This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗന്മോഹിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജഗന്മോഹിനി== ഒരു ജന്യരാഗം. 15-ാമത്തെ മേളകര്‍ത്താരാഗത്തിലാണ് ഇ...)
അടുത്ത വ്യത്യാസം →

Current revision as of 04:15, 5 ഫെബ്രുവരി 2016

ജഗന്മോഹിനി

ഒരു ജന്യരാഗം. 15-ാമത്തെ മേളകര്‍ത്താരാഗത്തിലാണ് ഇതുള്‍പ്പെടുന്നത്. ആരോഹണാവരോഹണങ്ങള്‍ ഇങ്ങനെയാണ്.

ആ: സ ഗ മ പ നി സ

അവ: സ നി പ മ രി സ ഇതൊരു ഉപാംഗരാഗമാണ്. ഇതിലെ ഗ, നി എന്നിവ രാഗഛായാ സ്വരങ്ങളാണ്. ഈ രാഗത്തില്‍ നിരവധി പ്രസിദ്ധ രചനകള്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രചാരം നേടിയിട്ടുള്ളവയാണ് ത്യാഗരാജ സ്വാമികളുടെ 'മാമവസതതം...' എന്നു തുടങ്ങുന്ന കൃതിയും 'ശോഭില്ലു സപ്തസ്വര...' എന്ന രചനയും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍