This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീലിയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ടീലിയേസി= ദ്വിബീജപത്രികളില്‍പ്പെടുന്ന സസ്യകുടുംബം. മാല്‍വേല്‍സ് () ഗ...)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ടീലിയേസി=
=ടീലിയേസി=
 +
Tiliaceae
-
ദ്വിബീജപത്രികളില്‍പ്പെടുന്ന സസ്യകുടുംബം. മാല്‍വേല്‍സ് () ഗോത്രത്തിലുള്‍പ്പെടുത്തിയിട്ടുള്ള ഈ കുടുംബത്തില്‍ 41 ജീനസ്സുകളിലായി നാനൂറിലധികം സ്പീഷീസുണ്ട്. ഇവയിലധികവും ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഇലകൊഴിയും വൃക്ഷങ്ങളാണ്. ഉന്നം (ഠശഹശമ), ചണം (ഇീൃരവീൃൌ), എന്റലീയ (ഋിലേഹലമ), ഗ്രൂവിയ (ഏൃലംശമ) തുടങ്ങിയവയാണ് ഈ കുടുംബത്തില്‍പ്പെടുന്ന പ്രധാനയിനങ്ങള്‍. ചണം ഒഴികെയുള്ളവ കുറ്റിച്ചെടികളോ മരങ്ങളോ ആണ്. ടീലിയേസിയിലെ അംഗങ്ങള്‍ക്കെല്ലാംതന്നെ സസ്യത്തിലാകമാനം ശാഖിതമായ ലോമങ്ങളുണ്ടായിരിക്കും. ‘ലൈം ട്രീ' എന്ന പേരിലറിയപ്പെടുന്ന ഉന്ന(ചടച്ചില്‍) ത്തിന് പത്തു സ്പീഷീസുണ്ട്. എല്ലായിടങ്ങളിലും സമൃദ്ധിയായി കാണപ്പെടുന്ന ഈ വൃക്ഷം 12-15 മീ. വരെ ഉയരത്തില്‍ വളരുന്നു.  
+
ദ്വിബീജപത്രികളില്‍പ്പെടുന്ന സസ്യകുടുംബം. മാല്‍വേല്‍സ് (Malvales) ഗോത്രത്തിലുള്‍പ്പെടുത്തിയിട്ടുള്ള ഈ കുടുംബത്തില്‍ 41 ജീനസ്സുകളിലായി നാനൂറിലധികം സ്പീഷീസുണ്ട്. ഇവയിലധികവും ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഇലകൊഴിയും വൃക്ഷങ്ങളാണ്. ഉന്നം (''Tilia''), ചണം (''Corchorus''), എന്റലീയ (''Entelea''), ഗ്രൂവിയ (''Grewia'') തുടങ്ങിയവയാണ് ഈ കുടുംബത്തില്‍പ്പെടുന്ന പ്രധാനയിനങ്ങള്‍. ചണം ഒഴികെയുള്ളവ കുറ്റിച്ചെടികളോ മരങ്ങളോ ആണ്. ടീലിയേസിയിലെ അംഗങ്ങള്‍ക്കെല്ലാംതന്നെ സസ്യത്തിലാകമാനം ശാഖിതമായ ലോമങ്ങളുണ്ടായിരിക്കും. 'ലൈം ട്രീ' എന്ന പേരിലറിയപ്പെടുന്ന ഉന്ന(ചടച്ചില്‍) ത്തിന് പത്തു സ്പീഷീസുണ്ട്. എല്ലായിടങ്ങളിലും സമൃദ്ധിയായി കാണപ്പെടുന്ന ഈ വൃക്ഷം 12-15 മീ. വരെ ഉയരത്തില്‍ വളരുന്നു.  
-
  ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ ദന്തുരങ്ങളായിരിക്കും. ചടച്ചില്‍ വൃക്ഷത്തിന്റെ അനുപര്‍ണങ്ങള്‍ തളിരിലകളെ പൊതിഞ്ഞിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. ഇലകള്‍ മൂപ്പെത്തുമ്പോഴേക്കും അനുപര്‍ണങ്ങള്‍ ഉണങ്ങിച്ചുരുണ്ട് കൊഴിഞ്ഞുപോകുന്നു. തടിയുടെ കോര്‍ട്ടെക്സിലും മജ്ജയിലും അവിടവിടെയായി മ്യൂസിലേജ് കോശങ്ങളുണ്ടായിരിക്കും.  

  ഫെ. - ഏ. മാസങ്ങളിലാണ് ഈ കുടുംബത്തില്‍പ്പെടുന്ന
+
[[Image:pno140.png|300px|left|ഉന്നം 1. പുഷ്പങ്ങളോടുകൂടിയ ശാഖ, 2. പുഷ്പം]]
-
സസ്യങ്ങള്‍ പുഷ്പിക്കുന്നത്. ഇലകളുടെ കക്ഷ്യങ്ങളില്‍  
+
ഫെ. - ഏ. മാസങ്ങളിലാണ് ഈ കുടുംബത്തില്‍പ്പെടുന്ന സസ്യങ്ങള്‍ പുഷ്പിക്കുന്നത്. ഇലകളുടെ കക്ഷ്യങ്ങളില്‍ സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സുഗന്ധമുള്ള പുഷ്പങ്ങള്‍ ദ്വിലിംഗാശ്രയികളായിരിക്കും. ഓരോ പുഷ്പത്തിലും ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതം കാണപ്പെടുന്നു. ബാഹ്യദളങ്ങളുടെ ചുവടുഭാഗം ഒട്ടിച്ചേരുന്ന ഭാഗത്ത് സ്പൂണ്‍ ആകൃതിയിലുള്ള തേന്‍ഗ്രന്ഥികളുണ്ട്. ദളങ്ങള്‍ സ്വതന്ത്രങ്ങളാണ്. ഊര്‍ധ്വവര്‍ത്തിയായ അണ്ഡാശയത്തിന് രണ്ടോ അതിലധികമോ അറകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ക്ക് ബീജാന്നമുണ്ട്. ഫലങ്ങളുടെ ചിറകുപോലുള്ള പുഷ്പപത്രങ്ങള്‍ വിത്തുവിതരണത്തെ സഹായിക്കുന്നു.
-
സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സുഗന്ധമുള്ള പുഷ്പങ്ങള്‍ ദ്വിലിംഗാശ്രയികളായിരിക്കും. ഓരോ പുഷ്പത്തിലും ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതം കാണപ്പെടുന്നു. ബാഹ്യദളങ്ങളുടെ ചുവടുഭാഗം ഒട്ടിച്ചേരുന്ന ഭാഗത്ത് സ്പൂണ്‍ ആകൃതിയിലുള്ള തേന്‍ഗ്രന്ഥികളുണ്ട്. ദളങ്ങള്‍ സ്വതന്ത്രങ്ങളാണ്. ഊര്‍ധ്വവര്‍ത്തിയായ അണ്ഡാശയത്തിന് രണ്ടോ അതിലധികമോ അറകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ക്ക് ബീജാന്നമുണ്ട്. ഫലങ്ങളുടെ ചിറകുപോലുള്ള പുഷ്പപത്രങ്ങള്‍ വിത്തുവിതരണത്തെ സഹായിക്കുന്നു.
+
ഉന്നവും ചണവും സാമ്പത്തിക പ്രാധാന്യമുള്ളവയാണ്. ഉന്നത്തിന്റെ തടി വൈറ്റ് വുഡ്, ബാസ് വുഡ് എന്നീ പേരുകളിലറിയപ്പെടുന്നു. മങ്ങിയ തവിട്ടുനിറമുള്ളതും, ഇലാസ്തികത (elasticity) കൂടിയതുമായതിനാല്‍ വീട്ടുപകരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. തണലിനും അലങ്കാരത്തിനുംവേണ്ടി നട്ടുവളര്‍ത്തപ്പെടുന്ന വൃക്ഷങ്ങളും ഈ സസ്യകുടുംബത്തിലുണ്ട്.
-
 
+
-
  ഉന്നവും ചണവും സാമ്പത്തിക പ്രാധാന്യമുള്ളവയാണ്. ഉന്നത്തിന്റെ തടി വൈറ്റ്വുഡ്, ബാസ്വുഡ് എന്നീ പേരുകളിലറിയപ്പെടുന്നു. മങ്ങിയ തവിട്ടുനിറമുള്ളതും, ഇലാസ്തികത (ലഹമശെേരശ്യ) കൂടിയതുമായതിനാല്‍ വീട്ടുപകരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. തണലിനും അലങ്കാരത്തിനുംവേണ്ടി നട്ടുവളര്‍ത്തപ്പെടുന്ന വൃക്ഷങ്ങളും ഈ സസ്യകുടുംബത്തിലുണ്ട്.
+

Current revision as of 10:40, 22 ഡിസംബര്‍ 2008

ടീലിയേസി

Tiliaceae

ദ്വിബീജപത്രികളില്‍പ്പെടുന്ന സസ്യകുടുംബം. മാല്‍വേല്‍സ് (Malvales) ഗോത്രത്തിലുള്‍പ്പെടുത്തിയിട്ടുള്ള ഈ കുടുംബത്തില്‍ 41 ജീനസ്സുകളിലായി നാനൂറിലധികം സ്പീഷീസുണ്ട്. ഇവയിലധികവും ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഇലകൊഴിയും വൃക്ഷങ്ങളാണ്. ഉന്നം (Tilia), ചണം (Corchorus), എന്റലീയ (Entelea), ഗ്രൂവിയ (Grewia) തുടങ്ങിയവയാണ് ഈ കുടുംബത്തില്‍പ്പെടുന്ന പ്രധാനയിനങ്ങള്‍. ചണം ഒഴികെയുള്ളവ കുറ്റിച്ചെടികളോ മരങ്ങളോ ആണ്. ടീലിയേസിയിലെ അംഗങ്ങള്‍ക്കെല്ലാംതന്നെ സസ്യത്തിലാകമാനം ശാഖിതമായ ലോമങ്ങളുണ്ടായിരിക്കും. 'ലൈം ട്രീ' എന്ന പേരിലറിയപ്പെടുന്ന ഉന്ന(ചടച്ചില്‍) ത്തിന് പത്തു സ്പീഷീസുണ്ട്. എല്ലായിടങ്ങളിലും സമൃദ്ധിയായി കാണപ്പെടുന്ന ഈ വൃക്ഷം 12-15 മീ. വരെ ഉയരത്തില്‍ വളരുന്നു.

ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ ദന്തുരങ്ങളായിരിക്കും. ചടച്ചില്‍ വൃക്ഷത്തിന്റെ അനുപര്‍ണങ്ങള്‍ തളിരിലകളെ പൊതിഞ്ഞിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. ഇലകള്‍ മൂപ്പെത്തുമ്പോഴേക്കും അനുപര്‍ണങ്ങള്‍ ഉണങ്ങിച്ചുരുണ്ട് കൊഴിഞ്ഞുപോകുന്നു. തടിയുടെ കോര്‍ട്ടെക്സിലും മജ്ജയിലും അവിടവിടെയായി മ്യൂസിലേജ് കോശങ്ങളുണ്ടായിരിക്കും.

ഉന്നം 1. പുഷ്പങ്ങളോടുകൂടിയ ശാഖ, 2. പുഷ്പം

ഫെ. - ഏ. മാസങ്ങളിലാണ് ഈ കുടുംബത്തില്‍പ്പെടുന്ന സസ്യങ്ങള്‍ പുഷ്പിക്കുന്നത്. ഇലകളുടെ കക്ഷ്യങ്ങളില്‍ സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സുഗന്ധമുള്ള പുഷ്പങ്ങള്‍ ദ്വിലിംഗാശ്രയികളായിരിക്കും. ഓരോ പുഷ്പത്തിലും ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതം കാണപ്പെടുന്നു. ബാഹ്യദളങ്ങളുടെ ചുവടുഭാഗം ഒട്ടിച്ചേരുന്ന ഭാഗത്ത് സ്പൂണ്‍ ആകൃതിയിലുള്ള തേന്‍ഗ്രന്ഥികളുണ്ട്. ദളങ്ങള്‍ സ്വതന്ത്രങ്ങളാണ്. ഊര്‍ധ്വവര്‍ത്തിയായ അണ്ഡാശയത്തിന് രണ്ടോ അതിലധികമോ അറകള്‍ ഉണ്ടായിരിക്കും. വിത്തുകള്‍ക്ക് ബീജാന്നമുണ്ട്. ഫലങ്ങളുടെ ചിറകുപോലുള്ള പുഷ്പപത്രങ്ങള്‍ വിത്തുവിതരണത്തെ സഹായിക്കുന്നു.

ഉന്നവും ചണവും സാമ്പത്തിക പ്രാധാന്യമുള്ളവയാണ്. ഉന്നത്തിന്റെ തടി വൈറ്റ് വുഡ്, ബാസ് വുഡ് എന്നീ പേരുകളിലറിയപ്പെടുന്നു. മങ്ങിയ തവിട്ടുനിറമുള്ളതും, ഇലാസ്തികത (elasticity) കൂടിയതുമായതിനാല്‍ വീട്ടുപകരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. തണലിനും അലങ്കാരത്തിനുംവേണ്ടി നട്ടുവളര്‍ത്തപ്പെടുന്ന വൃക്ഷങ്ങളും ഈ സസ്യകുടുംബത്തിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍