This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിക്ക് പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിക്ക് പക്ഷി ഠശരസ യശൃറ പസെരിഫോര്‍മിസ് (ജമലൃൈശളീൃാല) പക്ഷി ഗോത്രത്തില...)
(ടിക്ക് പക്ഷി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടിക്ക് പക്ഷി
+
=ടിക്ക് പക്ഷി=
 +
Tick bird
-
ഠശരസ യശൃറ
+
പസെരിഫോര്‍മിസ് (Passeriformes) പക്ഷി ഗോത്രത്തിലെ ബുഫാജിനെ (Buphaginae) ഉപകുടുംബത്തില്‍പ്പെട്ട പക്ഷി. ഈ ഉപകുടുംബത്തിലെ ''ബുഫാഗസ് ആഫ്രിക്കാനസ്'' (Buphagus africanus), ''ബുഫാഗസ് എറിത്രോറിങ്കസ് (B.erythrorthynchus'') എന്നീ രണ്ടു സ്പീഷീസ് ടിക്ക് പക്ഷികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
 +
[[Image:Tikpakshi.png|200px|left|thumb|ടിക്ക് പക്ഷി]]
 +
ടിക്ക് പക്ഷികള്‍ക്ക് കാക്കകളോട് സാദൃശ്യമുണ്ട്. തെ. ആഫ്രിക്കന്‍ പുല്‍മേടുകളിലും സാവന്നകളിലും മേഞ്ഞുനടക്കുന്ന കുളമ്പുകളുള്ള വലിയ സസ്തനികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പരജീവികളായ ടിക്കു (tick)കള്‍, കീടങ്ങള്‍ എന്നിവയെ കൊത്തിപ്പെറുക്കി ഭക്ഷിക്കുന്ന ചെറു പക്ഷികളാണിവ. കാണ്ടാമൃഗം, ജിറാഫ്, എരുമ എന്നിവയുടെ പുറത്ത് ഈ പക്ഷികളെ സാധാരണയായി കാണാനാവും.
-
പസെരിഫോര്‍മിസ് (ജമലൃൈശളീൃാല) പക്ഷി ഗോത്രത്തിലെ ബുഫാജിനെ (ആൌുവമഴശിമല) ഉപകുടുംബത്തില്‍പ്പെട്ട പക്ഷി. ഈ ഉപകുടുംബത്തിലെ ബുഫാഗസ് ആഫ്രിക്കാനസ് (ആൌുവമഴൌ മളൃശരമിൌ), ബുഫാഗസ് എറിത്രോറിങ്കസ് (ആ. ല്യൃവൃീൃേവ്യിേരവൌ) എന്നീ രണ്ടു സ്പീഷീസ് ടിക്ക് പക്ഷികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
+
''ബുഫാഗസ് ആഫ്രിക്കാനസ്'' എന്ന സ്പീഷീസിന്റെ കൊക്കുകള്‍ക്ക് മഞ്ഞനിറമാണ്; രണ്ടാമത്തെ സ്പീഷീസായ ''ബു. എറിത്രോറിങ്കസി''ന്റെ കൊക്കുകള്‍ക്ക് ചുവപ്പുനിറവും. പക്ഷിക്ക് 25 സെ.മീ. വരെ നീളം വരും. തല ശക്തിയേറിയതും പരന്നതുമാണ്. ചിറകുകളുടെ അഗ്രം കൂര്‍ത്തിരിക്കുന്നു. കാലുകള്‍ ബലമേറിയവയും കൂര്‍ത്ത നഖങ്ങളോടുകൂടിയവയുമാണ്. വാല്‍ നീണ്ടതാണ്; കാല്‍ വിരലുകള്‍ മരക്കമ്പില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ പാകത്തിലുള്ളവയും. ശരീരത്തെ പൊതിഞ്ഞ് കടുംതവിട്ടുനിറത്തിലുള്ള തൂവല്‍ ഉണ്ട്. ശരീരത്തിന്റെ അടിഭാഗത്തിന് മങ്ങിയ നിറമാണ്. മരങ്ങളുടെ പോടുകള്‍ക്കുള്ളിലോ മേഞ്ഞ വീടുകളുടെ മേല്‍ക്കൂരയ്ക്കു കീഴിലോ ആണ് ഇവ കൂടുകെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തില്‍ മൂന്നുമുതല്‍ അഞ്ചുവരെ മുട്ടയിടും. മുട്ടക്ക് വെള്ളയോ മങ്ങിയ നീലയോ ഇളം ചുവപ്പോ നിറമാണുള്ളത്.
-
  ടിക്ക് പക്ഷികള്‍ക്ക് കാക്കകളോട് സാദൃശ്യമുണ്ട്. തെ. ആഫ്രിക്കന്‍ പുല്‍മേടുകളിലും സാവന്നകളിലും മേഞ്ഞുനടക്കുന്ന കുളമ്പുകളുള്ള വലിയ സസ്തനികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പരജീവികളായ ടിക്കു (ശേരസ)കള്‍, കീടങ്ങള്‍ എന്നിവയെ കൊത്തിപ്പെറുക്കി ഭക്ഷിക്കുന്ന ചെറു പക്ഷികളാണിവ. കാണ്ടാമൃഗം, ജിറാഫ്, എരുമ എന്നിവയുടെ പുറത്ത് ഈ പക്ഷികളെ സാധാരണയായി കാണാനാവും.
+
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)
-
 
+
-
  ബുഫാഗസ് ആഫ്രിക്കാനസ് എന്ന സ്പീഷീസിന്റെ കൊക്കുകള്‍ക്ക് മഞ്ഞനിറമാണ്; രണ്ടാമത്തെ സ്പീഷീസായ ബു. എറിത്രോറിങ്കസിന്റെ കൊക്കുകള്‍ക്ക് ചുവപ്പുനിറവും. പക്ഷിക്ക് 25 സെ.മീ. വരെ നീളം വരും. തല ശക്തിയേറിയതും പരന്നതുമാണ്. ചിറകുകളുടെ അഗ്രം കൂര്‍ത്തിരിക്കുന്നു. കാലുകള്‍ ബലമേറിയവയും കൂര്‍ത്ത നഖങ്ങളോടുകൂടിയവയുമാണ്. വാല്‍ നീണ്ടതാണ്; കാല്‍ വിരലുകള്‍ മരക്കമ്പില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ പാകത്തിലുള്ളവയും. ശരീരത്തെ പൊതിഞ്ഞ് കടുംതവിട്ടുനിറത്തിലുള്ള തൂവല്‍ ഉണ്ട്. ശരീരത്തിന്റെ അടിഭാഗത്തിന് മങ്ങിയ നിറമാണ്. മരങ്ങളുടെ പോടുകള്‍ക്കുള്ളിലോ മേഞ്ഞ വീടുകളുടെ മേല്‍ക്കൂരയ്ക്കു കീഴിലോ ആണ് ഇവ കൂടുകെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തില്‍ മൂന്നുമുതല്‍ അഞ്ചുവരെ മുട്ടയിടും. മുട്ടക്ക് വെള്ളയോ മങ്ങിയ നീലയോ ഇളം ചുവപ്പോ നിറമാണുള്ളത്.
+
-
 
+
-
    (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
+

Current revision as of 06:37, 22 ഒക്ടോബര്‍ 2008

ടിക്ക് പക്ഷി

Tick bird

പസെരിഫോര്‍മിസ് (Passeriformes) പക്ഷി ഗോത്രത്തിലെ ബുഫാജിനെ (Buphaginae) ഉപകുടുംബത്തില്‍പ്പെട്ട പക്ഷി. ഈ ഉപകുടുംബത്തിലെ ബുഫാഗസ് ആഫ്രിക്കാനസ് (Buphagus africanus), ബുഫാഗസ് എറിത്രോറിങ്കസ് (B.erythrorthynchus) എന്നീ രണ്ടു സ്പീഷീസ് ടിക്ക് പക്ഷികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ടിക്ക് പക്ഷി

ടിക്ക് പക്ഷികള്‍ക്ക് കാക്കകളോട് സാദൃശ്യമുണ്ട്. തെ. ആഫ്രിക്കന്‍ പുല്‍മേടുകളിലും സാവന്നകളിലും മേഞ്ഞുനടക്കുന്ന കുളമ്പുകളുള്ള വലിയ സസ്തനികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പരജീവികളായ ടിക്കു (tick)കള്‍, കീടങ്ങള്‍ എന്നിവയെ കൊത്തിപ്പെറുക്കി ഭക്ഷിക്കുന്ന ചെറു പക്ഷികളാണിവ. കാണ്ടാമൃഗം, ജിറാഫ്, എരുമ എന്നിവയുടെ പുറത്ത് ഈ പക്ഷികളെ സാധാരണയായി കാണാനാവും.

ബുഫാഗസ് ആഫ്രിക്കാനസ് എന്ന സ്പീഷീസിന്റെ കൊക്കുകള്‍ക്ക് മഞ്ഞനിറമാണ്; രണ്ടാമത്തെ സ്പീഷീസായ ബു. എറിത്രോറിങ്കസിന്റെ കൊക്കുകള്‍ക്ക് ചുവപ്പുനിറവും. പക്ഷിക്ക് 25 സെ.മീ. വരെ നീളം വരും. തല ശക്തിയേറിയതും പരന്നതുമാണ്. ചിറകുകളുടെ അഗ്രം കൂര്‍ത്തിരിക്കുന്നു. കാലുകള്‍ ബലമേറിയവയും കൂര്‍ത്ത നഖങ്ങളോടുകൂടിയവയുമാണ്. വാല്‍ നീണ്ടതാണ്; കാല്‍ വിരലുകള്‍ മരക്കമ്പില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ പാകത്തിലുള്ളവയും. ശരീരത്തെ പൊതിഞ്ഞ് കടുംതവിട്ടുനിറത്തിലുള്ള തൂവല്‍ ഉണ്ട്. ശരീരത്തിന്റെ അടിഭാഗത്തിന് മങ്ങിയ നിറമാണ്. മരങ്ങളുടെ പോടുകള്‍ക്കുള്ളിലോ മേഞ്ഞ വീടുകളുടെ മേല്‍ക്കൂരയ്ക്കു കീഴിലോ ആണ് ഇവ കൂടുകെട്ടാറുള്ളത്. ഒരു പ്രജനനഘട്ടത്തില്‍ മൂന്നുമുതല്‍ അഞ്ചുവരെ മുട്ടയിടും. മുട്ടക്ക് വെള്ളയോ മങ്ങിയ നീലയോ ഇളം ചുവപ്പോ നിറമാണുള്ളത്.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍