This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്ടോണിക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെക്ടോണിക്സ് ഠലരീിശര ഭൌമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ബലം, ചലനങ്...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടെക്ടോണിക്സ്
+
=ടെക്ടോണിക്സ് =
 +
Tectonics
-
ഠലരീിശര
+
ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ബലം, ചലനങ്ങള്‍ തുടങ്ങിയവയെ കുറിച്ചു പ്രതിപാദിക്കുന്ന ഭൂവിജ്ഞാനീയ ശാസ്ത്രശാഖ. ഘടനാ ഭൂവിജ്ഞാനീയവുമായി ബന്ധമുണ്ടെങ്കിലും പ്രസ്തുത സംജ്ഞയുടെ പര്യായമല്ല ടെക്ടോണിക്സ്. ഘടനാ ഭൂവിജ്ഞാനീയം പ്രധാനമായും ശിലകളുടെ ഘടനയെ നിര്‍ണയിക്കുമ്പോള്‍ ടെക്ടോണിക്സ് ഭൗമോപരിതല ഘടനയെയും ഭൂരൂപങ്ങളെപ്പറ്റിയുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. 1960 കളില്‍ വികസിപ്പിച്ചെടുത്ത പ്ലേറ്റ് ടെക്ടോണിക്സ് സിദ്ധാന്തമാണ് ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ടെക്ടോണിക ബലത്തെ സംബന്ധിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ അവതരിപ്പിച്ചത്. ഈ സിദ്ധാന്തപ്രകാരം വലുതും ചെറുതുമായ നിരവധി ഫലകങ്ങളുടെ സംയോജനമാണ് ഭൂമിയുടെ പുറന്തോട്. ഇവയുടെ സ്ഥാനചലനമാണ് ഭൗമോപരിതല ഘടനയില്‍ വൈരൂപ്യം സൃഷ്ടിക്കുന്നതെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്.
-
ഭൌമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ബലം, ചലനങ്ങള്‍ തുടങ്ങിയവയെ കുറിച്ചു പ്രതിപാദിക്കുന്ന ഭൂവിജ്ഞാനീയ ശാസ്ത്രശാഖ. ഘടനാ ഭൂവിജ്ഞാനീയവുമായി ബന്ധമുണ്ടെങ്കിലും പ്രസ്തുത സംജ്ഞയുടെ പര്യായമല്ല ടെക്ടോണിക്സ്. ഘടനാ ഭൂവിജ്ഞാനീയം പ്രധാനമായും ശിലകളുടെ ഘടനയെ നിര്‍ണയിക്കുമ്പോള്‍ ടെക്ടോണിക്സ് ഭൌമോപരിതല ഘടനയെയും ഭൂരൂപങ്ങളെപ്പറ്റിയുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. 1960 കളില്‍ വികസിപ്പിച്ചെടുത്ത പ്ളേറ്റ് ടെക്ടോണിക്സ് സിദ്ധാന്തമാണ് ഭൌമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ടെക്ടോണിക ബലത്തെ സംബന്ധിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ അവതരിപ്പിച്ചത്. ഈ സിദ്ധാന്തപ്രകാരം വലുതും ചെറുതുമായ നിരവധി ഫലകങ്ങളുടെ സംയോജനമാണ് ഭൂമിയുടെ പുറന്തോട്. ഇവയുടെ സ്ഥാനചലനമാണ് ഭൌമോപരിതല ഘടനയില്‍ വൈരൂപ്യം സൃഷ്ടിക്കുന്നതെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്.
+
നോ: ''പ്ലേറ്റ് ടെക്ടോണിക്സ്
-
 
+
-
നോ: പ്ളേറ്റ് ടെക്ടോണിക്സ്
+

Current revision as of 11:36, 29 ഡിസംബര്‍ 2008

ടെക്ടോണിക്സ്

Tectonics

ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ബലം, ചലനങ്ങള്‍ തുടങ്ങിയവയെ കുറിച്ചു പ്രതിപാദിക്കുന്ന ഭൂവിജ്ഞാനീയ ശാസ്ത്രശാഖ. ഘടനാ ഭൂവിജ്ഞാനീയവുമായി ബന്ധമുണ്ടെങ്കിലും പ്രസ്തുത സംജ്ഞയുടെ പര്യായമല്ല ടെക്ടോണിക്സ്. ഘടനാ ഭൂവിജ്ഞാനീയം പ്രധാനമായും ശിലകളുടെ ഘടനയെ നിര്‍ണയിക്കുമ്പോള്‍ ടെക്ടോണിക്സ് ഭൗമോപരിതല ഘടനയെയും ഭൂരൂപങ്ങളെപ്പറ്റിയുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. 1960 കളില്‍ വികസിപ്പിച്ചെടുത്ത പ്ലേറ്റ് ടെക്ടോണിക്സ് സിദ്ധാന്തമാണ് ഭൗമഘടനാ വൈരൂപ്യത്തിന് നിദാനമാകുന്ന ടെക്ടോണിക ബലത്തെ സംബന്ധിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ അവതരിപ്പിച്ചത്. ഈ സിദ്ധാന്തപ്രകാരം വലുതും ചെറുതുമായ നിരവധി ഫലകങ്ങളുടെ സംയോജനമാണ് ഭൂമിയുടെ പുറന്തോട്. ഇവയുടെ സ്ഥാനചലനമാണ് ഭൗമോപരിതല ഘടനയില്‍ വൈരൂപ്യം സൃഷ്ടിക്കുന്നതെന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്.

നോ: പ്ലേറ്റ് ടെക്ടോണിക്സ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍