This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെന്റക്കുലേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെന്റക്കുലേറ്റ ഠലിമേരൌഹമമേ ടീനോഫോറ ജന്തുഫൈലത്തിലെ ഒരു ഉപവര്‍ഗം. ഗ്...)
വരി 1: വരി 1:
-
ടെന്റക്കുലേറ്റ
+
=ടെന്റക്കുലേറ്റ=
-
ഠലിമേരൌഹമമേ
+
Tentaculata
-
ടീനോഫോറ ജന്തുഫൈലത്തിലെ ഒരു ഉപവര്‍ഗം. ഗ്രാഹികളുള്ള ടീനോഫോറുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിഡിപ്പിഡ (ഇ്യറശുുശറമ), ലോബേറ്റ (ഘീയമമേ), സെസ്റ്റിഡ (ഇലശെേറമ), പ്ളാറ്റിക്ടീനിയ (ജഹമ്യരലിേലമ) എന്നീ നാലു ഗോത്രങ്ങളായി ഈ ഉപവര്‍ഗത്തെ വര്‍ഗീകരിച്ചിരിക്കുന്നു.
+
ടീനോഫോറ ജന്തുഫൈലത്തിലെ ഒരു ഉപവര്‍ഗം. ഗ്രാഹികളുള്ള ടീനോഫോറുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിഡിപ്പിഡ (Cydippida), ലോബേറ്റ (Lobata), സെസ്റ്റിഡ (Cestida), പ്ളാറ്റിക്ടീനിയ (Platyctenea) എന്നീ നാലു ഗോത്രങ്ങളായി ഈ ഉപവര്‍ഗത്തെ വര്‍ഗീകരിച്ചിരിക്കുന്നു.
-
  സിഡിപ്പിഡ ഗോത്രത്തിലെ ജീവികള്‍ക്ക് വൃത്താകൃതിയോ അണ്ഡാകൃതിയോ ആണുള്ളത്. ഒരു ഉറയ്ക്കുള്ളിലേക്ക് പിന്‍വലിക്കാവുന്ന രണ്ട് ഗ്രാഹികള്‍ ഇവയ്ക്കുണ്ട്. ജഠര-സംവഹനനാളീശാഖകള്‍ നിര്‍ഗമനമാര്‍ഗ്ഗമില്ലാത്ത നിലയിലാണ് അവസാനിക്കുന്നത്. ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ് പ്ളൂറോബ്രാക്കിയ (ജഹലൌൃീയൃമരവശമ), ഹോര്‍മിഫോറ, മെര്‍ട്ടെന്‍സിയ എന്നിവയാണ്.
+
സിഡിപ്പിഡ ഗോത്രത്തിലെ ജീവികള്‍ക്ക് വൃത്താകൃതിയോ അണ്ഡാകൃതിയോ ആണുള്ളത്. ഒരു ഉറയ്ക്കുള്ളിലേക്ക് പിന്‍വലിക്കാവുന്ന രണ്ട് ഗ്രാഹികള്‍ ഇവയ്ക്കുണ്ട്. ജഠര-സംവഹനനാളീശാഖകള്‍ നിര്‍ഗമനമാര്‍ഗ്ഗമില്ലാത്ത നിലയിലാണ് അവസാനിക്കുന്നത്. ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ് ''പ്ലൂറോബ്രാക്കിയ (Pleurobrachia)'', ''ഹോര്‍മിഫോറ, മെര്‍ട്ടെന്‍സിയ'' എന്നിവയാണ്.
-
  ലോബേറ്റ ഗോത്രത്തിലെ ജീവികളുടെ ശരീരം സമ്മര്‍ദിത രൂപത്തിലുള്ളതാണ്. ഇവയ്ക്ക് രണ്ട് വലിയ പേശീമയമുഖ-പാളികളും ഉണ്ട്. ഇവയുടെ നാല് കോമ്പ് പ്ളേറ്റുകള്‍ മറ്റുള്ളവയേക്കാള്‍ ചെറുതും, വായ് ഭാഗത്തിനു മുകളിലേക്കു തള്ളിനില്‍ക്കുന്ന സിലിയാമയ-പ്രവര്‍ധങ്ങളോടുകൂടിയവയുമാണ്. ഗ്രാഹികള്‍ ചെറിയവ ആണ്. ഇവയ്ക്ക് പാര്‍ശ്വശാഖകളും ഉണ്ട്. ഡിയോപിയ (ഉലശീുലമ), ഒസൈറോപ്സിസ് (ഛര്യൃീുശെ) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.
+
ലോബേറ്റ ഗോത്രത്തിലെ ജീവികളുടെ ശരീരം സമ്മര്‍ദിത രൂപത്തിലുള്ളതാണ്. ഇവയ്ക്ക് രണ്ട് വലിയ പേശീമയമുഖ-പാളികളും ഉണ്ട്. ഇവയുടെ നാല് കോമ്പ് പ്ളേറ്റുകള്‍ മറ്റുള്ളവയേക്കാള്‍ ചെറുതും, വായ് ഭാഗത്തിനു മുകളിലേക്കു തള്ളിനില്‍ക്കുന്ന സിലിയാമയ-പ്രവര്‍ധങ്ങളോടുകൂടിയവയുമാണ്. ഗ്രാഹികള്‍ ചെറിയവ ആണ്. ഇവയ്ക്ക് പാര്‍ശ്വശാഖകളും ഉണ്ട്. ''ഡിയോപിയ (Deiopea), ഒസൈറോപ്സിസ് (Ocyropsis)'' എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.
-
  സെസ്റ്റിഡ ഗോത്രത്തിലെ ജീവികളുടെ ശരീരം വളരെയധികം സമ്മര്‍ദിതവും നാടപോലുള്ളതുമാണ്; ശരീരം നീളമേറിയതും. ശരീരത്തിന്റെ അടിവക്കിന്റെ മധ്യത്തിലായി വായ കാണപ്പെടുന്നു. കോമ്പ് പ്ളേറ്റ് നിരയിലെ നാലെണ്ണം അല്പവര്‍ധിതങ്ങളാണ്. പ്രധാന രണ്ടു ഗ്രാഹികളും വളരെ ചെറിയവയും ഉറകളോടുകൂടിയവയുമാണ്. വായവക്കിനോടു ചേര്‍ന്ന് നിരവധി ചെറിയ ഗ്രാഹികളും ഉണ്ട്. തരംഗരൂപത്തിലുള്ള ശരീരചലനങ്ങള്‍കൊണ്ടും കോമ്പ് പ്ളേറ്റുകളുടെ സഹായംകൊണ്ടും ആണ് ഇവ ചലിക്കുന്നത്. സെസ്റ്റസ് (ഇലൌ) വെലാമന്‍ (്ലഹമാലി) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.
+
സെസ്റ്റിഡ ഗോത്രത്തിലെ ജീവികളുടെ ശരീരം വളരെയധികം സമ്മര്‍ദിതവും നാടപോലുള്ളതുമാണ്; ശരീരം നീളമേറിയതും. ശരീരത്തിന്റെ അടിവക്കിന്റെ മധ്യത്തിലായി വായ കാണപ്പെടുന്നു. കോമ്പ് പ്ളേറ്റ് നിരയിലെ നാലെണ്ണം അല്പവര്‍ധിതങ്ങളാണ്. പ്രധാന രണ്ടു ഗ്രാഹികളും വളരെ ചെറിയവയും ഉറകളോടുകൂടിയവയുമാണ്. വായവക്കിനോടു ചേര്‍ന്ന് നിരവധി ചെറിയ ഗ്രാഹികളും ഉണ്ട്. തരംഗരൂപത്തിലുള്ള ശരീരചലനങ്ങള്‍കൊണ്ടും കോമ്പ് പ്ളേറ്റുകളുടെ സഹായംകൊണ്ടും ആണ് ഇവ ചലിക്കുന്നത്. ''സെസ്റ്റസ് (Cestus) വെലാമന്‍ (velamen)'' എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.
-
  മറ്റ് ടീനോഫോറുകളില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ജീവികളാണ് നാലാമത്തെ ഗോത്രമായ 'പ്ളാറ്റിക്ടീനിയ'യിലുള്ളത്. ഇഴഞ്ഞുനടക്കുന്ന ജീവികളാണിവ. ശരീരം മുഖ-അപമുഖതലത്തില്‍ സമ്മര്‍ദിതമാണ്. ഉറകളോടുകൂടിയ രണ്ട് ഗ്രാഹികളുണ്ട്. കോമ്പ് പ്ളേറ്റ്നിരകള്‍ ലാര്‍വഘട്ടത്തില്‍ മാത്രമേ കാണപ്പെടുന്നുള്ളു. ടീനോപ്ളാന (ഇലിീുേഹമിമ), സീലോപ്ളാന (ഇീലഹീുഹമിമ) ഗാസ്ട്രോഡസ് (ഏമൃീറല) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.
+
മറ്റ് ടീനോഫോറുകളില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ജീവികളാണ് നാലാമത്തെ ഗോത്രമായ 'പ്ളാറ്റിക്ടീനിയ'യിലുള്ളത്. ഇഴഞ്ഞുനടക്കുന്ന ജീവികളാണിവ. ശരീരം മുഖ-അപമുഖതലത്തില്‍ സമ്മര്‍ദിതമാണ്. ഉറകളോടുകൂടിയ രണ്ട് ഗ്രാഹികളുണ്ട്. കോമ്പ് പ്ലേറ്റ്നിരകള്‍ ലാര്‍വഘട്ടത്തില്‍ മാത്രമേ കാണപ്പെടുന്നുള്ളു. ടീനോപ്ലാന (Ctenoplana), സീലോപ്ലാന (Coeloplana) ഗാസ്ട്രോഡസ് (Gastrodes) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.
-
  1886-ല്‍ കൊറോട്ട്നെഫ് എന്ന ശാസ്ര്തകാരന്‍ സുമാട്രന്‍ തീരത്തുനിന്നുമാണ് ഒരു ടീനോപ്ളാനയെ കണ്ടെത്തിയത്. പിന്നീട് ഇവയെ ശാസ്ര്തകാരന്മാര്‍ക്ക് ലഭ്യമായില്ല. ഈ അടുത്തകാലത്ത് ഇന്‍ഡോ-ചൈനാ-ജപ്പാന്‍ തീരങ്ങളില്‍ ഇവ ധാരാളമായി പ്രത്യക്ഷപ്പെടുകയുണ്ടായി. സീലോപ്ളാനയെ 1880-ല്‍ കവലേവ്സ്കിയാണ് ചെങ്കടലില്‍ കണ്ടെത്തിയത്. ഇവ ഇന്ന് ജപ്പാന്‍ തീരങ്ങളിലും മറ്റും ധാരാളമായി കാണപ്പെടുന്നുണ്ട്. ഈ ഗോത്രത്തിലെ ജീവികള്‍ മറ്റ് ടീനോഫോറുകളില്‍ നിന്നും പരിണാമപരമായി ഉയര്‍ന്ന ജീവികളാണെന്നും കരുതപ്പെടുന്നു. നോ. ടീനോഫോറ
+
1886-ല്‍ കൊറോട്ട്നെഫ് എന്ന ശാസ്ര്തകാരന്‍ സുമാട്രന്‍ തീരത്തുനിന്നുമാണ് ഒരു ടീനോപ്ലാനയെ കണ്ടെത്തിയത്. പിന്നീട് ഇവയെ ശാസ്ര്തകാരന്മാര്‍ക്ക് ലഭ്യമായില്ല. ഈ അടുത്തകാലത്ത് ഇന്‍ഡോ-ചൈനാ-ജപ്പാന്‍ തീരങ്ങളില്‍ ഇവ ധാരാളമായി പ്രത്യക്ഷപ്പെടുകയുണ്ടായി. സീലോപ്ലാനയെ 1880-ല്‍ കവലേവ്സ്കിയാണ് ചെങ്കടലില്‍ കണ്ടെത്തിയത്. ഇവ ഇന്ന് ജപ്പാന്‍ തീരങ്ങളിലും മറ്റും ധാരാളമായി കാണപ്പെടുന്നുണ്ട്. ഈ ഗോത്രത്തിലെ ജീവികള്‍ മറ്റ് ടീനോഫോറുകളില്‍ നിന്നും പരിണാമപരമായി ഉയര്‍ന്ന ജീവികളാണെന്നും കരുതപ്പെടുന്നു. നോ. ടീനോഫോറ
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

07:27, 8 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെന്റക്കുലേറ്റ

Tentaculata

ടീനോഫോറ ജന്തുഫൈലത്തിലെ ഒരു ഉപവര്‍ഗം. ഗ്രാഹികളുള്ള ടീനോഫോറുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിഡിപ്പിഡ (Cydippida), ലോബേറ്റ (Lobata), സെസ്റ്റിഡ (Cestida), പ്ളാറ്റിക്ടീനിയ (Platyctenea) എന്നീ നാലു ഗോത്രങ്ങളായി ഈ ഉപവര്‍ഗത്തെ വര്‍ഗീകരിച്ചിരിക്കുന്നു.

സിഡിപ്പിഡ ഗോത്രത്തിലെ ജീവികള്‍ക്ക് വൃത്താകൃതിയോ അണ്ഡാകൃതിയോ ആണുള്ളത്. ഒരു ഉറയ്ക്കുള്ളിലേക്ക് പിന്‍വലിക്കാവുന്ന രണ്ട് ഗ്രാഹികള്‍ ഇവയ്ക്കുണ്ട്. ജഠര-സംവഹനനാളീശാഖകള്‍ നിര്‍ഗമനമാര്‍ഗ്ഗമില്ലാത്ത നിലയിലാണ് അവസാനിക്കുന്നത്. ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ് പ്ലൂറോബ്രാക്കിയ (Pleurobrachia), ഹോര്‍മിഫോറ, മെര്‍ട്ടെന്‍സിയ എന്നിവയാണ്.

ലോബേറ്റ ഗോത്രത്തിലെ ജീവികളുടെ ശരീരം സമ്മര്‍ദിത രൂപത്തിലുള്ളതാണ്. ഇവയ്ക്ക് രണ്ട് വലിയ പേശീമയമുഖ-പാളികളും ഉണ്ട്. ഇവയുടെ നാല് കോമ്പ് പ്ളേറ്റുകള്‍ മറ്റുള്ളവയേക്കാള്‍ ചെറുതും, വായ് ഭാഗത്തിനു മുകളിലേക്കു തള്ളിനില്‍ക്കുന്ന സിലിയാമയ-പ്രവര്‍ധങ്ങളോടുകൂടിയവയുമാണ്. ഗ്രാഹികള്‍ ചെറിയവ ആണ്. ഇവയ്ക്ക് പാര്‍ശ്വശാഖകളും ഉണ്ട്. ഡിയോപിയ (Deiopea), ഒസൈറോപ്സിസ് (Ocyropsis) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.

സെസ്റ്റിഡ ഗോത്രത്തിലെ ജീവികളുടെ ശരീരം വളരെയധികം സമ്മര്‍ദിതവും നാടപോലുള്ളതുമാണ്; ശരീരം നീളമേറിയതും. ശരീരത്തിന്റെ അടിവക്കിന്റെ മധ്യത്തിലായി വായ കാണപ്പെടുന്നു. കോമ്പ് പ്ളേറ്റ് നിരയിലെ നാലെണ്ണം അല്പവര്‍ധിതങ്ങളാണ്. പ്രധാന രണ്ടു ഗ്രാഹികളും വളരെ ചെറിയവയും ഉറകളോടുകൂടിയവയുമാണ്. വായവക്കിനോടു ചേര്‍ന്ന് നിരവധി ചെറിയ ഗ്രാഹികളും ഉണ്ട്. തരംഗരൂപത്തിലുള്ള ശരീരചലനങ്ങള്‍കൊണ്ടും കോമ്പ് പ്ളേറ്റുകളുടെ സഹായംകൊണ്ടും ആണ് ഇവ ചലിക്കുന്നത്. സെസ്റ്റസ് (Cestus) വെലാമന്‍ (velamen) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.

മറ്റ് ടീനോഫോറുകളില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ജീവികളാണ് നാലാമത്തെ ഗോത്രമായ 'പ്ളാറ്റിക്ടീനിയ'യിലുള്ളത്. ഇഴഞ്ഞുനടക്കുന്ന ജീവികളാണിവ. ശരീരം മുഖ-അപമുഖതലത്തില്‍ സമ്മര്‍ദിതമാണ്. ഉറകളോടുകൂടിയ രണ്ട് ഗ്രാഹികളുണ്ട്. കോമ്പ് പ്ലേറ്റ്നിരകള്‍ ലാര്‍വഘട്ടത്തില്‍ മാത്രമേ കാണപ്പെടുന്നുള്ളു. ടീനോപ്ലാന (Ctenoplana), സീലോപ്ലാന (Coeloplana) ഗാസ്ട്രോഡസ് (Gastrodes) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്.

1886-ല്‍ കൊറോട്ട്നെഫ് എന്ന ശാസ്ര്തകാരന്‍ സുമാട്രന്‍ തീരത്തുനിന്നുമാണ് ഒരു ടീനോപ്ലാനയെ കണ്ടെത്തിയത്. പിന്നീട് ഇവയെ ശാസ്ര്തകാരന്മാര്‍ക്ക് ലഭ്യമായില്ല. ഈ അടുത്തകാലത്ത് ഇന്‍ഡോ-ചൈനാ-ജപ്പാന്‍ തീരങ്ങളില്‍ ഇവ ധാരാളമായി പ്രത്യക്ഷപ്പെടുകയുണ്ടായി. സീലോപ്ലാനയെ 1880-ല്‍ കവലേവ്സ്കിയാണ് ചെങ്കടലില്‍ കണ്ടെത്തിയത്. ഇവ ഇന്ന് ജപ്പാന്‍ തീരങ്ങളിലും മറ്റും ധാരാളമായി കാണപ്പെടുന്നുണ്ട്. ഈ ഗോത്രത്തിലെ ജീവികള്‍ മറ്റ് ടീനോഫോറുകളില്‍ നിന്നും പരിണാമപരമായി ഉയര്‍ന്ന ജീവികളാണെന്നും കരുതപ്പെടുന്നു. നോ. ടീനോഫോറ

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍