This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെന്‍ഡേര്‍ഡ് വോട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെന്‍ഡേര്‍ഡ് വോട്ട് ഠലിറലൃലറ ്ീലേ പ്രത്യേകമായ തിരിച്ചറിയല്‍ നടപടിക...)
 
വരി 1: വരി 1:
-
ടെന്‍ഡേര്‍ഡ് വോട്ട്
+
=ടെന്‍ഡേര്‍ഡ് വോട്ട് =
-
 
+
Tendered vote
-
ഠലിറലൃലറ ്ീലേ
+
പ്രത്യേകമായ തിരിച്ചറിയല്‍ നടപടികളിലൂടെ സാക്ഷ്യപ്പെടുത്തിയശേഷം ചെയ്യുന്ന വോട്ട്.

  1961-ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പു ചട്ടങ്ങളില്‍ 42() 1 മുതല്‍ 5 വരെ ഉപ വകുപ്പുകളില്‍ 'ടെന്‍ഡേര്‍ഡ് വോട്ട്' എന്താണെന്നും എങ്ങനെ രേഖപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വോട്ടര്‍, വോട്ടുചെയ്യുവാന്‍ എത്തുമ്പോള്‍ തന്റെ വോട്ട് നേരത്തേ രേഖപ്പെടുത്തി എന്നറിഞ്ഞാല്‍ പ്രസ്തുത വ്യക്തിക്ക് വോട്ടു ചെയ്യുവാന്‍ ബാലറ്റുപേപ്പര്‍ ആവശ്യപ്പെടാവുന്നതാണ്. ഈ വോട്ടറെ തിരിച്ചറിയുന്നതിനാവശ്യമായ പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് അയാള്‍ തൃപ്തികരമായ മറുപടി നല്‍കുന്നുവെങ്കില്‍, ഫോറം (17) പ്രകാരമുള്ള ബാലറ്റുപേപ്പര്‍ (സാക്ഷ്യപ്പെടുത്തിയ ബാലറ്റുപേപ്പര്‍) നല്‍കാവുന്നതാണ്. പ്രസ്തുത പോളിങ് സ്റ്റേഷനിലേക്കു നല്‍കിയിട്ടുള്ള ബാലറ്റുപേപ്പറുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബാലറ്റുപേപ്പര്‍ സ്വീകരിച്ചശേഷം അയാള്‍ ഫോറം (15)ല്‍ ഒപ്പ് രേഖപ്പെടുത്തണം. അതിനുശേഷം ബാലറ്റുപേപ്പറില്‍ ആര്‍ക്കാണോ വോട്ടു ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് ആ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാം. അത് നിര്‍വഹിക്കുവാന്‍ കഴിയാത്തവിധം ശാരീരികാസ്വാസ്ഥ്യം അയാള്‍ക്കുണ്ടെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ ഈ വോട്ടറുടെ ആഗ്രഹപ്രകാരമുള്ള വോട്ട് ബാലറ്റുപേപ്പറില്‍ രേഖപ്പെടുത്തണം. വോട്ടിന്റെ രഹസ്യസ്വഭാവം സബ്റൂള്‍-3-ല്‍ പറയുന്ന പ്രകാരം സൂക്ഷിക്കുകയും വേണം. ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്ന ബാലറ്റുപേപ്പര്‍ വോട്ടുകള്‍ പ്രത്യേക കവറിലാണ് സൂക്ഷിക്കുന്നത്.
+
1961-ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പു ചട്ടങ്ങളില്‍ 42(A) 1 മുതല്‍ 5 വരെ ഉപ വകുപ്പുകളില്‍ 'ടെന്‍ഡേര്‍ഡ് വോട്ട്' എന്താണെന്നും എങ്ങനെ രേഖപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വോട്ടര്‍, വോട്ടുചെയ്യുവാന്‍ എത്തുമ്പോള്‍ തന്റെ വോട്ട് നേരത്തേ രേഖപ്പെടുത്തി എന്നറിഞ്ഞാല്‍ പ്രസ്തുത വ്യക്തിക്ക് വോട്ടു ചെയ്യുവാന്‍ ബാലറ്റുപേപ്പര്‍ ആവശ്യപ്പെടാവുന്നതാണ്. ഈ വോട്ടറെ തിരിച്ചറിയുന്നതിനാവശ്യമായ പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് അയാള്‍ തൃപ്തികരമായ മറുപടി നല്‍കുന്നുവെങ്കില്‍, ഫോറം (17) പ്രകാരമുള്ള ബാലറ്റുപേപ്പര്‍ (സാക്ഷ്യപ്പെടുത്തിയ ബാലറ്റുപേപ്പര്‍) നല്‍കാവുന്നതാണ്. പ്രസ്തുത പോളിങ് സ്റ്റേഷനിലേക്കു നല്‍കിയിട്ടുള്ള ബാലറ്റുപേപ്പറുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബാലറ്റുപേപ്പര്‍ സ്വീകരിച്ചശേഷം അയാള്‍ ഫോറം (15)ല്‍ ഒപ്പ് രേഖപ്പെടുത്തണം. അതിനുശേഷം ബാലറ്റുപേപ്പറില്‍ ആര്‍ക്കാണോ വോട്ടു ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് ആ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാം. അത് നിര്‍വഹിക്കുവാന്‍ കഴിയാത്തവിധം ശാരീരികാസ്വാസ്ഥ്യം അയാള്‍ക്കുണ്ടെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ ഈ വോട്ടറുടെ ആഗ്രഹപ്രകാരമുള്ള വോട്ട് ബാലറ്റുപേപ്പറില്‍ രേഖപ്പെടുത്തണം. വോട്ടിന്റെ രഹസ്യസ്വഭാവം സബ്റൂള്‍-3-ല്‍ പറയുന്ന പ്രകാരം സൂക്ഷിക്കുകയും വേണം. ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്ന ബാലറ്റുപേപ്പര്‍ വോട്ടുകള്‍ പ്രത്യേക കവറിലാണ് സൂക്ഷിക്കുന്നത്.
-
  തെരഞ്ഞെടുപ്പുഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേസ് ഉണ്ടാവുകയും പരാജയപ്പെട്ട സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ടെന്‍ഡേര്‍ഡ് വോട്ട് പരിഗണിക്കപ്പെടുകയുള്ളൂ.

Current revision as of 09:12, 7 നവംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍