This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിക്കേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിക്കേ ഠ്യരവല സൌഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഗ്രീക്ക...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടിക്കേ
+
=ടിക്കേ=
 +
Tyche
-
ഠ്യരവല
+
സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഗ്രീക്ക് ദേവത; സ്യൂസ്ദേവന്റെ പുത്രി. ആദ്യകാല ഗ്രീക്ക് ഐതിഹ്യങ്ങളില്‍ അമൂര്‍ത്തമായ ഒരു ആശയമായിട്ടാണ് ടിക്കേ എന്ന സങ്കല്പനം നിലനിന്നിരുന്നത്. ബി.സി. മൂന്നാം ശ.-ത്തോടുകൂടി ദേവതാ പരിവേഷം ആര്‍ജിച്ചു. ജൂപ്പിറ്റര്‍ ദേവന്റെ പുത്രിയും റോമന്‍ ദേവതയുമായ ഫോര്‍ച്ചൂണി'നോട് ടിക്കേക്ക് സാദൃശ്യം ഉണ്ട്.
-
സൌഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഗ്രീക്ക് ദേവത; സ്യൂസ്ദേവന്റെ പുത്രി. ആദ്യകാല ഗ്രീക്ക് ഐതിഹ്യങ്ങളില്‍ അമൂര്‍ത്തമായ ഒരു ആശയമായിട്ടാണ് ടിക്കേ എന്ന സങ്കല്പനം നിലനിന്നിരുന്നത്. ബി.സി. മൂന്നാം ശ.-ത്തോടുകൂടി ദേവതാ പരിവേഷം ആര്‍ജിച്ചു. ജൂപ്പിറ്റര്‍ ദേവന്റെ പുത്രിയും റോമന്‍ ദേവതയുമായ ‘ഫോര്‍ച്ചൂണി'നോട് ടിക്കേക്ക് സാദൃശ്യം ഉണ്ട്.
+
ടിക്കേക്ക് അസാധാരണങ്ങളായ അധികാരങ്ങള്‍ സ്യൂസ്ദേവന്‍ നല്‍കിയിട്ടുണ്ടെന്നും തന്റെ കൈയിലുള്ള പങ്കായം ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കുന്ന ടിക്കേയാണ് ഓരോ മനുഷ്യന്റെയും ഭാവി നിര്‍ണയിക്കുന്നതെന്നുമാണ് വിശ്വാസം. സമൃദ്ധിയും ഭാഗ്യചക്രവും ടിക്കേയുടെ കൈകളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിരവധി നഗരങ്ങളുടെ രക്ഷാധികാരിയും ടിക്കേയാണത്രേ. തന്നെ ആരാധിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ദൗര്‍ഭാഗ്യവും ദാരിദ്ര്യവും നല്‍കി ടിക്കേ ശിക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
-
 
+
-
  ടിക്കേക്ക് അസാധാരണങ്ങളായ അധികാരങ്ങള്‍ സ്യൂസ്ദേവന്‍ നല്‍കിയിട്ടുണ്ടെന്നും തന്റെ കൈയിലുള്ള പങ്കായം ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കുന്ന ടിക്കേയാണ് ഓരോ മനുഷ്യന്റെയും ഭാവി നിര്‍ണയിക്കുന്നതെന്നുമാണ് വിശ്വാസം. സമൃദ്ധിയും ഭാഗ്യചക്രവും ടിക്കേയുടെ കൈകളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിരവധി നഗരങ്ങളുടെ രക്ഷാധികാരിയും ടിക്കേയാണത്രേ. തന്നെ ആരാധിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ദൌര്‍ഭാഗ്യവും ദാരിദ്യ്രവും നല്‍കി ടിക്കേ ശിക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
+

Current revision as of 07:25, 19 ഡിസംബര്‍ 2008

ടിക്കേ

Tyche

സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഗ്രീക്ക് ദേവത; സ്യൂസ്ദേവന്റെ പുത്രി. ആദ്യകാല ഗ്രീക്ക് ഐതിഹ്യങ്ങളില്‍ അമൂര്‍ത്തമായ ഒരു ആശയമായിട്ടാണ് ടിക്കേ എന്ന സങ്കല്പനം നിലനിന്നിരുന്നത്. ബി.സി. മൂന്നാം ശ.-ത്തോടുകൂടി ദേവതാ പരിവേഷം ആര്‍ജിച്ചു. ജൂപ്പിറ്റര്‍ ദേവന്റെ പുത്രിയും റോമന്‍ ദേവതയുമായ ഫോര്‍ച്ചൂണി'നോട് ടിക്കേക്ക് സാദൃശ്യം ഉണ്ട്.

ടിക്കേക്ക് അസാധാരണങ്ങളായ അധികാരങ്ങള്‍ സ്യൂസ്ദേവന്‍ നല്‍കിയിട്ടുണ്ടെന്നും തന്റെ കൈയിലുള്ള പങ്കായം ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കുന്ന ടിക്കേയാണ് ഓരോ മനുഷ്യന്റെയും ഭാവി നിര്‍ണയിക്കുന്നതെന്നുമാണ് വിശ്വാസം. സമൃദ്ധിയും ഭാഗ്യചക്രവും ടിക്കേയുടെ കൈകളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിരവധി നഗരങ്ങളുടെ രക്ഷാധികാരിയും ടിക്കേയാണത്രേ. തന്നെ ആരാധിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ദൗര്‍ഭാഗ്യവും ദാരിദ്ര്യവും നല്‍കി ടിക്കേ ശിക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍