This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാവലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജാവലി== ലഘുശാസ്ത്രീയ സംഗീതത്തില്‍ ഉള്‍പ്പെടുന്ന ഒരിനം. ഹിന്...)
(ജാവലി)
വരി 3: വരി 3:
ലഘുശാസ്ത്രീയ സംഗീതത്തില്‍ ഉള്‍പ്പെടുന്ന ഒരിനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗസലിനോടു തുല്യമാണ് കര്‍ണാടക സംഗീതത്തിലെ ജാവലി. നായക-നായികാഭാവം-അത്ര ഉത്കൃഷ്ടമായ നിലയിലല്ല ജാവലികളില്‍. വേഗം എന്നര്‍ഥമുള്ള ജവം എന്ന സംസ്കൃത വാക്കില്‍ നിന്നാണ് 'ജാവലി' എന്ന പദം ഉണ്ടായത്. ശൃംഗാരമാണ് ഇതിന്റെ ഭാവം. സാധാരണയായി മധ്യമകാലത്തിലാണ് ജാവലികള്‍ പാടുന്നതെങ്കിലും ചൌക്കകാലത്തില്‍ പാടുന്ന ജാവലികളുമുണ്ട്. ഉദാ. ചെഞ്ചുരുട്ടി രാഗത്തിലുള്ള 'സഖിപ്രാണ'. സാധാരണയായി പ്രചാരത്തിലുള്ള രാഗങ്ങളിലും ദേശ്യരാഗങ്ങളിലും ജാവലികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താളങ്ങളും പ്രചാരത്തിലുള്ളവതന്നെയാണ്. മറ്റു കൃതികളെപ്പോലെ ജാവലികള്‍ക്കു രാഗനിയമം അത്ര കര്‍ശനമാക്കിയിട്ടില്ല. ചില ജാവലികളില്‍ കൃതിയുടെ സംഗീതത്തിനു മാറ്റ് കൂട്ടാനെന്നവണ്ണം, ഒരു രാഗത്തില്‍ വേറൊരു രാഗത്തിന്റെ ഛായ കലര്‍ത്തിയിട്ടുണ്ട്. ഉദാ. 'ഏമന്ദുനേ മുദ്ദുബാലാമണി' എന്ന മുഖാരി രാഗത്തിലുള്ള ജാവലിയുടെ ചരണത്തില്‍ കാപ്പിരാഗത്തിന്റെ ഛായയും കമാശ് രാഗത്തിലുള്ള 'അപദുരുകുലോനൈതിനേ' എന്ന ജാവലിയുടെ ചരണത്തില്‍ ബിഹാഗ് രാഗത്തിന്റെ ഛായയും കലര്‍ന്നു വരുന്നു. ഇപ്രകാരമുള്ള സ്വാതന്ത്യ്രം ജാവലികള്‍ക്കു മാത്രമുള്ളതാണ്. പദങ്ങളിലെപ്പോലെ ജാവലികളിലും നായക-നായിക-സഖി എന്നീ കഥാപാത്രങ്ങളുണ്ട്. ജാവലികള്‍ തെലുഗു-കന്നഡ ഭാഷകളിലാണു രചിക്കപ്പെട്ടിരിക്കുന്നത്. സ്വാതിതിരുനാള്‍ മഹാരാജാവ് തെലുഗുവില്‍ രണ്ട് ജാവലികള്‍ രചിച്ചിട്ടുണ്ട്. ജാവലിയുടെ അംഗങ്ങള്‍ പല്ലവി, അനുപല്ലവി, ചരണം എന്നിവയാണ്. ഒന്നില്‍ക്കൂടുതല്‍ ചരണങ്ങള്‍ ഉണ്ടാകാറുണ്ട്. ജാവലികള്‍ രചിക്കപ്പെട്ടത് 19-ാം ശ.-ലാണ്, ചില ജാവലികളുടെ രചയിതാക്കളും അവരുടെ മുദ്രയും താഴെ ചേര്‍ക്കുന്നു:

-
1. ധര്‍മപുരി സുബ്ബരായര്‍ -   മുദ്ര - ധര്‍മപുരി
+
screenshot
-
 
+
-
2. പട്ടാഭിരാമയ്യ - '' - താളവനേശ
+
-
 
+
-
3. സ്വാതിതിരുനാള്‍ - '' - പദ്മനാഭ
+
-
 
+
-
4. ചന്ദ്രശേഖര ശാസ്ത്രി - '' - ബാലചന്ദ്ര
+
-
 
+
-
5. വിദ്യാലനാരായണസ്വാമി - '' - തിരുപ്പതീപുര
+
-
 
+
-
6. രാമനാട് ശ്രീനിവാസയ്യങ്കാര്‍ - '' - ശ്രീനിവാസ
+
    
(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)
(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

04:34, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജാവലി

ലഘുശാസ്ത്രീയ സംഗീതത്തില്‍ ഉള്‍പ്പെടുന്ന ഒരിനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗസലിനോടു തുല്യമാണ് കര്‍ണാടക സംഗീതത്തിലെ ജാവലി. നായക-നായികാഭാവം-അത്ര ഉത്കൃഷ്ടമായ നിലയിലല്ല ജാവലികളില്‍. വേഗം എന്നര്‍ഥമുള്ള ജവം എന്ന സംസ്കൃത വാക്കില്‍ നിന്നാണ് 'ജാവലി' എന്ന പദം ഉണ്ടായത്. ശൃംഗാരമാണ് ഇതിന്റെ ഭാവം. സാധാരണയായി മധ്യമകാലത്തിലാണ് ജാവലികള്‍ പാടുന്നതെങ്കിലും ചൌക്കകാലത്തില്‍ പാടുന്ന ജാവലികളുമുണ്ട്. ഉദാ. ചെഞ്ചുരുട്ടി രാഗത്തിലുള്ള 'സഖിപ്രാണ'. സാധാരണയായി പ്രചാരത്തിലുള്ള രാഗങ്ങളിലും ദേശ്യരാഗങ്ങളിലും ജാവലികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താളങ്ങളും പ്രചാരത്തിലുള്ളവതന്നെയാണ്. മറ്റു കൃതികളെപ്പോലെ ജാവലികള്‍ക്കു രാഗനിയമം അത്ര കര്‍ശനമാക്കിയിട്ടില്ല. ചില ജാവലികളില്‍ കൃതിയുടെ സംഗീതത്തിനു മാറ്റ് കൂട്ടാനെന്നവണ്ണം, ഒരു രാഗത്തില്‍ വേറൊരു രാഗത്തിന്റെ ഛായ കലര്‍ത്തിയിട്ടുണ്ട്. ഉദാ. 'ഏമന്ദുനേ മുദ്ദുബാലാമണി' എന്ന മുഖാരി രാഗത്തിലുള്ള ജാവലിയുടെ ചരണത്തില്‍ കാപ്പിരാഗത്തിന്റെ ഛായയും കമാശ് രാഗത്തിലുള്ള 'അപദുരുകുലോനൈതിനേ' എന്ന ജാവലിയുടെ ചരണത്തില്‍ ബിഹാഗ് രാഗത്തിന്റെ ഛായയും കലര്‍ന്നു വരുന്നു. ഇപ്രകാരമുള്ള സ്വാതന്ത്യ്രം ജാവലികള്‍ക്കു മാത്രമുള്ളതാണ്. പദങ്ങളിലെപ്പോലെ ജാവലികളിലും നായക-നായിക-സഖി എന്നീ കഥാപാത്രങ്ങളുണ്ട്. ജാവലികള്‍ തെലുഗു-കന്നഡ ഭാഷകളിലാണു രചിക്കപ്പെട്ടിരിക്കുന്നത്. സ്വാതിതിരുനാള്‍ മഹാരാജാവ് തെലുഗുവില്‍ രണ്ട് ജാവലികള്‍ രചിച്ചിട്ടുണ്ട്. ജാവലിയുടെ അംഗങ്ങള്‍ പല്ലവി, അനുപല്ലവി, ചരണം എന്നിവയാണ്. ഒന്നില്‍ക്കൂടുതല്‍ ചരണങ്ങള്‍ ഉണ്ടാകാറുണ്ട്. ജാവലികള്‍ രചിക്കപ്പെട്ടത് 19-ാം ശ.-ലാണ്, ചില ജാവലികളുടെ രചയിതാക്കളും അവരുടെ മുദ്രയും താഴെ ചേര്‍ക്കുന്നു:

screenshot

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍