This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെയ്ലര്‍, ആല്‍ഫ്രഡ് എഡ്വേര്‍ഡ് (1869-1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെയ്ലര്‍, ആല്‍ഫ്രഡ് എഡ്വേര്‍ഡ് (1869-1945) ഠമ്യഹീൃ, അഹളൃലറ ഋറംമൃറ ബ്രിട്ടിഷ...)
 
വരി 1: വരി 1:
-
ടെയ്ലര്‍, ആല്‍ഫ്രഡ് എഡ്വേര്‍ഡ് (1869-1945)
+
=ടെയ്ലര്‍, ആല്‍ഫ്രഡ് എഡ്വേര്‍ഡ് (1869-1945)=
 +
Taylor,Alfred Edward
-
ഠമ്യഹീൃ, അഹളൃലറ ഋറംമൃറ
+
ബ്രിട്ടിഷ് തത്ത്വചിന്തകന്‍. 1869-ല്‍ നോര്‍ത്താംപ്ടണ്‍ ഷൈറിലെ ഔണ്‍ഡിലില്‍ (Oundle) ജനിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1891-ല്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 1903 മുതല്‍ 41 വരെ വിവിധ സര്‍വകലാശാലകളില്‍ പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചു.
-
ബ്രിട്ടിഷ് തത്ത്വചിന്തകന്‍. 1869-ല്‍ നോര്‍ത്താംപ്ടണ്‍ ഷൈറിലെ ഔണ്‍ഡിലില്‍ (ഛൌിറഹല) ജനിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1891-ല്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 1903 മുതല്‍ 41 വരെ വിവിധ സര്‍വകലാശാലകളില്‍ പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചു.
+
നവ ഹെഗലിയനിസത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ടിരുന്ന ടെയ്ലര്‍ ഗ്രീക്ക് ദര്‍ശനം, ധര്‍മശാസ്ത്രം, മതദര്‍ശനം, അതിഭൗതികശാസ്ത്രം എന്നീ രംഗങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. പ്ളേറ്റോയുടെ ദര്‍ശനത്തെക്കുറിച്ച് ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. സത്യത്തിന്റെ പൊരുള്‍ മതദര്‍ശനത്തിലും ആത്മീയതയിലുമാണ് കുടികൊള്ളുന്നതെന്നു സിദ്ധാന്തിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ധാര്‍മിക അനുഭവങ്ങളെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കുകയാണെങ്കില്‍ മതവിശ്വാസത്തിലും ദൈവവിശ്വാസത്തിലും മനുഷ്യന്‍ എത്തിച്ചേരുമെന്നു ടെയ്ലര്‍ സിദ്ധാന്തിക്കുന്നു. ഐഹിക ജീവിതത്തില്‍ വസ്തുതകളും മൂല്യങ്ങളും ഒത്തുചേര്‍ന്ന് അനുഭവപ്പെടുന്നതിനാല്‍ ധാര്‍മികതയെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും മൂല്യങ്ങള്‍ക്ക് വില കല്പിക്കാതെ വസ്തുതകളെമാത്രം അംഗീകരിക്കുന്ന ഒരു തത്ത്വശാസ്ത്രം അപ്രസക്തമാണെന്നും ലോകത്തു നടക്കുന്ന സംഭവങ്ങളില്‍ നിന്ന് ധാര്‍മിക ജീവിതമൂല്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അനുഭവത്തെ ആധാരമാക്കി യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ഒരു വാദഗതിക്കും നിലനില്പ് ഉണ്ടാകുന്നതല്ലെന്നും ടെയ്ലര്‍ വ്യക്തമാക്കി. 1945-ല്‍ ഇദ്ദേഹം അന്തരിച്ചു.
-
 
+
-
  നവ ഹെഗലിയനിസത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ടിരുന്ന ടെയ്ലര്‍ ഗ്രീക്ക് ദര്‍ശനം, ധര്‍മശാസ്ത്രം, മതദര്‍ശനം, അതിഭൌതികശാസ്ത്രം എന്നീ രംഗങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. പ്ളേറ്റോയുടെ ദര്‍ശനത്തെക്കുറിച്ച് ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. സത്യത്തിന്റെ പൊരുള്‍ മതദര്‍ശനത്തിലും ആത്മീയതയിലുമാണ് കുടികൊള്ളുന്നതെന്നു സിദ്ധാന്തിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ധാര്‍മിക അനുഭവങ്ങളെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കുകയാണെങ്കില്‍ മതവിശ്വാസത്തിലും ദൈവവിശ്വാസത്തിലും മനുഷ്യന്‍ എത്തിച്ചേരുമെന്നു ടെയ്ലര്‍ സിദ്ധാന്തിക്കുന്നു. ഐഹിക ജീവിതത്തില്‍ വസ്തുതകളും മൂല്യങ്ങളും ഒത്തുചേര്‍ന്ന് അനുഭവപ്പെടുന്നതിനാല്‍ ധാര്‍മികതയെ ഗൌരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും മൂല്യങ്ങള്‍ക്ക് വില കല്പിക്കാതെ വസ്തുതകളെമാത്രം അംഗീകരിക്കുന്ന ഒരു തത്ത്വശാസ്ത്രം അപ്രസക്തമാണെന്നും ലോകത്തു നടക്കുന്ന സംഭവങ്ങളില്‍ നിന്ന് ധാര്‍മിക ജീവിതമൂല്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അനുഭവത്തെ ആധാരമാക്കി യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ഒരു വാദഗതിക്കും നിലനില്പ് ഉണ്ടാകുന്നതല്ലെന്നും ടെയ്ലര്‍ വ്യക്തമാക്കി. 1945-ല്‍ ഇദ്ദേഹം അന്തരിച്ചു.
+

Current revision as of 09:12, 5 നവംബര്‍ 2008

ടെയ്ലര്‍, ആല്‍ഫ്രഡ് എഡ്വേര്‍ഡ് (1869-1945)

Taylor,Alfred Edward

ബ്രിട്ടിഷ് തത്ത്വചിന്തകന്‍. 1869-ല്‍ നോര്‍ത്താംപ്ടണ്‍ ഷൈറിലെ ഔണ്‍ഡിലില്‍ (Oundle) ജനിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1891-ല്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 1903 മുതല്‍ 41 വരെ വിവിധ സര്‍വകലാശാലകളില്‍ പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചു.

നവ ഹെഗലിയനിസത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ടിരുന്ന ടെയ്ലര്‍ ഗ്രീക്ക് ദര്‍ശനം, ധര്‍മശാസ്ത്രം, മതദര്‍ശനം, അതിഭൗതികശാസ്ത്രം എന്നീ രംഗങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. പ്ളേറ്റോയുടെ ദര്‍ശനത്തെക്കുറിച്ച് ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. സത്യത്തിന്റെ പൊരുള്‍ മതദര്‍ശനത്തിലും ആത്മീയതയിലുമാണ് കുടികൊള്ളുന്നതെന്നു സിദ്ധാന്തിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ധാര്‍മിക അനുഭവങ്ങളെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കുകയാണെങ്കില്‍ മതവിശ്വാസത്തിലും ദൈവവിശ്വാസത്തിലും മനുഷ്യന്‍ എത്തിച്ചേരുമെന്നു ടെയ്ലര്‍ സിദ്ധാന്തിക്കുന്നു. ഐഹിക ജീവിതത്തില്‍ വസ്തുതകളും മൂല്യങ്ങളും ഒത്തുചേര്‍ന്ന് അനുഭവപ്പെടുന്നതിനാല്‍ ധാര്‍മികതയെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും മൂല്യങ്ങള്‍ക്ക് വില കല്പിക്കാതെ വസ്തുതകളെമാത്രം അംഗീകരിക്കുന്ന ഒരു തത്ത്വശാസ്ത്രം അപ്രസക്തമാണെന്നും ലോകത്തു നടക്കുന്ന സംഭവങ്ങളില്‍ നിന്ന് ധാര്‍മിക ജീവിതമൂല്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അനുഭവത്തെ ആധാരമാക്കി യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ഒരു വാദഗതിക്കും നിലനില്പ് ഉണ്ടാകുന്നതല്ലെന്നും ടെയ്ലര്‍ വ്യക്തമാക്കി. 1945-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍