This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിറ്റാഗഢ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ടിറ്റാഗഢ് =
=ടിറ്റാഗഢ് =
-
Titagrah
+
Titagarh
-
പശ്ചിമബംഗാളിലെ 24 പര്‍ഗാനാസ് (വടക്ക്) ജില്ലയിലുള്ള ഒരു പട്ടണം. കൊല്‍ക്കത്തയ്ക്കു 19 കി.മീ. വടക്കുമാറി ഹൂഗ്ളി നദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ജനസംഖ്യ 114,085 (91).  
+
പശ്ചിമബംഗാളിലെ 24 പര്‍ഗാനാസ് (വടക്ക്) ജില്ലയിലുള്ള ഒരു പട്ടണം. കൊല്‍ക്കത്തയ്ക്കു 19 കി.മീ. വടക്കുമാറി ഹൂഗ്ലിനദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ജനസംഖ്യ 114,085 (91).  
-
ബരക്പൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഒരു അസംബ്ലി സെഗ്മെന്റാണ് ടിറ്റാഗഢ്. ടിറ്റാഗഢ് - ബരക്പൂര്‍ മുനിസിപ്പാലിറ്റികളുടെ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്ലാസ്, തേയില, ടെക്സ്റ്റൈല്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഈ പട്ടണം പ്രസിദ്ധി നേടിയിട്ടുണ്ട്. ടിറ്റാഗഢ് സ്റ്റീല്‍സ് ലിമിറ്റഡ് എന്ന ഇരുമ്പുരുക്കു വ്യവസായശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.
+
ബരക്പൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഒരു അസംബ്ലി സെഗ് മെന്റാണ് ടിറ്റാഗഢ്. ടിറ്റാഗഢ് - ബരക്പൂര്‍ മുനിസിപ്പാലിറ്റികളുടെ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്ലാസ്, തേയില, ടെക്സ്റ്റൈല്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഈ പട്ടണം പ്രസിദ്ധി നേടിയിട്ടുണ്ട്. ടിറ്റാഗഢ് സ്റ്റീല്‍സ് ലിമിറ്റഡ് എന്ന ഇരുമ്പുരുക്കു വ്യവസായശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

Current revision as of 08:10, 22 ഡിസംബര്‍ 2008

ടിറ്റാഗഢ്

Titagarh

പശ്ചിമബംഗാളിലെ 24 പര്‍ഗാനാസ് (വടക്ക്) ജില്ലയിലുള്ള ഒരു പട്ടണം. കൊല്‍ക്കത്തയ്ക്കു 19 കി.മീ. വടക്കുമാറി ഹൂഗ്ലിനദിക്കരയില്‍ സ്ഥിതിചെയ്യുന്നു. ജനസംഖ്യ 114,085 (91).

ബരക്പൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഒരു അസംബ്ലി സെഗ് മെന്റാണ് ടിറ്റാഗഢ്. ടിറ്റാഗഢ് - ബരക്പൂര്‍ മുനിസിപ്പാലിറ്റികളുടെ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്ലാസ്, തേയില, ടെക്സ്റ്റൈല്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഈ പട്ടണം പ്രസിദ്ധി നേടിയിട്ടുണ്ട്. ടിറ്റാഗഢ് സ്റ്റീല്‍സ് ലിമിറ്റഡ് എന്ന ഇരുമ്പുരുക്കു വ്യവസായശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍