This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെനസി വാലി അതോറിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടെനസി വാലി അതോറിറ്റി)
 
വരി 3: വരി 3:
ടെനസി നദീതട പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി യു.എസ്സില്‍ രൂപവത്കരിക്കപ്പെട്ട ഫെഡറല്‍ ഏജന്‍സി. യു.എസ്.പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റിന്റെ ന്യൂ ഡീല്‍ (New Deal) പദ്ധതിയുടെ ഭാഗമായി യു.എസ്. കോണ്‍ഗ്രസ് 1933-ല്‍ രൂപവത്ക്കരിച്ച ഗവണ്‍മെന്റ് കോര്‍പ്പറേഷന്‍ ആണിത്. ആസ്ഥാനം ടെനസിയിലെ നോക്സ്വില്‍ ആണ്. ടി.വി.എ. (T.V.A) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ടെനസി, വെര്‍ജീനിയ, ജോര്‍ജിയ,  നോര്‍ത്ത് കരോലിന, മിസിസിപ്പി, അലബാമ, കെന്റക്കി എന്നീ ഏഴു സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് (സു.1,04,000 ച.കി.മീ.) ടി.വി.എ. യുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

 +
[[Image:NorrisDam.png|200px|left|thumb|നോറീസ് ഡാം - ടെനസി ]]
വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, ജലഗതാഗതസൗകര്യമില്ലായ്മ, വന നശീകരണം എന്നിവമൂലം ടെനസി നദീതടപ്രദേശത്ത് അനുഭവപ്പെട്ടിരുന്ന ശോച്യാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഒന്നാം ലോകയുദ്ധകാലത്ത് ഉ. അലബാമയിലെ മസില്‍ ഷോള്‍സില്‍ ആരംഭിച്ച രാസവസ്തു ഫാക്ടറി പിന്നീട് ടി.വി.എയുടെ ഭാഗമായി. ടെനസി മേഖലയിലെ ടെനസി, ഒഹായോ, മിസിസിപ്പി എന്നീ നദികളില്‍ നിരവധി അണക്കെട്ടുകള്‍ നിര്‍മിച്ച് വെള്ളപ്പൊക്ക നിയന്ത്രണം ടി.വി.എ. നടപ്പിലാക്കി. ഇവയിലെ ജലവൈദ്യുത പദ്ധതികളിലൂടെ കുറഞ്ഞ ചെലവില്‍ ലഭ്യമായ വൈദ്യുതിയും മറ്റു വൈദ്യുതപദ്ധതികളിലൂടെ ടി.വി.എ. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും പ്രദേശത്തിന്റെ വ്യാവസായികാഭിവൃദ്ധിയ്ക്കും അതോറിറ്റിയുടെ സാമ്പത്തിക ഭദ്രതയ്ക്കും ഉപയുക്തമായി. ജല ഗതാഗത സൌകര്യം ഏര്‍പ്പെടുത്താനും കൃഷി, വനവത്ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും വളം നിര്‍മിക്കാനും വിനോദസൌകര്യം ഏര്‍പ്പെടുത്താനും വിദ്യാഭ്യാസ സൌകര്യം വിപുലപ്പെടുത്താനും ടി.വി.എ.യ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ അധികാര പദവിയും സ്വകാര്യസ്ഥാപനത്തിന്റെ പ്രവര്‍ത്തനസൗകര്യവുമുള്ള കോര്‍പ്പറേഷന്‍ ആയാണ് ഇത് രൂപവത്ക്കരിച്ചത്. ടി.വി.എ.യുടെ ഭരണനിര്‍വഹണത്തിനായി ഒരു മൂന്നംഗ ബോര്‍ഡിനെയും അവരില്‍നിന്നൊരാളെ ചെയര്‍മാനായും, സെനറ്റിന്റെ അനുമതിയോടെ, യു.എസ്. പ്രസിഡന്റ് നിയമിക്കുന്നു. പൊതുഭരണരംഗത്ത് അനുകരണീയമായ ഒരു ഭരണരീതിയായി ടി.വി.എ.യുടെ ഭരണ ക്രമത്തെ സ്വീകരിച്ചുവരുന്നു. ഇതിന്റെ മാതൃകയിലാണ് ഇന്ത്യയില്‍ ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ (ദാമോദര്‍ നദീതടപദ്ധതി) രൂപവത്ക്കരിച്ചിട്ടുള്ളത്.

Current revision as of 07:40, 7 നവംബര്‍ 2008

ടെനസി വാലി അതോറിറ്റി

Tennessee Valley Authority (T.V.A)

ടെനസി നദീതട പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി യു.എസ്സില്‍ രൂപവത്കരിക്കപ്പെട്ട ഫെഡറല്‍ ഏജന്‍സി. യു.എസ്.പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റിന്റെ ന്യൂ ഡീല്‍ (New Deal) പദ്ധതിയുടെ ഭാഗമായി യു.എസ്. കോണ്‍ഗ്രസ് 1933-ല്‍ രൂപവത്ക്കരിച്ച ഗവണ്‍മെന്റ് കോര്‍പ്പറേഷന്‍ ആണിത്. ആസ്ഥാനം ടെനസിയിലെ നോക്സ്വില്‍ ആണ്. ടി.വി.എ. (T.V.A) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ടെനസി, വെര്‍ജീനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, മിസിസിപ്പി, അലബാമ, കെന്റക്കി എന്നീ ഏഴു സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് (സു.1,04,000 ച.കി.മീ.) ടി.വി.എ. യുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

നോറീസ് ഡാം - ടെനസി

വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, ജലഗതാഗതസൗകര്യമില്ലായ്മ, വന നശീകരണം എന്നിവമൂലം ടെനസി നദീതടപ്രദേശത്ത് അനുഭവപ്പെട്ടിരുന്ന ശോച്യാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഒന്നാം ലോകയുദ്ധകാലത്ത് ഉ. അലബാമയിലെ മസില്‍ ഷോള്‍സില്‍ ആരംഭിച്ച രാസവസ്തു ഫാക്ടറി പിന്നീട് ടി.വി.എയുടെ ഭാഗമായി. ടെനസി മേഖലയിലെ ടെനസി, ഒഹായോ, മിസിസിപ്പി എന്നീ നദികളില്‍ നിരവധി അണക്കെട്ടുകള്‍ നിര്‍മിച്ച് വെള്ളപ്പൊക്ക നിയന്ത്രണം ടി.വി.എ. നടപ്പിലാക്കി. ഇവയിലെ ജലവൈദ്യുത പദ്ധതികളിലൂടെ കുറഞ്ഞ ചെലവില്‍ ലഭ്യമായ വൈദ്യുതിയും മറ്റു വൈദ്യുതപദ്ധതികളിലൂടെ ടി.വി.എ. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും പ്രദേശത്തിന്റെ വ്യാവസായികാഭിവൃദ്ധിയ്ക്കും അതോറിറ്റിയുടെ സാമ്പത്തിക ഭദ്രതയ്ക്കും ഉപയുക്തമായി. ജല ഗതാഗത സൌകര്യം ഏര്‍പ്പെടുത്താനും കൃഷി, വനവത്ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കാനും മണ്ണൊലിപ്പ് തടയാനും വളം നിര്‍മിക്കാനും വിനോദസൌകര്യം ഏര്‍പ്പെടുത്താനും വിദ്യാഭ്യാസ സൌകര്യം വിപുലപ്പെടുത്താനും ടി.വി.എ.യ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ അധികാര പദവിയും സ്വകാര്യസ്ഥാപനത്തിന്റെ പ്രവര്‍ത്തനസൗകര്യവുമുള്ള കോര്‍പ്പറേഷന്‍ ആയാണ് ഇത് രൂപവത്ക്കരിച്ചത്. ടി.വി.എ.യുടെ ഭരണനിര്‍വഹണത്തിനായി ഒരു മൂന്നംഗ ബോര്‍ഡിനെയും അവരില്‍നിന്നൊരാളെ ചെയര്‍മാനായും, സെനറ്റിന്റെ അനുമതിയോടെ, യു.എസ്. പ്രസിഡന്റ് നിയമിക്കുന്നു. പൊതുഭരണരംഗത്ത് അനുകരണീയമായ ഒരു ഭരണരീതിയായി ടി.വി.എ.യുടെ ഭരണ ക്രമത്തെ സ്വീകരിച്ചുവരുന്നു. ഇതിന്റെ മാതൃകയിലാണ് ഇന്ത്യയില്‍ ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ (ദാമോദര്‍ നദീതടപദ്ധതി) രൂപവത്ക്കരിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍