This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിലമ്പുകഴിനോമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:22, 29 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിലമ്പുകഴിനോമ്പ്

അതി പ്രാചീനകാലത്തു ദ്രാവിഡ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന ഒരു ആചാരം. വിവാഹച്ചടങ്ങളുകളുടെ ഭാഗമായിട്ടുള്ളതാണിത്. വധു അണിഞ്ഞിരുന്ന ചിലമ്പ് വിവാഹ സമയത്ത് അഴിച്ചു മാറ്റുകയും ഗ്രാമത്തലവന്‍ നല്കുന്ന പുതിയ ചിലമ്പ് അണിയുകയും ചെയ്യുന്ന ഈ ചടങ്ങിനാണ് ചിലമ്പുകഴിനോമ്പ് എന്നു പറയുന്നത്. 'കഴിക്കുക' എന്നതിനര്‍ഥം അഴിച്ചുമാറ്റുക എന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍