This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഝ== മലയാള അക്ഷരമാലയിലെ ഒന്‍പതാമത്തെ വ്യഞ്ജനം. ച വര്‍ഗഘോഷമായ ...)
()
 
വരി 1: വരി 1:
==ഝ==
==ഝ==
-
 
-
 
മലയാള അക്ഷരമാലയിലെ ഒന്‍പതാമത്തെ വ്യഞ്ജനം. ച വര്‍ഗഘോഷമായ ഝ 'ജ' എന്ന മൃദുവിന്റെ മഹാപ്രാണമാണ്. ഝ്+അ ചേര്‍ന്നതാണ് 'ഝ' എന്ന താലവ്യം. ഝ കാരം ചേര്‍ന്ന പദങ്ങള്‍ മലയാളത്തില്‍ കുറവാണ്. ദ്രാവിഡ ഭാഷകളില്‍ പൊതുവേ ഈ അക്ഷരം കാണാനില്ല. സംസ്കൃത ഭാഷയില്‍ നിന്നും കടംകൊണ്ടിട്ടുള്ള പദങ്ങളിലാണ് അധികവും പ്രയോഗം. തദ്ഭവശബ്ദങ്ങളില്‍ 'ഝ' കാരത്തിന്റെ സ്ഥാനത്ത് 'ച' കാരം വരാറുണ്ട്.

വരി 7: വരി 5:
ഉദാ. ഝടിതി-ചടിതി
ഉദാ. ഝടിതി-ചടിതി
-
 
+
[[ചിത്രം:Pg945 chtsa.png|300px]]
-
 
+
-
[[ചിത്രം;pg945 chtsa.png|300px]]
+

Current revision as of 18:57, 13 ഫെബ്രുവരി 2016

മലയാള അക്ഷരമാലയിലെ ഒന്‍പതാമത്തെ വ്യഞ്ജനം. ച വര്‍ഗഘോഷമായ ഝ 'ജ' എന്ന മൃദുവിന്റെ മഹാപ്രാണമാണ്. ഝ്+അ ചേര്‍ന്നതാണ് 'ഝ' എന്ന താലവ്യം. ഝ കാരം ചേര്‍ന്ന പദങ്ങള്‍ മലയാളത്തില്‍ കുറവാണ്. ദ്രാവിഡ ഭാഷകളില്‍ പൊതുവേ ഈ അക്ഷരം കാണാനില്ല. സംസ്കൃത ഭാഷയില്‍ നിന്നും കടംകൊണ്ടിട്ടുള്ള പദങ്ങളിലാണ് അധികവും പ്രയോഗം. തദ്ഭവശബ്ദങ്ങളില്‍ 'ഝ' കാരത്തിന്റെ സ്ഥാനത്ത് 'ച' കാരം വരാറുണ്ട്.

ഉദാ. ഝടിതി-ചടിതി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍