This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടില്ലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടില്ലൈറ്റ് ഠശഹഹശലേ ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ട...)
വരി 1: വരി 1:
-
ടില്ലൈറ്റ്
+
=ടില്ലൈറ്റ്=
 +
Tillite
-
ഠശഹഹശലേ
+
ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന അവസാദശില. നിയതമായി വേര്‍തിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടില്‍. കളിമണ്ണ്, മണല്‍, ചരല്‍, ബൌള്‍ഡര്‍ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ 'ബൗള്‍ഡര്‍ ക്ലേ' എന്നും വിളിക്കാറുണ്ട്. ടില്‍ രണ്ടുവിധമുണ്ട്; ബേസല്‍-ഹിമാനികളുടെ അടിത്തട്ടിനാല്‍ നീക്കം ചെയ്യപ്പെട്ട് അവയ്ക്കടിയില്‍ത്തന്നെ നിക്ഷേപിക്കപ്പെടുന്നവ, 'അബ്ലേഷന്‍' - ഹിമാനികളുടെ ഉപരിതലത്തിലോ സമീപത്തോ കാണപ്പെടുന്നവ. അവസാദനിക്ഷേപത്തെ തുടര്‍ന്നുണ്ടാകുന്ന ഡയജെനിറ്റിക്ക്' പ്രക്രിയയാണ് ടില്ലൈറ്റിന്റെ രൂപീകരണത്തിനു നിദാനം. സംസ്തരണ രാഹിത്യമാണ് ഈ ശിലയുടെ മുഖ്യസവിശേഷത.
-
 
+
-
ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന  
+
-
 
+
-
അവസാദശില. നിയതമായി വേര്‍തിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടില്‍. കളിമണ്ണ്, മണല്‍, ചരല്‍, ബൌള്‍ഡര്‍ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ ‘ബൌള്‍ഡര്‍ ക്ളേ' എന്നും വിളിക്കാറുണ്ട്. ടില്‍ രണ്ടുവിധമുണ്ട്; ബേസല്‍-ഹിമാനികളുടെ അടിത്തട്ടിനാല്‍ നീക്കം ചെയ്യപ്പെട്ട് അവയ്ക്കടിയില്‍ത്തന്നെ നിക്ഷേപിക്കപ്പെടുന്നവ, ‘അബ്ളേഷന്‍' - ഹിമാനികളുടെ ഉപരിതലത്തിലോ സമീപത്തോ കാണപ്പെടുന്നവ. അവസാദനിക്ഷേപത്തെ തുടര്‍ന്നുണ്ടാകുന്ന ‘ഡയജെനിറ്റിക്ക്' പ്രക്രിയയാണ് ടില്ലൈറ്റിന്റെ രൂപീകരണത്തിനു നിദാനം. സംസ്തരണ രാഹിത്യമാണ് ഈ ശിലയുടെ മുഖ്യസവിശേഷത.
+

08:00, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടില്ലൈറ്റ്

Tillite

ടില്ലിന് സാന്ദ്രീകരണവും സന്ധാനവും സംഭവിച്ചുണ്ടാകുന്ന അവസാദശില. നിയതമായി വേര്‍തിരിക്കപ്പെടാത്ത സംസ്തരരഹിത ഹിമാനി നിക്ഷേപമാണ് ടില്‍. കളിമണ്ണ്, മണല്‍, ചരല്‍, ബൌള്‍ഡര്‍ തുടങ്ങിയ അവസാദഘടകങ്ങളുടെ മിശ്രിതനിക്ഷേപമാണിത്. ഇതിനെ 'ബൗള്‍ഡര്‍ ക്ലേ' എന്നും വിളിക്കാറുണ്ട്. ടില്‍ രണ്ടുവിധമുണ്ട്; ബേസല്‍-ഹിമാനികളുടെ അടിത്തട്ടിനാല്‍ നീക്കം ചെയ്യപ്പെട്ട് അവയ്ക്കടിയില്‍ത്തന്നെ നിക്ഷേപിക്കപ്പെടുന്നവ, 'അബ്ലേഷന്‍' - ഹിമാനികളുടെ ഉപരിതലത്തിലോ സമീപത്തോ കാണപ്പെടുന്നവ. അവസാദനിക്ഷേപത്തെ തുടര്‍ന്നുണ്ടാകുന്ന ഡയജെനിറ്റിക്ക്' പ്രക്രിയയാണ് ടില്ലൈറ്റിന്റെ രൂപീകരണത്തിനു നിദാനം. സംസ്തരണ രാഹിത്യമാണ് ഈ ശിലയുടെ മുഖ്യസവിശേഷത.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍