This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീറോക്ളൈഡിഫോമിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടീറോക്ളൈഡിഫോമിസ് ജലൃീേരഹശറശളീൃാല ഒരു പക്ഷിഗോത്രം. ഇതില്‍ ടീറോക്ളൈഡ...)
വരി 1: വരി 1:
-
ടീറോക്ളൈഡിഫോമിസ്
+
=ടീറോക്ലൈഡിഫോമിസ്=
 +
Pteroclidiformes
-
ജലൃീേരഹശറശളീൃാല
+
ഒരു പക്ഷിഗോത്രം. ഇതില്‍ ടീറോക്ലൈഡിഡേ എന്നൊരു കുടുംബത്തെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഗോത്രത്തില്‍ ''ടീറോക്കിള്‍സ് (Pterocles), സിര്‍ഹാപ്ടെസ് (Syrrhaptes)'' എന്നീ രണ്ടു ജീനസ്സുകളിലായി പതിനാറ് പക്ഷി സ്പീഷീസുണ്ട്. ആഫ്രിക്ക, ഐബീരിയ, ഫ്രാന്‍സ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളിലായി ഈ ഗോത്രത്തിലെ പക്ഷികള്‍ വ്യാപിച്ചിരിക്കുന്നു. മരുഭൂമി, അര്‍ധമരുഭൂമി, പുല്‍മേടുകള്‍, വരണ്ട സാവന്ന എന്നീ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ ഗോത്രത്തില്‍ 25 മുതല്‍ 50 സെ.മീ. വരെ നീളമുള്ള പക്ഷികളുണ്ട്; തൂക്കം 150 മുതല്‍ 400 ഗ്രാം വരെയും.
-
ഒരു പക്ഷിഗോത്രം. ഇതില്‍ ടീറോക്ളൈഡിഡേ എന്നൊരു കുടുംബത്തെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഗോത്രത്തില്‍
+
ഈ പക്ഷികളുടെ തൂവലുകള്‍ക്ക് പൊതുവെ മങ്ങിയ നിറമാണ്. കറുപ്പ്, വെളുപ്പ്, തവിട്ട്, തവിട്ടുപച്ച തുടങ്ങിയ നിറങ്ങളാണ് കൂടുതലായി ഇവയ്ക്കു കണ്ടുവരുന്നത്. ആണ്‍പക്ഷി കളുടെ ശരീരത്തില്‍ കുത്തുകളോ പട്ടകളോ കാണപ്പെടുന്നു. ചെറിയ വിത്തുകളാണിവയുടെ പ്രധാന ആഹാരം. ചെടികളുടെ ഭാഗങ്ങള്‍, കീടങ്ങള്‍, ചെറിയ കക്കയിനങ്ങള്‍ എന്നിവയും ആഹാരമാക്കാറുണ്ട്.
-
ടീറോക്കിള്‍സ് (ജലൃീേരഹല), സിര്‍ഹാപ്ടെസ് (ട്യൃൃവമുലേ)
+
തുറസ്സായ സ്ഥലങ്ങളിലോ കുറ്റിച്ചെടികള്‍ക്കിടയിലോ ഉണങ്ങിയ സസ്യഭാഗങ്ങള്‍, ചെറുകല്ലുകള്‍ എന്നിവ കൂട്ടിവച്ച് ഇവ കൂടുകളുണ്ടാക്കുന്നു. ഒരു പ്രജനന ഘട്ടത്തില്‍ രണ്ടോ മൂന്നോ മുട്ടകള്‍ മാത്രമാണ് ഇവയിടുന്നത്. അല്പം നീണ്ട മുട്ടയുടെ രണ്ടഗ്രങ്ങളും ഉരുണ്ടിരിക്കും. ഇളം മഞ്ഞ കലര്‍ന്ന വെള്ള, ചാരം, പച്ച, പാടലം എന്നീ നിറങ്ങളുള്ള മുട്ടകളുണ്ട്. മുട്ടകളില്‍ തവിട്ടുകുത്തുകളും ഉണ്ടാവും. 21 മുതല്‍ 31 ദിവസം വരെയാണ് അടയിരിപ്പുകാലം. 4 ആഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്നു.
-
എന്നീ രണ്ടു ജീനസ്സുകളിലായി പതിനാറ് പക്ഷി സ്പീഷീസുണ്ട്. ആഫ്രിക്ക, ഐബീരിയ, ഫ്രാന്‍സ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളിലായി ഈ ഗോത്രത്തിലെ
+
[[Image:Manal-Kozhi.png|200px|left|thumb|മണല് കോഴി]]
-
പക്ഷികള്‍ വ്യാപിച്ചിരിക്കുന്നു. മരുഭൂമി, അര്‍ധമരുഭൂമി, പുല്‍മേടുകള്‍, വരണ്ട സാവന്ന എന്നീ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ ഗോത്രത്തില്‍ 25 മുതല്‍
+
ഈ പക്ഷിഗോത്രത്തിലെ പ്രധാനയിനം മണല് കോഴികള്‍ (Sandgrous) ആണ്. ഇവയുടെ വിവിധയിനങ്ങളുമുണ്ട്. ഉരുണ്ടു തടിച്ച ശരീരം, ചെറിയ തല, കുറുകിയ കാലുകള്‍ എന്നിവയുള്ള മണല്‍ക്കോഴികള്‍ക്ക് പ്രാവിനങ്ങളുമായി ആകാര സാദൃശ്യമുണ്ട്. പക്ഷേ മണല്‍ക്കോഴികളുടെ ശരീരത്തിലുള്ള വ്യക്തമായ കുത്തുകളും പട്ടകളും ഇവയെ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്നു. മണല്‍ക്കോഴികള്‍ക്ക് ഒരു ഭക്ഷ്യ ഇനമായോ സ്പോര്‍ട്ട് ഇനമായോ വലിയ പ്രാധാന്യമില്ല. കായിക വിനോദങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന ലക്ഷ്യത്തോടെ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും അമേരിക്കയിലെ വരണ്ട ഭൂപ്രദേശങ്ങളിലേക്ക് ഇവയെ ഇറക്കുമതി ചെയ്ത് വളര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.
-
50 സെ.മീ. വരെ നീളമുള്ള പക്ഷികളുണ്ട്; തൂക്കം 150 മുതല്‍
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
-
 
+
-
400 ഗ്രാം വരെയും.
+
-
 
+
-
  ഈ പക്ഷികളുടെ തൂവലുകള്‍ക്ക് പൊതുവെ മങ്ങിയ നിറമാണ്. കറുപ്പ്, വെളുപ്പ്, തവിട്ട്, തവിട്ടുപച്ച തുടങ്ങിയ നിറങ്ങളാണ് കൂടുതലായി ഇവയ്ക്കു കണ്ടുവരുന്നത്. ആണ്‍പക്ഷി കളുടെ ശരീരത്തില്‍ കുത്തുകളോ പട്ടകളോ കാണപ്പെടുന്നു. ചെറിയ വിത്തുകളാണിവയുടെ പ്രധാന ആഹാരം. ചെടികളുടെ ഭാഗങ്ങള്‍, കീടങ്ങള്‍, ചെറിയ കക്കയിനങ്ങള്‍ എന്നിവയും ആഹാരമാക്കാറുണ്ട്.
+
-
 
+
-
  തുറസ്സായ സ്ഥലങ്ങളിലോ കുറ്റിച്ചെടികള്‍ക്കിടയിലോ ഉണങ്ങിയ സസ്യഭാഗങ്ങള്‍, ചെറുകല്ലുകള്‍ എന്നിവ കൂട്ടിവച്ച് ഇവ കൂടുകളുണ്ടാക്കുന്നു. ഒരു പ്രജനന ഘട്ടത്തില്‍ രണ്ടോ മൂന്നോ മുട്ടകള്‍ മാത്രമാണ് ഇവയിടുന്നത്. അല്പം നീണ്ട മുട്ടയുടെ രണ്ടഗ്രങ്ങളും ഉരുണ്ടിരിക്കും. ഇളം മഞ്ഞ കലര്‍ന്ന വെള്ള, ചാരം, പച്ച, പാടലം എന്നീ നിറങ്ങളുള്ള മുട്ടകളുണ്ട്. മുട്ടകളില്‍ തവിട്ടുകുത്തുകളും ഉണ്ടാവും. 21 മുതല്‍ 31 ദിവസം വരെയാണ് അടയിരിപ്പുകാലം. 4 ആഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്നു.
+
-
 
+
-
  ഈ പക്ഷിഗോത്രത്തിലെ പ്രധാനയിനം മണല്‍ക്കോഴികള്‍ (ടമിറഴൃീൌലെ) ആണ്. ഇവയുടെ വിവിധയിനങ്ങളുമുണ്ട്. ഉരുണ്ടു തടിച്ച ശരീരം, ചെറിയ തല, കുറുകിയ കാലുകള്‍ എന്നിവയുള്ള മണല്‍ക്കോഴികള്‍ക്ക് പ്രാവിനങ്ങളുമായി ആകാര സാദൃശ്യമുണ്ട്. പക്ഷേ മണല്‍ക്കോഴികളുടെ ശരീരത്തിലുള്ള വ്യക്തമായ കുത്തുകളും പട്ടകളും ഇവയെ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്നു. മണല്‍ക്കോഴികള്‍ക്ക് ഒരു ഭക്ഷ്യ ഇനമായോ സ്പോര്‍ട്ട് ഇനമായോ വലിയ പ്രാധാന്യമില്ല. കായിക വിനോദങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന ലക്ഷ്യത്തോടെ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും അമേരിക്കയിലെ വരണ്ട ഭൂപ്രദേശങ്ങളിലേക്ക് ഇവയെ ഇറക്കുമതി ചെയ്ത് വളര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.
+
-
 
+
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+

09:08, 31 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടീറോക്ലൈഡിഫോമിസ്

Pteroclidiformes

ഒരു പക്ഷിഗോത്രം. ഇതില്‍ ടീറോക്ലൈഡിഡേ എന്നൊരു കുടുംബത്തെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഗോത്രത്തില്‍ ടീറോക്കിള്‍സ് (Pterocles), സിര്‍ഹാപ്ടെസ് (Syrrhaptes) എന്നീ രണ്ടു ജീനസ്സുകളിലായി പതിനാറ് പക്ഷി സ്പീഷീസുണ്ട്. ആഫ്രിക്ക, ഐബീരിയ, ഫ്രാന്‍സ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളിലായി ഈ ഗോത്രത്തിലെ പക്ഷികള്‍ വ്യാപിച്ചിരിക്കുന്നു. മരുഭൂമി, അര്‍ധമരുഭൂമി, പുല്‍മേടുകള്‍, വരണ്ട സാവന്ന എന്നീ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ ഗോത്രത്തില്‍ 25 മുതല്‍ 50 സെ.മീ. വരെ നീളമുള്ള പക്ഷികളുണ്ട്; തൂക്കം 150 മുതല്‍ 400 ഗ്രാം വരെയും.

ഈ പക്ഷികളുടെ തൂവലുകള്‍ക്ക് പൊതുവെ മങ്ങിയ നിറമാണ്. കറുപ്പ്, വെളുപ്പ്, തവിട്ട്, തവിട്ടുപച്ച തുടങ്ങിയ നിറങ്ങളാണ് കൂടുതലായി ഇവയ്ക്കു കണ്ടുവരുന്നത്. ആണ്‍പക്ഷി കളുടെ ശരീരത്തില്‍ കുത്തുകളോ പട്ടകളോ കാണപ്പെടുന്നു. ചെറിയ വിത്തുകളാണിവയുടെ പ്രധാന ആഹാരം. ചെടികളുടെ ഭാഗങ്ങള്‍, കീടങ്ങള്‍, ചെറിയ കക്കയിനങ്ങള്‍ എന്നിവയും ആഹാരമാക്കാറുണ്ട്.

തുറസ്സായ സ്ഥലങ്ങളിലോ കുറ്റിച്ചെടികള്‍ക്കിടയിലോ ഉണങ്ങിയ സസ്യഭാഗങ്ങള്‍, ചെറുകല്ലുകള്‍ എന്നിവ കൂട്ടിവച്ച് ഇവ കൂടുകളുണ്ടാക്കുന്നു. ഒരു പ്രജനന ഘട്ടത്തില്‍ രണ്ടോ മൂന്നോ മുട്ടകള്‍ മാത്രമാണ് ഇവയിടുന്നത്. അല്പം നീണ്ട മുട്ടയുടെ രണ്ടഗ്രങ്ങളും ഉരുണ്ടിരിക്കും. ഇളം മഞ്ഞ കലര്‍ന്ന വെള്ള, ചാരം, പച്ച, പാടലം എന്നീ നിറങ്ങളുള്ള മുട്ടകളുണ്ട്. മുട്ടകളില്‍ തവിട്ടുകുത്തുകളും ഉണ്ടാവും. 21 മുതല്‍ 31 ദിവസം വരെയാണ് അടയിരിപ്പുകാലം. 4 ആഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്നു.

മണല് കോഴി

ഈ പക്ഷിഗോത്രത്തിലെ പ്രധാനയിനം മണല് കോഴികള്‍ (Sandgrous) ആണ്. ഇവയുടെ വിവിധയിനങ്ങളുമുണ്ട്. ഉരുണ്ടു തടിച്ച ശരീരം, ചെറിയ തല, കുറുകിയ കാലുകള്‍ എന്നിവയുള്ള മണല്‍ക്കോഴികള്‍ക്ക് പ്രാവിനങ്ങളുമായി ആകാര സാദൃശ്യമുണ്ട്. പക്ഷേ മണല്‍ക്കോഴികളുടെ ശരീരത്തിലുള്ള വ്യക്തമായ കുത്തുകളും പട്ടകളും ഇവയെ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്നു. മണല്‍ക്കോഴികള്‍ക്ക് ഒരു ഭക്ഷ്യ ഇനമായോ സ്പോര്‍ട്ട് ഇനമായോ വലിയ പ്രാധാന്യമില്ല. കായിക വിനോദങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന ലക്ഷ്യത്തോടെ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും അമേരിക്കയിലെ വരണ്ട ഭൂപ്രദേശങ്ങളിലേക്ക് ഇവയെ ഇറക്കുമതി ചെയ്ത് വളര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍