This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്വാലാമുഖി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജ്വാലാമുഖി== ഹിമാചല്‍പ്രദേശിലെ കാംഗ്ഡ ജില്ലയില്‍ സ്ഥിതിചെയ...)
(ജ്വാലാമുഖി)
 
വരി 2: വരി 2:
ഹിമാചല്‍പ്രദേശിലെ കാംഗ്ഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവതീര്‍ഥാടന കേന്ദ്രം. ഇവിടത്തെ ദേവീക്ഷേത്രത്തില്‍ ഒരിക്കലും അണയാത്ത ഒരു ജ്വാല കാണപ്പെടുന്നുണ്ട്. ദേവിയുടെ വായില്‍നിന്നും ഉദ്വമിക്കുന്ന പവിത്ര ജ്വാലയായി ഭക്തജനങ്ങള്‍ ഇതിനെ കരുതുന്നു. അതിനാല്‍ ക്ഷേത്രത്തിലെ ദേവി ജ്വാലാമുഖി എന്നപേരില്‍ അറിയപ്പെടുന്നു. പ്രകൃതി വാതകങ്ങളില്‍ നിന്നാണ് ഈ ജ്വാല ഉദ്വമിക്കുന്നത് എന്നാണ് ശാസ്ത്ര നിഗമനം.  

-
 
[[ചിത്രം:Jwala.png|200px|right|thumb|ജ്വാലാമുഖി ക്ഷേത്രം]]

ജ്വാലാമുഖിയെ സംബന്ധിച്ച് പല ഐതിഹ്യങ്ങള്‍ ഉണ്ട്. ശിവപത്നിയായ സതി ദക്ഷനാല്‍ അപമാനിതയായപ്പോള്‍ തീ കൂട്ടി സ്വയം ദഹിച്ച സ്ഥലമാണ് ഇവിടം എന്നാണ് ഒരു ഐതിഹ്യം. ദക്ഷന്റെ യാഗസ്ഥലത്തുവച്ച് ജീവത്യാഗം നടത്തിയ സതിയുടെ ഭൗതിക ശരീരം പരമശിവന്‍ ത്രിശൂലത്തില്‍ കുത്തിയെടുത്തുകൊണ്ടുവരുമ്പോള്‍ അവയവങ്ങള്‍ ഓരോന്നായി പല സ്ഥലങ്ങളില്‍ പതിച്ചു എന്നും ദേവിയുടെ നാവുവീണ സ്ഥലമാണ് ജ്വാലാമുഖിയായതെന്നുമാണ് മറ്റൊരു ഐതിഹ്യം. ഭദ്രകാളിയുടെ രൂപഭേദമാണ് ജ്വാലാമുഖി എന്നു വിശ്വസിക്കുന്നുമുണ്ട്.

തെല്‍(ലി)രാജ ഭിക്ഷുക്കളുടെ പ്രധാന ഉത്സവമൂര്‍ത്തിയാണ് ജ്വാലാമുഖി ദേവി. കാംഗ്ഡയിലെ രാജാവായിരുന്ന മാന്‍ചന്ദ്രനാണ് ഈ മതശാഖ സ്ഥാപിച്ചത്. കുഷ്ഠരോഗബാധിതനായ ഇദ്ദേഹം ജ്വാലാമുഖീദേവിയുടെ നിര്‍ദേശപ്രകാരം സുമംഗലികളും പുത്രവതികളുമായ ഹിന്ദു സ്ത്രീകളില്‍ നിന്നും അല്പം എണ്ണ ഭിക്ഷയായി സ്വീകരിച്ചു. അത് സ്വന്തം ശരീരത്തിലും വസ്ത്രത്തിലും തേച്ചു പിടിപ്പിച്ചു. അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാവുകയും 12 വര്‍ഷം കൊണ്ട് രോഗം നിശ്ശേഷം മാറാനുതകുകയും ചെയ്തുവെന്നു പറയപ്പെടുന്നു. ഇന്നും തെലിരാജ ഭിക്ഷുക്കള്‍ക്ക് ഒരു പുത്രന്‍ മാത്രമുള്ള ഹിന്ദു സ്ത്രീകളില്‍ നിന്നും ഭിക്ഷയായി ലഭിക്കുന്ന എണ്ണ സ്വന്തം ദേഹത്തും വസ്തുക്കളിലും പുരട്ടുന്നു.  

മുഹമ്മദ്-ബിന്‍-തുഗ്ലക്കിനുശേഷം അധികാരത്തില്‍ വന്ന ഫിറൂസ് ഷാ (Firuz shah) കാംഗ്ഡ ആക്രമിക്കുകയും ജ്വാലാമുഖിക്ഷേത്രം അശുദ്ധമാക്കുകയും ചെയ്തുവത്രെ. ഇവിടെ കണ്ടെത്തിയ ഹിന്ദുമത ഗ്രന്ഥങ്ങളില്‍ ഒന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കു തര്‍ജുമ ചെയ്യുവാന്‍ ഇദ്ദേഹം കല്പിച്ചു. ഈ പരിഭാഷ ദലാല്‍ ഇല്‍-ഇ-ഫിറുസ് ഷാഹി (Dalail-i-Firuz shahi) എന്ന പേരില്‍ അറിയപ്പെടുന്നു. ഏപ്രില്‍ മാസത്തിലും ഒക്ടോബര്‍ മാസത്തിലുമാണ് ജ്വാലാമുഖി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. പഞ്ചാബിലും ജ്വാലാമുഖി എന്ന പേരില്‍ ഒരു ക്ഷേത്രമുണ്ട്.

Current revision as of 14:17, 17 ഫെബ്രുവരി 2016

ജ്വാലാമുഖി

ഹിമാചല്‍പ്രദേശിലെ കാംഗ്ഡ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവതീര്‍ഥാടന കേന്ദ്രം. ഇവിടത്തെ ദേവീക്ഷേത്രത്തില്‍ ഒരിക്കലും അണയാത്ത ഒരു ജ്വാല കാണപ്പെടുന്നുണ്ട്. ദേവിയുടെ വായില്‍നിന്നും ഉദ്വമിക്കുന്ന പവിത്ര ജ്വാലയായി ഭക്തജനങ്ങള്‍ ഇതിനെ കരുതുന്നു. അതിനാല്‍ ക്ഷേത്രത്തിലെ ദേവി ജ്വാലാമുഖി എന്നപേരില്‍ അറിയപ്പെടുന്നു. പ്രകൃതി വാതകങ്ങളില്‍ നിന്നാണ് ഈ ജ്വാല ഉദ്വമിക്കുന്നത് എന്നാണ് ശാസ്ത്ര നിഗമനം.

ജ്വാലാമുഖി ക്ഷേത്രം

ജ്വാലാമുഖിയെ സംബന്ധിച്ച് പല ഐതിഹ്യങ്ങള്‍ ഉണ്ട്. ശിവപത്നിയായ സതി ദക്ഷനാല്‍ അപമാനിതയായപ്പോള്‍ തീ കൂട്ടി സ്വയം ദഹിച്ച സ്ഥലമാണ് ഇവിടം എന്നാണ് ഒരു ഐതിഹ്യം. ദക്ഷന്റെ യാഗസ്ഥലത്തുവച്ച് ജീവത്യാഗം നടത്തിയ സതിയുടെ ഭൗതിക ശരീരം പരമശിവന്‍ ത്രിശൂലത്തില്‍ കുത്തിയെടുത്തുകൊണ്ടുവരുമ്പോള്‍ അവയവങ്ങള്‍ ഓരോന്നായി പല സ്ഥലങ്ങളില്‍ പതിച്ചു എന്നും ദേവിയുടെ നാവുവീണ സ്ഥലമാണ് ജ്വാലാമുഖിയായതെന്നുമാണ് മറ്റൊരു ഐതിഹ്യം. ഭദ്രകാളിയുടെ രൂപഭേദമാണ് ജ്വാലാമുഖി എന്നു വിശ്വസിക്കുന്നുമുണ്ട്.

തെല്‍(ലി)രാജ ഭിക്ഷുക്കളുടെ പ്രധാന ഉത്സവമൂര്‍ത്തിയാണ് ജ്വാലാമുഖി ദേവി. കാംഗ്ഡയിലെ രാജാവായിരുന്ന മാന്‍ചന്ദ്രനാണ് ഈ മതശാഖ സ്ഥാപിച്ചത്. കുഷ്ഠരോഗബാധിതനായ ഇദ്ദേഹം ജ്വാലാമുഖീദേവിയുടെ നിര്‍ദേശപ്രകാരം സുമംഗലികളും പുത്രവതികളുമായ ഹിന്ദു സ്ത്രീകളില്‍ നിന്നും അല്പം എണ്ണ ഭിക്ഷയായി സ്വീകരിച്ചു. അത് സ്വന്തം ശരീരത്തിലും വസ്ത്രത്തിലും തേച്ചു പിടിപ്പിച്ചു. അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാവുകയും 12 വര്‍ഷം കൊണ്ട് രോഗം നിശ്ശേഷം മാറാനുതകുകയും ചെയ്തുവെന്നു പറയപ്പെടുന്നു. ഇന്നും തെലിരാജ ഭിക്ഷുക്കള്‍ക്ക് ഒരു പുത്രന്‍ മാത്രമുള്ള ഹിന്ദു സ്ത്രീകളില്‍ നിന്നും ഭിക്ഷയായി ലഭിക്കുന്ന എണ്ണ സ്വന്തം ദേഹത്തും വസ്തുക്കളിലും പുരട്ടുന്നു.

മുഹമ്മദ്-ബിന്‍-തുഗ്ലക്കിനുശേഷം അധികാരത്തില്‍ വന്ന ഫിറൂസ് ഷാ (Firuz shah) കാംഗ്ഡ ആക്രമിക്കുകയും ജ്വാലാമുഖിക്ഷേത്രം അശുദ്ധമാക്കുകയും ചെയ്തുവത്രെ. ഇവിടെ കണ്ടെത്തിയ ഹിന്ദുമത ഗ്രന്ഥങ്ങളില്‍ ഒന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കു തര്‍ജുമ ചെയ്യുവാന്‍ ഇദ്ദേഹം കല്പിച്ചു. ഈ പരിഭാഷ ദലാല്‍ ഇല്‍-ഇ-ഫിറുസ് ഷാഹി (Dalail-i-Firuz shahi) എന്ന പേരില്‍ അറിയപ്പെടുന്നു. ഏപ്രില്‍ മാസത്തിലും ഒക്ടോബര്‍ മാസത്തിലുമാണ് ജ്വാലാമുഖി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. പഞ്ചാബിലും ജ്വാലാമുഖി എന്ന പേരില്‍ ഒരു ക്ഷേത്രമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍