This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടറാവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടറാവ)
വരി 5: വരി 5:
പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപരാഷ്ട്രമായ കിരിബാത്തിയുടെ തലസ്ഥാനം. കിരിബാത്തി കീരബാസ് എന്ന പേരിലും അറിയ പ്പെടുന്നു. ഗില്‍ബര്‍ട്ട് ദ്വീപസമൂഹത്തില്‍പ്പെടുന്ന പവിഴപ്പുറ്റുകളാല്‍ ആവൃതമായ ഒരു പ്രദേശമാണിത് [(അറ്റോള്‍) (atoil)പ. ഭൂമധ്യരേഖയ്ക്ക് തൊട്ടുവടക്കായി സ്ഥിതി ചെയ്യുന്നു. ടറാവ അറ്റോളില്‍ ചെറുതും വലുതുമായ ധാരാളം പവിഴദ്വീപുകള്‍ ഉണ്ട്. ബയ്റികി (Bairiki), ബെഷിയോ (Betio), ബോണ്‍റികി (Bonriki), ബികെനിബു (Bikenibeu') എന്നിവയാണ് മുഖ്യദ്വീപുകള്‍. സു. 23 ച. കി. മീ. ആണ് അറ്റോളിന്റെ വീസ്തീര്‍ണം. ജനസംഖ്യ: 24,598(85).

-
വാണിജ്യകേന്ദ്രമായ ടറാവയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും വിപുലമായ തുറമുഖ സൗകര്യങ്ങളുമുണ്ട്. ടറാവയുടെ പട്ടണപ്രദേശത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം: വ്യാപാര-വാണിജ്യസൌകര്യങ്ങളും തുറമുഖവും ഉള്‍ക്കൊള്ളുന്ന ബെഷിയോ, ഭരണാസ്ഥാനവും പ്രധാന നഗരവുമായ ബയ്റികി, വിദ്യാഭ്യാസ ആരോഗ്യ, കാര്‍ഷികവകുപ്പുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ബികെനിബു. ബികെനിബുവും ബയ്റികിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാതയുണ്ട് (causeway). ടറാവയുടെ തെ. ഭാഗത്തായുള്ള ബെഷിയോ, കിരിബാത്തിയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നാണ്. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ബെഷിയോ ആണ്. രാജ്യത്തെ പ്രധാന തുറമുഖം കൂടിയായ ബെഷിയോവില്‍ ടറാവ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നു. ടറാവയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ കിരിബാത്തിയെ മറ്റു പതിനഞ്ചോളം ഗില്‍ബര്‍ട്ട് ദ്വീപുകളുമായി ബന്ധിപ്പിക്കുന്നു. ടറാവയുടെ തെ. കി. ഭാഗത്തായുള്ള ബോണ്‍റികിയില്‍ കാണുന്ന അന്താരാഷ്ട്ര വിമാനത്താവളം വിദേശസഞ്ചാരികള്‍ക്ക് യാത്രാസൌകര്യം നല്‍കുന്നു.  
+
വാണിജ്യകേന്ദ്രമായ ടറാവയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും വിപുലമായ തുറമുഖ സൗകര്യങ്ങളുമുണ്ട്. ടറാവയുടെ പട്ടണപ്രദേശത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം: വ്യാപാര-വാണിജ്യസൗകര്യങ്ങളും തുറമുഖവും ഉള്‍ക്കൊള്ളുന്ന ബെഷിയോ, ഭരണാസ്ഥാനവും പ്രധാന നഗരവുമായ ബയ്റികി, വിദ്യാഭ്യാസ ആരോഗ്യ, കാര്‍ഷികവകുപ്പുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ബികെനിബു. ബികെനിബുവും ബയ്റികിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാതയുണ്ട് (causeway). ടറാവയുടെ തെ. ഭാഗത്തായുള്ള ബെഷിയോ, കിരിബാത്തിയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നാണ്. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ബെഷിയോ ആണ്. രാജ്യത്തെ പ്രധാന തുറമുഖം കൂടിയായ ബെഷിയോവില്‍ ടറാവ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നു. ടറാവയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ കിരിബാത്തിയെ മറ്റു പതിനഞ്ചോളം ഗില്‍ബര്‍ട്ട് ദ്വീപുകളുമായി ബന്ധിപ്പിക്കുന്നു. ടറാവയുടെ തെ. കി. ഭാഗത്തായുള്ള ബോണ്‍റികിയില്‍ കാണുന്ന അന്താരാഷ്ട്ര വിമാനത്താവളം വിദേശസഞ്ചാരികള്‍ക്ക് യാത്രാസൌകര്യം നല്‍കുന്നു.  
ബ്രിട്ടിഷ് പര്യവേക്ഷകനായിരുന്ന ക്യാപ്റ്റന്‍ തോമസ് ഗില്‍ബര്‍ട്ട് ആണ് ടറാവ കണ്ടെത്തിയത് (1788). 1892-ല്‍ ബ്രിട്ടീഷുകാര്‍ ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1915-ല്‍ ടറാവ 'ഗില്‍ബര്‍ട്ട് ആന്‍ഡ് എലിസ് ഐലന്‍ഡ് കോളനി'യുടെ ഭാഗമായി. ഈ അറ്റോള്‍ രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്റെ അധീനതയിലായി (1941). 1943-ലെ ഒരു യുദ്ധത്തിലൂടെ അമേരിക്കന്‍സേന ജാപ്പനീസ് ആധിപത്യത്തില്‍ നിന്നും ടറാവ പിടിച്ചെടുത്ത് ബ്രിട്ടിഷുകാര്‍ക്ക് മടക്കിക്കൊടുത്തു. തുടര്‍ന്ന് ബ്രിട്ടിഷ് ഡിപ്പെന്‍ഡന്‍സി ഒഫ് ദ് ഗില്‍ബര്‍ട്ട് ആന്‍ഡ് എലീസ് ദ്വീപുകളുടെ തലസ്ഥാനമായി ടറാവ മാറി. 1979-ല്‍ ടറാവ കിരിബാത്തിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

05:57, 7 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടറാവ

Tarawa

പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപരാഷ്ട്രമായ കിരിബാത്തിയുടെ തലസ്ഥാനം. കിരിബാത്തി കീരബാസ് എന്ന പേരിലും അറിയ പ്പെടുന്നു. ഗില്‍ബര്‍ട്ട് ദ്വീപസമൂഹത്തില്‍പ്പെടുന്ന പവിഴപ്പുറ്റുകളാല്‍ ആവൃതമായ ഒരു പ്രദേശമാണിത് [(അറ്റോള്‍) (atoil)പ. ഭൂമധ്യരേഖയ്ക്ക് തൊട്ടുവടക്കായി സ്ഥിതി ചെയ്യുന്നു. ടറാവ അറ്റോളില്‍ ചെറുതും വലുതുമായ ധാരാളം പവിഴദ്വീപുകള്‍ ഉണ്ട്. ബയ്റികി (Bairiki), ബെഷിയോ (Betio), ബോണ്‍റികി (Bonriki), ബികെനിബു (Bikenibeu') എന്നിവയാണ് മുഖ്യദ്വീപുകള്‍. സു. 23 ച. കി. മീ. ആണ് അറ്റോളിന്റെ വീസ്തീര്‍ണം. ജനസംഖ്യ: 24,598(85).

വാണിജ്യകേന്ദ്രമായ ടറാവയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും വിപുലമായ തുറമുഖ സൗകര്യങ്ങളുമുണ്ട്. ടറാവയുടെ പട്ടണപ്രദേശത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം: വ്യാപാര-വാണിജ്യസൗകര്യങ്ങളും തുറമുഖവും ഉള്‍ക്കൊള്ളുന്ന ബെഷിയോ, ഭരണാസ്ഥാനവും പ്രധാന നഗരവുമായ ബയ്റികി, വിദ്യാഭ്യാസ ആരോഗ്യ, കാര്‍ഷികവകുപ്പുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ബികെനിബു. ബികെനിബുവും ബയ്റികിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാതയുണ്ട് (causeway). ടറാവയുടെ തെ. ഭാഗത്തായുള്ള ബെഷിയോ, കിരിബാത്തിയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നാണ്. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ബെഷിയോ ആണ്. രാജ്യത്തെ പ്രധാന തുറമുഖം കൂടിയായ ബെഷിയോവില്‍ ടറാവ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നു. ടറാവയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ കിരിബാത്തിയെ മറ്റു പതിനഞ്ചോളം ഗില്‍ബര്‍ട്ട് ദ്വീപുകളുമായി ബന്ധിപ്പിക്കുന്നു. ടറാവയുടെ തെ. കി. ഭാഗത്തായുള്ള ബോണ്‍റികിയില്‍ കാണുന്ന അന്താരാഷ്ട്ര വിമാനത്താവളം വിദേശസഞ്ചാരികള്‍ക്ക് യാത്രാസൌകര്യം നല്‍കുന്നു.

ബ്രിട്ടിഷ് പര്യവേക്ഷകനായിരുന്ന ക്യാപ്റ്റന്‍ തോമസ് ഗില്‍ബര്‍ട്ട് ആണ് ടറാവ കണ്ടെത്തിയത് (1788). 1892-ല്‍ ബ്രിട്ടീഷുകാര്‍ ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1915-ല്‍ ടറാവ 'ഗില്‍ബര്‍ട്ട് ആന്‍ഡ് എലിസ് ഐലന്‍ഡ് കോളനി'യുടെ ഭാഗമായി. ഈ അറ്റോള്‍ രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്റെ അധീനതയിലായി (1941). 1943-ലെ ഒരു യുദ്ധത്തിലൂടെ അമേരിക്കന്‍സേന ജാപ്പനീസ് ആധിപത്യത്തില്‍ നിന്നും ടറാവ പിടിച്ചെടുത്ത് ബ്രിട്ടിഷുകാര്‍ക്ക് മടക്കിക്കൊടുത്തു. തുടര്‍ന്ന് ബ്രിട്ടിഷ് ഡിപ്പെന്‍ഡന്‍സി ഒഫ് ദ് ഗില്‍ബര്‍ട്ട് ആന്‍ഡ് എലീസ് ദ്വീപുകളുടെ തലസ്ഥാനമായി ടറാവ മാറി. 1979-ല്‍ ടറാവ കിരിബാത്തിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%B1%E0%B4%BE%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍