This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെല്ലപ്പന്‍പിള്ള, ചെന്നിത്തല (1924 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചെല്ലപ്പന്‍പിള്ള, ചെന്നിത്തല (1924 - )== കഥകളിനടന്‍. പ്രസിദ്ധ കഥക...)
(ചെല്ലപ്പന്‍പിള്ള, ചെന്നിത്തല (1924 - ))
 
വരി 1: വരി 1:
==ചെല്ലപ്പന്‍പിള്ള, ചെന്നിത്തല (1924 - )==
==ചെല്ലപ്പന്‍പിള്ള, ചെന്നിത്തല (1924 - )==
 +
 +
[[ചിത്രം:Chellappan Pillai Chennithala.png|150px|right|thumb|ചെന്നിത്തല ചെല്ലപ്പന്‍പിള്ള ]]
കഥകളിനടന്‍. പ്രസിദ്ധ കഥകളിനടനായ ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കരുടെ മകളുടെയും കൃഷ്ണപ്പണിക്കരുടെയും പുത്രനായി 1924-ല്‍ ജനിച്ചു. കൊച്ചുപിള്ളപ്പണിക്കരുടെ ശിക്ഷണത്തില്‍  
കഥകളിനടന്‍. പ്രസിദ്ധ കഥകളിനടനായ ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കരുടെ മകളുടെയും കൃഷ്ണപ്പണിക്കരുടെയും പുത്രനായി 1924-ല്‍ ജനിച്ചു. കൊച്ചുപിള്ളപ്പണിക്കരുടെ ശിക്ഷണത്തില്‍  
കഥകളിയഭ്യസനം ആരംഭിച്ചു. 1937-ല്‍ ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യനായിത്തീര്‍ന്നു. നളചരിതത്തിലെ ഹംസം, നിഴല്‍ക്കൂത്തിലെ മന്ത്രവാദി തുടങ്ങിയ വേഷങ്ങളുടെ അവതരണത്തില്‍ ഇദ്ദേഹം പ്രശംസനീയമായ പാടവം തെളിയിച്ചിട്ടണ്ട്. കിരാതത്തിലെയും നളചരിതത്തിലെയും കാട്ടാളന്‍, നാരദന്‍, പുഷ്കരന്‍, അര്‍ജുനന്‍, കൃഷ്ണന്‍ എന്നീ വേഷങ്ങളും ഇദ്ദേഹം തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. പച്ച, കത്തി, കരി, മിനുക്ക് എന്നീ വേഷങ്ങളിലെല്ലാം നൈപുണ്യം തെളിയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ലണ്ടന്‍, ജര്‍മനി, എഡിന്‍ബറോ എന്നിവിടങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കുറേക്കാലം ഫാക്ട് കഥകളി ട്രൂപ്പുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.

Current revision as of 07:55, 6 ഫെബ്രുവരി 2016

ചെല്ലപ്പന്‍പിള്ള, ചെന്നിത്തല (1924 - )

ചെന്നിത്തല ചെല്ലപ്പന്‍പിള്ള

കഥകളിനടന്‍. പ്രസിദ്ധ കഥകളിനടനായ ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കരുടെ മകളുടെയും കൃഷ്ണപ്പണിക്കരുടെയും പുത്രനായി 1924-ല്‍ ജനിച്ചു. കൊച്ചുപിള്ളപ്പണിക്കരുടെ ശിക്ഷണത്തില്‍ കഥകളിയഭ്യസനം ആരംഭിച്ചു. 1937-ല്‍ ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യനായിത്തീര്‍ന്നു. നളചരിതത്തിലെ ഹംസം, നിഴല്‍ക്കൂത്തിലെ മന്ത്രവാദി തുടങ്ങിയ വേഷങ്ങളുടെ അവതരണത്തില്‍ ഇദ്ദേഹം പ്രശംസനീയമായ പാടവം തെളിയിച്ചിട്ടണ്ട്. കിരാതത്തിലെയും നളചരിതത്തിലെയും കാട്ടാളന്‍, നാരദന്‍, പുഷ്കരന്‍, അര്‍ജുനന്‍, കൃഷ്ണന്‍ എന്നീ വേഷങ്ങളും ഇദ്ദേഹം തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. പച്ച, കത്തി, കരി, മിനുക്ക് എന്നീ വേഷങ്ങളിലെല്ലാം നൈപുണ്യം തെളിയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ലണ്ടന്‍, ജര്‍മനി, എഡിന്‍ബറോ എന്നിവിടങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കുറേക്കാലം ഫാക്ട് കഥകളി ട്രൂപ്പുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍