This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിഗ്രാനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിഗ്രാനസ് ഠശഴൃമില അര്‍മീനിയ ഭരിച്ചിരുന്ന രാജാവ്. (ഭ. കാ., ബി.സി.സു 95-55) ബ...)
 
വരി 1: വരി 1:
-
ടിഗ്രാനസ്  
+
=ടിഗ്രാനസ്=
 +
Tigranes
-
ഠശഴൃമില
+
അര്‍മീനിയ ഭരിച്ചിരുന്ന രാജാവ്. (ഭ. കാ., ബി.സി.സു 95-55) ബി. സി. സു. 95-ല്‍ ഭരണമേറ്റ ഇദ്ദേഹത്തിന്റെ കാലത്ത് അര്‍മീനിയ ഒരു പ്രമുഖ ശക്തിയായി വളര്‍ന്നിരുന്നു. പോണ്ടസിലെ മിത്രിഡേറ്റ്സിന്റെ പുത്രിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. മിത്രിഡേറ്റ്സുമായുള്ള സഖ്യത്തിലൂടെ തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി ഏഷ്യാ മൈനറിലേക്ക് വ്യാപിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം പാര്‍ഥിയന്‍ രാജ്യത്തിന്റെയും മെസപ്പൊട്ടേമിയയുടെയും വിവിധ ഭാഗങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും തന്റെ വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ടിഗ്രനോകെര്‍റ്റ (ഇപ്പോള്‍ തുര്‍ക്കിയില്‍) എന്ന നഗരം സ്ഥാപിക്കുകയും ചെയ്തു. റോമാക്കാര്‍ ഇദ്ദേഹത്തിനെതിരെ പടനീക്കം നടത്തിയിരുന്നു. റോമന്‍ സേനാനായകന്മാരായ ലുക്കുളസ് ബി.സി. 69-68-ലും പോമ്പി ബി.സി. 66-ലും ടിഗ്രാനസ്സിനെ തോല്പ്പിച്ചുവെങ്കിലും റോമിന്റെ അധീനതയില്‍ ഭരണത്തില്‍ തുടരാന്‍ അവര്‍ ഇദ്ദേഹത്തെ അനുവദിച്ചിരുന്നു.
-
 
+
-
അര്‍മീനിയ ഭരിച്ചിരുന്ന രാജാവ്. (ഭ. കാ., ബി.സി.സു 95-55)  
+
-
 
+
-
ബി. സി. സു. 95-ല്‍ ഭരണമേറ്റ ഇദ്ദേഹത്തിന്റെ കാലത്ത് അര്‍മീനിയ ഒരു പ്രമുഖ ശക്തിയായി വളര്‍ന്നിരുന്നു. പോണ്ടസിലെ  
+
-
 
+
-
മിത്രിഡേറ്റ്സിന്റെ പുത്രിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. മിത്രിഡേറ്റ്സുമായുള്ള സഖ്യത്തിലൂടെ തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി ഏഷ്യാ മൈനറിലേക്ക് വ്യാപിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം പാര്‍ഥിയന്‍ രാജ്യത്തിന്റെയും മെസപ്പൊട്ടേമിയയുടെയും വിവിധ ഭാഗങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും തന്റെ വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ടിഗ്രനോകെര്‍റ്റ (ഇപ്പോള്‍ തുര്‍ക്കിയില്‍) എന്ന നഗരം സ്ഥാപിക്കുകയും ചെയ്തു. റോമാക്കാര്‍ ഇദ്ദേഹത്തിനെതിരെ പടനീക്കം നടത്തിയിരുന്നു. റോമന്‍ സേനാനായകന്മാരായ ലുക്കുളസ് ബി.സി. 69-68-ലും പോമ്പി ബി.സി. 66-ലും ടിഗ്രാനസ്സിനെ തോല്പ്പിച്ചുവെങ്കിലും റോമിന്റെ അധീനതയില്‍ ഭരണത്തില്‍ തുടരാന്‍ അവര്‍ ഇദ്ദേഹത്തെ അനുവദിച്ചിരുന്നു.
+

Current revision as of 06:39, 22 ഒക്ടോബര്‍ 2008

ടിഗ്രാനസ്

Tigranes

അര്‍മീനിയ ഭരിച്ചിരുന്ന രാജാവ്. (ഭ. കാ., ബി.സി.സു 95-55) ബി. സി. സു. 95-ല്‍ ഭരണമേറ്റ ഇദ്ദേഹത്തിന്റെ കാലത്ത് അര്‍മീനിയ ഒരു പ്രമുഖ ശക്തിയായി വളര്‍ന്നിരുന്നു. പോണ്ടസിലെ മിത്രിഡേറ്റ്സിന്റെ പുത്രിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. മിത്രിഡേറ്റ്സുമായുള്ള സഖ്യത്തിലൂടെ തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി ഏഷ്യാ മൈനറിലേക്ക് വ്യാപിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം പാര്‍ഥിയന്‍ രാജ്യത്തിന്റെയും മെസപ്പൊട്ടേമിയയുടെയും വിവിധ ഭാഗങ്ങള്‍ ആക്രമിച്ചു കീഴടക്കുകയും തന്റെ വിശാലമായ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ടിഗ്രനോകെര്‍റ്റ (ഇപ്പോള്‍ തുര്‍ക്കിയില്‍) എന്ന നഗരം സ്ഥാപിക്കുകയും ചെയ്തു. റോമാക്കാര്‍ ഇദ്ദേഹത്തിനെതിരെ പടനീക്കം നടത്തിയിരുന്നു. റോമന്‍ സേനാനായകന്മാരായ ലുക്കുളസ് ബി.സി. 69-68-ലും പോമ്പി ബി.സി. 66-ലും ടിഗ്രാനസ്സിനെ തോല്പ്പിച്ചുവെങ്കിലും റോമിന്റെ അധീനതയില്‍ ഭരണത്തില്‍ തുടരാന്‍ അവര്‍ ഇദ്ദേഹത്തെ അനുവദിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍