This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിനിയന്‍ ദ്വീപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിനിയന്‍ ദ്വീപ് ഠശിശമി കഹെമിറ പശ്ചിമ പസിഫിക് സമുദ്രത്തിലെ ‘കോമണ്‍വെ...)
വരി 1: വരി 1:
-
ടിനിയന്‍ ദ്വീപ്
+
=ടിനിയന്‍ ദ്വീപ്=
-
ഠശിശമി കഹെമിറ
+
Tinian Island
-
പശ്ചിമ പസിഫിക് സമുദ്രത്തിലെ ‘കോമണ്‍വെല്‍ത്ത് ഒഫ് നോര്‍തേണ്‍ മറിയാന' ദ്വീപ സമൂഹത്തില്‍പ്പെട്ട ഒരു പവിഴദ്വീപ്. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു സു. 101 ച.കി.മീ. വിസ്തൃതിയുണ്ട്. ജനവാസമില്ലാത്ത അഗ്വിജന്‍ (അഴൌശഷമി) ദ്വീപും ഇതില്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ: 3540 (2000). ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും മൈക്രോനേഷ്യന്‍ (ങശരൃീിലശെമി) വംശജരാണ്.  
+
പശ്ചിമ പസിഫിക് സമുദ്രത്തിലെ കോമണ്‍വെല്‍ത്ത് ഒഫ് നോര്‍തേണ്‍ മറിയാന' ദ്വീപ സമൂഹത്തില്‍പ്പെട്ട ഒരു പവിഴദ്വീപ്. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു സു. 101 ച.കി.മീ. വിസ്തൃതിയുണ്ട്. ജനവാസമില്ലാത്ത അഗ്വിജന്‍ (Aguijan) ദ്വീപും ഇതില്‍ ഉള്‍പ്പെടുന്നു. ജനസംഖ്യ: 3540 (2000). ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും മൈക്രോനേഷ്യന്‍ (Micronesian) വംശജരാണ്.  
-
  1919 മുതല്‍ 44 വരെ ലീഗ് ഒഫ് നേഷന്‍സിന്റെ അനുശാസനപ്രകാരം ജപ്പാന്റെ കീഴിലായിരുന്നു ടിനിയന്‍ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ മാറി.

  രണ്ടാം ലോകയുദ്ധത്തില്‍ യു. എസ്. ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടര്‍ന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. 1947-ല്‍ യു. എന്‍. ട്രസ്റ്റിഷിപ്പിനു കീഴില്‍ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയന്‍ 1978-ല്‍ അമേരിക്കയുടെ കീഴിലുള്ള കോമണ്‍വെല്‍ത്തിന്റെ ഭാഗമായി. 1986-ല്‍ ദ്വീപുവാസികള്‍ക്കും അമേരിക്കന്‍ പൌരത്വം നല്‍കി. 1990-ല്‍ യു. എന്‍. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.  

  ജപ്പാന്‍ ദ്വീപുകള്‍ക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ ദ്വീപില്‍നിന്നായിരുന്നു. പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കും, കാട്ടുമൃഗങ്ങള്‍ക്കും ഏറെ പ്രശസ്തമാണ് ടിനിയന്‍ ദ്വീപ്.

08:31, 23 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍