This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിറ്റി ഠശശേ സെബിഡെ (ഇലയശറമല) സസ്തനികുടുംബത്തില്‍പ്പെട്ട ഒരിനം കുരങ...)
 
വരി 1: വരി 1:
-
ടിറ്റി
+
=ടിറ്റി=
 +
Titi
-
ഠശശേ
+
സെബിഡെ (Cebidae) സസ്തനികുടുംബത്തില്‍പ്പെട്ട ഒരിനംകുരങ്ങ്. ഇവയെ കാലിസെബസ് (Callicebus) ജീനസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തെ. അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്.
-
സെബിഡെ (ഇലയശറമല) സസ്തനികുടുംബത്തില്‍പ്പെട്ട ഒരിനം
+
[[Image:Titti.png|200px|left|thumb|ടിറ്റി]]
-
കുരങ്ങ്. ഇവയെ കാലിസെബസ് (ഇമഹഹശരലയൌ) ജീനസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തെ. അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്.  
+
കൊളംബിയയിലെ ഒറിനോക്കോ നദിയുടെ തെക്കന്‍ ശാഖകള്‍ക്കു സമീപമുള്ള വനപ്രദേശങ്ങളിലും വെനിസ്വേല, ഉത്തര പരാഗ്വേ എന്നിവിടങ്ങളിലെ വനങ്ങളിലുമാണ് ഇവ കൂടുതലായുള്ളത്. ''കാലിസെബസ് പെര്‍സൊണേറ്റസ് (Callicebus personatus)'' എന്നൊരു സ്പീഷീസ് ബ്രസീലിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്.
-
കൊളംബിയയിലെ ഒറിനോക്കോ നദിയുടെ തെക്കന്‍ ശാഖകള്‍ക്കു സമീപമുള്ള വനപ്രദേശങ്ങളിലും വെനിസ്വേല, ഉത്തര പരാഗ്വേ എന്നിവിടങ്ങളിലെ വനങ്ങളിലുമാണ് ഇവ കൂടുതലായുള്ളത്. കാലിസെബസ് പെര്‍സൊണേറ്റസ് (ഇമഹഹശരലയൌ ുലൃീിമൌ) എന്നൊരു സ്പീഷീസ് ബ്രസീലിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്.
+
അധികം വലുപ്പം വയ്ക്കാത്ത കുരങ്ങിനമാണിത്. തലയ്ക്കും ശരീരത്തിനും കൂടി 25 മുതല്‍ 40 സെ. മീ. വരെ നീളം വരും; വാലിന്റെ നീളം 25 മുതല്‍ 50 സെ. മീറ്ററും. വൃക്ഷശാഖകളിലും മറ്റും ചുറ്റിപ്പിടിക്കാന്‍ പറ്റാത്ത വിധത്തിലുള്ള അപരിഗ്രാഹി (nonprehensile) ഇനം വാലാണ് ഇവയ്ക്കുള്ളത്. ശരീരത്തെ പൊതിഞ്ഞുള്ള രോമപാളിക്ക് ചുവപ്പുകലര്‍ന്ന ചാരനിറമോ, കടുംതവിട്ടോ, കറുപ്പോ നിറം ആയിരിക്കും. വിരലുകളുടെ അഗ്രത്തില്‍ നഖങ്ങളുണ്ട്. സമ്മുഖ (opposable) പെരുവിരലാണ് ഇവയ്ക്കുള്ളത്. രോമപാളികൊണ്ടു പൊതിഞ്ഞവയല്ല ചെവികള്‍.  
-
  അധികം വലുപ്പം വയ്ക്കാത്ത കുരങ്ങിനമാണിത്. തലയ്ക്കും ശരീരത്തിനും കൂടി 25 മുതല്‍ 40 സെ. മീ. വരെ നീളം വരും;
+
ഫലങ്ങള്‍, കീടങ്ങള്‍, പക്ഷിമുട്ടകള്‍, ചെറിയ പക്ഷികള്‍ എന്നിവയാണ് ടിറ്റികളുടെ പ്രധാന ഭക്ഷണം. ഇണകളായി ചേര്‍ന്ന് ഒരു കുടുംബം പോലെയാണ് ഇവ ജീവിക്കുന്നത്. വര്‍ഷം മുഴുവന്‍ ഇണചേരുന്ന ഇവയ്ക്ക് ഒരു പ്രത്യേക പ്രജനനകാലഘട്ടം ഇല്ല.
-
വാലിന്റെ നീളം 25 മുതല്‍ 50 സെ. മീറ്ററും. വൃക്ഷശാഖകളിലും മറ്റും ചുറ്റിപ്പിടിക്കാന്‍ പറ്റാത്ത വിധത്തിലുള്ള അപരിഗ്രാഹി (ിീിുൃലവലിശെഹല) ഇനം വാലാണ് ഇവയ്ക്കുള്ളത്. ശരീരത്തെ പൊതിഞ്ഞുള്ള രോമപാളിക്ക് ചുവപ്പുകലര്‍ന്ന ചാരനിറമോ, കടുംതവിട്ടോ, കറുപ്പോ നിറം ആയിരിക്കും. വിരലുകളുടെ അഗ്രത്തില്‍ നഖങ്ങളുണ്ട്. സമ്മുഖ (ീുുീമെയഹല) പെരുവിരലാണ് ഇവയ്ക്കുള്ളത്. രോമപാളികൊണ്ടു പൊതിഞ്ഞവയല്ല ചെവികള്‍.
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
-
 
+
-
  ഫലങ്ങള്‍, കീടങ്ങള്‍, പക്ഷിമുട്ടകള്‍, ചെറിയ പക്ഷികള്‍ എന്നിവയാണ് ടിറ്റികളുടെ പ്രധാന ഭക്ഷണം. ഇണകളായി ചേര്‍ന്ന് ഒരു കുടുംബം പോലെയാണ് ഇവ ജീവിക്കുന്നത്. വര്‍ഷം മുഴുവന്‍ ഇണചേരുന്ന ഇവയ്ക്ക് ഒരു പ്രത്യേക പ്രജനനകാലഘട്ടം ഇല്ല.
+
-
 
+
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+

Current revision as of 05:28, 30 ഒക്ടോബര്‍ 2008

ടിറ്റി

Titi

സെബിഡെ (Cebidae) സസ്തനികുടുംബത്തില്‍പ്പെട്ട ഒരിനംകുരങ്ങ്. ഇവയെ കാലിസെബസ് (Callicebus) ജീനസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തെ. അമേരിക്കയിലാണ് ഇവ കാണപ്പെടുന്നത്.

ടിറ്റി

കൊളംബിയയിലെ ഒറിനോക്കോ നദിയുടെ തെക്കന്‍ ശാഖകള്‍ക്കു സമീപമുള്ള വനപ്രദേശങ്ങളിലും വെനിസ്വേല, ഉത്തര പരാഗ്വേ എന്നിവിടങ്ങളിലെ വനങ്ങളിലുമാണ് ഇവ കൂടുതലായുള്ളത്. കാലിസെബസ് പെര്‍സൊണേറ്റസ് (Callicebus personatus) എന്നൊരു സ്പീഷീസ് ബ്രസീലിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്.

അധികം വലുപ്പം വയ്ക്കാത്ത കുരങ്ങിനമാണിത്. തലയ്ക്കും ശരീരത്തിനും കൂടി 25 മുതല്‍ 40 സെ. മീ. വരെ നീളം വരും; വാലിന്റെ നീളം 25 മുതല്‍ 50 സെ. മീറ്ററും. വൃക്ഷശാഖകളിലും മറ്റും ചുറ്റിപ്പിടിക്കാന്‍ പറ്റാത്ത വിധത്തിലുള്ള അപരിഗ്രാഹി (nonprehensile) ഇനം വാലാണ് ഇവയ്ക്കുള്ളത്. ശരീരത്തെ പൊതിഞ്ഞുള്ള രോമപാളിക്ക് ചുവപ്പുകലര്‍ന്ന ചാരനിറമോ, കടുംതവിട്ടോ, കറുപ്പോ നിറം ആയിരിക്കും. വിരലുകളുടെ അഗ്രത്തില്‍ നഖങ്ങളുണ്ട്. സമ്മുഖ (opposable) പെരുവിരലാണ് ഇവയ്ക്കുള്ളത്. രോമപാളികൊണ്ടു പൊതിഞ്ഞവയല്ല ചെവികള്‍.

ഫലങ്ങള്‍, കീടങ്ങള്‍, പക്ഷിമുട്ടകള്‍, ചെറിയ പക്ഷികള്‍ എന്നിവയാണ് ടിറ്റികളുടെ പ്രധാന ഭക്ഷണം. ഇണകളായി ചേര്‍ന്ന് ഒരു കുടുംബം പോലെയാണ് ഇവ ജീവിക്കുന്നത്. വര്‍ഷം മുഴുവന്‍ ഇണചേരുന്ന ഇവയ്ക്ക് ഒരു പ്രത്യേക പ്രജനനകാലഘട്ടം ഇല്ല.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍