This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാബോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാബോ ഠമയീ ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലുള്ള ഒ...)
വരി 1: വരി 1:
-
ടാബോ
+
=ടാബോ=
-
ഠമയീ
+
Tabo
-
ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലുള്ള ഒരു ഭൂപ്രദേശം. ടാബോയിലെ ബുദ്ധവിഹാരം വളരെ പ്രശസ്തമാണ്. സ്പിറ്റി (ടുശശേ) നദിക്കരയില്‍ ലോയര്‍ സ്പിറ്റി പ്രദേശത്താണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ടിബറ്റന്‍ ബുദ്ധമത പണ്ഡിതനും മതനേതാവുമായിരുന്ന റിങ് ചാന്‍ സാങിന്റെ നേതൃത്വത്തിലാണ് എ.ഡി. 900-ല്‍ ടാബോ ബുദ്ധവിഹാരം പണികഴിപ്പിച്ചത്. 17 വര്‍ഷങ്ങളോളം ഇന്ത്യയില്‍ താമസിച്ച ഇദ്ദേഹം കശ്മീരി ബുദ്ധകലാകാരന്മാരുടെ സഹായത്തോടെ നൂറോളം ബുദ്ധവിഹാരങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.
+
ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലുള്ള ഒരു ഭൂപ്രദേശം. ടാബോയിലെ ബുദ്ധവിഹാരം വളരെ പ്രശസ്തമാണ്. സ്പിറ്റി (Spiti) നദിക്കരയില്‍ ലോയര്‍ സ്പിറ്റി പ്രദേശത്താണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ടിബറ്റന്‍ ബുദ്ധമത പണ്ഡിതനും മതനേതാവുമായിരുന്ന റിങ് ചാന്‍ സാങിന്റെ നേതൃത്വത്തിലാണ് എ.ഡി. 900-ല്‍ ടാബോ ബുദ്ധവിഹാരം പണികഴിപ്പിച്ചത്. 17 വര്‍ഷങ്ങളോളം ഇന്ത്യയില്‍ താമസിച്ച ഇദ്ദേഹം കശ്മീരി ബുദ്ധകലാകാരന്മാരുടെ സഹായത്തോടെ നൂറോളം ബുദ്ധവിഹാരങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.
-
  ഹിമാചല്‍ പ്രദേശിലെ ബുദ്ധവിഹാരങ്ങളും ആശ്രമങ്ങളും വളരെ പണ്ടു മുതല്‍ക്കേ ശ്രദ്ധേയമാണ്. ഇവയില്‍ ഏറ്റവും മനോഹരമായ വിഹാരമാണ് ടാബോയിലുള്ളത്. ഈ ബുദ്ധവിഹാരത്തിലെ കലാസുന്ദരങ്ങളായ ചുവര്‍ ചിത്രങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അപൂര്‍വങ്ങളായ ചുവര്‍ ചിത്രങ്ങളാല്‍ അലംകൃതമായ ടാബോ സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.

  ടിബറ്റന്‍ ബുദ്ധമതത്തിന്റെ സ്വാധീനം ടാബോയിലെ ബുദ്ധവിഹാരങ്ങളിലും ഇവിടത്തെ മനോഹരങ്ങളായ ചിത്രങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു. വിഹാരത്തിലും ചുറ്റുമുള്ള മതിലുകളിലും കാണുന്ന ‘ഫ്രെസ്കോസ്' (ളൃലരീെ) എന്ന പേരിലറിയപ്പെടുന്ന പ്രത്യേകയിനം ചുവര്‍ ചിത്രങ്ങളില്‍ ശ്രീബുദ്ധന്റെ ജീവചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. അജന്താ ഗുഹകളില്‍ കാണുന്ന ചുവര്‍ ചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. റിങ് ചാന്‍ സാങ് പോയുടെയും മറ്റു പ്രധാന ബുദ്ധനേതാക്കളുടെയും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
+
ടിബറ്റന്‍ ബുദ്ധമതത്തിന്റെ സ്വാധീനം ടാബോയിലെ ബുദ്ധവിഹാരങ്ങളിലും ഇവിടത്തെ മനോഹരങ്ങളായ ചിത്രങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു. വിഹാരത്തിലും ചുറ്റുമുള്ള മതിലുകളിലും കാണുന്ന 'ഫ്രെസ്കോസ്'(frescos) എന്ന പേരിലറിയപ്പെടുന്ന പ്രത്യേകയിനം ചുവര്‍ ചിത്രങ്ങളില്‍ ശ്രീബുദ്ധന്റെ ജീവചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. അജന്താ ഗുഹകളില്‍ കാണുന്ന ചുവര്‍ ചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. റിങ് ചാന്‍ സാങ് പോയുടെയും മറ്റു പ്രധാന ബുദ്ധനേതാക്കളുടെയും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

11:05, 20 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാബോ

Tabo

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലുള്ള ഒരു ഭൂപ്രദേശം. ടാബോയിലെ ബുദ്ധവിഹാരം വളരെ പ്രശസ്തമാണ്. സ്പിറ്റി (Spiti) നദിക്കരയില്‍ ലോയര്‍ സ്പിറ്റി പ്രദേശത്താണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ടിബറ്റന്‍ ബുദ്ധമത പണ്ഡിതനും മതനേതാവുമായിരുന്ന റിങ് ചാന്‍ സാങിന്റെ നേതൃത്വത്തിലാണ് എ.ഡി. 900-ല്‍ ടാബോ ബുദ്ധവിഹാരം പണികഴിപ്പിച്ചത്. 17 വര്‍ഷങ്ങളോളം ഇന്ത്യയില്‍ താമസിച്ച ഇദ്ദേഹം കശ്മീരി ബുദ്ധകലാകാരന്മാരുടെ സഹായത്തോടെ നൂറോളം ബുദ്ധവിഹാരങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ ബുദ്ധവിഹാരങ്ങളും ആശ്രമങ്ങളും വളരെ പണ്ടു മുതല്‍ക്കേ ശ്രദ്ധേയമാണ്. ഇവയില്‍ ഏറ്റവും മനോഹരമായ വിഹാരമാണ് ടാബോയിലുള്ളത്. ഈ ബുദ്ധവിഹാരത്തിലെ കലാസുന്ദരങ്ങളായ ചുവര്‍ ചിത്രങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അപൂര്‍വങ്ങളായ ചുവര്‍ ചിത്രങ്ങളാല്‍ അലംകൃതമായ ടാബോ സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്.

ടിബറ്റന്‍ ബുദ്ധമതത്തിന്റെ സ്വാധീനം ടാബോയിലെ ബുദ്ധവിഹാരങ്ങളിലും ഇവിടത്തെ മനോഹരങ്ങളായ ചിത്രങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു. വിഹാരത്തിലും ചുറ്റുമുള്ള മതിലുകളിലും കാണുന്ന 'ഫ്രെസ്കോസ്'(frescos) എന്ന പേരിലറിയപ്പെടുന്ന പ്രത്യേകയിനം ചുവര്‍ ചിത്രങ്ങളില്‍ ശ്രീബുദ്ധന്റെ ജീവചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. അജന്താ ഗുഹകളില്‍ കാണുന്ന ചുവര്‍ ചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. റിങ് ചാന്‍ സാങ് പോയുടെയും മറ്റു പ്രധാന ബുദ്ധനേതാക്കളുടെയും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%AC%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍