This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂളാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൂളാന്‍ ഠീൌഹീി തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഒരു നഗരം. ‘വാര്‍ ഡിപ്പാര...)
വരി 1: വരി 1:
-
ടൂളാന്‍  
+
=ടൂളാന്‍ =
-
ഠീൌഹീി
+
Toulon
-
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഒരു നഗരം. ‘വാര്‍ ഡിപ്പാര്‍ട്ടുമെന്റ്' (ഢമൃ റലുമൃാലി)-ന്റെ തലസ്ഥാനമായ ടൂളാന്‍ മാഴ്സീല്‍സിനു (ങമൃലെശഹഹല) 46 കി.മീ. തെ. കി. മാറി മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതിചെയ്യുന്നു. നഗരജനസംഖ്യ: 167619 (1990); നഗരസമൂഹ ജനസംഖ്യ: 437553 (1990).
+
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഒരു നഗരം. 'വാര്‍ ഡിപ്പാര്‍ട്ടുമെന്റ്' (Var department)-ന്റെ തലസ്ഥാനമായ ടൂളാന്‍ മാഴ്സീല്‍സിനു (Marseilles) 46 കി.മീ. തെ. കി. മാറി മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതിചെയ്യുന്നു. നഗരജനസംഖ്യ: 167619 (1990); നഗരസമൂഹ ജനസംഖ്യ: 437553 (1990).
-
  ഫ്രാന്‍സിലെ മൂന്ന് നാവികത്താവളങ്ങളിലൊന്നായ ടൂളാന്‍ ഒരു മുഖ്യ ഉത്പാദന-വാണിജ്യ കേന്ദ്രംകൂടിയാണ്. മത്സ്യബന്ധന കേന്ദ്രമെന്ന നിലയിലും ടൂളാന്‍ പ്രശസ്തമാണ്. നിരവധി കപ്പല്‍ നിര്‍മാണ-റിപ്പയറിംഗ് കേന്ദ്രങ്ങള്‍ ടൂളാനിലുണ്ട്. രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവയാണ് ടൂളാനിലെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍.

  1911-ല്‍ ടൂളാന്‍ തുറമുഖത്ത് വച്ച് ലിബര്‍ട്ടി എന്ന യുദ്ധക്കപ്പലില്‍ ഉണ്ടായ അഗ്നിബാധ ഇവിടെ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചു. സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകള്‍ക്കും ഈ അഗ്നിബാധയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇരുന്നൂറോളം പേര്‍ ഈ അപകടത്തില്‍ മരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍ സേനയുടെ കൈയില്‍ പെടാതിരിക്കാന്‍ ഫ്രഞ്ച് നാവികപ്പടയുടെ ഒട്ടനവധി കപ്പലുകള്‍ ടൂളാന്‍ തുറമുഖത്ത് മുക്കിത്താഴ്ത്തിയിട്ടുണ്ട്. തുടര്‍ന്നുണ്ടായ ബോംബാക്രമണത്തില്‍ ടൂളാന്‍ തുറമുഖം മിക്കവാറും പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. ടൂളാന്‍ ഹാര്‍ബറിന്റെ കിഴക്കന്‍ഭാഗം വാണിജ്യ-നാവികാവശ്യത്തിനും (ങലൃരവമി വെശുുശിഴ) പടിഞ്ഞാറന്‍ ഭാഗം ഫ്രഞ്ച് നാവികാവശ്യത്തിനും വേണ്ടിയാണുപയോഗിക്കുന്നത്.
+
1911-ല്‍ ടൂളാന്‍ തുറമുഖത്ത് വച്ച് ലിബര്‍ട്ടി എന്ന യുദ്ധക്കപ്പലില്‍ ഉണ്ടായ അഗ്നിബാധ ഇവിടെ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചു. സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകള്‍ക്കും ഈ അഗ്നിബാധയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇരുന്നൂറോളം പേര്‍ ഈ അപകടത്തില്‍ മരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍ സേനയുടെ കൈയില്‍ പെടാതിരിക്കാന്‍ ഫ്രഞ്ച് നാവികപ്പടയുടെ ഒട്ടനവധി കപ്പലുകള്‍ ടൂളാന്‍ തുറമുഖത്ത് മുക്കിത്താഴ്ത്തിയിട്ടുണ്ട്. തുടര്‍ന്നുണ്ടായ ബോംബാക്രമണത്തില്‍ ടൂളാന്‍ തുറമുഖം മിക്കവാറും പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. ടൂളാന്‍ ഹാര്‍ബറിന്റെ കിഴക്കന്‍ഭാഗം വാണിജ്യ-നാവികാവശ്യത്തിനും (Merchant shipping) പടിഞ്ഞാറന്‍ ഭാഗം ഫ്രഞ്ച് നാവികാവശ്യത്തിനും വേണ്ടിയാണുപയോഗിക്കുന്നത്.
-
  ടൂളാന്‍ നഗരത്തിന്റെ പഴയഭാഗത്തെ തെരുവുകള്‍ ഇടുങ്ങിയതും വക്രവുമാണ്. പാര്‍ശ്വങ്ങളില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച വീതിയേറിയ നിരത്തുകളും കൂറ്റന്‍ മന്ദിരങ്ങളും ആധുനിക നഗരഭാഗങ്ങളുടെ സവിശേഷതകളാണ്. 11-ാം ശ.-ല്‍ നിര്‍മിച്ച സെന്റ് മേരി പള്ളി, സെന്റ് ലൂയി പള്ളി, സൈനിക ആശുപത്രി എന്നിവ ഇവിടത്തെ ശ്രദ്ധേയ മന്ദിരങ്ങളാണ്. നഗരത്തിന് പുറത്ത് 17-ാം ശ. മുതല്‍ക്കുള്ള നിരവധി കോട്ടകള്‍ കാണാം. 6-ാം ശ.-ത്തില്‍ തന്നെ ഒരു ഇടവക ആസ്ഥാനമായി ടൂളാന്‍ മാറിയിരുന്നു. നഗരത്തിനടുത്ത് ലാ ഗാര്‍ഡിയിലാണ് (ഘമ ഏമൃറല) ടൂളാന്‍ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്.  
+
ടൂളാന്‍ നഗരത്തിന്റെ പഴയഭാഗത്തെ തെരുവുകള്‍ ഇടുങ്ങിയതും വക്രവുമാണ്. പാര്‍ശ്വങ്ങളില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച വീതിയേറിയ നിരത്തുകളും കൂറ്റന്‍ മന്ദിരങ്ങളും ആധുനിക നഗരഭാഗങ്ങളുടെ സവിശേഷതകളാണ്. 11-ാം ശ.-ല്‍ നിര്‍മിച്ച സെന്റ് മേരി പള്ളി, സെന്റ് ലൂയി പള്ളി, സൈനിക ആശുപത്രി എന്നിവ ഇവിടത്തെ ശ്രദ്ധേയ മന്ദിരങ്ങളാണ്. നഗരത്തിന് പുറത്ത് 17-ാം ശ. മുതല്‍ക്കുള്ള നിരവധി കോട്ടകള്‍ കാണാം. 6-ാം ശ.-ത്തില്‍ തന്നെ ഒരു ഇടവക ആസ്ഥാനമായി ടൂളാന്‍ മാറിയിരുന്നു. നഗരത്തിനടുത്ത് ലാ ഗാര്‍ഡിയിലാണ് (La Garde) ടൂളാന്‍ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്.  
-
  അനേകം പ്രധാന യുദ്ധങ്ങള്‍ക്ക് ടൂളാന്‍ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹെന്റി നാലാമനും പതിനാലാമനും ടൂളാന്‍ നഗരത്തില്‍ നിരവധി കോട്ടകള്‍ നിര്‍മ്മിച്ചു. 1707-ലെ സ്പാനിഷ് പിന്തുടര്‍ച്ചാ യുദ്ധകാലത്ത് ഇംഗ്ളീഷ്-നെതര്‍ലന്‍ഡ്സ് സഖ്യസേനയെ ടൂളാന്‍ ചെറുത്തുനിന്നു. ഫ്രഞ്ചു വിപ്ളവകാലത്ത്, 1793-ല്‍ റോയലിസ്റ്റുകള്‍ ഈ നഗരത്തെ ഇംഗ്ളീഷുകാര്‍ക്ക് അടിയറവച്ചു. 1793-ന്റെ അവസാനത്തില്‍ ഫ്രഞ്ച് റിപ്പബ്ളിക്കന്‍ സേന നഗരത്തെ കടന്നാക്രമിച്ച് കീഴടക്കുകയുണ്ടായി. ഈ യുദ്ധത്തിലാണ് ഒരു സൈനിക മേധാവി എന്ന നിലയിലുള്ള നെപ്പോളിയന്റെ അനിതരസാധാരണമായ കഴിവ് തെളിയിക്കപ്പെട്ടത്.  

  രണ്ടാം ലോകയുദ്ധ കാലത്തുണ്ടായ ബോംബാക്രമണം ടൂളാന്‍ നഗരത്തില്‍ ഏറെ നാശനഷ്ടങ്ങള്‍ വരുത്തി. 1944-ല്‍ സഖ്യസേന ഈ നഗരത്തെ മോചിപ്പിച്ചു.

06:06, 31 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൂളാന്‍

Toulon

തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഒരു നഗരം. 'വാര്‍ ഡിപ്പാര്‍ട്ടുമെന്റ്' (Var department)-ന്റെ തലസ്ഥാനമായ ടൂളാന്‍ മാഴ്സീല്‍സിനു (Marseilles) 46 കി.മീ. തെ. കി. മാറി മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതിചെയ്യുന്നു. നഗരജനസംഖ്യ: 167619 (1990); നഗരസമൂഹ ജനസംഖ്യ: 437553 (1990).

ഫ്രാന്‍സിലെ മൂന്ന് നാവികത്താവളങ്ങളിലൊന്നായ ടൂളാന്‍ ഒരു മുഖ്യ ഉത്പാദന-വാണിജ്യ കേന്ദ്രംകൂടിയാണ്. മത്സ്യബന്ധന കേന്ദ്രമെന്ന നിലയിലും ടൂളാന്‍ പ്രശസ്തമാണ്. നിരവധി കപ്പല്‍ നിര്‍മാണ-റിപ്പയറിംഗ് കേന്ദ്രങ്ങള്‍ ടൂളാനിലുണ്ട്. രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവയാണ് ടൂളാനിലെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍.

1911-ല്‍ ടൂളാന്‍ തുറമുഖത്ത് വച്ച് ലിബര്‍ട്ടി എന്ന യുദ്ധക്കപ്പലില്‍ ഉണ്ടായ അഗ്നിബാധ ഇവിടെ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചു. സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകള്‍ക്കും ഈ അഗ്നിബാധയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇരുന്നൂറോളം പേര്‍ ഈ അപകടത്തില്‍ മരിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മന്‍ സേനയുടെ കൈയില്‍ പെടാതിരിക്കാന്‍ ഫ്രഞ്ച് നാവികപ്പടയുടെ ഒട്ടനവധി കപ്പലുകള്‍ ടൂളാന്‍ തുറമുഖത്ത് മുക്കിത്താഴ്ത്തിയിട്ടുണ്ട്. തുടര്‍ന്നുണ്ടായ ബോംബാക്രമണത്തില്‍ ടൂളാന്‍ തുറമുഖം മിക്കവാറും പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. ടൂളാന്‍ ഹാര്‍ബറിന്റെ കിഴക്കന്‍ഭാഗം വാണിജ്യ-നാവികാവശ്യത്തിനും (Merchant shipping) പടിഞ്ഞാറന്‍ ഭാഗം ഫ്രഞ്ച് നാവികാവശ്യത്തിനും വേണ്ടിയാണുപയോഗിക്കുന്നത്.

ടൂളാന്‍ നഗരത്തിന്റെ പഴയഭാഗത്തെ തെരുവുകള്‍ ഇടുങ്ങിയതും വക്രവുമാണ്. പാര്‍ശ്വങ്ങളില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച വീതിയേറിയ നിരത്തുകളും കൂറ്റന്‍ മന്ദിരങ്ങളും ആധുനിക നഗരഭാഗങ്ങളുടെ സവിശേഷതകളാണ്. 11-ാം ശ.-ല്‍ നിര്‍മിച്ച സെന്റ് മേരി പള്ളി, സെന്റ് ലൂയി പള്ളി, സൈനിക ആശുപത്രി എന്നിവ ഇവിടത്തെ ശ്രദ്ധേയ മന്ദിരങ്ങളാണ്. നഗരത്തിന് പുറത്ത് 17-ാം ശ. മുതല്‍ക്കുള്ള നിരവധി കോട്ടകള്‍ കാണാം. 6-ാം ശ.-ത്തില്‍ തന്നെ ഒരു ഇടവക ആസ്ഥാനമായി ടൂളാന്‍ മാറിയിരുന്നു. നഗരത്തിനടുത്ത് ലാ ഗാര്‍ഡിയിലാണ് (La Garde) ടൂളാന്‍ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്.

അനേകം പ്രധാന യുദ്ധങ്ങള്‍ക്ക് ടൂളാന്‍ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹെന്റി നാലാമനും പതിനാലാമനും ടൂളാന്‍ നഗരത്തില്‍ നിരവധി കോട്ടകള്‍ നിര്‍മ്മിച്ചു. 1707-ലെ സ്പാനിഷ് പിന്തുടര്‍ച്ചാ യുദ്ധകാലത്ത് ഇംഗ്ളീഷ്-നെതര്‍ലന്‍ഡ്സ് സഖ്യസേനയെ ടൂളാന്‍ ചെറുത്തുനിന്നു. ഫ്രഞ്ചു വിപ്ളവകാലത്ത്, 1793-ല്‍ റോയലിസ്റ്റുകള്‍ ഈ നഗരത്തെ ഇംഗ്ളീഷുകാര്‍ക്ക് അടിയറവച്ചു. 1793-ന്റെ അവസാനത്തില്‍ ഫ്രഞ്ച് റിപ്പബ്ളിക്കന്‍ സേന നഗരത്തെ കടന്നാക്രമിച്ച് കീഴടക്കുകയുണ്ടായി. ഈ യുദ്ധത്തിലാണ് ഒരു സൈനിക മേധാവി എന്ന നിലയിലുള്ള നെപ്പോളിയന്റെ അനിതരസാധാരണമായ കഴിവ് തെളിയിക്കപ്പെട്ടത്.

രണ്ടാം ലോകയുദ്ധ കാലത്തുണ്ടായ ബോംബാക്രമണം ടൂളാന്‍ നഗരത്തില്‍ ഏറെ നാശനഷ്ടങ്ങള്‍ വരുത്തി. 1944-ല്‍ സഖ്യസേന ഈ നഗരത്തെ മോചിപ്പിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%B3%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍