This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂരല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചൂരല്‍== ചിരസ്ഥായിയായ വള്ളിച്ചെടി. പാമേ (Palmae) സസ്യകുടുംബത്തില...)
(ചൂരല്‍)
 
വരി 1: വരി 1:
==ചൂരല്‍==
==ചൂരല്‍==
-
ചിരസ്ഥായിയായ വള്ളിച്ചെടി. പാമേ (Palmae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: കലാമസ് റോട്ടാങ് (Calamus rotang). ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ധാരാളമായി  
+
ചിരസ്ഥായിയായ വള്ളിച്ചെടി. പാമേ (Palmae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: കലാമസ് റോട്ടാങ് (Calamus rotang). ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ധാരാളമായി വളരുന്നു. ആരോഹിയായ ചൂരലിന്റെ വള്ളി കനം കുറഞ്ഞതാണെങ്കിലും ബലമുള്ളതാണ്. ഒരേ വ്യാസത്തില്‍ത്തന്നെ 150 മീറ്ററോളം നീളത്തില്‍ വളരുന്ന ചൂരലിന് പര്‍വങ്ങളുണ്ട്. ചെടിയില്‍ നിറയെ ചെറിയ പരന്ന മുള്ളുകളും കാണപ്പെടുന്നു. 45-60 സെ.മീറ്ററോളം നീളമുള്ള ഇലകളുടെ പത്രപാളി ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കും. ഇലയുടെ ഏറ്റവും ചുവടുഭാഗത്തുള്ള പത്രപാളിക്ക് 20-30 സെ.മീ. നീളവും 8-15 മി.മീ. വീതിയുമുണ്ട്. മധ്യഭാഗത്തെ പത്രപാളികള്‍ സാമാന്യം വലുപ്പമുള്ളതാണെങ്കിലും ഇലയുടെ അറ്റത്തേക്കെത്തുമ്പോഴേക്കും പത്രപാളികള്‍ തീരെ ചെറുതായിരിക്കും. ഇലകളില്‍ മൂന്നു പ്രധാന സിരകള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. ഇലഞെടുപ്പിലും അഗ്രങ്ങളിലും വളഞ്ഞ ചെറിയ മുള്ളുകളുണ്ട്. മരങ്ങളില്‍ കയറി പടര്‍ന്നു വളരാന്‍ ചെടിയെ സഹായിക്കുന്നത് ഈ മുള്ളുകളാണ്.  
-
വളരുന്നു. ആരോഹിയായ ചൂരലിന്റെ വള്ളി കനം കുറഞ്ഞതാണെങ്കിലും ബലമുള്ളതാണ്. ഒരേ വ്യാസത്തില്‍ത്തന്നെ 150 മീറ്ററോളം നീളത്തില്‍ വളരുന്ന ചൂരലിന് പര്‍വങ്ങളുണ്ട്. ചെടിയില്‍ നിറയെ ചെറിയ പരന്ന മുള്ളുകളും കാണപ്പെടുന്നു. 45-60 സെ.മീറ്ററോളം നീളമുള്ള ഇലകളുടെ പത്രപാളി ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കും. ഇലയുടെ ഏറ്റവും ചുവടുഭാഗത്തുള്ള പത്രപാളിക്ക് 20-30 സെ.മീ. നീളവും 8-15 മി.മീ. വീതിയുമുണ്ട്. മധ്യഭാഗത്തെ പത്രപാളികള്‍ സാമാന്യം വലുപ്പമുള്ളതാണെങ്കിലും ഇലയുടെ അറ്റത്തേക്കെത്തുമ്പോഴേക്കും പത്രപാളികള്‍ തീരെ ചെറുതായിരിക്കും. ഇലകളില്‍ മൂന്നു പ്രധാന സിരകള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. ഇലഞെടുപ്പിലും അഗ്രങ്ങളിലും വളഞ്ഞ ചെറിയ മുള്ളുകളുണ്ട്. മരങ്ങളില്‍ കയറി പടര്‍ന്നു വളരാന്‍ ചെടിയെ സഹായിക്കുന്നത് ഈ മുള്ളുകളാണ്.  
+
 
 +
[[ചിത്രം:Calamus rotant collage.png|200px|right|thumb|ചൂരല്‍]]
    
ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നാണു പുഷ്പമഞ്ജരിയുണ്ടാകുന്നത്. പുഷ്പമഞ്ജരി നീളം കൂടിയ ധാരാളം ശാഖോപശാഖകളുള്ള സ്പാഡിക്സ് ആണ്. നീളം കൂടിയ സ്പാഡിക്സിന്റെ ചുവടുഭാഗത്തിന് 15-25 സെ. മീറ്ററോളം വ്യാസമുണ്ടായിരിക്കും, സ്പാഡിക്സിലും അഗ്രം വളഞ്ഞ അനേകം മുള്ളുകള്‍ കാണപ്പെടുന്നു. ഓരോ പുഷ്പമഞ്ജരിയിലും മൂന്നോ നാലോ നിരകളിലായിട്ടാണ് ആണ്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. 13 മി.മീറ്ററോളം നീളമുള്ള ബാഹ്യദളപുടത്തിന്റെ ചുവടുഭാഗം കട്ടികൂടിയിരിക്കും. ദളങ്ങള്‍ വീതികൂടിയതും മൃദുലവുമാണ്. കേസരങ്ങള്‍ക്കു വളരെ ചെറിയ തന്തുക്കളാണുള്ളത്. പുഷ്പമഞ്ജരിയിലെ കനം കുറഞ്ഞ ശാഖകളിലാണു പെണ്‍പുഷ്പങ്ങളുണ്ടാകുന്നത്. പെണ്‍പുഷ്പങ്ങള്‍ക്കു രണ്ടര മി.മീ. നീളം വരും. ചുവടുഭാഗം ഉരുണ്ടു തടിച്ചിരിക്കുന്ന മൂന്നു ബാഹ്യദളങ്ങളുണ്ട്. പരിദളപുടങ്ങള്‍ കൊഴിഞ്ഞു പോകാറില്ല. ഫലങ്ങള്‍ക്ക് ഇളം മഞ്ഞനിറമാണ്. ഉരുണ്ട വിത്തുകള്‍ക്ക് 13 മി.മീറ്ററോളം വ്യാസമുണ്ട്.

ചൂരലിന്റെ തണ്ട് വിരനാശകമായി ഉപയോഗിക്കുന്നു. വാതം, മൂലക്കുരു, വയറിളക്കരോഗങ്ങള്‍, കുഷ്ഠം, രക്തസംബന്ധമായ  രോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഇതിന്റെ തണ്ട് ഉപയോഗിക്കാറുണ്ട്. വേര് പനിക്ക് ഫലപ്രദമായ ഔഷധമാണ്. ചവര്‍പ്പ് രസമുള്ള ഇലകള്‍ക്ക് ഒരു പ്രത്യേക മണമുണ്ട്. വിത്തുകള്‍ പുളിരസമുള്ളവയാണ്. വിത്തും ഇലകളും കഫം, വാതം, രക്തസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഔഷധമാണ്. കുട്ടകളും വട്ടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കാന്‍ ചൂരല്‍ ഉപയോഗിക്കുന്നു. നോ. ചൂരല്‍ വ്യവസായം

Current revision as of 10:56, 29 ജനുവരി 2016

ചൂരല്‍

ചിരസ്ഥായിയായ വള്ളിച്ചെടി. പാമേ (Palmae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: കലാമസ് റോട്ടാങ് (Calamus rotang). ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ധാരാളമായി വളരുന്നു. ആരോഹിയായ ചൂരലിന്റെ വള്ളി കനം കുറഞ്ഞതാണെങ്കിലും ബലമുള്ളതാണ്. ഒരേ വ്യാസത്തില്‍ത്തന്നെ 150 മീറ്ററോളം നീളത്തില്‍ വളരുന്ന ചൂരലിന് പര്‍വങ്ങളുണ്ട്. ചെടിയില്‍ നിറയെ ചെറിയ പരന്ന മുള്ളുകളും കാണപ്പെടുന്നു. 45-60 സെ.മീറ്ററോളം നീളമുള്ള ഇലകളുടെ പത്രപാളി ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കും. ഇലയുടെ ഏറ്റവും ചുവടുഭാഗത്തുള്ള പത്രപാളിക്ക് 20-30 സെ.മീ. നീളവും 8-15 മി.മീ. വീതിയുമുണ്ട്. മധ്യഭാഗത്തെ പത്രപാളികള്‍ സാമാന്യം വലുപ്പമുള്ളതാണെങ്കിലും ഇലയുടെ അറ്റത്തേക്കെത്തുമ്പോഴേക്കും പത്രപാളികള്‍ തീരെ ചെറുതായിരിക്കും. ഇലകളില്‍ മൂന്നു പ്രധാന സിരകള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. ഇലഞെടുപ്പിലും അഗ്രങ്ങളിലും വളഞ്ഞ ചെറിയ മുള്ളുകളുണ്ട്. മരങ്ങളില്‍ കയറി പടര്‍ന്നു വളരാന്‍ ചെടിയെ സഹായിക്കുന്നത് ഈ മുള്ളുകളാണ്.

ചൂരല്‍

ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നാണു പുഷ്പമഞ്ജരിയുണ്ടാകുന്നത്. പുഷ്പമഞ്ജരി നീളം കൂടിയ ധാരാളം ശാഖോപശാഖകളുള്ള സ്പാഡിക്സ് ആണ്. നീളം കൂടിയ സ്പാഡിക്സിന്റെ ചുവടുഭാഗത്തിന് 15-25 സെ. മീറ്ററോളം വ്യാസമുണ്ടായിരിക്കും, സ്പാഡിക്സിലും അഗ്രം വളഞ്ഞ അനേകം മുള്ളുകള്‍ കാണപ്പെടുന്നു. ഓരോ പുഷ്പമഞ്ജരിയിലും മൂന്നോ നാലോ നിരകളിലായിട്ടാണ് ആണ്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. 13 മി.മീറ്ററോളം നീളമുള്ള ബാഹ്യദളപുടത്തിന്റെ ചുവടുഭാഗം കട്ടികൂടിയിരിക്കും. ദളങ്ങള്‍ വീതികൂടിയതും മൃദുലവുമാണ്. കേസരങ്ങള്‍ക്കു വളരെ ചെറിയ തന്തുക്കളാണുള്ളത്. പുഷ്പമഞ്ജരിയിലെ കനം കുറഞ്ഞ ശാഖകളിലാണു പെണ്‍പുഷ്പങ്ങളുണ്ടാകുന്നത്. പെണ്‍പുഷ്പങ്ങള്‍ക്കു രണ്ടര മി.മീ. നീളം വരും. ചുവടുഭാഗം ഉരുണ്ടു തടിച്ചിരിക്കുന്ന മൂന്നു ബാഹ്യദളങ്ങളുണ്ട്. പരിദളപുടങ്ങള്‍ കൊഴിഞ്ഞു പോകാറില്ല. ഫലങ്ങള്‍ക്ക് ഇളം മഞ്ഞനിറമാണ്. ഉരുണ്ട വിത്തുകള്‍ക്ക് 13 മി.മീറ്ററോളം വ്യാസമുണ്ട്.

ചൂരലിന്റെ തണ്ട് വിരനാശകമായി ഉപയോഗിക്കുന്നു. വാതം, മൂലക്കുരു, വയറിളക്കരോഗങ്ങള്‍, കുഷ്ഠം, രക്തസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ ഇതിന്റെ തണ്ട് ഉപയോഗിക്കാറുണ്ട്. വേര് പനിക്ക് ഫലപ്രദമായ ഔഷധമാണ്. ചവര്‍പ്പ് രസമുള്ള ഇലകള്‍ക്ക് ഒരു പ്രത്യേക മണമുണ്ട്. വിത്തുകള്‍ പുളിരസമുള്ളവയാണ്. വിത്തും ഇലകളും കഫം, വാതം, രക്തസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഔഷധമാണ്. കുട്ടകളും വട്ടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കാന്‍ ചൂരല്‍ ഉപയോഗിക്കുന്നു. നോ. ചൂരല്‍ വ്യവസായം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%82%E0%B4%B0%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍