളില്‍ ചേര്‍ന്നുവെങ്കിലും പിന്നീട് പ്രസിദ്ധ ഹോളിവുഡ് സിനിമാകമ്പനിയായ എം.ജി.എമ്മുമായി ഏഴുവര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. 1934-ല്‍ ഹാന്റിആന്റി എന്ന ചിത്രത്തില്‍ സഹനടനായി അഭിനയം ആരംഭിച്ചു. 1936-ല്‍ മാഗ്നിഫിസന്റ് ഒബ്സഷന്‍ എന്ന ചിത്രത്തിലൂടെയാണ് റോബര്‍ട്ട് പ്രശസ്തനായത്. തുടര്‍ന്ന് റിലീസ് ചെയ്ത ഹിസ് ബ്രദേഴ്സ് വൈഫ്, ദ് ജോര്‍ജിയസ് ഹസി, കമിലെ എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിലെ പ്രമുഖ താരമായുയര്‍ന്നു.

1937-ല്‍ ദിസ് ഈസ് മൈ അഫയര്‍ എന്ന ചിത്രത്തില്‍ പ്രസിദ്ധ നടി ബാര്‍ബറ സ്റ്റാന്‍വിക്കിനോടൊപ്പം അഭിനയിക്കുകയും 1939-ല്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1952 വരെ ഇവരുടെ ദാമ്പത്യബന്ധം തുടര്‍ന്നു. യാങ്ക് അറ്റ് ഒക്സ് ഫോഡ്, ദ് ക്രൗഡ് റോര്‍സ്, സ്റ്റാന്റ് അപ് ആന്‍ഡ് ഫൈറ്റ്, വാട്ടര്‍ ലൂബ്രിഡ്ജ് എന്നിവയാണ് മുപ്പതുകളിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 1951-ല്‍ ബിഗ്ബജറ്റ് ചിത്രമായ ക്വാ വാദിസില്‍ നായകനായി അഭിനയിച്ചു. വമ്പിച്ച സാമ്പത്തിക നേട്ടമുണ്ടാക്കിയ ഈ ചിത്രത്തെത്തുടര്‍ന്ന് ഐവന്‍ഹോ, നൈറ്റ്സ് ഒഫ് ദ റൗണ്ട് ടേബിള്‍, വാലി ഒഫ് ദ് കിങ്സ് എന്നീ വന്‍കിട ചിത്രങ്ങളിലും അഭിനയിച്ച് പ്രശസ്തി വര്‍ധിപ്പിച്ചു.

സിനിമാകമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ദ് ഡിറ്റക്റ്റീവ്സ് എന്ന ടെലിവിഷന്‍ പരമ്പരയിലും അഭിനയിക്കുകയുണ്ടായി. ദ് ഡേ ദ് ഹോട്ലൈന്‍ ഗോട്ട് ഹോട്ട് എന്ന ചലച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതേ വര്‍ഷംതന്നെ (1969) കാന്‍സര്‍ ബാധിതനായി അന്തരിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍