This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബൊഫാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടര്‍ബൊഫാന്‍ ഠൌൃയീളമി അന്തരീക്ഷ വായു പ്രയോജനപ്പെടുത്തി പ്രവര്‍ത്തി...)
 
വരി 1: വരി 1:
-
ടര്‍ബൊഫാന്‍
+
=ടര്‍ബൊഫാന്‍=
-
 
+
Turbofan
-
ഠൌൃയീളമി
+
അന്തരീക്ഷ വായു പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന വിമാന വാതക ടര്‍ബൈന്‍ എന്‍ജിന്‍. ഫാന്‍-ജെറ്റ് എന്നും ഇത് അറിയപ്പെടുന്നു. കംപ്രസര്‍, ദഹന അറ എന്നിവ ചേര്‍ന്ന ടര്‍ബൈന്‍ യൂണിറ്റും ഒരു പവര്‍ ജനറേറ്ററുമാണിതിന്റെ പ്രധാന ഭാഗങ്ങള്‍. ടര്‍ബൈന്‍ യൂണിറ്റിനെ കോര്‍ എന്നും കംപ്രസറിനെ ഫാന്‍ എന്നും വ്യവഹരിച്ചുവരുന്നു.  

  കോറില്‍ നിന്ന് ഉയര്‍ന്ന താപനിലയില്‍ പുറത്തു വരുന്ന സമ്മര്‍ദിത വായുവിന്റെ ഒരു ഭാഗം ഫാനിലെ ജെറ്റ് നോസിലിലൂടെയും ബാക്കി ഭാഗം കോറില്‍ തന്നെയുള്ള മറ്റൊരു നോസിലിലൂടെയും കടത്തിവിടുന്നു. വായു പ്രവാഹങ്ങളുടെ മര്‍ദത്തെ പരിസര മര്‍ദത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് അടുത്തപടി. ഇങ്ങനെ രണ്ട് വായു പ്രവാഹങ്ങള്‍ രൂപപ്പെടുമ്പോള്‍ ടര്‍ബൊ സംവിധാനത്തില്‍ അനുഭവപ്പെടുന്ന പ്രതിക്രിയയാണ് വിമാനത്തെ മുന്നോട്ടുതള്ളി നീക്കുന്ന ശക്തിയായി വര്‍ത്തിക്കുന്നത്. കോറിന് അകത്തും പുറത്തുംകൂടി കടന്നുപോകുന്ന വായു പ്രവാഹങ്ങള്‍ തമ്മിലുള്ള അനുപാതം ബൈപ്പാസ് അനുപാതം എന്നറിയപ്പെടുന്നു. അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യത്യസ്ത ബൈപ്പാസ് അനുപാതം തിരഞ്ഞെടുക്കുകയാണ് പതിവ്. ശബ്ദത്തെക്കാള്‍ കുറഞ്ഞ നിലയില്‍ നിന്നു ശബ്ദാതീതനിലയിലേക്ക് വിമാനത്തിന്റെ വേഗതയെ ഉയര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ താഴ്ന്ന ബൈപ്പാസ് അനുപാതമുള്ള ടര്‍ബൊഫാനുകള്‍ ഉപയോഗപ്പെടുത്തുന്നു. സൈനികാവശ്യങ്ങള്‍ക്കായുള്ള നിരീക്ഷണപ്പറക്കല്‍ നടത്തുന്ന വിമാനങ്ങളിലും ഇതേ സംവിധാനം തന്നെയാണ് പ്രയോജനപ്പെടുത്താറുള്ളത്. പക്ഷേ, ട്രാന്‍സോണിക്ക് വേഗതയില്‍ (0.6-1.0 മാക്) പറക്കുന്നവയുടെ ബൈപ്പാസ് അനുപാതം 3-7 പരിധിയിലായിരിക്കും. അതുപോലെ 0.6-ല്‍ താഴ്ന്ന മാക് വേഗതയുള്ള, ടര്‍ബൊപ്രൊപ് ചാലിത വിമാനങ്ങളിലെ, ടര്‍ബൊഫാനിന്റെ ബൈപ്പാസ് അനുപാതം, വളരെ ഉയര്‍ന്നതുമായിരിക്കും.
+
[[Image:pno33b.png|300px|left]]

Current revision as of 08:10, 13 ഒക്ടോബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍