This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാള്‍ എണ്ണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാള്‍ എണ്ണ ഠമഹഹ ഛശഹ ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിലെ ഒരു ഉപോത്പ്പ...)
വരി 1: വരി 1:
-
ടാള്‍ എണ്ണ
+
=ടാള്‍ എണ്ണ=
-
 
+
Tall Oil
-
ഠമഹഹ ഛശഹ
+
ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിലെ ഒരു ഉപോത്പ്പന്നം. തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള ഈ എണ്ണയില്‍ 45 ശ.മാ. ഒളിയിക് ലിനോളിയിക് തുടങ്ങിയ കൊഴുപ്പമ്ളങ്ങളും 42-48 ശ.മാ. റോസിന്‍ അമ്ളങ്ങളും 6-9 ശ.മാ. മറ്റ് സ്റ്റിറോളുകളുമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഉയര്‍ന്ന തന്മാത്രാഭാരമുള്ള ആല്‍ക്കഹോളുകളും മറ്റ് പദാര്‍ഥങ്ങളും അടങ്ങിയിട്ടുണ്ട്. ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിനുശേഷമുള്ള ദ്രാവകത്തിന്റെ പാട വടിച്ചെടുത്ത് അമ്ളീകരിച്ചാണ് ടാള്‍ എണ്ണയുണ്ടാക്കുന്നത്. ഉച്ചനിര്‍വാതത്തില്‍ അംശിക സ്വേദനം ചെയ്ത് ശുദ്ധീകരിക്കാം.

  ചില കാര്‍ബണിക അമ്ളങ്ങളുടെ ഏറ്റവും വിലകുറഞ്ഞ സ്രോതസ്സെന്ന നിലയിലാണ് ടാള്‍ എണ്ണ വ്യാവസായിക പ്രാധാന്യം നേടിയിരിക്കുന്നത്. ടാള്‍ എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആല്‍ക്കിഡ് റെസിനുകളുടെ നിര്‍മാണത്തിനാണ്. സംശ്ളേഷിത റെസിനുകള്‍, പെയിന്റ്, പശ, മുറിവെണ്ണ, അണുനാശിനി, സോപ്പ്, ജലരോധക പദാര്‍ഥങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും ദ്രാവകങ്ങള്‍ കുഴമ്പാക്കുന്ന(ലാൌഹശെള്യ)തിനും ടാള്‍ എണ്ണ ഉപയോഗിക്കുന്നു.
+
ചില കാര്‍ബണിക അമ്ളങ്ങളുടെ ഏറ്റവും വിലകുറഞ്ഞ സ്രോതസ്സെന്ന നിലയിലാണ് ടാള്‍ എണ്ണ വ്യാവസായിക പ്രാധാന്യം നേടിയിരിക്കുന്നത്. ടാള്‍ എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആല്‍ക്കിഡ് റെസിനുകളുടെ നിര്‍മാണത്തിനാണ്. സംശ്ലേഷിത റെസിനുകള്‍, പെയിന്റ്, പശ, മുറിവെണ്ണ, അണുനാശിനി, സോപ്പ്, ജലരോധക പദാര്‍ഥങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും ദ്രാവകങ്ങള്‍ കുഴമ്പാക്കുന്ന(emulsify)തിനും ടാള്‍ എണ്ണ ഉപയോഗിക്കുന്നു.

11:20, 20 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാള്‍ എണ്ണ

Tall Oil

ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിലെ ഒരു ഉപോത്പ്പന്നം. തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള ഈ എണ്ണയില്‍ 45 ശ.മാ. ഒളിയിക് ലിനോളിയിക് തുടങ്ങിയ കൊഴുപ്പമ്ളങ്ങളും 42-48 ശ.മാ. റോസിന്‍ അമ്ളങ്ങളും 6-9 ശ.മാ. മറ്റ് സ്റ്റിറോളുകളുമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഉയര്‍ന്ന തന്മാത്രാഭാരമുള്ള ആല്‍ക്കഹോളുകളും മറ്റ് പദാര്‍ഥങ്ങളും അടങ്ങിയിട്ടുണ്ട്. ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിനുശേഷമുള്ള ദ്രാവകത്തിന്റെ പാട വടിച്ചെടുത്ത് അമ്ളീകരിച്ചാണ് ടാള്‍ എണ്ണയുണ്ടാക്കുന്നത്. ഉച്ചനിര്‍വാതത്തില്‍ അംശിക സ്വേദനം ചെയ്ത് ശുദ്ധീകരിക്കാം.

ചില കാര്‍ബണിക അമ്ളങ്ങളുടെ ഏറ്റവും വിലകുറഞ്ഞ സ്രോതസ്സെന്ന നിലയിലാണ് ടാള്‍ എണ്ണ വ്യാവസായിക പ്രാധാന്യം നേടിയിരിക്കുന്നത്. ടാള്‍ എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആല്‍ക്കിഡ് റെസിനുകളുടെ നിര്‍മാണത്തിനാണ്. സംശ്ലേഷിത റെസിനുകള്‍, പെയിന്റ്, പശ, മുറിവെണ്ണ, അണുനാശിനി, സോപ്പ്, ജലരോധക പദാര്‍ഥങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും ദ്രാവകങ്ങള്‍ കുഴമ്പാക്കുന്ന(emulsify)തിനും ടാള്‍ എണ്ണ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍