This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടീനോഫോറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടീനോഫോറ ഇലിീുേവീൃമ ഒരു ജന്തുഫൈലം. റേഡിയേറ്റ് ജന്തുഫൈലങ്ങളിലെ രണ്ടാ...)
വരി 1: വരി 1:
-
ടീനോഫോറ
+
=ടീനോഫോറ=
-
 
+
Ctenophora
-
ഇലിീുേവീൃമ
+
ഒരു ജന്തുഫൈലം. റേഡിയേറ്റ് ജന്തുഫൈലങ്ങളിലെ രണ്ടാമത്തേതും അവസാനത്തേതുമായ ഫൈലമാണിത്. അതിപുരാതന കാലം മുതല്‍ക്കേ ഈ വിഭാഗത്തില്‍പ്പെടുന്ന ഏതാനും ജീവികളെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും 1889-ല്‍ ഹാറ്റ്സ് ചെക്ക് എന്ന ശാസ്ത്രകാരനാണ് ടീനോഫോറുകളെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിയത്. എങ്കിലും ഇപ്പോഴും ഇവയെ സീലെന്ററേറ്റ ഫൈലത്തോടൊപ്പം കണക്കാക്കിവരുന്ന ശാസ്ത്രജ്ഞരും ഉണ്ട്.  

  ടീനോഫോറുകള്‍ കോംബ് ജെല്ലികള്‍ (രീായ ഷലഹഹശല), സീവാള്‍നട്ടുകള്‍ (ലെമ ംമഹിൌ) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇവ സുതാര്യ ജലാറ്റിന ഘടനയുള്ള ജീവികളാണ്.
+
ടീനോഫോറുകള്‍ കോംബ് ജെല്ലികള്‍ (comp jellies), സീവാള്‍നട്ടുകള്‍ (sea walnuts) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇവ സുതാര്യ ജലാറ്റിന ഘടനയുള്ള ജീവികളാണ്.
-
 
+
-
  പൊതുസമമിതി ബന്ധങ്ങളില്‍ സീലന്റെറേറ്റുകളോട് ഇവയ്ക്ക് സാമ്യമുണ്ട്. ദംശ-കോശികകള്‍ (ിലാമീര്യ) ഇല്ലാത്തതും ദ്വിപാര്‍ശ്വസമമിതി ഉള്ളതുമായ ജീവികളാണ് ഈ ഫൈലത്തിലുള്ളത്. മുഖ-അപമുഖ അക്ഷത്തെ അടിസ്ഥാനമാക്കി ശരീരഭാഗങ്ങളെ ഇവയില്‍ വിന്യസിച്ചിരിക്കുന്നു. ജീവിതകാലം മുഴുവനോ ലാര്‍വല്‍ ഘട്ടത്തില്‍ മാത്രമായോ കാണപ്പെടുന്ന എട്ടു നിരയിലായുള്ള രേഖാംശിക സിലിയാമയ പ്ളേറ്റുകള്‍ ഈ ജീവികളുടെ ഒരു സവിശേഷതയാണ്. മീസെന്‍കൈമ കോശങ്ങള്‍ക്ക് ജലാറ്റിനസ്വഭാവമാണുള്ളത്. പൊതുവായ നിഷ്കൃഷ്ട അവയവ സംവിധാനവും ഇവയില്‍ കാണപ്പെടുന്നില്ല. ഈ സവിശേഷതകളിലെല്ലാം ടീനോഫോറുകള്‍ സീലന്ററേറ്റുകളോട് സാദൃശ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പചനവ്യൂഹത്തിന്റെ കൃത്യമായ ഘടന, അപമുഖ-സംവേദക പ്രതലത്തിന്റെ സാന്നിദ്ധ്യം എന്നിവ സീലന്ററേറ്റുകളേക്കാള്‍ ഉയര്‍ന്ന ശരീരഘടനാനിലവാരം ഇവയ്ക്കുണ്ടെന്ന് സൂചന നല്‍കുന്നു.
+
-
 
+
-
  ടീനോഫോറുകളുടെ ശരീരത്തിന് മൊത്തത്തില്‍ ഗോളാകൃതിയാണുള്ളത്. പാര്‍ശ്വീയമായോ പൃഷ്ട-പാര്‍ശ്വീയമായോ സമ്മര്‍ദിത ശരീരം ഉള്ളവയും വിരളമല്ല. ദ്വി-ആരീയമായി വിന്യസിച്ചിട്ടുള്ള സ്പര്‍ശകങ്ങള്‍ അഥവാ ഗ്രാഹികളും കാണപ്പെടുന്നു. അങ്ങിങ്ങ് കറ്റകളായി കൂടിച്ചേരാനുള്ള പ്രവണത പ്രകടിപ്പിക്കുന്ന സ്വതന്ത്രതന്തുക്കളുടെ രൂപത്തിലുള്ള പേശീവ്യവസ്ഥയാണ് ഇവയ്ക്കുള്ളത്. സിലിയാമയ പ്ളേറ്റുനിരകള്‍ക്ക് ഇടയിലായി ജാലക രൂപത്തിലാണ് നാഡീവ്യവസ്ഥ രൂപമെടുത്തിട്ടുള്ളത്. വിസര്‍ജനാവയവങ്ങള്‍ ഇല്ല. പചനനാളികളുടെ ഭിത്തിയിലായി ജനനാംഗങ്ങള്‍ കാണപ്പെടുന്നു. മൊസേക് രീതിയിലുള്ള പരിവര്‍ധനമാണ് ഇവയ്ക്കുള്ളത്. സിഡിപ്പിഡ് (ര്യറശുുശറ) എന്ന പേരിലുള്ള ഒരു ലാര്‍വാഘട്ടവും ഉണ്ട്.
+
-
  പ്ളവകസ്വഭാവമുള്ള, തീര്‍ത്തും കടല്‍ ജീവികളാണിവ. മുഖഭാഗം മുന്നോട്ടാക്കി അപമുഖഭാഗത്തേക്കു നീണ്ടിരിക്കുന്ന കോംബ് പ്ളേറ്റ് സിലിയകളുടെ പെട്ടെന്നുള്ള ചലനം വഴിയാണ് ഇവ സഞ്ചരിക്കുന്നത്. സഞ്ചാരം വളരെ മന്ദഗതിയിലാണുതാനും.  
+
പൊതുസമമിതി ബന്ധങ്ങളില്‍ സീലന്റെറേറ്റുകളോട് ഇവയ്ക്ക് സാമ്യമുണ്ട്. ദംശ-കോശികകള്‍ (nematocysts) ഇല്ലാത്തതും ദ്വിപാര്‍ശ്വസമമിതി ഉള്ളതുമായ ജീവികളാണ് ഈ ഫൈലത്തിലുള്ളത്. മുഖ-അപമുഖ അക്ഷത്തെ അടിസ്ഥാനമാക്കി ശരീരഭാഗങ്ങളെ ഇവയില്‍ വിന്യസിച്ചിരിക്കുന്നു. ജീവിതകാലം മുഴുവനോ ലാര്‍വല്‍ ഘട്ടത്തില്‍ മാത്രമായോ കാണപ്പെടുന്ന എട്ടു നിരയിലായുള്ള രേഖാംശിക സിലിയാമയ പ്ളേറ്റുകള്‍ ഈ ജീവികളുടെ ഒരു സവിശേഷതയാണ്. മീസെന്‍കൈമ കോശങ്ങള്‍ക്ക് ജലാറ്റിനസ്വഭാവമാണുള്ളത്. പൊതുവായ നിഷ്കൃഷ്ട അവയവ സംവിധാനവും ഇവയില്‍ കാണപ്പെടുന്നില്ല. ഈ സവിശേഷതകളിലെല്ലാം ടീനോഫോറുകള്‍ സീലന്ററേറ്റുകളോട് സാദൃശ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പചനവ്യൂഹത്തിന്റെ കൃത്യമായ ഘടന, അപമുഖ-സംവേദക പ്രതലത്തിന്റെ സാന്നിദ്ധ്യം എന്നിവ സീലന്ററേറ്റുകളേക്കാള്‍ ഉയര്‍ന്ന ശരീരഘടനാനിലവാരം ഇവയ്ക്കുണ്ടെന്ന് സൂചന നല്‍കുന്നു.
-
നാഡീനിയന്ത്രണം വഴിയാണ് സിലിയകള്‍ ചലിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ചെറിയ കടല്‍ജീവികളാണ് ഇവയുടെ മുഖ്യ ആഹാരം. ഗ്രാഹികളാണ് ഇരയെ പിടിച്ചെടുക്കുന്നത്. ഞണ്ടുകള്‍ മൊളസ്ക്കകള്‍ തുടങ്ങിയവയുടെ ലാര്‍വകളേയും മത്സ്യങ്ങളുടെ മുട്ടകളേയും ഇവ ഭക്ഷിക്കാറുണ്ട്. ചെറിയ തോതില്‍ ജൈവ
+
ടീനോഫോറുകളുടെ ശരീരത്തിന് മൊത്തത്തില്‍ ഗോളാകൃതിയാണുള്ളത്. പാര്‍ശ്വീയമായോ പൃഷ്ട-പാര്‍ശ്വീയമായോ സമ്മര്‍ദിത ശരീരം ഉള്ളവയും വിരളമല്ല. ദ്വി-ആരീയമായി വിന്യസിച്ചിട്ടുള്ള സ്പര്‍ശകങ്ങള്‍ അഥവാ ഗ്രാഹികളും കാണപ്പെടുന്നു. അങ്ങിങ്ങ് കറ്റകളായി കൂടിച്ചേരാനുള്ള പ്രവണത പ്രകടിപ്പിക്കുന്ന സ്വതന്ത്രതന്തുക്കളുടെ രൂപത്തിലുള്ള പേശീവ്യവസ്ഥയാണ് ഇവയ്ക്കുള്ളത്. സിലിയാമയ പ്ളേറ്റുനിരകള്‍ക്ക് ഇടയിലായി ജാലക രൂപത്തിലാണ് നാഡീവ്യവസ്ഥ രൂപമെടുത്തിട്ടുള്ളത്. വിസര്‍ജനാവയവങ്ങള്‍ ഇല്ല. പചനനാളികളുടെ ഭിത്തിയിലായി ജനനാംഗങ്ങള്‍ കാണപ്പെടുന്നു. മൊസേക് രീതിയിലുള്ള പരിവര്‍ധനമാണ് ഇവയ്ക്കുള്ളത്. സിഡിപ്പിഡ് (cydippid) എന്ന പേരിലുള്ള ഒരു ലാര്‍വാഘട്ടവും ഉണ്ട്.
-
ദീപ്തി (യശീഹൌാശിലരെലിരല) ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്. ശരീരത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന ഭാഗങ്ങളെ പുനരുദ്ഭവത്തിലൂടെ വീണ്ടും ഉണ്ടാക്കിയെടുക്കാനും ഇവയ്ക്കു സാധിക്കുന്നു.  
+
പ്ലവകസ്വഭാവമുള്ള, തീര്‍ത്തും കടല്‍ ജീവികളാണിവ. മുഖഭാഗം മുന്നോട്ടാക്കി അപമുഖഭാഗത്തേക്കു നീണ്ടിരിക്കുന്ന കോംബ് പ്ലേറ്റ് സിലിയകളുടെ പെട്ടെന്നുള്ള ചലനം വഴിയാണ് ഇവ സഞ്ചരിക്കുന്നത്. സഞ്ചാരം വളരെ മന്ദഗതിയിലാണുതാനും.  
-
  ഏകദേശം 80-ഓളം സ്പീഷീസിനെ ഈ ജന്തുഫൈലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീനോഫോറ ഫൈലത്തെ ടെന്റക്കുലേറ്റ, ന്യൂഡ എന്നീ രണ്ടു വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രാഹികള്‍ ഉള്ള ജീവികളെ ടെന്റക്കുലേറ്റയിലും ഗ്രാഹികള്‍ ഇല്ലാത്തവയെ ന്യൂഡയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ടെന്റക്കുലേറ്റ വര്‍ഗത്തെ സിഡിപ്പിഡിയ, ലോബേറ്റ, സെസ്റ്റിഡ, പ്ളാറ്റീക്ടീനിയ എന്നീ നാലു ഗോത്രങ്ങളായും തിരിച്ചിട്ടുണ്ട്. ന്യൂഡ വര്‍ഗത്തില്‍ ബീറോയ്ഡ എന്ന ഒരു ഗോത്രം മാത്രമേയുള്ളു. ടീനോഫോറ ഫൈലത്തിലെ പ്രധാന സ്പീഷീസ് പ്ളൂറോബ്രാക്കിയ, ഹോര്‍മിറ്റോറ, ഡിയോപിയ, സെസ്റ്റസ്, ടീനോപ്ളാന ഇന്‍ഡിക്ക, ബീറോയ് എന്നിവയാണ്. നോ: ടെന്റക്കുലേറ്റ
+
നാഡീനിയന്ത്രണം വഴിയാണ് സിലിയകള്‍ ചലിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ചെറിയ കടല്‍ജീവികളാണ് ഇവയുടെ മുഖ്യ ആഹാരം. ഗ്രാഹികളാണ് ഇരയെ പിടിച്ചെടുക്കുന്നത്. ഞണ്ടുകള്‍ മൊളസ്ക്കകള്‍ തുടങ്ങിയവയുടെ ലാര്‍വകളേയും മത്സ്യങ്ങളുടെ മുട്ടകളേയും ഇവ ഭക്ഷിക്കാറുണ്ട്. ചെറിയ തോതില്‍ ജൈവദീപ്തി (bioluminescence) ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്. ശരീരത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന ഭാഗങ്ങളെ പുനരുദ്ഭവത്തിലൂടെ വീണ്ടും ഉണ്ടാക്കിയെടുക്കാനും ഇവയ്ക്കു സാധിക്കുന്നു.  
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+
ഏകദേശം 80-ഓളം സ്പീഷീസിനെ ഈ ജന്തുഫൈലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീനോഫോറ ഫൈലത്തെ ടെന്റക്കുലേറ്റ, ന്യൂഡ എന്നീ രണ്ടു വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രാഹികള്‍ ഉള്ള ജീവികളെ ടെന്റക്കുലേറ്റയിലും ഗ്രാഹികള്‍ ഇല്ലാത്തവയെ ന്യ യൂഡയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ടെന്റക്കുലേറ്റ വര്‍ഗത്തെ സിഡിപ്പിഡിയ, ലോബേറ്റ, സെസ്റ്റിഡ, പ്ലാറ്റീക്ടീനിയ എന്നീ നാലു ഗോത്രങ്ങളായും തിരിച്ചിട്ടുണ്ട്. ന്യ യൂഡ വര്‍ഗത്തില്‍ ബീറോയ്ഡ എന്ന ഒരു ഗോത്രം മാത്രമേയുള്ളു. ടീനോഫോറ ഫൈലത്തിലെ പ്രധാന സ്പീഷീസ് പ്ലൂറോബ്രാക്കിയ, ഹോര്‍മിറ്റോറ, ഡിയോപിയ, സെസ്റ്റസ്, ടീനോപ്ലാന ഇന്‍ഡിക്ക, ബീറോയ് എന്നിവയാണ്. ''നോ: ടെന്റക്കുലേറ്റ
 +
''
 +
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

08:46, 31 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടീനോഫോറ

Ctenophora

ഒരു ജന്തുഫൈലം. റേഡിയേറ്റ് ജന്തുഫൈലങ്ങളിലെ രണ്ടാമത്തേതും അവസാനത്തേതുമായ ഫൈലമാണിത്. അതിപുരാതന കാലം മുതല്‍ക്കേ ഈ വിഭാഗത്തില്‍പ്പെടുന്ന ഏതാനും ജീവികളെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും 1889-ല്‍ ഹാറ്റ്സ് ചെക്ക് എന്ന ശാസ്ത്രകാരനാണ് ടീനോഫോറുകളെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിയത്. എങ്കിലും ഇപ്പോഴും ഇവയെ സീലെന്ററേറ്റ ഫൈലത്തോടൊപ്പം കണക്കാക്കിവരുന്ന ശാസ്ത്രജ്ഞരും ഉണ്ട്.

ടീനോഫോറുകള്‍ കോംബ് ജെല്ലികള്‍ (comp jellies), സീവാള്‍നട്ടുകള്‍ (sea walnuts) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇവ സുതാര്യ ജലാറ്റിന ഘടനയുള്ള ജീവികളാണ്.

പൊതുസമമിതി ബന്ധങ്ങളില്‍ സീലന്റെറേറ്റുകളോട് ഇവയ്ക്ക് സാമ്യമുണ്ട്. ദംശ-കോശികകള്‍ (nematocysts) ഇല്ലാത്തതും ദ്വിപാര്‍ശ്വസമമിതി ഉള്ളതുമായ ജീവികളാണ് ഈ ഫൈലത്തിലുള്ളത്. മുഖ-അപമുഖ അക്ഷത്തെ അടിസ്ഥാനമാക്കി ശരീരഭാഗങ്ങളെ ഇവയില്‍ വിന്യസിച്ചിരിക്കുന്നു. ജീവിതകാലം മുഴുവനോ ലാര്‍വല്‍ ഘട്ടത്തില്‍ മാത്രമായോ കാണപ്പെടുന്ന എട്ടു നിരയിലായുള്ള രേഖാംശിക സിലിയാമയ പ്ളേറ്റുകള്‍ ഈ ജീവികളുടെ ഒരു സവിശേഷതയാണ്. മീസെന്‍കൈമ കോശങ്ങള്‍ക്ക് ജലാറ്റിനസ്വഭാവമാണുള്ളത്. പൊതുവായ നിഷ്കൃഷ്ട അവയവ സംവിധാനവും ഇവയില്‍ കാണപ്പെടുന്നില്ല. ഈ സവിശേഷതകളിലെല്ലാം ടീനോഫോറുകള്‍ സീലന്ററേറ്റുകളോട് സാദൃശ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പചനവ്യൂഹത്തിന്റെ കൃത്യമായ ഘടന, അപമുഖ-സംവേദക പ്രതലത്തിന്റെ സാന്നിദ്ധ്യം എന്നിവ സീലന്ററേറ്റുകളേക്കാള്‍ ഉയര്‍ന്ന ശരീരഘടനാനിലവാരം ഇവയ്ക്കുണ്ടെന്ന് സൂചന നല്‍കുന്നു.

ടീനോഫോറുകളുടെ ശരീരത്തിന് മൊത്തത്തില്‍ ഗോളാകൃതിയാണുള്ളത്. പാര്‍ശ്വീയമായോ പൃഷ്ട-പാര്‍ശ്വീയമായോ സമ്മര്‍ദിത ശരീരം ഉള്ളവയും വിരളമല്ല. ദ്വി-ആരീയമായി വിന്യസിച്ചിട്ടുള്ള സ്പര്‍ശകങ്ങള്‍ അഥവാ ഗ്രാഹികളും കാണപ്പെടുന്നു. അങ്ങിങ്ങ് കറ്റകളായി കൂടിച്ചേരാനുള്ള പ്രവണത പ്രകടിപ്പിക്കുന്ന സ്വതന്ത്രതന്തുക്കളുടെ രൂപത്തിലുള്ള പേശീവ്യവസ്ഥയാണ് ഇവയ്ക്കുള്ളത്. സിലിയാമയ പ്ളേറ്റുനിരകള്‍ക്ക് ഇടയിലായി ജാലക രൂപത്തിലാണ് നാഡീവ്യവസ്ഥ രൂപമെടുത്തിട്ടുള്ളത്. വിസര്‍ജനാവയവങ്ങള്‍ ഇല്ല. പചനനാളികളുടെ ഭിത്തിയിലായി ജനനാംഗങ്ങള്‍ കാണപ്പെടുന്നു. മൊസേക് രീതിയിലുള്ള പരിവര്‍ധനമാണ് ഇവയ്ക്കുള്ളത്. സിഡിപ്പിഡ് (cydippid) എന്ന പേരിലുള്ള ഒരു ലാര്‍വാഘട്ടവും ഉണ്ട്.

പ്ലവകസ്വഭാവമുള്ള, തീര്‍ത്തും കടല്‍ ജീവികളാണിവ. മുഖഭാഗം മുന്നോട്ടാക്കി അപമുഖഭാഗത്തേക്കു നീണ്ടിരിക്കുന്ന കോംബ് പ്ലേറ്റ് സിലിയകളുടെ പെട്ടെന്നുള്ള ചലനം വഴിയാണ് ഇവ സഞ്ചരിക്കുന്നത്. സഞ്ചാരം വളരെ മന്ദഗതിയിലാണുതാനും.

നാഡീനിയന്ത്രണം വഴിയാണ് സിലിയകള്‍ ചലിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ചെറിയ കടല്‍ജീവികളാണ് ഇവയുടെ മുഖ്യ ആഹാരം. ഗ്രാഹികളാണ് ഇരയെ പിടിച്ചെടുക്കുന്നത്. ഞണ്ടുകള്‍ മൊളസ്ക്കകള്‍ തുടങ്ങിയവയുടെ ലാര്‍വകളേയും മത്സ്യങ്ങളുടെ മുട്ടകളേയും ഇവ ഭക്ഷിക്കാറുണ്ട്. ചെറിയ തോതില്‍ ജൈവദീപ്തി (bioluminescence) ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിവുണ്ട്. ശരീരത്തിന്റെ നഷ്ടപ്പെട്ടുപോകുന്ന ഭാഗങ്ങളെ പുനരുദ്ഭവത്തിലൂടെ വീണ്ടും ഉണ്ടാക്കിയെടുക്കാനും ഇവയ്ക്കു സാധിക്കുന്നു.

ഏകദേശം 80-ഓളം സ്പീഷീസിനെ ഈ ജന്തുഫൈലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീനോഫോറ ഫൈലത്തെ ടെന്റക്കുലേറ്റ, ന്യൂഡ എന്നീ രണ്ടു വര്‍ഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രാഹികള്‍ ഉള്ള ജീവികളെ ടെന്റക്കുലേറ്റയിലും ഗ്രാഹികള്‍ ഇല്ലാത്തവയെ ന്യ യൂഡയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ടെന്റക്കുലേറ്റ വര്‍ഗത്തെ സിഡിപ്പിഡിയ, ലോബേറ്റ, സെസ്റ്റിഡ, പ്ലാറ്റീക്ടീനിയ എന്നീ നാലു ഗോത്രങ്ങളായും തിരിച്ചിട്ടുണ്ട്. ന്യ യൂഡ വര്‍ഗത്തില്‍ ബീറോയ്ഡ എന്ന ഒരു ഗോത്രം മാത്രമേയുള്ളു. ടീനോഫോറ ഫൈലത്തിലെ പ്രധാന സ്പീഷീസ് പ്ലൂറോബ്രാക്കിയ, ഹോര്‍മിറ്റോറ, ഡിയോപിയ, സെസ്റ്റസ്, ടീനോപ്ലാന ഇന്‍ഡിക്ക, ബീറോയ് എന്നിവയാണ്. നോ: ടെന്റക്കുലേറ്റ (ഡോ. ആറന്മുള ഹരിഹരപുത്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%80%E0%B4%A8%E0%B5%8B%E0%B4%AB%E0%B5%8B%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍