This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാബ്രിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടാബ്രിസ്
+
=ടാബ്രിസ്=
 +
Tabriz
-
ഠമയൃശ്വ
+
വടക്കുപടിഞ്ഞാറന്‍ ഇറാനിലെ പൂര്‍വ അസര്‍ബയ്ജാന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരം. പ്രാചീനകാലത്ത് ടോറിസ് (tauris) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉര്‍മിയ തടാകത്തില്‍നിന്ന് 55 കി. മീ. അകലെ അജിചായ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ടാബ്രിസ് ഇറാനിലെ ഒരു പ്രധാന ഉത്പാദന-വാണിജ്യ കേന്ദ്രം കൂടിയാണ്. ജനസംഖ്യ 10,88,985 (91)
-
വടക്കുപടിഞ്ഞാറന്‍ ഇറാനിലെ പൂര്‍വ അസര്‍ബയ്ജാന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരം. പ്രാചീനകാലത്ത് ടോറിസ് (ഠമൌൃശ) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉര്‍മിയ തടാകത്തില്‍നിന്ന് 55 കി. മീ. അകലെ അജിചായ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ടാബ്രിസ് ഇറാനിലെ ഒരു പ്രധാന ഉത്പാദന-വാണിജ്യ കേന്ദ്രം കൂടിയാണ്. ജനസംഖ്യ 10,88,985 (91)
+
സമുദ്രനിരപ്പില്‍നിന്ന് 1370 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടാബ്രിസ് നഗരത്തിന്റെ മൂന്നു ഭാഗങ്ങളില്‍ കുന്നുകളും ഒരു ഭാഗത്ത് വിശാലമായ ഒരു സമതലവും അതിരുകള്‍ തീര്‍ക്കുന്നു. വന്‍കര കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ചൂടേറിയതും വരണ്ടതുമായ വേനല്‍ക്കാലവും അതിശൈത്യമുള്ള ശീതകാലവും ആണുള്ളത്. ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷികപ്രദേശമായ ടാബ്രിസില്‍ ഗോതമ്പിനു പുറമേ വിവിധയിനം ഫലങ്ങളും സമൃദ്ധമായി വിളയുന്നു. ടാബ്രിസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പേര്‍ഷ്യന്‍ പരവതാനികള്‍ പ്രസിദ്ധമാണ്. തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, സോപ്പ് എന്നിവയാണ് മറ്റു പ്രധാന ഉത്പന്നങ്ങള്‍.
-
  സമുദ്രനിരപ്പില്‍നിന്ന് 1370 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടാബ്രിസ് നഗരത്തിന്റെ മൂന്നു ഭാഗങ്ങളില്‍ കുന്നുകളും ഒരു  
+
പാശ്ചാത്യ -പൗരസ്ത്യ ദേശങ്ങള്‍ക്കിടയിലെ പ്രധാന വാണിജ്യപാതയിലുള്ള ടാബ്രിസിന്റെ സ്ഥാനം ശതകങ്ങള്‍ക്കു മുമ്പുതന്നെ ഒരു പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രമെന്ന പദവി ഇതിന് നേടിക്കൊടുത്തു. വന്‍ഭൂകമ്പങ്ങള്‍ പലതവണ ഇവിടെ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്.
-
ഭാഗത്ത് വിശാലമായ ഒരു സമതലവും അതിരുകള്‍ തീര്‍ക്കുന്നു. വന്‍കര കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ചൂടേറിയതും വരണ്ടതുമായ വേനല്‍ക്കാലവും അതിശൈത്യമുള്ള ശീതകാലവും ആണുള്ളത്. ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷികപ്രദേശമായ ടാബ്രിസില്‍ ഗോതമ്പിനു പുറമേ വിവിധയിനം ഫലങ്ങളും സമൃദ്ധമായി വിളയുന്നു. ടാബ്രിസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പേര്‍ഷ്യന്‍ പരവതാനികള്‍ പ്രസിദ്ധമാണ്. തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, സോപ്പ് എന്നിവയാണ് മറ്റു പ്രധാന ഉത്പന്നങ്ങള്‍.  
+
ടെഹ്റാനും റഷ്യന്‍ നഗരങ്ങളുമായി ടാബ്രിസിനെ റോഡുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. 15-ാം ശ.-ല്‍ സ്ഥാപിച്ച 'ബ്ലൂ മോസ്ക്', ടാബ്രിസ് സര്‍വകലാശാല (1949) എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.  
-
  പാശ്ചാത്യ - പൌരസ്ത്യ ദേശങ്ങള്‍ക്കിടയിലെ പ്രധാന വാണിജ്യപാതയിലുള്ള ടാബ്രിസിന്റെ സ്ഥാനം ശതകങ്ങള്‍ക്കു മുമ്പുതന്നെ ഒരു പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രമെന്ന പദവി ഇതിന് നേടിക്കൊടുത്തു. വന്‍ഭൂകമ്പങ്ങള്‍ പലതവണ ഇവിടെ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്.  
+
'''ചരിത്രം.''' മൂന്നാം ശ.-ല്‍ ടാബ്രിസ് അര്‍മീനിയന്‍ രാജാവ് ടിറിഡേറ്റ്സ് III-ന്റെ തലസ്ഥാനമായിരുന്നു. പില്‍ക്കാലത്ത് ഒരു ഭൂകമ്പത്തിലുണ്ടായ നാശത്തിനുശേഷം 8-ാം ശ.-ല്‍ ഇവിടെ പുനര്‍നിര്‍മാണം നടന്നതായി വിശ്വസിക്കപ്പെടുന്നു. 1029-ഓടെ ഇവിടം ഓഗസ് തുര്‍ക്കികള്‍ കീഴടക്കിയിരുന്നു. 1054-ഓടെ സെല്‍ജൂക് തുര്‍ക്കികളുടെ അധീനതയിലായി. 13-ാം ശ.-ല്‍ മംഗോളിയന്‍ ആക്രമണമുണ്ടാവുകയും മംഗോള്‍ ഭരണാധിപനായിരുന്ന ഗസന്‍ ഖാന്‍ ഇവിടം തന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. 14-ാം ശ.-ത്തിന്റെ ഒടുവില്‍ തിമൂര്‍ ഇവിടെ ആക്രമണം നടത്തി (1392) തന്റെ സാമ്രാജ്യ തലസ്ഥാനമാക്കി. ഇറാനിലെ സഫാവിദ് വംശത്തിലെ ഷാ ഇസ്മാഈല്‍ 1501-ല്‍ ടാബ്രിസ് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കി മാറ്റി. ഓട്ടോമാന്‍ തുര്‍ക്കികള്‍ 1514-ലും തുടര്‍ന്നു പല തവണയും ഈ പ്രദേശം കീഴടക്കിയിരുന്നു. 1585 മുതല്‍ 1603 വരെ ഈ നഗരം ഓട്ടോമാന്‍ തുര്‍ക്കികളുടെ അധീനതയിലായിരുന്നു. 1618-ല്‍ ഇത് പേര്‍ഷ്യയുടെ ഭാഗമായിത്തീര്‍ന്നു. 17-ാം ശ.-ഓടെ ടാബ്രിസ് ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി. ടാബ്രിസ് കേന്ദ്രീകരിച്ച് തുര്‍ക്കി, റഷ്യ, മദ്ധ്യേഷ്യ, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധം നിലനിന്നിരുന്നു. ഓട്ടോമാന്‍ തുര്‍ക്കികള്‍ 1724 മുതല്‍ 30 വരെ വീണ്ടും ഈ പ്രദേശം കയ്യടക്കി വച്ചു. 1827 --- 28-ല്‍ ടാബ്രിസ് റഷ്യയുടെ അധീശത്വത്തിന്‍ കീഴിലായി. 20-ാം ശ.-ന്റെ ആദ്യഘട്ടത്തില്‍ പേര്‍ഷ്യയില്‍ ഭരണഘടനാനുസൃത ഗവണ്‍മെന്റുണ്ടാക്കാനുള്ള പരിശ്രമത്തില്‍ ടാബ്രിസ് ജനതയും പങ്കുവഹിച്ചു.
-
  ടെഹ്റാനും റഷ്യന്‍ നഗരങ്ങളുമായി ടാബ്രിസിനെ റോഡുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. 15-ാം ശ.-ല്‍ സ്ഥാപിച്ച ‘ബ്ളൂ മോസ്ക്', ടാബ്രിസ് സര്‍വകലാശാല (1949) എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.
+
ഒന്നാം ലോകയുദ്ധകാലത്ത് 1915 ജനു.-ല്‍ തുര്‍ക്കികള്‍ ടാബ്രിസ് കയ്യടക്കിയെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇവിടെ റഷ്യ ആധിപത്യമുറപ്പിച്ചു. 1918 ജൂണില്‍ തുര്‍ക്കികള്‍ നഗരം തിരിച്ചുപിടിക്കുകയും നാലു മാസങ്ങള്‍ക്കുശേഷം നിരായുധീകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ കൈവശം വയ്ക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഇടതുപക്ഷ ട്യൂഡെ പാര്‍ട്ടി ഇവിടെ വിപ്ലവം സംഘടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1946-ല്‍ കുറച്ചുകാലം ഇവിടെ ട്യൂഡെ ഗവണ്‍മെന്റ് ഭരണം നടത്തി.
-
 
+
-
  ചരിത്രം. മൂന്നാം ശ.-ല്‍ ടാബ്രിസ് അര്‍മീനിയന്‍ രാജാവ് ടിറിഡേറ്റ്സ് കകക-ന്റെ തലസ്ഥാനമായിരുന്നു. പില്‍ക്കാലത്ത് ഒരു ഭൂകമ്പത്തിലുണ്ടായ നാശത്തിനുശേഷം 8-ാം ശ.-ല്‍ ഇവിടെ പുനര്‍നിര്‍മാണം നടന്നതായി വിശ്വസിക്കപ്പെടുന്നു. 1029-ഓടെ ഇവിടം ഓഗസ് തുര്‍ക്കികള്‍ കീഴടക്കിയിരുന്നു. 1054-ഓടെ സെല്‍ജൂക് തുര്‍ക്കികളുടെ അധീനതയിലായി. 13-ാം ശ.-ല്‍ മംഗോളിയന്‍ ആക്രമണമുണ്ടാവുകയും മംഗോള്‍ ഭരണാധിപനായിരുന്ന ഗസന്‍ ഖാന്‍ ഇവിടം തന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. 14-ാം ശ.-ത്തിന്റെ ഒടുവില്‍ തിമൂര്‍ ഇവിടെ ആക്രമണം നടത്തി (1392) തന്റെ സാമ്രാജ്യ തലസ്ഥാനമാക്കി. ഇറാനിലെ സഫാവിദ് വംശത്തിലെ ഷാ ഇസ്മാഈല്‍ 1501-ല്‍ ടാബ്രിസ് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കി മാറ്റി. ഓട്ടോമാന്‍ തുര്‍ക്കികള്‍ 1514-ലും തുടര്‍ന്നു പല തവണയും ഈ പ്രദേശം കീഴടക്കിയിരുന്നു. 1585 മുതല്‍ 1603 വരെ ഈ നഗരം ഓട്ടോമാന്‍ തുര്‍ക്കികളുടെ അധീനതയിലായിരുന്നു. 1618-ല്‍ ഇത് പേര്‍ഷ്യയുടെ ഭാഗമായിത്തീര്‍ന്നു. 17-ാം ശ.-ഓടെ ടാബ്രിസ് ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി. ടാബ്രിസ് കേന്ദ്രീകരിച്ച് തുര്‍ക്കി, റഷ്യ, മദ്ധ്യേഷ്യ, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധം നിലനിന്നിരുന്നു. ഓട്ടോമാന്‍ തുര്‍ക്കികള്‍ 1724 മുതല്‍ 30 വരെ വീണ്ടും ഈ പ്രദേശം കയ്യടക്കി വച്ചു. 1827 --- 28-ല്‍ ടാബ്രിസ് റഷ്യയുടെ അധീശത്വത്തിന്‍ കീഴിലായി. 20-ാം ശ.-ന്റെ ആദ്യഘട്ടത്തില്‍ പേര്‍ഷ്യയില്‍ ഭരണഘടനാനുസൃത ഗവണ്‍മെന്റുണ്ടാക്കാനുള്ള പരിശ്രമത്തില്‍ ടാബ്രിസ് ജനതയും പങ്കുവഹിച്ചു.
+
-
 
+
-
  ഒന്നാം ലോകയുദ്ധകാലത്ത് 1915 ജനു.-ല്‍ തുര്‍ക്കികള്‍ ടാബ്രിസ് കയ്യടക്കിയെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇവിടെ റഷ്യ ആധിപത്യമുറപ്പിച്ചു. 1918 ജൂണില്‍ തുര്‍ക്കികള്‍ നഗരം തിരിച്ചുപിടിക്കുകയും നാലു മാസങ്ങള്‍ക്കുശേഷം നിരായുധീകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ കൈവശം വയ്ക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഇടതുപക്ഷ ട്യൂഡെ പാര്‍ട്ടി ഇവിടെ വിപ്ളവം സംഘടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1946-ല്‍ കുറച്ചുകാലം ഇവിടെ ട്യൂഡെ ഗവണ്‍മെന്റ് ഭരണം നടത്തി.
+
-
 
+
-
  ടാബ്രിസ് നിരവധി ഭൂകമ്പങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതിനാല്‍ ചരിത്രാവശിഷ്ടങ്ങള്‍ നാശമായ അവസ്ഥയിലാണിന്ന്. ഏതാനും ചരിത്രാവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളൂ. ഇവയില്‍ പ്രധാനപ്പെട്ടവ 14-ാം ശ.-ത്തിലേതെന്ന്
+
-
 
+
-
കരുതപ്പെടുന്ന അലി ഷായുടെ പള്ളി, 15-ാം ശ.-ലെ നീല
+
 +
ടാബ്രിസ് നിരവധി ഭൂകമ്പങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതിനാല്‍ ചരിത്രാവശിഷ്ടങ്ങള്‍ നാശമായ അവസ്ഥയിലാണിന്ന്. ഏതാനും ചരിത്രാവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളൂ. ഇവയില്‍ പ്രധാനപ്പെട്ടവ 14-ാം ശ.-ത്തിലേതെന്ന് കരുതപ്പെടുന്ന അലിഷായുടെ പള്ളി, 15-ാം ശ.-ലെ നീല
മോസ്ക് എന്നിവയാണ്.
മോസ്ക് എന്നിവയാണ്.

Current revision as of 10:06, 18 ഡിസംബര്‍ 2008

ടാബ്രിസ്

Tabriz

വടക്കുപടിഞ്ഞാറന്‍ ഇറാനിലെ പൂര്‍വ അസര്‍ബയ്ജാന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരം. പ്രാചീനകാലത്ത് ടോറിസ് (tauris) എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉര്‍മിയ തടാകത്തില്‍നിന്ന് 55 കി. മീ. അകലെ അജിചായ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ടാബ്രിസ് ഇറാനിലെ ഒരു പ്രധാന ഉത്പാദന-വാണിജ്യ കേന്ദ്രം കൂടിയാണ്. ജനസംഖ്യ 10,88,985 (91)

സമുദ്രനിരപ്പില്‍നിന്ന് 1370 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടാബ്രിസ് നഗരത്തിന്റെ മൂന്നു ഭാഗങ്ങളില്‍ കുന്നുകളും ഒരു ഭാഗത്ത് വിശാലമായ ഒരു സമതലവും അതിരുകള്‍ തീര്‍ക്കുന്നു. വന്‍കര കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ചൂടേറിയതും വരണ്ടതുമായ വേനല്‍ക്കാലവും അതിശൈത്യമുള്ള ശീതകാലവും ആണുള്ളത്. ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷികപ്രദേശമായ ടാബ്രിസില്‍ ഗോതമ്പിനു പുറമേ വിവിധയിനം ഫലങ്ങളും സമൃദ്ധമായി വിളയുന്നു. ടാബ്രിസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പേര്‍ഷ്യന്‍ പരവതാനികള്‍ പ്രസിദ്ധമാണ്. തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, സോപ്പ് എന്നിവയാണ് മറ്റു പ്രധാന ഉത്പന്നങ്ങള്‍.

പാശ്ചാത്യ -പൗരസ്ത്യ ദേശങ്ങള്‍ക്കിടയിലെ പ്രധാന വാണിജ്യപാതയിലുള്ള ടാബ്രിസിന്റെ സ്ഥാനം ശതകങ്ങള്‍ക്കു മുമ്പുതന്നെ ഒരു പ്രമുഖ വ്യാപാര - വാണിജ്യ കേന്ദ്രമെന്ന പദവി ഇതിന് നേടിക്കൊടുത്തു. വന്‍ഭൂകമ്പങ്ങള്‍ പലതവണ ഇവിടെ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്.

ടെഹ്റാനും റഷ്യന്‍ നഗരങ്ങളുമായി ടാബ്രിസിനെ റോഡുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. 15-ാം ശ.-ല്‍ സ്ഥാപിച്ച 'ബ്ലൂ മോസ്ക്', ടാബ്രിസ് സര്‍വകലാശാല (1949) എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.

ചരിത്രം. മൂന്നാം ശ.-ല്‍ ടാബ്രിസ് അര്‍മീനിയന്‍ രാജാവ് ടിറിഡേറ്റ്സ് III-ന്റെ തലസ്ഥാനമായിരുന്നു. പില്‍ക്കാലത്ത് ഒരു ഭൂകമ്പത്തിലുണ്ടായ നാശത്തിനുശേഷം 8-ാം ശ.-ല്‍ ഇവിടെ പുനര്‍നിര്‍മാണം നടന്നതായി വിശ്വസിക്കപ്പെടുന്നു. 1029-ഓടെ ഇവിടം ഓഗസ് തുര്‍ക്കികള്‍ കീഴടക്കിയിരുന്നു. 1054-ഓടെ സെല്‍ജൂക് തുര്‍ക്കികളുടെ അധീനതയിലായി. 13-ാം ശ.-ല്‍ മംഗോളിയന്‍ ആക്രമണമുണ്ടാവുകയും മംഗോള്‍ ഭരണാധിപനായിരുന്ന ഗസന്‍ ഖാന്‍ ഇവിടം തന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. 14-ാം ശ.-ത്തിന്റെ ഒടുവില്‍ തിമൂര്‍ ഇവിടെ ആക്രമണം നടത്തി (1392) തന്റെ സാമ്രാജ്യ തലസ്ഥാനമാക്കി. ഇറാനിലെ സഫാവിദ് വംശത്തിലെ ഷാ ഇസ്മാഈല്‍ 1501-ല്‍ ടാബ്രിസ് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കി മാറ്റി. ഓട്ടോമാന്‍ തുര്‍ക്കികള്‍ 1514-ലും തുടര്‍ന്നു പല തവണയും ഈ പ്രദേശം കീഴടക്കിയിരുന്നു. 1585 മുതല്‍ 1603 വരെ ഈ നഗരം ഓട്ടോമാന്‍ തുര്‍ക്കികളുടെ അധീനതയിലായിരുന്നു. 1618-ല്‍ ഇത് പേര്‍ഷ്യയുടെ ഭാഗമായിത്തീര്‍ന്നു. 17-ാം ശ.-ഓടെ ടാബ്രിസ് ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി. ടാബ്രിസ് കേന്ദ്രീകരിച്ച് തുര്‍ക്കി, റഷ്യ, മദ്ധ്യേഷ്യ, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധം നിലനിന്നിരുന്നു. ഓട്ടോമാന്‍ തുര്‍ക്കികള്‍ 1724 മുതല്‍ 30 വരെ വീണ്ടും ഈ പ്രദേശം കയ്യടക്കി വച്ചു. 1827 --- 28-ല്‍ ടാബ്രിസ് റഷ്യയുടെ അധീശത്വത്തിന്‍ കീഴിലായി. 20-ാം ശ.-ന്റെ ആദ്യഘട്ടത്തില്‍ പേര്‍ഷ്യയില്‍ ഭരണഘടനാനുസൃത ഗവണ്‍മെന്റുണ്ടാക്കാനുള്ള പരിശ്രമത്തില്‍ ടാബ്രിസ് ജനതയും പങ്കുവഹിച്ചു.

ഒന്നാം ലോകയുദ്ധകാലത്ത് 1915 ജനു.-ല്‍ തുര്‍ക്കികള്‍ ടാബ്രിസ് കയ്യടക്കിയെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇവിടെ റഷ്യ ആധിപത്യമുറപ്പിച്ചു. 1918 ജൂണില്‍ തുര്‍ക്കികള്‍ നഗരം തിരിച്ചുപിടിക്കുകയും നാലു മാസങ്ങള്‍ക്കുശേഷം നിരായുധീകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ കൈവശം വയ്ക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഇടതുപക്ഷ ട്യൂഡെ പാര്‍ട്ടി ഇവിടെ വിപ്ലവം സംഘടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1946-ല്‍ കുറച്ചുകാലം ഇവിടെ ട്യൂഡെ ഗവണ്‍മെന്റ് ഭരണം നടത്തി.

ടാബ്രിസ് നിരവധി ഭൂകമ്പങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതിനാല്‍ ചരിത്രാവശിഷ്ടങ്ങള്‍ നാശമായ അവസ്ഥയിലാണിന്ന്. ഏതാനും ചരിത്രാവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളൂ. ഇവയില്‍ പ്രധാനപ്പെട്ടവ 14-ാം ശ.-ത്തിലേതെന്ന് കരുതപ്പെടുന്ന അലിഷായുടെ പള്ളി, 15-ാം ശ.-ലെ നീല മോസ്ക് എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍